<<= Back
Next =>>
You Are On Question Answer Bank SET 2711
135551. കിഷൻ ഗംഗ ജലവൈദ്യുത പദ്ധതി , ഉറി പവർ പ്രോജക്ട് എന്നിവ സ്ഥിതിചെയ്യുന്ന നദി [Kishan gamga jalavydyutha paddhathi , uri pavar projakdu enniva sthithicheyyunna nadi]
Answer: ഝലം [Jhalam]
135552. കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന നദി \ ശ്രീനഗർ സ്ഥിതിചെയ്യുന്ന നദീ തീരം [Kaashmeer thaazhvarayiloode ozhukunna nadi \ shreenagar sthithicheyyunna nadee theeram]
Answer: ഝലം [Jhalam]
135553. അലക് സാണ്ടറും പോറസ് രാജാവും തമ്മിൽ യുദ്ധം നടന്ന നദീ തീരം [Alaku saandarum porasu raajaavum thammil yuddham nadanna nadee theeram]
Answer: ഝലം [Jhalam]
135554. ജമ്മുവിനെ രണ്ടായി ഭാഗിച്ചുകൊണ്ട് ഒഴുകുന്ന നദി [Jammuvine randaayi bhaagicchukondu ozhukunna nadi]
Answer: താവി നദി [Thaavi nadi]
135555. ഇന്ത്യയുടെ ദേശീയ നദി [Inthyayude desheeya nadi]
Answer: ഗംഗ [Gamga]
135556. ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന് [Gamgaye inthyayude desheeya nadiyaayi prakhyaapicchathennu]
Answer: 2008 നവംബർ 4 [2008 navambar 4]
135557. ഗംഗയുടെ ഉത്ഭവസ്ഥാനം [Gamgayude uthbhavasthaanam]
Answer: ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹയിൽ [Himaalayatthile gamgothri himapaadatthile gaaymukhu guhayil]
135558. ഗംഗയുടെ പ്രധാന പോഷകനദികൾ [Gamgayude pradhaana poshakanadikal]
Answer: ഭാഗീരഥി , അളകനന്ദ , മന്ദാകിനി , ധൗളിഗംഗ , പിണ്ടാർ , യമുന , കോസി , സോൺ , ഗോമതി , ദാമോദർ [Bhaageerathi , alakananda , mandaakini , dhauligamga , pindaar , yamuna , kosi , son , gomathi , daamodar]
135559. ഇന്ത്യയിലെ ഏറ്റവും വലിയ നദി [Inthyayile ettavum valiya nadi]
Answer: ഗംഗ (2510 കി മീ ) [Gamga (2510 ki mee )]
135560. ഗംഗയുടെ ഏറ്റവും വലിയ പോഷകനദി [Gamgayude ettavum valiya poshakanadi]
Answer: യമുന [Yamuna]
135561. ഡൽഹി , ആഗ്ര എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം [Dalhi , aagra ennee pattanangal sthithicheyyunna nadee theeram]
Answer: യമുന [Yamuna]
135562. ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗായ് മുഖിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗ അറിയപ്പെടുന്ന പേര് [Uttharaakhandile gamgothri gaayu mukhil ninnum uthbhavikkumpol gamga ariyappedunna peru]
Answer: ഭാഗീരഥി [Bhaageerathi]
135563. ഭാഗീരഥിയും അളകനന്ദയും സംഗമിച്ച ശേഷം എവിടെ നിന്നാണ് ഗംഗ എന്ന പേരിൽ ഒഴുകിത്തുടങ്ങുന്നത് [Bhaageerathiyum alakanandayum samgamiccha shesham evide ninnaanu gamga enna peril ozhukitthudangunnathu]
Answer: ദേവപ്രയാഗ് [Devaprayaagu]
135564. ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വെച്ചാണ് [Gamga uttharenthyan samathalatthil praveshikkunnathu evide vecchaanu]
Answer: ഹരിദ്വാറിൽ [Haridvaaril]
135565. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദി [Inthyayil ettavum kooduthal poshakanadikal ulla nadi]
Answer: ഗംഗ [Gamga]
135566. വരുണ , അസി എന്നീ പോഷകനദികൾ ഗംഗയോട് ചേരുന്ന സ്ഥലം [Varuna , asi ennee poshakanadikal gamgayodu cherunna sthalam]
Answer: വാരണാസി [Vaaranaasi]
135567. ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം [Gamga ettavum kooduthal dooram ozhukunna samsthaanam]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
135568. അമർനാഥ് സ്ഥിതിചെയ്യുന്ന നദീതീരം [Amarnaathu sthithicheyyunna nadeetheeram]
Answer: അമരാവതി [Amaraavathi]
135569. കേദാർനാഥ് സ്ഥിതിചെയ്യുന്ന നദീതീരം [Kedaarnaathu sthithicheyyunna nadeetheeram]
Answer: മന്ദാകിനി [Mandaakini]
135570. ബദരീനാഥ് സ്ഥിതിചെയ്യുന്ന നദീതീരം [Badareenaathu sthithicheyyunna nadeetheeram]
Answer: അളകനന്ദ [Alakananda]
135571. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ [Lokatthile ettavum valiya deltta]
Answer: ഗംഗ - ബ്രഹ്മപുത്ര ഡെൽറ്റ [Gamga - brahmaputhra deltta]
135572. ഗംഗയും യമുനയും കൂടിച്ചേരുന്നത് എവിടെ വെച്ച് [Gamgayum yamunayum koodiccherunnathu evide vecchu]
Answer: അലഹബാദിൽ വെച്ച് [Alahabaadil vecchu]
135573. 12 വർഷത്തിലൊരിക്കൽ മഹാ കുംഭമേള നടക്കുന്ന സ്ഥലം [12 varshatthilorikkal mahaa kumbhamela nadakkunna sthalam]
Answer: ത്രിവേണി സംഗമം , അലഹബാദ് [Thriveni samgamam , alahabaadu]
135574. കുംഭമേളകൾ നടക്കുന്ന സ്ഥലങ്ങൾ [Kumbhamelakal nadakkunna sthalangal]
Answer: ഹരിദ്വാർ , അലഹബാദ് , നാസിക്ക് , ഉജ്ജയിനി [Haridvaar , alahabaadu , naasikku , ujjayini]
135575. ത്രിവേണിയിൽ സംഗമിക്കുന്ന മൂന്നാമത്തെ നദി [Thriveniyil samgamikkunna moonnaamatthe nadi]
Answer: സരസ്വതി [Sarasvathi]
135576. യമുനയുടെ ഉത്ഭവസ്ഥാനം [Yamunayude uthbhavasthaanam]
Answer: യമുനോത്രി , ഉത്തരാഖണ്ഡ് (1376 കി മീ ) [Yamunothri , uttharaakhandu (1376 ki mee )]
135577. യമുനയുടെ പോഷകനദികൾ [Yamunayude poshakanadikal]
Answer: ചമ്പൽ , കെൻ , ടോൺസ് , ബേത്വ [Champal , ken , donsu , bethva]
135578. പശ്ചിമ ബംഗാളിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴി [Pashchima bamgaaliloode ozhukunna gamgayude kyvazhi]
Answer: ഹൂഗ്ലി [Hoogli]
135579. ഹൂഗ്ലിയുടെ പ്രധാന പോഷകനദി [Hoogliyude pradhaana poshakanadi]
Answer: ദാമോദർ [Daamodar]
135580. വിദ്യാസാഗർ സേതു , വിവേകാന്ദ സേതു , ഹൗറ എന്നീ പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഏത് നദിയുടെ കുറുകെയാണ് [Vidyaasaagar sethu , vivekaanda sethu , haura ennee paalangal nirmmicchirikkunnathu ethu nadiyude kurukeyaanu]
Answer: ഹൂഗ്ലി [Hoogli]
135581. താജ്മഹൽ സ്ഥിതിചെയ്യുന്ന നദീതീരം [Thaajmahal sthithicheyyunna nadeetheeram]
Answer: യമുന [Yamuna]
135582. പുരാണങ്ങളിൽ കാളിന്ദി എന്ന് അറിയപ്പെട്ടിരുന്ന നദി [Puraanangalil kaalindi ennu ariyappettirunna nadi]
Answer: യമുന [Yamuna]
135583. ഗംഗയുടെ തെക്കുനിന്നുള്ള പോഷകനദികളിൽ ഏറ്റവും വലുത് [Gamgayude thekkuninnulla poshakanadikalil ettavum valuthu]
Answer: സോൺ ( അമർഖണ്ഡക്ക് ) [Son ( amarkhandakku )]
135584. സോൺ നദിയുടെ പ്രധാനപോഷക നദി [Son nadiyude pradhaanaposhaka nadi]
Answer: റിഹാന്ത് [Rihaanthu]
135585. ഗോവിന്ദ് വല്ലഭ് പന്ത് സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിൽ [Govindu vallabhu panthu saagar anakkettu nirmmicchirikkunnathu ethu nadiyil]
Answer: റിഹാന്ത് [Rihaanthu]
135586. ഗംഗ നദിയെ സംരക്ഷിക്കാൻ ഇന്ത്യ ഗവൺമെൻറ് ആവിഷ്കരിച്ച പദ്ധതി [Gamga nadiye samrakshikkaan inthya gavanmenru aavishkariccha paddhathi]
Answer: നമാമി ഗംഗ [Namaami gamga]
135587. കേന്ദ്ര സർക്കാരിൻറെ റിവർ ഡെവലപ്മെൻറ് ആൻഡ് ഗംഗ റജുവെനേഷൻ വകുപ്പിൻറെ ചുമതല വഹിച്ച കേന്ദ്രമന്ത്രി [Kendra sarkkaarinre rivar devalapmenru aandu gamga rajuveneshan vakuppinre chumathala vahiccha kendramanthri]
Answer: ഉമാഭാരതി [Umaabhaarathi]
135588. നമാമി ഗംഗ പദ്ധതിപ്രകാരം ഉത്തർപ്രദേശിലെ 5 ഗ്രാമങ്ങളെ ദത്തെടുത്ത IIT [Namaami gamga paddhathiprakaaram uttharpradeshile 5 graamangale dattheduttha iit]
Answer: കാൺപൂർ IIT [Kaanpoor iit]
135589. പാറ്റ്നയ്ക്ക് അടുത്ത് ഗംഗയിൽ പതിക്കുന്ന നദി [Paattnaykku adutthu gamgayil pathikkunna nadi]
Answer: കോസി [Kosi]
135590. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി [Inthyayile ettavum apakadakaariyaaya nadi]
Answer: കോസി [Kosi]
135591. ഇന്ത്യയുടെയും നേപ്പാളിൻറെയും സംയുക്ത വിവിധോദ്ദേശ പദ്ധതി [Inthyayudeyum neppaalinreyum samyuktha vividhoddhesha paddhathi]
Answer: കോസി പദ്ധതി [Kosi paddhathi]
135592. ഗംഗയ്ക്ക് കുറുകെ പശ്ചിമ ബംഗാളിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട് [Gamgaykku kuruke pashchima bamgaalil nirmmicchirikkunna anakkettu]
Answer: ഫറാക്കാ ബാരേജ് [Pharaakkaa baareju]
135593. ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മഹാത്മാ ഗാന്ധി സേതു നിർമ്മിച്ചിരിക്കുന്നത് ഏത് നദിക്ക് കുറുകെയാണ് [Inthyayile ettavum valiya paalamaaya mahaathmaa gaandhi sethu nirmmicchirikkunnathu ethu nadikku kurukeyaanu]
Answer: ഗംഗ ( പാറ്റ് ന , 5575 മീ ) [Gamga ( paattu na , 5575 mee )]
135594. കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി [Korbattu desheeyodyaanatthiloode ozhukunna gamgayude poshakanadi]
Answer: രാംഗംഗ [Raamgamga]
135595. ബംഗ്ലാദേശിൽ വെച്ച് ഗംഗാ നദിയുമായി ചേരുന്ന നദികൾ [Bamglaadeshil vecchu gamgaa nadiyumaayi cherunna nadikal]
Answer: ജമുന , മേഘ്ന [Jamuna , meghna]
135596. വാല്മീകി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി [Vaalmeeki desheeyodyaanatthiloode ozhukunna nadi]
Answer: ഗന്ധകി [Gandhaki]
135597. ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്നത് [Bamglaadeshil gamga ariyappedunnathu]
Answer: പത്മ [Pathma]
135598. ഗംഗയുടെ പതനസ്ഥാനം [Gamgayude pathanasthaanam]
Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]
135599. ഗംഗയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് [Gamgayude azhimukhatthu sthithicheyyunna dveepu]
Answer: ഗംഗാ സാഗർ [Gamgaa saagar]
135600. ഗംഗ ആക്ഷൻപ്ലാൻ നടപ്പിലാക്കിയ വർഷം [Gamga aakshanplaan nadappilaakkiya varsham]
Answer: 1986 ( രാജീവ് ഗാന്ധി വാരണാസിയിൽ വെച്ച് ) [1986 ( raajeevu gaandhi vaaranaasiyil vecchu )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution