<<= Back
Next =>>
You Are On Question Answer Bank SET 2712
135601. ഭാരതത്തിൻറെ മർമ്മസ്ഥാനം എന്നറിയപ്പെടുന്ന നദി [Bhaarathatthinre marmmasthaanam ennariyappedunna nadi]
Answer: ഗംഗ [Gamga]
135602. ഗംഗ ജല സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ [Gamga jala sandhiyil oppuveccha raajyangal]
Answer: ഇന്ത്യ , ബംഗ്ലാദേശ് (1996) [Inthya , bamglaadeshu (1996)]
135603. മഹാകാളി സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ [Mahaakaali sandhiyil oppuveccha raajyangal]
Answer: ഇന്ത്യ , നേപ്പാൾ (1996) [Inthya , neppaal (1996)]
135604. ഗംഗയിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗം [Gamgayil kaanappedunna vamshanaasha bheeshani neridunna jeevivarggam]
Answer: ഗംഗാ ഡോൾഫിൻ [Gamgaa dolphin]
135605. ഇന്ത്യയുടെ ദേശീയ ജലജീവി [Inthyayude desheeya jalajeevi]
Answer: ഗംഗാ ഡോൾഫിൻ [Gamgaa dolphin]
135606. കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ് [Keralatthil aadyamaayi bhinnalimgakkaarude udamasthathayil nilavil vanna daaksi sarvveesu]
Answer: ജി ടാക്സി ( ജെൻഡർ ടാക്സി ) [Ji daaksi ( jendar daaksi )]
135607. പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല [Prathimakalude nagaram ennu visheshanam ulla jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
135608. തിരുവനന്തപുരത്തിന്റെ പഴയപേരായി കരുതപ്പെടുന്നത് [Thiruvananthapuratthinte pazhayaperaayi karuthappedunnathu]
Answer: സ്യാനന്ദൂരപുരം [Syaanandoorapuram]
135609. കേരളത്തിൻറെ നെയ്ത്ത് പട്ടണം , തെക്കൻ കേരളത്തിൻറെ മാഞ്ചസ്റ്റർ എന്നൊക്കെ വിളിക്കപ്പെടുന്നത് [Keralatthinre neytthu pattanam , thekkan keralatthinre maanchasttar ennokke vilikkappedunnathu]
Answer: ബാലരാമപുരം , തിരുവനന്തപുരം [Baalaraamapuram , thiruvananthapuram]
135610. മരച്ചീനി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല [Maraccheeni ettavum kooduthal ulppaadippikkunna jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
135611. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല \ എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല [Keralatthil ettavum kooduthal thozhil rahithar ulla jilla \ eydsu rogikal ettavum kooduthal ulla jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
135612. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല [Keralatthil aadyamaayi vydyutheekariccha jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
135613. ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല \ വിവാഹമോചനം കൂടിയ ജില്ല [Ettavum kuracchu mazha labhikkunna jilla \ vivaahamochanam koodiya jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
135614. ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം [Greenpheeldu sttediyam sthithicheyyunna sthalam]
Answer: കാര്യവട്ടം , തിരുവനന്തപുരം [Kaaryavattam , thiruvananthapuram]
135615. ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്ന ജില്ല [Golphu klabu sthithicheyyunna jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
135616. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി [Keralatthile aadyatthe philim sosytti]
Answer: ചിത്രലേഖ [Chithralekha]
135617. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെരിലാന്റ് സ്ഥാപിതമായ ജില്ല [Keralatthile randaamatthe philim sttudiyo aaya merilaantu sthaapithamaaya jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
135618. കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലക്കായൽ \ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ശുദ്ധജലക്കായൽ [Keralatthile randaamatthe valiya shuddhajalakkaayal \ keralatthinre thekke attatthulla shuddhajalakkaayal]
Answer: വെള്ളായണി കായൽ [Vellaayani kaayal]
135619. അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി [Aruvikkara daam sthithicheyyunna nadi]
Answer: കരമനയാർ [Karamanayaar]
135620. കേരളത്തിലാദ്യമായി ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി [Keralatthilaadyamaayi aadyamaayi onlyn billimgu samvidhaanam nilavil vanna drashari]
Answer: കാട്ടാക്കട ( തിരുവനന്തപുരം ) [Kaattaakkada ( thiruvananthapuram )]
135621. തിരുവനന്തപുരത്ത് സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യ UAE കോൺസുലേറ്റ് ഉദ് ഘാടനം ചെയ്തത് [Thiruvananthapuratthu sthaapiccha dakshinenthyayile aadya uae konsulettu udu ghaadanam cheythathu]
Answer: പി സദാശിവം [Pi sadaashivam]
135622. G-20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം [G-20 dakshineshyan mathasauhaarddha sammelanatthinu vediyaaya nagaram]
Answer: തിരുവനന്തപുരം [Thiruvananthapuram]
135623. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാദമി സ്ഥാപിതമായ നഗരം [Keralatthile aadyatthe prophashanal baadmintan akkaadami sthaapithamaaya nagaram]
Answer: തിരുവനന്തപുരം [Thiruvananthapuram]
135624. കേരളത്തിൻറെ തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം [Keralatthinre thekke attatthulla vanyajeevi sanketham]
Answer: നെയ്യാർ വന്യജീവി സങ്കേതം ( നെയ്യാറ്റിൻകര താലൂക്ക് ) [Neyyaar vanyajeevi sanketham ( neyyaattinkara thaalookku )]
135625. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം [Keralatthile eka layan saphaari paarkku sthithicheyyunna sthalam]
Answer: നെയ്യാർ ( മരക്കുന്നം ദ്വീപ് ) [Neyyaar ( marakkunnam dveepu )]
135626. തിരുവന്തപുരത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം [Thiruvanthapuratthe cheenkanni valartthal kendram]
Answer: നെയ്യാർ ഡാം [Neyyaar daam]
135627. അരിപ്പ പക്ഷി സങ്കേതം , പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല [Arippa pakshi sanketham , peppaara vanyajeevi sanketham sthithicheyyunna jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
135628. തിരുവനന്തപുരത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി [Thiruvananthapuratthe ettavum uyaram koodiya kodumudi]
Answer: അഗസ്ത്യമല [Agasthyamala]
135629. തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത് [Thiruvananthapuram jillayile aadya sampoornna shauchaalaya panchaayatthu]
Answer: അതിയന്നൂർ [Athiyannoor]
135630. കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി LNG ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം [Kaarban bahirgamanam kurakkunnathinulla kendra paddhathiyude bhaagamaayi lng basukal niratthilirakkunna aadya inthyan samsthaanam]
Answer: തിരുവനന്തപുരം [Thiruvananthapuram]
135631. തിരമാലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം [Thiramaalayil ninnum vydyuthi ulppaadippikkunna inthyayile aadya samrambham aarambhiccha sthalam]
Answer: വിഴിഞ്ഞം [Vizhinjam]
135632. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത് [Vizhinjam anthaaraashdra thuramukhatthinu tharakkallittathu]
Answer: 2015 ഡിസംബർ 5 ( ഉമ്മൻ ചാണ്ടി ) [2015 disambar 5 ( umman chaandi )]
135633. തിരുവനന്തപുരം ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ [Thiruvananthapuram jillayile pradhaana vellacchaattangal]
Answer: മീൻമുട്ടി , കൊമ്പൈകാണി [Meenmutti , kompykaani]
135634. പാപനാശം ( വർക്കല ), ശംഖുമുഖം , വിഴിഞ്ഞം , കോവളം , ആഴിമല തുടങ്ങിയ ബീച്ചുകൾ സ്ഥിതിചെയ്യുന്ന ജില്ല [Paapanaasham ( varkkala ), shamkhumukham , vizhinjam , kovalam , aazhimala thudangiya beecchukal sthithicheyyunna jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
135635. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് [Inthyayile aadyatthe bayolajikkal paarkku]
Answer: അഗസ്ത്യാർകൂടം ( നെടുമങ്ങാട് താലൂക്ക് ) [Agasthyaarkoodam ( nedumangaadu thaalookku )]
135636. ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതിചെയ്യുന്നത് [Aadyatthe lyphu sayansu paarkku sthithicheyyunnathu]
Answer: തോന്നയ്ക്കൽ , തിരുവനന്തപുരം ( ബയോ 360) [Thonnaykkal , thiruvananthapuram ( bayo 360)]
135637. കേരളത്തിലെ ആദ്യത്തെ നിർഭയ ഷെൽട്ടർ [Keralatthile aadyatthe nirbhaya shelttar]
Answer: തിരുവനന്തപുരം [Thiruvananthapuram]
135638. തിരുവനന്തപുരം റേഡിയോ നിലയത്തെ ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം [Thiruvananthapuram rediyo nilayatthe ol inthya rediyo etteduttha varsham]
Answer: 1950
135639. സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ ശിൽപി [Sekrattariyettu mandiratthinre shilpi]
Answer: വില്യം ബാർട്ടൻ [Vilyam baarttan]
135640. സെക്രട്ടറിയേറ്റ് മന്ദിരം ഉത്ഘാടനം ചെയ്ത വർഷം [Sekrattariyettu mandiram uthghaadanam cheytha varsham]
Answer: 1869 ( ആയില്യം തിരുനാൾ ) [1869 ( aayilyam thirunaal )]
135641. സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ [Sekrattariyettu mandiratthinre valappinullil sthithicheyyunna prathima]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
135642. സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ പുറത്ത് സ്ഥിതിചെയ്യുന്ന പ്രതിമ [Sekrattariyettu mandiratthinre puratthu sthithicheyyunna prathima]
Answer: ടി മാധവറാവു [Di maadhavaraavu]
135643. പുതിയ സെക്രട്ടറിയേറ്റ് മന്ദിരം ഉദ് ഘാടനം ചെയ്തത് [Puthiya sekrattariyettu mandiram udu ghaadanam cheythathu]
Answer: കെ ആർ നാരായണൻ (1998 മെയ് 23) [Ke aar naaraayanan (1998 meyu 23)]
135644. കേരളത്തിലെ ആദ്യ മ്യൂസിയം ( നേപ്പിയർ മ്യൂസിയം ), മൃഗശാല , എൻജിനീയറിങ് കോളേജ് , മെഡിക്കൽ കോളേജ് , വനിത കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നത് [Keralatthile aadya myoosiyam ( neppiyar myoosiyam ), mrugashaala , enjineeyaringu koleju , medikkal koleju , vanitha koleju enniva sthithi cheyyunnathu]
Answer: തിരുവനന്തപുരം [Thiruvananthapuram]
135645. കേരളത്തിലെ ആദ്യ റേഡിയോ നിലയമായ തിരുവനന്തപുരം സ്റ്റേഷൻ സ്ഥാപിതമായ വർഷം [Keralatthile aadya rediyo nilayamaaya thiruvananthapuram stteshan sthaapithamaaya varsham]
Answer: 1943
135646. കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിച്ച സ്ഥലം [Keralatthil aadyamaayi ammatthottil sthaapiccha sthalam]
Answer: തിരുവനന്തപുരം (2002 നവംബർ 14) [Thiruvananthapuram (2002 navambar 14)]
135647. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം സ്ഥാപിതമായ വർഷം [Thiruvananthapuram dooradarshan kendram sthaapithamaaya varsham]
Answer: 1982
135648. ജനമൈത്രി സുരക്ഷാ പദ്ധതി ഉദ് ഘാടനം ചെയ്ത ജില്ല [Janamythri surakshaa paddhathi udu ghaadanam cheytha jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
135649. കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറി , ഫൈൻ ആർട്സ് കോളേജ് എന്നിവ സ്ഥാപിതമായ ജില്ല [Keralatthile aadyatthe pablikku lybrari , phyn aardsu koleju enniva sthaapithamaaya jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
135650. കേരളത്തിലെ ആദ്യത്തെ അന്താരാഷ് ട്ര വിമാനത്താവളം [Keralatthile aadyatthe anthaaraashu dra vimaanatthaavalam]
Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution