<<= Back
Next =>>
You Are On Question Answer Bank SET 2713
135651. കേരളത്തിലെ ആദ്യ DNA ബാർകോഡിങ് കേന്ദ്രം സ്ഥാപിച്ചത് [Keralatthile aadya dna baarkodingu kendram sthaapicchathu]
Answer: പുത്തൻതോപ്പ് ( തിരുവനന്തപുരം ) [Putthanthoppu ( thiruvananthapuram )]
135652. കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം [Keralatthile aadya akvaattiku samucchayam]
Answer: പിരപ്പൻകോട് , തിരുവനന്തപുരം [Pirappankodu , thiruvananthapuram]
135653. കേരളത്തിലെ ആദ്യ അടിപ്പാത നിർമ്മിതമായത് [Keralatthile aadya adippaatha nirmmithamaayathu]
Answer: തിരുവനന്തപുരം പാളയം അടിപ്പാത [Thiruvananthapuram paalayam adippaatha]
135654. കേരളത്തിലെ ആദ്യ കോർപ്പറേഷൻ [Keralatthile aadya korppareshan]
Answer: തിരുവനന്തപുരം [Thiruvananthapuram]
135655. ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം [Shukaharinapuram ennu praacheenakaalatthu ariyappettirunna sthalam]
Answer: കിളിമാനൂർ [Kilimaanoor]
135656. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം [Keralatthile ettavum valiya childransu paarkku sthithicheyyunna sthalam]
Answer: ആക്കുളം [Aakkulam]
135657. കേരളത്തിലെ ആദ്യ മെട്രോ നഗരമായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചതെന്ന് [Keralatthile aadya medro nagaramaayi thiruvananthapuratthe prakhyaapicchathennu]
Answer: 2010
135658. കേരളത്തിലെ ആദ്യ സർവ്വകലാശാല [Keralatthile aadya sarvvakalaashaala]
Answer: തിരുവിതാംകൂർ സർവ്വകലാശാല (1937) [Thiruvithaamkoor sarvvakalaashaala (1937)]
135659. തിരുവിതാംകൂർ സർവ്വകലാശാല , കേരള സർവ്വകലാശാലയായി മാറിയ വർഷം [Thiruvithaamkoor sarvvakalaashaala , kerala sarvvakalaashaalayaayi maariya varsham]
Answer: 1957 ( ആസ്ഥാനം : തിരുവനന്തപുരം ) [1957 ( aasthaanam : thiruvananthapuram )]
135660. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ [Keralatthile ettavum uyaram koodiya prathima]
Answer: തിരുവനന്തപുരം മാർ ബസേലിയസ് കോളേജിലെ ക്രിസ്തു പ്രതിമ [Thiruvananthapuram maar baseliyasu kolejile kristhu prathima]
135661. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ [Keralatthile randaamatthe ettavum uyaram koodiya prathima]
Answer: ശ്രീ ചിത്തിര തിരുനാൾ പ്രതിമ ( കേരള സർവ്വകലാശാല ആസ്ഥാനം ) [Shree chitthira thirunaal prathima ( kerala sarvvakalaashaala aasthaanam )]
135662. ഇന്ത്യയിലെ ആദ്യ IT പാർക്ക് [Inthyayile aadya it paarkku]
Answer: ടെക് നോപാർക്ക് , കഴക്കൂട്ടം (1990) [Deku nopaarkku , kazhakkoottam (1990)]
135663. ഇന്ത്യയിലെ ആദ്യ ആനിമേഷൻ പാർക്ക് [Inthyayile aadya aanimeshan paarkku]
Answer: കിൻഫ്ര പാർക്ക് , തിരുവനന്തപുരം [Kinphra paarkku , thiruvananthapuram]
135664. പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതിചെയ്യുന്ന ജില്ല [Praacheena keralatthile vidyaabhyaasa kendramaaya kaanthalloor shaala sthithicheyyunna jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
135665. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് [Droppikkal bottaanikkal gaardan aandu risarcchu insttittyoottu sthithi cheyyunnathu]
Answer: പാലോട് , തിരുവനന്തപുരം [Paalodu , thiruvananthapuram]
135666. കേരളത്തിൽ പബ്ലിക്ക് ട്രാൻസ് പോർട്ട് നടപ്പിലാക്കിയ ആദ്യ നഗരം [Keralatthil pablikku draansu porttu nadappilaakkiya aadya nagaram]
Answer: തിരുവനന്തപുരം (1938) [Thiruvananthapuram (1938)]
135667. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് [Myooral pagoda ennariyappedunnathu]
Answer: പത്മനാഭസ്വാമി ക്ഷേത്രം [Pathmanaabhasvaami kshethram]
135668. മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു . [Mathilakam rekhakal ethu kshethravumaayi bandhappettirikkunnu .]
Answer: പത്മനാഭസ്വാമി ക്ഷേത്രം [Pathmanaabhasvaami kshethram]
135669. ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത് [Braasu pagoda ennariyappedunnathu]
Answer: തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം , കണ്ണൂർ [Thiruvangaadu shreeraama kshethram , kannoor]
135670. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത് [Blaakku pagoda ennariyappedunnathu]
Answer: കൊണാർക്കിലെ സൂര്യ ക്ഷേത്രം [Konaarkkile soorya kshethram]
135671. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത് [Vyttu pagoda ennariyappedunnathu]
Answer: പുരി ജഗന്നാഥക്ഷേത്രം [Puri jagannaathakshethram]
135672. പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത് [Pathmanaabhapuram kottaaram sthithicheyyunnathu]
Answer: തക്കല , തമിഴ് നാട് [Thakkala , thamizhu naadu]
135673. തെക്കേ ഇന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത് [Thekke inthyayile aadya sthira loku adaalatthu sthaapithamaayathu]
Answer: തിരുവനന്തപുരം ജില്ലാ കോടതിയിൽ [Thiruvananthapuram jillaa kodathiyil]
135674. ഗുരു ഗോപിനാഥ് നടനഗ്രാമം സ്ഥിതി ചെയ്യുന്നത് [Guru gopinaathu nadanagraamam sthithi cheyyunnathu]
Answer: തിരുവനന്തപുരത്ത് [Thiruvananthapuratthu]
135675. ഉള്ളൂർ സ്മാരകം സ്ഥിതിചെയ്യുന്നത് [Ulloor smaarakam sthithicheyyunnathu]
Answer: ജഗതി [Jagathi]
135676. കേരളത്തിലെ ആദ്യ ATM തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക് [Keralatthile aadya atm thiruvananthapuratthu aarambhiccha baanku]
Answer: ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992) [Britteeshu baanku ophu midil eesttu (1992)]
135677. കേരളത്തിലെ ഏറ്റവും വലിയ ജയിൽ [Keralatthile ettavum valiya jayil]
Answer: പൂജപ്പുര സെൻട്രൽ ജയിൽ [Poojappura sendral jayil]
135678. കേരളത്തിലെ ആദ്യ വനിതാ ജയിൽ [Keralatthile aadya vanithaa jayil]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
135679. കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ [Keralatthile aadya thuranna vanithaa jayil]
Answer: പൂജപ്പുര [Poojappura]
135680. കേരളത്തിലെ ആദ്യ തുറന്ന ജയിൽ [Keralatthile aadya thuranna jayil]
Answer: നെട്ടുകാൽത്തേരി , തിരുവനന്തപുരം [Nettukaalttheri , thiruvananthapuram]
135681. ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് [Inthyayile aadyatthe soyil myoosiyam sthithicheyyunnathu]
Answer: പാറോട്ട്കൊണം , തിരുവനന്തപുരം [Paarottkonam , thiruvananthapuram]
135682. ജിമ്മി ജോർജ് സ്റ്റേഡിയം , ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവ സ്ഥിതിചെയ്യുന്നത് [Jimmi jorju sttediyam , chandrashekharan naayar sttediyam enniva sthithicheyyunnathu]
Answer: തിരുവനന്തപുരം [Thiruvananthapuram]
135683. കേരളത്തിലെ ആദ്യ ഐ ജി ആയിരുന്ന ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച സ്റ്റേഡിയം [Keralatthile aadya ai ji aayirunna chandrashekharan naayarude smaranaykkaayi panikazhippiccha sttediyam]
Answer: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം , തിരുവനന്തപുരം [Chandrashekharan naayar sttediyam , thiruvananthapuram]
135684. സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്നത് [Syniku skool sthithicheyyunnathu]
Answer: കഴക്കൂട്ടം [Kazhakkoottam]
135685. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത് , ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ഉത്സവം ഏത് ക്ഷേത്രത്തിൽ [Sthreekalude shabarimala ennariyappedunnathu , lokatthu sthreekal maathram pankedukkunna ettavum valiya uthsavam ethu kshethratthil]
Answer: ആറ്റുകാൽ ദേവി ക്ഷേത്രം [Aattukaal devi kshethram]
135686. കേരളത്തിലെ ആദ്യ സായാഹ്ന കോടതി [Keralatthile aadya saayaahna kodathi]
Answer: തിരുവനന്തപുരം [Thiruvananthapuram]
135687. കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം [Keralatthile ettavum uyaramulla maarbil mandiram]
Answer: ലോട്ടസ് ടെമ്പിൾ ( ശാന്തിഗിരി ആശ്രമം , പോത്തൻകോട് ) [Lottasu dempil ( shaanthigiri aashramam , potthankodu )]
135688. MC റോഡ് (SH-1), NH-66 എന്നിവ സന്ധിക്കുന്ന സ്ഥലം [Mc rodu (sh-1), nh-66 enniva sandhikkunna sthalam]
Answer: കേശവദാസപുരം [Keshavadaasapuram]
135689. അവ്യക്തമായും ചട്ടം ലംഘിച്ചുമുള്ള രജിസ് ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ് സ് മെന്റും നടത്തിയ പരിശോധന [Avyakthamaayum chattam lamghicchumulla rajisu dreshan nampar pradarshippikkunna vaahanangale pidikoodaan kerala mottor vaahana vakuppum enphozhu su mentum nadatthiya parishodhana]
Answer: ഓപ്പറേഷൻ നമ്പർ [Oppareshan nampar]
135690. അശ്രദ്ധമായി വണ്ടിയോടിക്കുന്നവരെ പിടികൂടാൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച പരിശോധന [Ashraddhamaayi vandiyodikkunnavare pidikoodaan thiruvananthapuram sitti poleesu aarambhiccha parishodhana]
Answer: ഓപ്പറേഷൻ സേഫ്റ്റി [Oppareshan sephtti]
135691. തെൻ വഞ്ചി , ദേശിംഗനാട് , പന്തലായനി ( മലബാറിൽ ), കുരക്കേനി ( തിരുവിതാംകൂറിൽ ) എന്നൊക്കെ അറിയപ്പെട്ട ജില്ല [Then vanchi , deshimganaadu , panthalaayani ( malabaaril ), kurakkeni ( thiruvithaamkooril ) ennokke ariyappetta jilla]
Answer: കൊല്ലം [Kollam]
135692. കൊല്ലം നഗരം പണികഴിപ്പിച്ച സിറിയൻ സഞ്ചാരി [Kollam nagaram panikazhippiccha siriyan sanchaari]
Answer: സാപിർ ഈസോ [Saapir eeso]
135693. തിരുമുല്ലവാരം ബീച്ച് , തങ്കശ്ശേരി ലൈറ്റ് ഹൗസ് , ചീന കൊട്ടാരം , ആശ്രാമം പിക്നിക് വില്ലേജ് എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല [Thirumullavaaram beecchu , thankasheri lyttu hausu , cheena kottaaram , aashraamam pikniku villeju enniva sthithi cheyyunna jilla]
Answer: കൊല്ലം [Kollam]
135694. ചെമ്മീൻ , എള്ള് എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല [Chemmeen , ellu enniva ettavum kooduthal uthpaadippikkunna jilla]
Answer: കൊല്ലം [Kollam]
135695. നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്ട് സ്ഥാപിച്ചത് ഏത് രാജ്യത്തിൻറെ സഹകരണത്തോടെയാണ് [Neendakara phishareesu kammyoonitti projakdu sthaapicchathu ethu raajyatthinre sahakaranatthodeyaanu]
Answer: നോർവേ [Norve]
135696. ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം [Chavarayile inthyan reyar ertthumaayi sahakariccha raajyam]
Answer: ഫ്രാൻസ് [Phraansu]
135697. കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം \ കൊല്ലം - ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്ന ചുരം [Kollatthe thamizhnaadumaayi bandhippikkunna churam \ kollam - chenkotta reyilppaatha kadannupokunna churam]
Answer: ആര്യങ്കാവ് ചുരം [Aaryankaavu churam]
135698. ലക്ഷം വീട് പദ്ധതി ഉദ് ഘാടനം ചെയ്യപ്പെട്ട സ്ഥലം [Laksham veedu paddhathi udu ghaadanam cheyyappetta sthalam]
Answer: ചിതറ ( ഉപജ്ഞാതാവ് : എം എൻ ഗോവിന്ദൻ നായർ ) [Chithara ( upajnjaathaavu : em en govindan naayar )]
135699. ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല \ കേരളത്തിലെ കശുവണ്ടി വ്യവസായത്തിൻറെ ഈറ്റില്ലം [Ettavum kooduthal kashuvandi phaakdarikal ulla jilla \ keralatthile kashuvandi vyavasaayatthinre eettillam]
Answer: കൊല്ലം [Kollam]
135700. ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല [Ettavum kooduthal kashuvandi ulppaadippikkunna jilla]
Answer: കണ്ണൂർ [Kannoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution