<<= Back Next =>>
You Are On Question Answer Bank SET 2714

135701. നീണ്ടകര പാലത്തിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത് [Neendakara paalatthinu aarude peraanu nalkiyirikkunnathu]

Answer: സേതുലക്ഷ്മി ഭായ് [Sethulakshmi bhaayu]

135702. മാതാ അമൃതാനന്ദമയി ആശ്രമം സ്ഥിതിചെയ്യുന്നത് [Maathaa amruthaanandamayi aashramam sthithicheyyunnathu]

Answer: വള്ളിക്കാവ് , കൊല്ലം [Vallikkaavu , kollam]

135703. കളിമൺ വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം [Kaliman vyavasaayatthinu prasiddhamaaya sthalam]

Answer: കുണ്ടറ , കൊല്ലം [Kundara , kollam]

135704. കേരളത്തിലെ ഏറ്റവും ആദ്യത്തെ ജലസേചനപദ്ധതി [Keralatthile ettavum aadyatthe jalasechanapaddhathi]

Answer: കല്ലട [Kallada]

135705. ഏറ്റവും കുറച്ച് വില്ലേജുകൾ ഉള്ള താലൂക്ക് [Ettavum kuracchu villejukal ulla thaalookku]

Answer: കുന്നത്തൂർ [Kunnatthoor]

135706. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി [Inthyayile aadyatthe ikko doorisam paddhathi]

Answer: തെന്മല [Thenmala]

135707. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ് ‌ ളൈ സഫാരി പാർക്ക് [Eshyayile aadyatthe battarphu ly saphaari paarkku]

Answer: തെന്മല [Thenmala]

135708. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ [Keralatthile ettavum valiya randaamatthe kaayal]

Answer: അഷ്ടമുടി കായൽ [Ashdamudi kaayal]

135709. കേരളത്തിലൂടെയുള്ള ആദ്യ ദേശീയ ജലപാത [Keralatthiloodeyulla aadya desheeya jalapaatha]

Answer: നാഷണൽ വാട്ടർ വേ 3 ( കൊല്ലം - കോട്ടപ്പുറം ) [Naashanal vaattar ve 3 ( kollam - kottappuram )]

135710. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം [Keralatthil ettavum choodu koodiya sthalam]

Answer: പുനലൂർ [Punaloor]

135711. ജലനഗരം എന്നർത്ഥം വരുന്ന സ്ഥലം \ പശ്ചിമഘട്ടത്തിൻറെ മടിത്തട്ട് എന്നറിയപ്പെടുന്നത് [Jalanagaram ennarththam varunna sthalam \ pashchimaghattatthinre maditthattu ennariyappedunnathu]

Answer: പുനലൂർ [Punaloor]

135712. കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിച്ചത് [Keralatthile aadyatthe peppar mil sthaapicchathu]

Answer: പുനലൂർ [Punaloor]

135713. കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം സ്ഥിതിചെയ്യുന്ന സ്ഥലം [Keralatthile ettavum pazhaya thookkupaalam sthithicheyyunna sthalam]

Answer: പുനലൂർ (1877, കല്ലടയാറിന് കുറുകെ , ആൽബർട്ട് ഹെൻട്രി ശില്പി ) [Punaloor (1877, kalladayaarinu kuruke , aalbarttu hendri shilpi )]

135714. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തമായ പെരുമൺ ദുരന്തം നടന്ന കായൽ [Keralatthile ettavum valiya theevandi duranthamaaya peruman durantham nadanna kaayal]

Answer: പെരുമൺ കായൽ (1988 ജൂലൈ 9) [Peruman kaayal (1988 jooly 9)]

135715. അഷ്ടമുടി കായൽ കടലുമായി ചേരുന്ന പ്രദേശം [Ashdamudi kaayal kadalumaayi cherunna pradesham]

Answer: നീണ്ടകര [Neendakara]

135716. കൊല്ലത്തെ കടൽ തീരത്ത് നിന്നും കണ്ടെടുത്ത ധാതുക്കൾ [Kollatthe kadal theeratthu ninnum kandeduttha dhaathukkal]

Answer: ഇൽമനൈറ്റും മോണോസൈറ്റും [Ilmanyttum monosyttum]

135717. ജടായു നേച്ചർ പാർക്ക് സ്ഥിതിചെയ്യുന്നത് [Jadaayu necchar paarkku sthithicheyyunnathu]

Answer: ചടയമംഗലം , കൊല്ലം [Chadayamamgalam , kollam]

135718. ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതിചെയ്യുന്നത് [Lokatthile ettavum valiya pakshi prathima sthithicheyyunnathu]

Answer: ജടായു നേച്ചർ പാർക്ക് ( രൂപകൽപ്പന : രാജീവ് അഞ്ചൽ ) [Jadaayu necchar paarkku ( roopakalppana : raajeevu anchal )]

135719. ജടായു നേച്ചർ പാർക്കിൻറെ ബ്രാൻഡ് അംബാസിഡർ [Jadaayu necchar paarkkinre braandu ambaasidar]

Answer: സുരേഷ് ഗോപി [Sureshu gopi]

135720. കേരളത്തിലാദ്യത്തെ സീ പ്ലെയിൻ സർവ്വീസ് ആരംഭിച്ചത് [Keralatthilaadyatthe see pleyin sarvveesu aarambhicchathu]

Answer: അഷ്ടമുടി - പുന്നമട [Ashdamudi - punnamada]

135721. കൊല്ലം ജില്ലയിലെ പ്രശസ്ത വെള്ളച്ചാട്ടം [Kollam jillayile prashastha vellacchaattam]

Answer: പാലരുവി [Paalaruvi]

135722. ഒരു മരത്തിൻറെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം [Oru maratthinre peril ariyappedunna keralatthile vanyajeevi sanketham]

Answer: ചെന്തുരുണി [Chenthuruni]

135723. തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത് വന്യജീവി സങ്കേതത്തിലാണ് [Thenmala ikko doorisam paddhathi ethu vanyajeevi sankethatthilaanu]

Answer: ചെന്തുരുണി [Chenthuruni]

135724. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം [Keralatthile eka duryodhana kshethram]

Answer: മലനട ( കൊല്ലം ) [Malanada ( kollam )]

135725. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം [Keralatthile eka parashuraama kshethram]

Answer: തിരുവല്ലം ( തിരുവനന്തപുരം ) [Thiruvallam ( thiruvananthapuram )]

135726. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം [Keralatthile eka seethaadevi kshethram]

Answer: പുൽപ്പള്ളി ( വയനാട് ) [Pulppalli ( vayanaadu )]

135727. കേരളത്തിലെ ഏക സൂര്യ ക്ഷേത്രം [Keralatthile eka soorya kshethram]

Answer: ആദിത്യപുരം ( കോട്ടയം ) [Aadithyapuram ( kottayam )]

135728. കേരളത്തിലെ ഏക തടാക ക്ഷേത്രം [Keralatthile eka thadaaka kshethram]

Answer: അനന്തപുരം ക്ഷേത്രം ( കാസർഗോഡ് ) [Ananthapuram kshethram ( kaasargodu )]

135729. ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ കൊല്ലം ജില്ലയിലെ സ്ഥലം [Lokatthile ettavum neelamulla mula kandetthiya kollam jillayile sthalam]

Answer: പട്ടാഴി [Pattaazhi]

135730. പോർച്ചുഗീസുകാർ കൊല്ലത്ത് കോട്ട സ്ഥാപിച്ചത് [Porcchugeesukaar kollatthu kotta sthaapicchathu]

Answer: തങ്കശ്ശേരിയിൽ [Thankasheriyil]

135731. കേരളത്തിലെ ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം [Keralatthile chuttampalamillaattha parabrahma kshethram sthithi cheyyunna sthalam]

Answer: ഓച്ചിറ [Occhira]

135732. കോട്ടുക്കൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം [Kottukkal guhaakshethram sthithi cheyyunna sthalam]

Answer: കൊല്ലം [Kollam]

135733. കഥകളിയുടെ ആദിരൂപമായ രാമനാട്ടം രൂപം കൊണ്ട സ്ഥലം [Kathakaliyude aadiroopamaaya raamanaattam roopam konda sthalam]

Answer: കൊട്ടാരക്കര [Kottaarakkara]

135734. ഇളയിടത്ത് സ്വരൂപത്തിൻറെ ആസ്ഥാനം [Ilayidatthu svaroopatthinre aasthaanam]

Answer: കൊട്ടാരക്കര [Kottaarakkara]

135735. കേരളത്തിലെ ആദ്യത്തെ തുണി മില്ലും , പുസ്തക പ്രസാധനശാലയും സ്ഥാപിച്ചത് [Keralatthile aadyatthe thuni millum , pusthaka prasaadhanashaalayum sthaapicchathu]

Answer: കൊല്ലം [Kollam]

135736. ദൈവത്തിൻറെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത് [Dyvatthinre svantham thalasthaanam ennariyappedunnathu]

Answer: കൊല്ലം [Kollam]

135737. കൊല്ലം നഗരത്തിൻറെ ഹാൾ മാർക്ക് എന്നറിയപ്പെടുന്നത് [Kollam nagaratthinre haal maarkku ennariyappedunnathu]

Answer: തേവള്ളി കൊട്ടാരം [Thevalli kottaaram]

135738. ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം [Inthyayile aadya poleesu myoosiyam]

Answer: സർദ്ദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം , കൊല്ലം [Sarddhaar vallabhaayu pattel poleesu myoosiyam , kollam]

135739. കൊല്ലം ജില്ലയിൽ കെട്ടുവള്ളങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം [Kollam jillayil kettuvallangalude nirmmaanatthinu prasiddhamaaya sthalam]

Answer: ആലുംകടവ് [Aalumkadavu]

135740. കൺസ്യൂമർ ഫെഡിൻറെ സഞ്ചരിക്കുന്ന ത്രിവേണി ആരംഭിച്ച ജില്ല [Kansyoomar phedinre sancharikkunna thriveni aarambhiccha jilla]

Answer: കൊല്ലം [Kollam]

135741. ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം [Inthyayile aadyatthe sunaami myoosiyam]

Answer: അഴീക്കൽ , കൊല്ലം [Azheekkal , kollam]

135742. പീരങ്കി മൈതാനം ഏത് ജില്ലയിലാണ് [Peeranki mythaanam ethu jillayilaanu]

Answer: കൊല്ലം [Kollam]

135743. അഷ്ടമുടി കായലിൽ നടത്തപ്പെടാറുള്ള വള്ളംകളി [Ashdamudi kaayalil nadatthappedaarulla vallamkali]

Answer: പ്രസിഡന്റ് ‌ സ് ‌ ട്രോഫി വള്ളംകളി [Prasidantu su drophi vallamkali]

135744. കേരളത്തിൽ പതിമൂന്നാമതായി രൂപംകൊണ്ട ജില്ല [Keralatthil pathimoonnaamathaayi roopamkonda jilla]

Answer: പത്തനംതിട്ട [Patthanamthitta]

135745. മൂഴിയാർ ഡാം , കക്കാട് പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല [Moozhiyaar daam , kakkaadu paddhathi enniva sthithi cheyyunna jilla]

Answer: പത്തനംതിട്ട [Patthanamthitta]

135746. തീർത്ഥാടന ടൂറിസത്തിൻറെ ആസ്ഥാനം എന്നറിയപ്പെടുന്നത് [Theerththaadana doorisatthinre aasthaanam ennariyappedunnathu]

Answer: പത്തനംതിട്ട [Patthanamthitta]

135747. ജലത്തിലെ പൂരം എന്നറിയപ്പെടുന്നത് [Jalatthile pooram ennariyappedunnathu]

Answer: ആറന്മുള വള്ളംകളി [Aaranmula vallamkali]

135748. പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് [Paarththasaarathi kshethram sthithi cheyyunnathu]

Answer: ആറന്മുള , പത്തനംതിട്ട [Aaranmula , patthanamthitta]

135749. ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി [Aaranmula uthruttaathi vallamkali nadakkunna nadi]

Answer: പമ്പ [Pampa]

135750. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികൾ [Patthanamthitta jillayile jalavydyutha paddhathikal]

Answer: ശബരിഗിരി , മണിയാർ [Shabarigiri , maniyaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution