<<= Back
Next =>>
You Are On Question Answer Bank SET 2715
135751. മധ്യ തിരുവിതാംകൂറിൻറെ ജീവനാഡി എന്നറിയപ്പെടുന്ന നദി [Madhya thiruvithaamkoorinre jeevanaadi ennariyappedunna nadi]
Answer: പമ്പ [Pampa]
135752. കേരളത്തിലെ താറാവ് വളർത്ത് കേന്ദ്രം [Keralatthile thaaraavu valartthu kendram]
Answer: നിരണം [Niranam]
135753. പത്തനംതിട്ടയിൽ AD 52 ഇൽ സെൻറ് തോമസ് സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന പള്ളി [Patthanamthittayil ad 52 il senru thomasu sthaapicchu ennu karuthappedunna palli]
Answer: നിരണം പള്ളി [Niranam palli]
135754. ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല \ ജനസംഖ്യ വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല [Inthyayil seero janasamkhya valarcchaa nirakku kyvariccha aadya jilla \ janasamkhya valarcchaa nirakku ettavum kuranja jilla]
Answer: പത്തനംതിട്ട [Patthanamthitta]
135755. കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ്വ് വനമുള്ള ജില്ല [Keralatthil ettavum kooduthal risarvvu vanamulla jilla]
Answer: പത്തനംതിട്ട [Patthanamthitta]
135756. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല [Inthyayile aadya poliyo vimuktha jilla]
Answer: പത്തനംതിട്ട [Patthanamthitta]
135757. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല [Perunthenaruvi vellacchaattam sthithi cheyyunna jilla]
Answer: പത്തനംതിട്ട [Patthanamthitta]
135758. പത്തനംതിട്ടയിൽ പമ്പാ തീരത്ത് നടത്തപെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം [Patthanamthittayil pampaa theeratthu nadatthapedunna eshyayile ettavum valiya krysthava sammelanam]
Answer: മാരാമൺ കൺവെൻഷൻ (1895 ഇൽ ആരംഭിച്ചു ) [Maaraaman kanvenshan (1895 il aarambhicchu )]
135759. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത് [Keralatthile ettavum valiya hindumatha sammelanam nadakkunnathu]
Answer: ചെറുകോൽപ്പുഴ , പമ്പാ തീരത്ത് [Cherukolppuzha , pampaa theeratthu]
135760. വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത് [Vaasthu vidyaa gurukulam sthithi cheyyunnathu]
Answer: ആറന്മുള [Aaranmula]
135761. പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത് [Padayanikku prasiddhamaaya kadammanitta devikshethram sthithicheyyunnathu]
Answer: പത്തനംതിട്ട [Patthanamthitta]
135762. പത്തനംതിട്ടയുടെ ആസ്ഥാനം ഏത് നദീ തീരത്താണ് [Patthanamthittayude aasthaanam ethu nadee theeratthaanu]
Answer: അച്ചൻകോവിലാർ [Acchankovilaar]
135763. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് [Dakshina kumbhamela ennariyappedunnathu]
Answer: ശബരിമല മകരവിളക്ക് [Shabarimala makaravilakku]
135764. ഇന്ത്യയിൽ സീസണിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ക്ഷേത്രം [Inthyayil seesanil ettavum kooduthal varumaanam ulla kshethram]
Answer: ശബരിമല ( റാന്നി താലൂക്ക് ) [Shabarimala ( raanni thaalookku )]
135765. കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ [Keralatthile ettavum visthruthi koodiya vanam divishan]
Answer: റാന്നി [Raanni]
135766. ദക്ഷിണ ഭാഗീരഥി , ബാരിസ് എന്നൊക്കെ വിളിക്കപ്പെട്ട നദി [Dakshina bhaageerathi , baarisu ennokke vilikkappetta nadi]
Answer: പമ്പ [Pampa]
135767. ചെങ്ങറ ഭൂസമരം നടന്ന ജില്ല [Chengara bhoosamaram nadanna jilla]
Answer: പത്തനംതിട്ട [Patthanamthitta]
135768. പത്തനംതിട്ടയിലെ ഏക ഹിൽ സ്റ്റേഷൻ [Patthanamthittayile eka hil stteshan]
Answer: ചരൽക്കുന്ന് [Charalkkunnu]
135769. കേരളത്തിലെ ഏക പക്ഷിരോഗ നിർണ്ണയ ലാബ് [Keralatthile eka pakshiroga nirnnaya laabu]
Answer: മഞ്ചാടി [Manchaadi]
135770. ആനക്കൂട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം [Aanakkoodu sthaapicchirikkunna sthalam]
Answer: കോന്നി [Konni]
135771. ഗവി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ ജില്ല [Gavi ikko doorisam paddhathi nadappilaakkiya jilla]
Answer: പത്തനംതിട്ട [Patthanamthitta]
135772. ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം [Aanayude muzhuvan asthiyum pradarshippicchirikkunna keralatthile eka myoosiyam]
Answer: ഗവി [Gavi]
135773. ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് [Chilanthi kshethram sthithi cheyyunnathu]
Answer: കൊടുമൺ , പത്തനംതിട്ട [Koduman , patthanamthitta]
135774. കരിമ്പ് ഗവേഷണ കേന്ദ്രത്തിൻറെ ആസ്ഥാനം \ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് [Karimpu gaveshana kendratthinre aasthaanam \ draavankoor shugar aandu kemikkalsu]
Answer: തിരുവല്ല [Thiruvalla]
135775. മന്നം ഷുഗർ മില്ലിൻറെ ആസ്ഥാനം [Mannam shugar millinre aasthaanam]
Answer: പന്തളം [Panthalam]
135776. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആൻഡ് ഫോക് ആർട്സിൻറെ ആസ്ഥാനം [Keralaa insttittyoottu ophu phoku lor aandu phoku aardsinre aasthaanam]
Answer: മണ്ണടി [Mannadi]
135777. ഗുരു നിത്യ ചൈതന്യയതിയുടെ ജന്മസ്ഥലം [Guru nithya chythanyayathiyude janmasthalam]
Answer: വാകയാർ [Vaakayaar]
135778. ജവഹർ റോസ്ഗാർ യോജന (JRY) ആരംഭിച്ച പ്രധാനമന്ത്രി [Javahar rosgaar yojana (jry) aarambhiccha pradhaanamanthri]
Answer: രാജീവ് ഗാന്ധി (1989 ഏപ്രിൽ 1) [Raajeevu gaandhi (1989 epril 1)]
135779. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒരാൾക്ക് തൊഴിലുറപ്പ് നൽകുന്ന പദ്ധതി [Graameena mekhalayile daaridrya rekhaykku thaazheyulla kudumbangalile oraalkku thozhilurappu nalkunna paddhathi]
Answer: ജവഹർ റോസ്ഗാർ യോജന [Javahar rosgaar yojana]
135780. JRY പ്രകാരമുള്ള ആസൂത്രണങ്ങൾ നടപ്പിലാക്കുന്നത് [Jry prakaaramulla aasoothranangal nadappilaakkunnathu]
Answer: ഗ്രാമപഞ്ചായത്ത് [Graamapanchaayatthu]
135781. JRY യുടെ പിൻഗാമിയായി അറിയപ്പെടുന്നത് [Jry yude pingaamiyaayi ariyappedunnathu]
Answer: ജവഹർ ഗ്രാമസമൃദ്ധി യോജന (1999 ഏപ്രിൽ 1) [Javahar graamasamruddhi yojana (1999 epril 1)]
135782. ജവഹർ ഗ്രാമ സമൃദ്ധി യോജന , സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജനയിൽ ലയിച്ചത് [Javahar graama samruddhi yojana , sampoornna graameen rosgaar yojanayil layicchathu]
Answer: 2001 സെപ്റ്റംബർ 25 [2001 septtambar 25]
135783. കുടുംബശ്രീ ആരംഭിച്ച പ്രധാനമന്ത്രി [Kudumbashree aarambhiccha pradhaanamanthri]
Answer: എ ബി വാജ് പേയി (1998 മെയ് 17) [E bi vaaju peyi (1998 meyu 17)]
135784. കുടുംബശ്രീ പദ്ധതി ഉദ് ഘാടനം ചെയ്ത ജില്ല [Kudumbashree paddhathi udu ghaadanam cheytha jilla]
Answer: മലപ്പുറം [Malappuram]
135785. നബാർഡിന്റെയും കേന്ദ്ര സർക്കാരിന്റെയും സഹകരണത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി [Nabaardinteyum kendra sarkkaarinteyum sahakaranatthode kerala sarkkaar nadappilaakkunna paddhathi]
Answer: കുടുംബശ്രീ [Kudumbashree]
135786. കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത് [Kudumbashree yoonittukal rajisttar cheyyunnathu]
Answer: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ [Thaddhesha svayambharana sthaapanangalil]
135787. കുടുംബശ്രീ നഗരങ്ങളിൽ ആരംഭിച്ചതെന്ന് [Kudumbashree nagarangalil aarambhicchathennu]
Answer: 1999 ഏപ്രിൽ 1 [1999 epril 1]
135788. കുടുംബശ്രീയുടെ ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസഡർ [Kudumbashreeyude jyva krushiyude braandu ambaasadar]
Answer: മഞ്ജു വാര്യർ [Manjju vaaryar]
135789. കുടുംബശ്രീയുടെ അടിസ്ഥാന യൂണിറ്റ് [Kudumbashreeyude adisthaana yoonittu]
Answer: അയൽക്കൂട്ടം [Ayalkkoottam]
135790. കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം [Kudumbashree yoonittile amgangalude ennam]
Answer: 43028
135791. കുടുംബശ്രീയുടെ വെബ് പോർട്ടൽ [Kudumbashreeyude vebu porttal]
Answer: ശ്രീ ശക്തി [Shree shakthi]
135792. കുടുംബശ്രീയുടെ പ്രധാന ലക്ഷ്യം [Kudumbashreeyude pradhaana lakshyam]
Answer: സ്വയംസഹായ സംഘങ്ങളിലൂടെ സ്ത്രീ ശാക്തീകരണം [Svayamsahaaya samghangaliloode sthree shaaktheekaranam]
135793. കുടുംബശ്രീയുടെ ആപ്തവാക്ക്യം [Kudumbashreeyude aapthavaakkyam]
Answer: സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക് , കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക് [Sthreekaliloode kudumbangalilekku , kudumbangaliloode samoohatthilekku]
135794. കുടുംബശ്രീയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാനഘടകങ്ങൾ [Kudumbashreeyumaayi bandhappetta moonnu pradhaanaghadakangal]
Answer: ചെറുവായ്പ , സംരംഭകത്വം , ശാക്തീകരണം [Cheruvaaypa , samrambhakathvam , shaaktheekaranam]
135795. ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ [Eshyayile ettavum valiya sthree koottaayma]
Answer: കുടുംബശ്രീ [Kudumbashree]
135796. കുടുംബശ്രീ പദ്ധതിയുടെ ഗവേർണിംഗ് ബോഡിയുടെ അധ്യക്ഷൻ [Kudumbashree paddhathiyude gavernimgu bodiyude adhyakshan]
Answer: തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ( നിലവിൽ കെ ടി ജലീൽ ) [Thaddhesha svayam bharanavakuppu manthri ( nilavil ke di jaleel )]
135797. കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതി [Kudumbashree aarambhiccha kharamaalinya samskarana paddhathi]
Answer: തെളിമ [Thelima]
135798. രക്തസമ്മർദ്ദം , പ്രമേഹം , തുടങ്ങിയവ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന പദ്ധതി [Rakthasammarddham , prameham , thudangiyava svantham veedukalil samayaasamayam parishodhikkaanulla saahacharyam orukkunna paddhathi]
Answer: സാന്ത്വനം (LDC Bev Co 2016) [Saanthvanam (ldc bev co 2016)]
135799. വിവിധ സംരംഭങ്ങളുടെ ഉല്പാദന വിതരണ മേഖല ശക്തിപ്പെടുത്താനുള്ള കുടുംബശ്രീ പദ്ധതി [Vividha samrambhangalude ulpaadana vitharana mekhala shakthippedutthaanulla kudumbashree paddhathi]
Answer: സമഗ്ര [Samagra]
135800. സ്ത്രീകളുടെ സുരക്ഷ യാത്രയ്ക്കായി കുടുംബശ്രീ ആരംഭിച്ച ടാക്സി സർവ്വീസ് [Sthreekalude suraksha yaathraykkaayi kudumbashree aarambhiccha daaksi sarvveesu]
Answer: കുടുംബശ്രീ ട്രാവൽസ് [Kudumbashree draavalsu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution