<<= Back
Next =>>
You Are On Question Answer Bank SET 2716
135801. കേരളസർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജെൻഡർ പാർക്ക് നടപ്പിലാക്കിയ സ്ത്രീകൾക്ക് വേണ്ടിയുള്ള ടാക്സി [Keralasarkkaarinte saamoohyaneethi vakuppinu keezhilulla jendar paarkku nadappilaakkiya sthreekalkku vendiyulla daaksi]
Answer: ഷി ടാക്സി (2013 നവംബർ 19, തിരുവനന്തപുരം ) [Shi daaksi (2013 navambar 19, thiruvananthapuram )]
135802. ഷി ടാക്സിയുടെ ബ്രാൻഡ് അംബാസഡർ [Shi daaksiyude braandu ambaasadar]
Answer: മഞ്ജു വാര്യർ [Manjju vaaryar]
135803. ഗ്രാമീണ വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മഹിളാ സമൃദ്ധി യോജന (MSY) ആരംഭിച്ച പ്രധാനമന്ത്രി [Graameena vanithakale svayam paryaaptharaakkuka enna lakshyatthode mahilaa samruddhi yojana (msy) aarambhiccha pradhaanamanthri]
Answer: പി വി നരസിംഹറാവു (1993 ഒക്ടോബർ 2) [Pi vi narasimharaavu (1993 okdobar 2)]
135804. മഹിളാ സമൃദ്ധി യോജന പ്രകാരം ലഭിക്കുന്ന വായ്പാ തുക [Mahilaa samruddhi yojana prakaaram labhikkunna vaaypaa thuka]
Answer: 25000
135805. മഹിളാ സമൃദ്ധി യോജന നടപ്പിലാക്കുന്നത് [Mahilaa samruddhi yojana nadappilaakkunnathu]
Answer: വനിതാ ശിശു ക്ഷേമ മന്ത്രാലയം [Vanithaa shishu kshema manthraalayam]
135806. നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ച പ്രധാനമന്ത്രി [Naashanal phudu phor varkku prograam (nffwp) aarambhiccha pradhaanamanthri]
Answer: മൻമോഹൻ സിംഗ് (2004 നവംബർ 14) [Manmohan simgu (2004 navambar 14)]
135807. ജില്ലാ തലത്തിൽ NFFWP യുടെ നടത്തിപ്പ് ചുമതല ആർക്കാണ് [Jillaa thalatthil nffwp yude nadatthippu chumathala aarkkaanu]
Answer: ജില്ലാ കളക്ടർ [Jillaa kalakdar]
135808. ഗ്രാമങ്ങളിലെ തൊഴിലാളികൾക്ക് വേതനത്തോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ആരംഭിച്ച പദ്ധതി [Graamangalile thozhilaalikalkku vethanatthodoppam bhakshya suraksha urappuvarutthaan aarambhiccha paddhathi]
Answer: നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം [Naashanal phudu phor varkku prograam]
135809. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP) ആരംഭിച്ച പ്രധാനമന്ത്രി [Mahaathmaa gaandhi desheeya graameena thozhilurappu paddhathi (mgnregp) aarambhiccha pradhaanamanthri]
Answer: മൻമോഹൻ സിംഗ് (2006 ഫെബ്രുവരി 2) [Manmohan simgu (2006 phebruvari 2)]
135810. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വരാൻ പ്രവർത്തിച്ച സംഘടന [Desheeya graameena thozhilurappu niyamam nilavil varaan pravartthiccha samghadana]
Answer: മസ്ദൂർ കിസാൻ ശക്തി സംഘടൻ [Masdoor kisaan shakthi samghadan]
135811. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ് ഘാടനം ചെയ്തത് [Mahaathmaa gaandhi desheeya graameena thozhilurappu paddhathi udu ghaadanam cheythathu]
Answer: മൻമോഹൻ സിംഗ് ( ആന്ധ്രപ്രദേശ് , ബന്ദിലപ്പള്ളി ഗ്രാമത്തിൽ ) [Manmohan simgu ( aandhrapradeshu , bandilappalli graamatthil )]
135812. കേരളത്തിലെ നഗര പ്രദേശങ്ങളിൽ MGNREGP അറിയപ്പെടുന്നത് [Keralatthile nagara pradeshangalil mgnregp ariyappedunnathu]
Answer: അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി [Ayyankaali desheeya nagara thozhilurappu paddhathi]
135813. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കിയ വർഷം [Desheeya graameena thozhilurappu niyamam paasaakkiya varsham]
Answer: 2005
135814. ഇന്ത്യയിലെ എല്ലാ ജില്ലകളിലും MGNREGP നടപ്പിലാക്കി തുടങ്ങിയത് [Inthyayile ellaa jillakalilum mgnregp nadappilaakki thudangiyathu]
Answer: 2008 ഏപ്രിൽ 1 [2008 epril 1]
135815. NREGP എന്ന പേര് MGNREGP എന്ന് പുനർനാമകരണം ചെയ്തത് [Nregp enna peru mgnregp ennu punarnaamakaranam cheythathu]
Answer: 2009 ഒക്ടോബർ 2 [2009 okdobar 2]
135816. തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് [Thozhilurappu paddhathiyude pithaavu ennariyappedunnathu]
Answer: ജീൻ ഡ്രെസെ ( ബെൽജിയം ) [Jeen drese ( beljiyam )]
135817. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഒരാൾക്ക് ഒരു വർഷം എത്ര ദിവസത്തെ തൊഴിൽ ഉറപ്പു തരുന്നു [Desheeya graameena thozhilurappu niyamam oraalkku oru varsham ethra divasatthe thozhil urappu tharunnu]
Answer: 100 ദിവസം (5 കി മീ ചുറ്റളവിൽ തൊഴിലുറപ്പ് നൽകുന്നു ) [100 divasam (5 ki mee chuttalavil thozhilurappu nalkunnu )]
135818. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ലയിച്ച പ്രധാന പദ്ധതികൾ [Desheeya graameena thozhilurappu paddhathiyil layiccha pradhaana paddhathikal]
Answer: സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന , നാഷണൽ ഫുഡ് ഫോർ വർക്ക് , ഗ്രീൻ ഇന്ത്യ [Sampoornna graameena rosgaar yojana , naashanal phudu phor varkku , green inthya]
135819. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് ചുമതല [Desheeya graameena thozhilurappu paddhathiyude nadatthippu chumathala]
Answer: ഗ്രാമപഞ്ചായത്ത് [Graamapanchaayatthu]
135820. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിൻറെ ഭാഗമായി കിഴക്കൻ ലഡാക്കിൽ ജലസേചന പൈപ്പുകൾ സ്ഥാപിച്ച ഇന്ത്യൻ ആർമി ദൗത്യം [Mahaathmaa gaandhi desheeya graameena thozhilurappinre bhaagamaayi kizhakkan ladaakkil jalasechana pyppukal sthaapiccha inthyan aarmi dauthyam]
Answer: ഡാംചോക്ക് മിഷൻ [Daamchokku mishan]
135821. സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി [Sansadu aadarshu graama yojana paddhathi aarambhiccha pradhaanamanthri]
Answer: നരേന്ദ്രമോദി [Narendramodi]
135822. സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി ആരംഭിച്ചതെന്ന് [Sansadu aadarshu graama yojana paddhathi aarambhicchathennu]
Answer: 2014 ഒക്ടോബർ 11 ( ജയപ്രകാശ് നാരായണൻറെ ജന്മവാർഷികം ) [2014 okdobar 11 ( jayaprakaashu naaraayananre janmavaarshikam )]
135823. ആദർശ് ഗ്രാമമായി നരേന്ദ്രമോദി തിരഞ്ഞെടുത്ത ഗ്രാമം [Aadarshu graamamaayi narendramodi thiranjeduttha graamam]
Answer: ജയപുർ , നഗെപുർ (UP ) [Jayapur , nagepur (up )]
135824. ആദർശ് ഗ്രാമമായി സച്ചിൻ ടെൻഡുൽക്കർ തിരഞ്ഞെടുത്ത ഗ്രാമങ്ങൾ [Aadarshu graamamaayi sacchin dendulkkar thiranjeduttha graamangal]
Answer: പുട്ടംരാജു കന്ദ്രിക ( ആന്ധ്ര പ്രദേശ് ), ഡോങ്ക ( മഹാരാഷ്ട്ര ) [Puttamraaju kandrika ( aandhra pradeshu ), donka ( mahaaraashdra )]
135825. വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവാക്കൾക്ക് സ്വയം തൊഴിൽ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി [Vidyaasampannaraaya thozhilillaattha yuvaakkalkku svayam thozhil shaaktheekaranam lakshyamittu aarambhiccha paddhathi]
Answer: പ്രധാനമന്ത്രി റോസ്ഗാർ യോജന (PMRY) [Pradhaanamanthri rosgaar yojana (pmry)]
135826. പ്രധാനമന്ത്രി റോസ്ഗാർ യോജന ഉദ് ഘാടനം ചെയ്തത് [Pradhaanamanthri rosgaar yojana udu ghaadanam cheythathu]
Answer: പി വി നരസിംഹറാവു (1993 ഒക്ടോബർ 2) [Pi vi narasimharaavu (1993 okdobar 2)]
135827. പ്രധാനമന്ത്രി റോസ്ഗാർ യോജനയുടെ മേൽനോട്ടം വഹിക്കുന്നത് [Pradhaanamanthri rosgaar yojanayude melnottam vahikkunnathu]
Answer: തൊഴിൽ വകുപ്പ് മന്ത്രാലയം [Thozhil vakuppu manthraalayam]
135828. PMRY പദ്ധതി , പ്രധാനമന്ത്രി എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാമുമായി ലയിപ്പിച്ചത് [Pmry paddhathi , pradhaanamanthri employmenru janareshan prograamumaayi layippicchathu]
Answer: 2008 ഏപ്രിൽ 1 [2008 epril 1]
135829. ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി വാജ് പേയി 1999 ഇൽ ആരംഭിച്ച പദ്ധതി [Graameena janathayude jeevitha nilavaaram uyartthuka enna lakshyavumaayi vaaju peyi 1999 il aarambhiccha paddhathi]
Answer: സമഗ്ര ആവാസ് യോജന (SAY) [Samagra aavaasu yojana (say)]
135830. ജവഹർ ഗ്രാം സമൃദ്ധി യോജന (JGSY) ആരംഭിച്ച പ്രധാനമന്ത്രി [Javahar graam samruddhi yojana (jgsy) aarambhiccha pradhaanamanthri]
Answer: എ ബി വാജ് പേയ് (1999 ഏപ്രിൽ 1) [E bi vaaju peyu (1999 epril 1)]
135831. 2001 ഇൽ JGSY യും എംപ്ലോയ്മെൻറ് അഷുറൻസ് സ് കീമുമായി (EAS) യോജിപ്പിച്ച് രൂപീകരിച്ച പദ്ധതി [2001 il jgsy yum employmenru ashuransu su keemumaayi (eas) yojippicchu roopeekariccha paddhathi]
Answer: സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY) [Sampoornna graameen rosgaar yojana (sgry)]
135832. ഗ്രാമീണ ജനതയ്ക്ക് ലാഭകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാജ് പേയി ആരംഭിച്ച പദ്ധതി [Graameena janathaykku laabhakaramaaya thozhilavasarangal srushdikkuka enna lakshyatthode vaaju peyi aarambhiccha paddhathi]
Answer: സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (2001 സെപ്റ്റംബർ 25) [Sampoornna graameen rosgaar yojana (2001 septtambar 25)]
135833. യൂണിവേഴ്സൽ റൂറൽ എംപ്ലോയ്മെൻറ് പ്രോഗ്രാം എന്നറിയപ്പെട്ട പദ്ധതി [Yoonivezhsal rooral employmenru prograam ennariyappetta paddhathi]
Answer: സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന [Sampoornna graameen rosgaar yojana]
135834. നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദരിദ്രർക്ക് വീട് വെച്ച് നൽകാനുള്ള പദ്ധതി [Nagarangalile cherikalil thaamasikkunna daridrarkku veedu vecchu nalkaanulla paddhathi]
Answer: വാല്മീകി അംബേദ്ക്കർ ആവാസ് യോജന (VAMBAY) [Vaalmeeki ambedkkar aavaasu yojana (vambay)]
135835. VAMBAY ഉദ് ഘാടനം ചെയ്ത പ്രധാനമന്ത്രി [Vambay udu ghaadanam cheytha pradhaanamanthri]
Answer: എ ബി വാജ് പേയ് ( ഹൈദരാബാദിൽ 2001 ഡിസംബർ 2) [E bi vaaju peyu ( hydaraabaadil 2001 disambar 2)]
135836. ഇന്ത്യയിൽ ചേരിനിവാസികൾക്കായി മാത്രം ആരംഭിച്ച ആദ്യ പദ്ധതി [Inthyayil cherinivaasikalkkaayi maathram aarambhiccha aadya paddhathi]
Answer: VAMBAY
135837. അഭ്യസ്തവിദ്യരായ ഗ്രാമീണരുടെ ഇടയിൽ നിന്നും തൊഴിലില്ലായ്മ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി [Abhyasthavidyaraaya graameenarude idayil ninnum thozhilillaayma neekkam cheyyuka enna lakshyatthode aarambhiccha paddhathi]
Answer: TRYSEM(Training Rural Youth for Self Employment)
135838. TRYSEM ഉദ് ഘാടനം ചെയ്ത പ്രധാനമന്ത്രി [Trysem udu ghaadanam cheytha pradhaanamanthri]
Answer: ചരൺ സിങ് (1979 ആഗസ്റ്റ് 15) [Charan singu (1979 aagasttu 15)]
135839. TRYSEM പദ്ധതി സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജനയുമായി ലയിച്ച വർഷം [Trysem paddhathi svarnajayanthi graama svarosgaar yojanayumaayi layiccha varsham]
Answer: 1999 ( എ ബി വാജ് പേയ് ) [1999 ( e bi vaaju peyu )]
135840. സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന (SGSY) യുടെ ലക് ഷ്യം [Svarnajayanthi graama svarosgaar yojana (sgsy) yude laku shyam]
Answer: ദാരിദ്ര്യനിർമ്മാർജ്ജനവും കൂടുതൽ തൊഴിലവസരങ്ങളും [Daaridryanirmmaarjjanavum kooduthal thozhilavasarangalum]
135841. SGSY പദ്ധതിയിൽ യോഗ്യരായവരെ കണ്ടെത്തുന്നത് [Sgsy paddhathiyil yogyaraayavare kandetthunnathu]
Answer: ഗ്രാമസഭ [Graamasabha]
135842. ഗ്രാമങ്ങളിലെ റോഡുകൾ യാത്രാ സൗകര്യാർത്ഥം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതി [Graamangalile rodukal yaathraa saukaryaarththam parasparam bandhippicchukondulla paddhathi]
Answer: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) [Pradhaanamanthri graama sadaku yojana (pmgsy)]
135843. PMGSY ഉദ് ഘാടനം ചെയ്തത് [Pmgsy udu ghaadanam cheythathu]
Answer: എ ബി വാജ് പേയ് (2000 ഡിസംബർ 25) [E bi vaaju peyu (2000 disambar 25)]
135844. PMGSY പദ്ധതി നിയന്ത്രിക്കുന്നത് [Pmgsy paddhathi niyanthrikkunnathu]
Answer: കേന്ദ്ര നഗരവികസന മന്ത്രാലയം ( നടത്തിപ്പ് ജില്ലാ പഞ്ചായത്തിന് ) [Kendra nagaravikasana manthraalayam ( nadatthippu jillaa panchaayatthinu )]
135845. നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി [Navajaatha shishukkalude marananirakku kuraykkuka enna lakshyatthode aarambhiccha paddhathi]
Answer: ജനനി സുരക്ഷാ യോജന (JSY) [Janani surakshaa yojana (jsy)]
135846. JSY ഉദ് ഘാടനം ചെയ്തത് [Jsy udu ghaadanam cheythathu]
Answer: മൻമോഹൻ സിങ് (2005 ഏപ്രിൽ 12) [Manmohan singu (2005 epril 12)]
135847. JSY യുടെ താഴെ തട്ടിൽ പ്രവർത്തനം നടത്തുന്നത് [Jsy yude thaazhe thattil pravartthanam nadatthunnathu]
Answer: ASHA പ്രവർത്തകർ [Asha pravartthakar]
135848. JSY യുടെ പരിഷ്കൃത രൂപമാണ് [Jsy yude parishkrutha roopamaanu]
Answer: നാഷണൽ മറ്റെർനിറ്റി ബെനിഫിറ്റ് സ് കീം (NMBS) [Naashanal matternitti beniphittu su keem (nmbs)]
135849. സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവിന് പരിഹാരം കണ്ടെത്താൻ ആരംഭിച്ച പദ്ധതി [Sthreekaludeyum kuttikaludeyum poshakakkuravinu parihaaram kandetthaan aarambhiccha paddhathi]
Answer: ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY) [Indiraagaandhi maathruthva sahayogu yojana (igmsy)]
135850. IGMSY ഉദ് ഘാടനം ചെയ്തത് [Igmsy udu ghaadanam cheythathu]
Answer: മൻമോഹൻ സിങ് (2010) [Manmohan singu (2010)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution