<<= Back Next =>>
You Are On Question Answer Bank SET 2717

135851. IGMSY പദ്ധതിക്ക് നേതൃത്വം നൽകുന്നത് [Igmsy paddhathikku nethruthvam nalkunnathu]

Answer: കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം [Kendra vanithaa shishuvikasana manthraalayam]

135852. IGMSY പദ്ധതിയുടെ സേവനം ലഭ്യമാകുന്നത് [Igmsy paddhathiyude sevanam labhyamaakunnathu]

Answer: അംഗൻവാടി കേന്ദ്രങ്ങളിലൂടെ [Amganvaadi kendrangaliloode]

135853. നിർധനരായ ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എല്ലാ മാസവും 9-)o തിയതി സൗജന്യ വൈദ്യപരിശോധന ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി [Nirdhanaraaya garbhinikalude aarogyam mecchappedutthuka ellaa maasavum 9-)o thiyathi saujanya vydyaparishodhana labhyamaakkuka ennee lakshyangalode aarambhiccha paddhathi]

Answer: പ്രധാൻമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMSMA) [Pradhaanmanthri surakshithu maathruthva abhiyaan (pmsma)]

135854. PMSMA ആരംഭിച്ച പ്രധാനമന്ത്രി [Pmsma aarambhiccha pradhaanamanthri]

Answer: നരേന്ദ്രമോദി (2016 ജൂൺ 9) [Narendramodi (2016 joon 9)]

135855. ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി (NREP) ആരംഭിച്ച പ്രധാനമന്ത്രി [Desheeya graameena thozhildaana paddhathi (nrep) aarambhiccha pradhaanamanthri]

Answer: ഇന്ദിരാഗാന്ധി (1980) [Indiraagaandhi (1980)]

135856. Food for Work Programme ൻറെ തുടർച്ചയായി നിലവിൽ വന്ന പദ്ധതി [Food for work programme nre thudarcchayaayi nilavil vanna paddhathi]

Answer: NREP

135857. 6-14 വയസുവരെയുള്ളവർക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതി [6-14 vayasuvareyullavarkku saujanyavum nirbandhithavumaaya vidyaabhyaasam nalkuka enna uddheshatthode aarambhiccha paddhathi]

Answer: സർവ്വ ശിക്ഷ അഭിയാൻ (SSA) (Motto: Education for all) [Sarvva shiksha abhiyaan (ssa) (motto: education for all)]

135858. സർവ്വ ശിക്ഷാ അഭിയാൻ ആരംഭിച്ച പ്രധാനമന്ത്രി [Sarvva shikshaa abhiyaan aarambhiccha pradhaanamanthri]

Answer: എ ബി വാജ് ‌ പേയ് (2001) [E bi vaaju peyu (2001)]

135859. സർവ ശിക്ഷാ അഭിയാൻറെ ഉപപദ്ധതി [Sarva shikshaa abhiyaanre upapaddhathi]

Answer: Padhe Bharat, Badhe Bharat

135860. സെക്കൻററി വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മൻമോഹൻ സിങ് ആരംഭിച്ച പദ്ധതി [Sekkanrari vidyaabhyaasatthinre gunanilavaaram uyartthuka enna lakshyatthode manmohan singu aarambhiccha paddhathi]

Answer: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA)(2009) [Raashdreeya maadhyamiku shikshaa abhiyaan (rmsa)(2009)]

135861. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയായ മിഡ് ഡേ മീൽസ് ആരംഭിച്ച പ്രധാനമന്ത്രി [Skool pravrutthi divasangalil kuttikalkku ucchabhakshanam nalkunna paddhathiyaaya midu de meelsu aarambhiccha pradhaanamanthri]

Answer: പി വി നരസിംഹറാവു (1995 ആഗസ്റ്റ് 15) [Pi vi narasimharaavu (1995 aagasttu 15)]

135862. മിഡ് ഡേ മീൽസ് പദ്ധതി ആദ്യം നടപ്പിലാക്കിയ സംസ്ഥാനം [Midu de meelsu paddhathi aadyam nadappilaakkiya samsthaanam]

Answer: തമിഴ്നാട് (1960 ഇൽ , രണ്ടാമത് ഗുജറാത്ത് ) [Thamizhnaadu (1960 il , randaamathu gujaraatthu )]

135863. ഇന്ത്യ മുഴുവൻ MDM പദ്ധതി നടപ്പിലാക്കിയ വർഷം [Inthya muzhuvan mdm paddhathi nadappilaakkiya varsham]

Answer: 2008 ( കേരളത്തിൽ 1984) [2008 ( keralatthil 1984)]

135864. ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പദ്ധതി [Lokatthile ettavum valiya ucchabhakshana paddhathi]

Answer: മിഡ് ഡേ മീൽസ് [Midu de meelsu]

135865. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ചികിത്സയ്ക്കായി 30000 രൂപ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി [Daaridryarekhaykku thaazheyulla kudumbangalkku chikithsaykkaayi 30000 roopa nalkunna aarogya inshuransu paddhathi]

Answer: രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന (RSBY) [Raashdreeya svaasthya beema yojana (rsby)]

135866. RSBY ഉദ് ‌ ഘാടനം ചെയ്തത് [Rsby udu ghaadanam cheythathu]

Answer: മൻമോഹൻ സിംഗ് (2008 ഏപ്രിൽ 1) [Manmohan simgu (2008 epril 1)]

135867. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക് (18-60 വയസ്സ് ) ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി [Nagarangalileyum graamangalileyum paavappetta janangalkku (18-60 vayasu ) inshuransu pariraksha nalkunna paddhathi]

Answer: ജനശ്രീ ബീമ യോജന (JBY) [Janashree beema yojana (jby)]

135868. JBY യുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് [Jby yude phandu kykaaryam cheyyunnathu]

Answer: LIC

135869. JBY ഉദ് ‌ ഘാടനം ചെയ്ത പ്രധാനമന്ത്രി [Jby udu ghaadanam cheytha pradhaanamanthri]

Answer: എ ബി വാജ് ‌ പേയ് (2000 ആഗസ്റ്റ് 10) [E bi vaaju peyu (2000 aagasttu 10)]

135870. JBY യുടെ ആധുനിക രൂപമായി മൻമോഹൻ സിംഗ് 2013 ഇൽ ആരംഭിച്ച പദ്ധതി [Jby yude aadhunika roopamaayi manmohan simgu 2013 il aarambhiccha paddhathi]

Answer: ആം ആദ്മി ബീമ യോജന (AABY) [Aam aadmi beema yojana (aaby)]

135871. AABY ആരംഭിച്ച സ്ഥലം [Aaby aarambhiccha sthalam]

Answer: സിംല ( ഹിമാചൽ പ്രദേശ് , 2007 ഒക്ടോബർ 2) [Simla ( himaachal pradeshu , 2007 okdobar 2)]

135872. JBY, ആം ആദ്മി ബീമ യോജനയിൽ ലയിപ്പിച്ച വർഷം [Jby, aam aadmi beema yojanayil layippiccha varsham]

Answer: 2013 ജനുവരി 1 [2013 januvari 1]

135873. മൻമോഹൻ സിംഗിന്റെ കാലത്ത് കേന്ദ്ര നഗരവികസന മന്ത്രാലയം ആരംഭിച്ച സമ്പൂർണ്ണ നഗരവികസന പദ്ധതി [Manmohan simginte kaalatthu kendra nagaravikasana manthraalayam aarambhiccha sampoornna nagaravikasana paddhathi]

Answer: ജവാഹർലാൽ നെഹ് ‌ റു ദേശീയ നഗരവൽക്കരണ പദ്ധതി (JNNURM) [Javaaharlaal nehu ru desheeya nagaravalkkarana paddhathi (jnnurm)]

135874. JNNURM ആരംഭിച്ച വർഷം [Jnnurm aarambhiccha varsham]

Answer: 2005

135875. ഇന്ത്യയിലെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ഉദ്ദേശത്തോടെ നരേന്ദ്ര മോഡി സർക്കാർ ആരംഭിച്ച പദ്ധതി [Inthyayile ellaavarkkum baanku akkaundu enna uddheshatthode narendra modi sarkkaar aarambhiccha paddhathi]

Answer: പ്രധാൻ മന്ത്രി ജൻധൻ യോജന (2014 ആഗസ്റ്റ് 28, Declared on August 15) [Pradhaan manthri jandhan yojana (2014 aagasttu 28, declared on august 15)]

135876. പ്രധാൻ മന്ത്രി ജൻധൻ യോജന (PMJDY) യുടെ മുദ്രാവാക്യം [Pradhaan manthri jandhan yojana (pmjdy) yude mudraavaakyam]

Answer: മീരാ ഖാതാ ഭാഗ്യ വിധാതാ (My Bank account-The creator of good future) [Meeraa khaathaa bhaagya vidhaathaa (my bank account-the creator of good future)]

135877. PMJDY പ്രകാരം നൽകുന്ന ATM കാർഡ് [Pmjdy prakaaram nalkunna atm kaardu]

Answer: റുപേ കാർഡ് (RuPay) [Rupe kaardu (rupay)]

135878. PMJDY പ്രകാരം എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയ ആദ്യ സംസ്ഥാനം [Pmjdy prakaaram ellaa kudumbangalkkum baanku akkaundu thudangiya aadya samsthaanam]

Answer: കേരളം [Keralam]

135879. ആദ്യ ആഴ്ച (Aug 23-29) യിൽ ഏറ്റവും കൂടുതൽ അകൗണ്ടുകൾ ആരംഭിച്ചതിന് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച പദ്ധതി [Aadya aazhcha (aug 23-29) yil ettavum kooduthal akaundukal aarambhicchathinu ginnasu bukkil idampidiccha paddhathi]

Answer: പ്രധാൻ മന്ത്രി ജൻ ധൻ യോജന [Pradhaan manthri jan dhan yojana]

135880. PMJDY പ്രകാരം അകൗണ്ടിൽ ഓവർ ഡ്രാഫ്റ്റ് ആയി നൽകുന്ന തുക [Pmjdy prakaaram akaundil ovar draaphttu aayi nalkunna thuka]

Answer: 5000 രൂപ [5000 roopa]

135881. PMJDY പ്രകാരം നൽകുന്ന അപകട ഇൻഷുറൻസിൻറെ നടത്തിപ്പ് ചുമതല വഹിക്കുന്നത് [Pmjdy prakaaram nalkunna apakada inshuransinre nadatthippu chumathala vahikkunnathu]

Answer: നാഷണൽ പേയ് ‌ മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ [Naashanal peyu mentu korpareshan ophu inthya]

135882. ഇന്ത്യയെ ശുചിത്വപൂർണ്ണമാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോഡി ആരംഭിച്ച പദ്ധതി [Inthyaye shuchithvapoornnamaakkuka enna lakshyatthode narendra modi aarambhiccha paddhathi]

Answer: സ്വച്ഛ് ഭാരത് അഭിയാൻ (2014 ഒക്ടോബർ 2) [Svachchhu bhaarathu abhiyaan (2014 okdobar 2)]

135883. സ്വച്ഛ് ഭാരത് അഭിയാൻറെ ലക്ഷ്യം [Svachchhu bhaarathu abhiyaanre lakshyam]

Answer: 2019 ഒക്ടോബർ 2 ഓടെ ഇന്ത്യയെ സമ്പൂർണ്ണ ശുചിത്വമാക്കുക [2019 okdobar 2 ode inthyaye sampoornna shuchithvamaakkuka]

135884. യുവാക്കളെയും കുട്ടികളെയും ശുചിത്വത്തെപ്പറ്റി ബോധവൽക്കരിക്കാൻ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായാരംഭിച്ച ഉപപദ്ധതി [Yuvaakkaleyum kuttikaleyum shuchithvattheppatti bodhavalkkarikkaan svachchhu bhaarathu abhiyaante bhaagamaayaarambhiccha upapaddhathi]

Answer: സ്വച്ഛ് സാതി പ്രോഗ്രാം [Svachchhu saathi prograam]

135885. സ്വച്ഛ് ഭാരത് അഭിയാൻറെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം പൂർണ്ണമായും ഒഴിവാക്കിയ മൂന്നാമത്തെ സംസ്ഥാനം [Svachchhu bhaarathu abhiyaanre bhaagamaayi pothusthalangalil malamoothra visarjjanam poornnamaayum ozhivaakkiya moonnaamatthe samsthaanam]

Answer: കേരളം ( ഒന്നാമത് സിക്കിം ) [Keralam ( onnaamathu sikkim )]

135886. സ്വച്ഛ് ഭാരത് അഭിയാൻറെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വനിത [Svachchhu bhaarathu abhiyaanre bhaagyachihnamaayi thiranjedukkappetta vanitha]

Answer: കൺവർ ഭായി ( അംബാസഡർ : ദിയ മിർസ ) [Kanvar bhaayi ( ambaasadar : diya mirsa )]

135887. സ്വച്ഛ് ഭാരത് അഭിയാൻറെ ലോഗോ [Svachchhu bhaarathu abhiyaanre logo]

Answer: ഗാന്ധി കണ്ണടകൾ ( ടാഗ് ലൈൻ : ഏക് കദം സ്വച്ഛതാ കി ഓർ ) [Gaandhi kannadakal ( daagu lyn : eku kadam svachchhathaa ki or )]

135888. ഇന്ത്യയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ശുചിത്വം ഉറപ്പുവരുത്താൻ കേന്ദ്ര ഗവൺമെൻറ് രൂപം നൽകിയ പദ്ധതി [Inthyayile ellaa sarkkaar sthaapanangalileyum shuchithvam urappuvarutthaan kendra gavanmenru roopam nalkiya paddhathi]

Answer: സ്വച്ഛ് ഓഫീസ് ഡ്രൈവ് [Svachchhu opheesu dryvu]

135889. ഇന്ത്യയിലെ സ്കൂളുകളിലും ഗ്രാമപഞ്ചായത്തുകളിലും ശൗചാലയങ്ങൾ നിർമ്മിക്കുവാനുള്ള പദ്ധതി [Inthyayile skoolukalilum graamapanchaayatthukalilum shauchaalayangal nirmmikkuvaanulla paddhathi]

Answer: സ്വച്ഛ് ഭാരത് കോശനിധി [Svachchhu bhaarathu koshanidhi]

135890. സ്വച്ഛ് ഭാരത് അഭിയാൻ സ്കൂളുകളിൽ നടപ്പിലാക്കിയത് ഏത് പേരിൽ [Svachchhu bhaarathu abhiyaan skoolukalil nadappilaakkiyathu ethu peril]

Answer: ബാൽ സ്വച്ഛതാ മിഷൻ (2014 നവംബർ 14) [Baal svachchhathaa mishan (2014 navambar 14)]

135891. ഏത് പദ്ധതിയുടെ പുനരാവിഷ് ‌ കൃത രൂപമാണ് സ്വച്ഛ് ഭാരത് അഭിയാൻ [Ethu paddhathiyude punaraavishu krutha roopamaanu svachchhu bhaarathu abhiyaan]

Answer: നിർമ്മൽ ഭാരത് അഭിയാൻ [Nirmmal bhaarathu abhiyaan]

135892. ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രപദ്ധതി [Inthyaye uthpaadana kendramaakki maattuka enna lakshyatthode aarambhiccha kendrapaddhathi]

Answer: മെയ്ക്ക് ഇൻ ഇന്ത്യ [Meykku in inthya]

135893. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ഉദ് ‌ ഘാടനം ചെയ്തത് [Meykku in inthya paddhathi udu ghaadanam cheythathu]

Answer: നരേന്ദ്ര മോഡി (2015 ജനുവരി 22) [Narendra modi (2015 januvari 22)]

135894. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം [Meykku in inthya paddhathiyude logoyil kaanappedunna mrugam]

Answer: സിംഹം [Simham]

135895. വനിതാ ക്ഷേമപദ്ധതികളുടെ പ്രയോജനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി [Vanithaa kshemapaddhathikalude prayojanangalekkuricchulla bodhavalkkaranam nadatthunnathinaayi kendra sarkkaar aarambhiccha paddhathi]

Answer: ബേട്ടി ബചാവോ , ബേട്ടി പഠാവോ [Betti bachaavo , betti padtaavo]

135896. ബേട്ടി ബചാവോ , ബേട്ടി പഠാവോ പദ്ധതി നരേന്ദ്ര മോഡി ഉദ് ‌ ഘാടനം ചെയ്തത് എവിടെ വെച്ച് [Betti bachaavo , betti padtaavo paddhathi narendra modi udu ghaadanam cheythathu evide vecchu]

Answer: പാനിപ്പത്ത് , ഹരിയാന (2014 സെപ്റ്റംബർ 25) [Paanippatthu , hariyaana (2014 septtambar 25)]

135897. ബേട്ടി ബചാവോ , ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ [Betti bachaavo , betti padtaavo paddhathiyude braandu ambaasadar]

Answer: മാധുരി ദീക്ഷിത് [Maadhuri deekshithu]

135898. ഹരിയാനയിൽ ബേട്ടി ബചാവോ , ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ [Hariyaanayil betti bachaavo , betti padtaavo paddhathiyude braandu ambaasadar]

Answer: സാക്ഷി മാലിക് [Saakshi maaliku]

135899. ബേട്ടി ബചാവോ , ബേട്ടി പഠാവോ പദ്ധതിയോടൊപ്പം പെൺകുട്ടികൾക്കായി ആരംഭിച്ച മറ്റൊരു പദ്ധതി [Betti bachaavo , betti padtaavo paddhathiyodoppam penkuttikalkkaayi aarambhiccha mattoru paddhathi]

Answer: സുകന്യ സമൃദ്ധി യോജന (2015 ജനുവരി 22) [Sukanya samruddhi yojana (2015 januvari 22)]

135900. സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങുന്നതിനുള്ള പ്രായപരിധി [Sukanya samruddhi yojanayude bhaagamaayi sukanya samruddhi akkaundu thudangunnathinulla praayaparidhi]

Answer: പത്ത് വയസ് [Patthu vayasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution