<<= Back Next =>>
You Are On Question Answer Bank SET 2718

135901. സുകന്യ സമൃദ്ധി അക്കൗണ്ടിൻറെ കാലയളവ് [Sukanya samruddhi akkaundinre kaalayalavu]

Answer: 14 വർഷം [14 varsham]

135902. സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക [Sukanya samruddhi akkaundu thudangaan aavashyamaaya ettavum kuranja thuka]

Answer: 1000 രൂപ ( ഒരു വർഷം പരമാവധി 150000 രൂപ ) [1000 roopa ( oru varsham paramaavadhi 150000 roopa )]

135903. ആദിവാസികളുടെ ക്ഷേമത്തിനായി മോഡി സർക്കാർ ആരംഭിച്ച പദ്ധതി [Aadivaasikalude kshematthinaayi modi sarkkaar aarambhiccha paddhathi]

Answer: വനബന്ധു കല്യാൺ യോജന (2014 ഒക്ടോബർ 28) [Vanabandhu kalyaan yojana (2014 okdobar 28)]

135904. ഗ്രാമങ്ങളിൽ സ്വന്തമായി ഭൂമിയില്ലാത്ത കുടുംബത്തിലെ ഒരു വ്യക്തിക്കെങ്കിലും 100 ദിവസത്തിൽ കുറയാതെ തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി [Graamangalil svanthamaayi bhoomiyillaattha kudumbatthile oru vyakthikkenkilum 100 divasatthil kurayaathe thozhil nalkaan lakshyamittu aarambhiccha paddhathi]

Answer: റൂറൽ ലാൻറ്ലെസ്സ് എംപ്ലോയ്മെൻറ് ഗ്യാരന്റി പ്രോഗ്രാം (RLEGP) [Rooral laanrlesu employmenru gyaaranti prograam (rlegp)]

135905. RLEGP ആരംഭിച്ച പ്രധാനമന്ത്രി [Rlegp aarambhiccha pradhaanamanthri]

Answer: ഇന്ദിരാഗാന്ധി (1983) [Indiraagaandhi (1983)]

135906. 1989-90 ഇൽ RLEGP ഏത് പദ്ധതിയിലാണ് ലയിച്ചത് [1989-90 il rlegp ethu paddhathiyilaanu layicchathu]

Answer: ജവാഹർ റോസ്ഗാർ യോജന [Javaahar rosgaar yojana]

135907. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സബ്സിഡി നിരക്കിൽ ലോൺ നൽകി സ്വയം തൊഴിലിന് പ്രേരിപ്പിക്കുന്ന പദ്ധതി [Daaridryarekhaykku thaazheyullavarkku sabsidi nirakkil lon nalki svayam thozhilinu prerippikkunna paddhathi]

Answer: ഇന്റഗ്രെറ്റഡ് റൂറൽ ഡെവലപ്മെൻറ് പ്രോഗ്രാം (IRDP) [Intagrettadu rooral devalapmenru prograam (irdp)]

135908. IRDP ആരംഭിച്ച പ്രധാനമന്ത്രി [Irdp aarambhiccha pradhaanamanthri]

Answer: മൊറാർജി ദേശായ് (1978) [Moraarji deshaayu (1978)]

135909. IRDP ഇന്ത്യയൊട്ടാകെ നടപ്പാക്കി തുടങ്ങിയ വർഷം [Irdp inthyayottaake nadappaakki thudangiya varsham]

Answer: 1980

135910. മില്യൺ വെൽസ് സ്കീം (MWS) ആരംഭിച്ച പ്രധാനമന്ത്രി [Milyan velsu skeem (mws) aarambhiccha pradhaanamanthri]

Answer: രാജീവ് ഗാന്ധി (1988) [Raajeevu gaandhi (1988)]

135911. MWS ജവഹർ റോസ്ഗാർ യോജനയിൽ ലയിച്ച വർഷം [Mws javahar rosgaar yojanayil layiccha varsham]

Answer: 1989

135912. MWS യെ JRY യിൽ നിന്നും വേർപെടുത്തി ഒരു സ്വതന്ത്ര പദ്ധതിയാക്കിയ വർഷം [Mws ye jry yil ninnum verpedutthi oru svathanthra paddhathiyaakkiya varsham]

Answer: 1996

135913. ഇന്ത്യയിലെ പാവപെട്ട ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഐ കെ ഗുജ്റാൾ സർക്കാർ ആരംഭിച്ച പദ്ധതി [Inthyayile paavapetta janangalkku bhakshya suraksha urappuvarutthunnathinu ai ke gujraal sarkkaar aarambhiccha paddhathi]

Answer: Targeted Public Distribution System (TPDS)(1997 June 1)

135914. പൊതുവിതരണ സമ്പ്രദായം നടപ്പാക്കുന്നതിനുള്ള സർക്കാർ സ്ഥാപനം [Pothuvitharana sampradaayam nadappaakkunnathinulla sarkkaar sthaapanam]

Answer: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( റേഷൻ കടകൾ വഴി ) [Phudu korppareshan ophu inthya ( reshan kadakal vazhi )]

135915. TPDS പ്രകാരം ഭക്ഷ്യ ധാന്യങ്ങൾ നൽകുന്നത് [Tpds prakaaram bhakshya dhaanyangal nalkunnathu]

Answer: BPL കുടുംബങ്ങൾക്ക് ( ദേശീയ ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് ) [Bpl kudumbangalkku ( desheeya bhakshya suraksha niyamam anusaricchu )]

135916. ഗ്രാമ പ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് ഗുണ നിലവാരമുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി [Graama pradeshangalile paavappetta janangalkku guna nilavaaramulla chikithsa labhyamaakkuka enna lakshyatthode aarambhiccha paddhathi]

Answer: ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ (2005) [Desheeya graameena aarogya mishan (2005)]

135917. 108 ആംബുലൻസ് സംവിധാനം ആരംഭിച്ച പദ്ധതി [108 aambulansu samvidhaanam aarambhiccha paddhathi]

Answer: നാഷണൽ റൂറൽ ഹെൽത്ത് മിഷൻ [Naashanal rooral heltthu mishan]

135918. NRHM പദ്ധതിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് [Nrhm paddhathiyude sevanangal janangalilekku etthikkunnathu]

Answer: ആശാ പ്രവർത്തകർ [Aashaa pravartthakar]

135919. നഗരപ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി [Nagarapradeshangalile janangalude aarogyam lakshyamaakki aarambhiccha paddhathi]

Answer: National Urban Health Mission (NUHM)

135920. കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച ഓൺലൈൻ പോർട്ടൽ [Kuttikalkku ethireyulla athikramangal thadayunnathinaayi inthyayil aadyamaayi aarambhiccha onlyn porttal]

Answer: ആരംഭ് ഇന്ത്യ ഇനിഷിയെറ്റിവ് [Aarambhu inthya inishiyettivu]

135921. കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ കംപ്ലൈന്റ്റ് മാനേജ്മെൻറ് സിസ്റ്റം [Kuttikalkku ethireyulla athikramangal thadayunnathinaayi kendra shishukshema manthraalayam aarambhiccha onlyn kamplynttu maanejmenru sisttam]

Answer: POSCO-e-BOX (Protection of children from sexual offences)

135922. POSCO-e-BOX ഉദ് ‌ ഘാടനം ചെയ്തത് [Posco-e-box udu ghaadanam cheythathu]

Answer: മേനക ഗാന്ധി [Menaka gaandhi]

135923. ജനിതകമായ വൈകല്യമോ രോഗങ്ങളോ ഉള്ള കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ഗ്രാമീണ മിഷൻ സംരംഭം [Janithakamaaya vykalyamo rogangalo ulla kuttikalude jeevitham mecchappedutthunnathinulla desheeya graameena mishan samrambham]

Answer: രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം (RBSK) [Raashdreeya baal svaasthya kaaryakram (rbsk)]

135924. RBSK ഉദ് ‌ ഘാടനം ചെയ്തത് [Rbsk udu ghaadanam cheythathu]

Answer: സോണിയ ഗാന്ധി (2013 മഹാരാഷ്ട്രയിലെ പാൽഗറിൽ ) [Soniya gaandhi (2013 mahaaraashdrayile paalgaril )]

135925. ഇന്ത്യക്കാരായ പ്രവാസികൾക്കായി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നടപ്പിലാക്കിയ പദ്ധതി [Inthyakkaaraaya pravaasikalkkaayi kendra pravaasikaarya manthraalayam nadappilaakkiya paddhathi]

Answer: മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന (MGPSY) [Mahaathmaa gaandhi pravaasi surakshaa yojana (mgpsy)]

135926. ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി [Graamapradeshangalile ellaa veedukalum vydyutheekarikkuka enna lakshyatthode aarambhiccha paddhathi]

Answer: രാജീവ്ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന (RGGVY) [Raajeevgaandhi graameen vydyutheekaran yojana (rggvy)]

135927. RGGVY ആരംഭിച്ച പ്രധാനമന്ത്രി [Rggvy aarambhiccha pradhaanamanthri]

Answer: മൻമോഹൻ സിംഗ് (2005) [Manmohan simgu (2005)]

135928. 24x7 വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഊർജ മന്ത്രാലയം 2015 ജൂലൈ 25 ന് ആരംഭിച്ച പദ്ധതി [24x7 vydyuthi labhyamaakkuka enna lakshyatthode kendra oorja manthraalayam 2015 jooly 25 nu aarambhiccha paddhathi]

Answer: ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY) [Deen dayaal upaadhyaaya graam jyothi yojana (ddugjy)]

135929. DDUGJY പദ്ധതി ഉദ് ‌ ഘാടനം ചെയ്തത് [Ddugjy paddhathi udu ghaadanam cheythathu]

Answer: നരേന്ദ്ര മോഡി ( പാറ്റ്നയിൽ വെച്ച് ) [Narendra modi ( paattnayil vecchu )]

135930. ATM കണ്ടുപിടിച്ചത് [Atm kandupidicchathu]

Answer: ജോൺ ഷെഫേർഡ് ബാരൻ ( ന്യൂയോർക്ക് കെമിക്കൽ ബാങ്ക് ) [Jon shepherdu baaran ( nyooyorkku kemikkal baanku )]

135931. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ATM സ്ഥിതിചെയ്യുന്നത് [Lokatthile ettavum uyaram koodiya atm sthithicheyyunnathu]

Answer: സിക്കിമിലെ തെഗു ( ആക്സിസ് ബാങ്ക് ) [Sikkimile thegu ( aaksisu baanku )]

135932. ഏറ്റവും കൂടുതൽ ATM പ്രവർത്തിക്കുന്ന സംസ്ഥാനം [Ettavum kooduthal atm pravartthikkunna samsthaanam]

Answer: മഹാരാഷ്ട്ര [Mahaaraashdra]

135933. കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത് [Keralatthil aadyamaayi atm sthaapicchathu]

Answer: ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992, തിരുവനന്തപുരം ) [Britteeshu baanku ophu midil eesttu (1992, thiruvananthapuram )]

135934. ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ചത് [Inthyayil aadyamaayi atm sthaapicchathu]

Answer: HSBC (1987 , മുംബൈ ) [Hsbc (1987 , mumby )]

135935. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം [Inthyayile aadya sampoornna baankingu samsthaanam]

Answer: കേരളം [Keralam]

135936. ലോകത്തിലാദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം [Lokatthilaadyamaayi peppar karansi upayogiccha raajyam]

Answer: ചൈന [Chyna]

135937. ഇന്ത്യയിൽ റുപ്പി സമ്പ്രദായം കൊണ്ടുവന്നത് [Inthyayil ruppi sampradaayam konduvannathu]

Answer: ഷേർഷാ ( പേപ്പർ കറൻസി ബ്രിട്ടീഷുകാർ ) [Shershaa ( peppar karansi britteeshukaar )]

135938. ഇന്ത്യയിൽ ആദ്യമായി ഒരു രൂപ നാണയം ഇറക്കിയത് [Inthyayil aadyamaayi oru roopa naanayam irakkiyathu]

Answer: 1962

135939. RBI മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത് [Rbi mahaathmaa gaandhi seereesilulla nottukal puratthirakki thudangiyathu]

Answer: 1996 മുതൽ [1996 muthal]

135940. നോട്ടുകളിൽ മൂല്യം എത്ര ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നു [Nottukalil moolyam ethra bhaashakalil rekhappedutthiyirikkunnu]

Answer: 17 ( ആദ്യം ആസാമീസ് അവസാനം ഉറുദു . മലയാളം ഏഴാമത് ) [17 ( aadyam aasaameesu avasaanam urudu . Malayaalam ezhaamathu )]

135941. കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഏക വിദേശ ഭാഷ [Karansi nottil moolyam rekhappedutthiyirikkunna eka videsha bhaasha]

Answer: നേപ്പാളി [Neppaali]

135942. ഇന്ത്യൻ രൂപ ഔദ്യോഗിക കറൻസിയായ വിദേശ രാജ്യങ്ങൾ [Inthyan roopa audyogika karansiyaaya videsha raajyangal]

Answer: നേപ്പാൾ , ഭൂട്ടാൻ [Neppaal , bhoottaan]

135943. ആദ്യമായി പോളിമർ ബാങ്ക് നോട്ട് ഇറക്കിയ രാജ്യം [Aadyamaayi polimar baanku nottu irakkiya raajyam]

Answer: ആസ് ‌ ട്രേലിയ [Aasu dreliya]

135944. ഇന്ത്യ ഗവൺമെൻറ് പരീക്ഷണാർത്ഥം പോളിമർ നോട്ട് ഇറക്കിയത് എത്ര രൂപയുടെ ആണ് [Inthya gavanmenru pareekshanaarththam polimar nottu irakkiyathu ethra roopayude aanu]

Answer: പത്ത് രൂപ [Patthu roopa]

135945. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപ നോട്ട് നിർത്തലാക്കിയ വർഷം [Kendra dhanakaarya manthraalayam oru roopa nottu nirtthalaakkiya varsham]

Answer: 1994

135946. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപ നോട്ട് വീണ്ടും വിനിമയത്തിന് ഇറക്കാൻ തീരുമാനിച്ച വർഷം [Kendra dhanakaarya manthraalayam oru roopa nottu veendum vinimayatthinu irakkaan theerumaaniccha varsham]

Answer: 2015

135947. ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം നൽകിയ വർഷം [Inthyan roopaykku chihnam nalkiya varsham]

Answer: 2010 ജൂലായ് 15 ( ഡി ഉദയകുമാർ രൂപകൽപ്പന ) [2010 joolaayu 15 ( di udayakumaar roopakalppana )]

135948. ചിഹ്നമുള്ള അഞ്ചാമത്തെ കറൻസി [Chihnamulla anchaamatthe karansi]

Answer: ഇന്ത്യൻ രൂപ ( യൂറോ , യെൻ , ഡോളർ , പൗണ്ട് ) [Inthyan roopa ( yooro , yen , dolar , paundu )]

135949. യൂറോപ്യൻ യൂണിയൻറെ ഔദ്യോഗിക കറൻസിയായ യൂറോ നിലവിൽ വന്നതെന്ന് [Yooropyan yooniyanre audyogika karansiyaaya yooro nilavil vannathennu]

Answer: 1999 ജനുവരി 1 ( വിനിമയം ആരംഭിച്ചത് 2002 ജനുവരി 1) [1999 januvari 1 ( vinimayam aarambhicchathu 2002 januvari 1)]

135950. യൂറോ കറൻസി ഉപയോഗിക്കുന്ന അംഗരാജ്യങ്ങളുടെ എണ്ണം [Yooro karansi upayogikkunna amgaraajyangalude ennam]

Answer: 19 ( പത്തൊമ്പതാമത് ലിത്വാനിയ ) [19 ( patthompathaamathu lithvaaniya )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution