1. ഗ്രാമ പ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് ഗുണ നിലവാരമുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി [Graama pradeshangalile paavappetta janangalkku guna nilavaaramulla chikithsa labhyamaakkuka enna lakshyatthode aarambhiccha paddhathi]
Answer: ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ (2005) [Desheeya graameena aarogya mishan (2005)]