1. അഭ്യസ്ത വിദ്യരായ തൊഴിൽരഹിതർക്ക് സ്വയം തൊഴിൽലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1993 ആഗസ്ത15-ന് നരസിംഹ റാവു ഗവൺമെൻറ് ആരംഭിച്ച പദ്ധതി ? [Abhyastha vidyaraaya thozhilrahitharkku svayam thozhillabhyamaakkuka enna lakshyatthode 1993 aagastha15-nu narasimha raavu gavanmenru aarambhiccha paddhathi ? ]

Answer: പ്രൈം മിനിസ്റ്റേഴ്‌സ് റോസ്ഗൾ യോജന(PMRY) [Prym ministtezhsu rosgal yojana(pmry) ]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->അഭ്യസ്ത വിദ്യരായ തൊഴിൽരഹിതർക്ക് സ്വയം തൊഴിൽലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1993 ആഗസ്ത15-ന് നരസിംഹ റാവു ഗവൺമെൻറ് ആരംഭിച്ച പദ്ധതി ? ....
QA->അഭ്യസ്ത വിദ്യരായ പട്ടിക വിഭാഗക്കാർക്കായി പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തി സുസ്ഥിര വരുമാന സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ്?....
QA->കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് തൊഴിൽ സാധ്യതകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?....
QA->ഗ്രാമ പ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് ഗുണ നിലവാരമുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി....
QA->24x7 വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഊർജ മന്ത്രാലയം 2015 ജൂലൈ 25 ന് ആരംഭിച്ച പദ്ധതി....
MCQ->അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി -...
MCQ->കേരളത്തെ അംഗപരിമിത സൗഹാര്‍ദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി....
MCQ->കേരളത്തെ അംഗപരിമിത സൗഹാര്‍ദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി....
MCQ->താഴ്‌ന്ന ജാതിക്കാര്‍ക്ക്‌ പൊതുനിരത്തിലൂടെ യാത്രാ സ്വാതന്ത്ര്യം സ്കൂളുകളില്‍ പ്രവേശനം എന്നിവ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ 1907 ല്‍ അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം ഏത്‌?...
MCQ->താഴ്‌ന്ന ജാതിക്കാര്‍ക്ക്‌ പൊതുനിരത്തിലൂടെ യാത്രാ സ്വാതന്ത്ര്യം സ്കൂളുകളില്‍ പ്രവേശനം എന്നിവ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ 1907 ല്‍ അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം ഏത്‌?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution