1. അഭ്യസ്ത വിദ്യരായ പട്ടിക വിഭാഗക്കാർക്കായി പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തി സുസ്ഥിര വരുമാന സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ്? [Abhyastha vidyaraaya pattika vibhaagakkaarkkaayi puthiya thozhil mekhalakal kandetthi susthira varumaana saadhyamaakkuka enna lakshyatthode pattikajaathi pattikavargga vakuppu nadappilaakkunna paddhathi ethaan?]
Answer: ട്രേസ് [Dresu]