<<= Back
Next =>>
You Are On Question Answer Bank SET 2719
135951. നാണയങ്ങളെക്കുറിച്ചുള്ള പഠനം [Naanayangalekkuricchulla padtanam]
Answer: ന്യൂമിസ്മാറ്റിക്സ് [Nyoomismaattiksu]
135952. ഇന്ത്യയിൽ പുറത്തിറക്കിയ ഏറ്റവും മൂല്യമുള്ള നാണയം [Inthyayil puratthirakkiya ettavum moolyamulla naanayam]
Answer: 1000 രൂപ നാണയം ( ബൃഹദീശ്വര ക്ഷേത്രം 1000 വർഷം പൂർത്തിയാക്കിയ ഓർമ്മയ്ക്ക് ) [1000 roopa naanayam ( bruhadeeshvara kshethram 1000 varsham poortthiyaakkiya ormmaykku )]
135953. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം [Keralatthile ettavum pazhakkamulla naanayam]
Answer: രാശി [Raashi]
135954. കൊച്ചി രാജാക്കന്മാർ പുറത്തിറക്കിയ നാണയം [Kocchi raajaakkanmaar puratthirakkiya naanayam]
Answer: പുത്തൻ [Putthan]
135955. തിരുവിതാംകൂറിൽ നിലനിന്നിരുന്ന നാണയം [Thiruvithaamkooril nilaninnirunna naanayam]
Answer: അനന്തരായി , അനന്തവരാഹ [Anantharaayi , ananthavaraaha]
135956. കോഴിക്കോട് സാമൂതിരിമാർ പുറത്തിറക്കിയ നാണയം [Kozhikkodu saamoothirimaar puratthirakkiya naanayam]
Answer: വീരാരായൻ പണം [Veeraaraayan panam]
135957. അഞ്ച് രൂപ നോട്ടിൽ കാണുന്ന ചിത്രം [Anchu roopa nottil kaanunna chithram]
Answer: കർഷകൻ , ട്രാക്ടർ [Karshakan , draakdar]
135958. പത്ത് രൂപ നോട്ടിൽ കാണുന്ന ചിത്രം [Patthu roopa nottil kaanunna chithram]
Answer: ആന , കടുവ , കാണ്ടാമൃഗം [Aana , kaduva , kaandaamrugam]
135959. ഇരുപത് രൂപ നോട്ടിൽ കാണുന്ന ചിത്രം [Irupathu roopa nottil kaanunna chithram]
Answer: മൗണ്ട് ഹാരിയറ്റ് , പോർട്ട് ബ്ലയർ [Maundu haariyattu , porttu blayar]
135960. അൻപത് രൂപ നോട്ടിൽ കാണുന്ന ചിത്രം [Anpathu roopa nottil kaanunna chithram]
Answer: ഇന്ത്യൻ പാർലമെൻറ് [Inthyan paarlamenru]
135961. നൂറ് രൂപ നോട്ടിൽ കാണുന്ന ചിത്രം [Nooru roopa nottil kaanunna chithram]
Answer: ഹിമാലയ പർവ്വതം [Himaalaya parvvatham]
135962. പിൻവലിച്ച അഞ്ഞൂറിൻറെ നോട്ടിൽ ഉണ്ടായിരുന്ന ചിത്രം [Pinvaliccha anjoorinre nottil undaayirunna chithram]
Answer: ദണ്ഡി യാത്ര [Dandi yaathra]
135963. പിൻവലിച്ച ആയിരത്തിൻറെ നോട്ടിൽ ഉണ്ടായിരുന്ന ചിത്രം [Pinvaliccha aayiratthinre nottil undaayirunna chithram]
Answer: ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി [Inthyayude shaasthra saankethika ramgatthe purogathi]
135964. ദേശീയ , സംസ്ഥാന പരോക്ഷ നികുതികൾക്ക് പകരമായി ദേശീയതലത്തിൽ ഏർപ്പെടുത്തിയ മൂല്യവർദ്ധന നികുതി [Desheeya , samsthaana paroksha nikuthikalkku pakaramaayi desheeyathalatthil erppedutthiya moolyavarddhana nikuthi]
Answer: ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (GST) [Gudsu aandu sarveesu daaksu (gst)]
135965. GST ബിൽ രാഷ് ട്രപതി ഒപ്പുവെച്ചത് [Gst bil raashu drapathi oppuvecchathu]
Answer: 2016 സെപ്റ്റംബർ 8 (122 മത് ഭരണഘടനാ ഭേദഗതി ) [2016 septtambar 8 (122 mathu bharanaghadanaa bhedagathi )]
135966. GST ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം [Gst bil paasaakkiya aadya samsthaanam]
Answer: അസം [Asam]
135967. GST ബിൽ പാസാക്കിയ സംസ്ഥാനങ്ങളുടെ എണ്ണം [Gst bil paasaakkiya samsthaanangalude ennam]
Answer: 16 ( പതിനാറാമത് ഒഡിഷ ) [16 ( pathinaaraamathu odisha )]
135968. GST ബിൽ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി [Gst bil nadappilaakkaan kendra sarkkaar aarambhiccha paddhathi]
Answer: പ്രോജക്ട് SAKSHAM [Projakdu saksham]
135969. GST കമ്മറ്റിയുടെ ആദ്യ അധ്യക്ഷൻ [Gst kammattiyude aadya adhyakshan]
Answer: കെ എം മാണി [Ke em maani]
135970. കെ എം മാണി രാജി വെച്ച ശേഷം GST കമ്മറ്റി അധ്യക്ഷനായത് [Ke em maani raaji veccha shesham gst kammatti adhyakshanaayathu]
Answer: അമിത് മിശ്ര [Amithu mishra]
135971. GST ബിൽ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച GST കൗൺസിലിൻറെ ചെയർമാൻ [Gst bil nadappilaakkunnathinaayi roopeekariccha gst kaunsilinre cheyarmaan]
Answer: കേന്ദ്ര ധനകാര്യ മന്ത്രി ( നിലവിൽ അരുൺ ജയ്റ്റ്ലി ) [Kendra dhanakaarya manthri ( nilavil arun jayttli )]
135972. GST കൗൺസിലിൻറെ ആദ്യ അഡീഷണൽ സെക്രട്ടറി [Gst kaunsilinre aadya adeeshanal sekrattari]
Answer: അരുൺ ഗോയൽ [Arun goyal]
135973. GST ബിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് [Gst bil nadappilaakkaan uddheshikkunnathu]
Answer: 2017 ഏപ്രിൽ 1 മുതൽ [2017 epril 1 muthal]
135974. ലോകത്തിലാദ്യമായി GST നടപ്പിലാക്കിയ രാജ്യം [Lokatthilaadyamaayi gst nadappilaakkiya raajyam]
Answer: ഫ്രാൻസ് [Phraansu]
135975. കേന്ദ്ര ഗവണ്മെന്റിന്റെ പ്രധാന വരുമാനമാർഗ്ഗം [Kendra gavanmentinte pradhaana varumaanamaarggam]
Answer: കോർപ്പറേറ്റ് നികുതി ( രണ്ടാം സ്ഥാനം എക് സൈസ് നികുതി ) [Korpparettu nikuthi ( randaam sthaanam eku sysu nikuthi )]
135976. ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം [Ettavum kooduthal nikuthi nirakkulla raajyam]
Answer: ബൽജിയം [Baljiyam]
135977. ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം [Eshyayil ettavum kooduthal nikuthi nirakkulla raajyam]
Answer: ജപ്പാൻ [Jappaan]
135978. സുൽത്താൻ ഭരണകാലത്ത് ഇസ്ലാം വിശ്വാസികളല്ലാത്തവർക്ക് ചുമത്തിയിരുന്ന നികുതി [Sultthaan bharanakaalatthu islaam vishvaasikalallaatthavarkku chumatthiyirunna nikuthi]
Answer: ജസിയ ( ആദ്യമായി ആരംഭിച്ചത് ഫിറോസ് ഷാ തുഗ്ലക്ക് ) [Jasiya ( aadyamaayi aarambhicchathu phirosu shaa thuglakku )]
135979. ജസിയ പിൻവലിച്ച മുഗൾ ഭരണാധികാരി [Jasiya pinvaliccha mugal bharanaadhikaari]
Answer: അക്ബർ ( പുനഃസ്ഥാപിച്ചത് ഔറംഗസേബ് ) [Akbar ( punasthaapicchathu auramgasebu )]
135980. ഇന്ത്യയിൽ ആദായനികുതി നിലവിൽ വന്ന വർഷം [Inthyayil aadaayanikuthi nilavil vanna varsham]
Answer: 1962
135981. അടയ് ക്കേണ്ട നികുതി , ദായകന് സ്വയം വിലയിരുത്താൻ കഴിയുന്ന സംവിധാനം [Adayu kkenda nikuthi , daayakanu svayam vilayirutthaan kazhiyunna samvidhaanam]
Answer: മൂല്യവർദ്ധിത നികുതി (Value Added Tax -VAT) [Moolyavarddhitha nikuthi (value added tax -vat)]
135982. VAT ആദ്യമായി ഏർപ്പെടുത്തിയ രാജ്യം [Vat aadyamaayi erppedutthiya raajyam]
Answer: ഫ്രാൻസ് (1954) [Phraansu (1954)]
135983. ഏഷ്യയിൽ VAT ആദ്യമായി ഏർപ്പെടുത്തിയ രാജ്യം [Eshyayil vat aadyamaayi erppedutthiya raajyam]
Answer: ദക്ഷിണ കൊറിയ [Dakshina koriya]
135984. ഇന്ത്യയിലാദ്യമായി VAT ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം [Inthyayilaadyamaayi vat aadyamaayi erppedutthiya samsthaanam]
Answer: ഹരിയാന (2003) [Hariyaana (2003)]
135985. ഇന്ത്യയിൽ VAT നിലവിൽ വന്നത് [Inthyayil vat nilavil vannathu]
Answer: 2005 ഏപ്രിൽ 1 [2005 epril 1]
135986. VAT ൻറെ പരിഷ്കരിച്ച രൂപം [Vat nre parishkariccha roopam]
Answer: MODVAT (MOdified Value Added Vat)
135987. MODVAT ൻറെ സ്ഥാനത്ത് വന്ന പുതിയ നികുതി [Modvat nre sthaanatthu vanna puthiya nikuthi]
Answer: CEN VAT (Central VAT)
135988. നികുതികൾ ആദ്യമായി ഏർപ്പെടുത്തിയ രാജ്യം [Nikuthikal aadyamaayi erppedutthiya raajyam]
Answer: ഈജിപ്റ്റ് [Eejipttu]
135989. കാർബൺ നികുതി ആദ്യമായി ഏർപ്പെടുത്തിയ രാജ്യം [Kaarban nikuthi aadyamaayi erppedutthiya raajyam]
Answer: ന്യൂസിലൻഡ് [Nyoosilandu]
135990. കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ രാജ്യം [Kozhuppu nikuthi aadyamaayi erppedutthiya raajyam]
Answer: ഡെന്മാർക്ക് [Denmaarkku]
135991. നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് [Nikuthiyekkuricchu prathipaadikkunna bharanaghadanaa vakuppu]
Answer: 265 വകുപ്പ് [265 vakuppu]
135992. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകർ ഉള്ള പട്ടണം [Inthyayil ettavum kooduthal nikuthidaayakar ulla pattanam]
Answer: കൊൽക്കത്ത [Kolkkattha]
135993. ബില്ല് ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച നികുതി സംരംഭം [Billu chodicchuvaangunnathu prothsaahippikkaan kerala sarkkaar aavishkariccha nikuthi samrambham]
Answer: ലക്കി വാറ്റ് [Lakki vaattu]
135994. സിനിമ തിയേറ്ററുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി [Sinima thiyettarukalil erppedutthiyirikkunna nikuthi]
Answer: വിനോദനികുതി [Vinodanikuthi]
135995. നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി [Nagarangalil irakkumathi cheyyunna saadhanangalkku erppedutthunna nikuthi]
Answer: ഒക്ട്രോയ് ( മുനിസിപ്പാലിറ്റികളുടെ പ്രധാന വരുമാനമാർഗ്ഗം ) [Okdroyu ( munisippaalittikalude pradhaana varumaanamaarggam )]
135996. പഞ്ചായത്ത് നികുതികളിലെ ഏറ്റവും പ്രധാനപ്പെട്ടത് [Panchaayatthu nikuthikalile ettavum pradhaanappettathu]
Answer: കെട്ടിട നികുതി [Kettida nikuthi]
135997. ഇന്ത്യയിൽ കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം [Inthyayil kozhuppu nikuthi aadyamaayi erppedutthiya samsthaanam]
Answer: കേരളം ( ഫാസ്റ്റ് ഫുഡ് ഇനങ്ങൾക്കുള്ള നികുതി ) [Keralam ( phaasttu phudu inangalkkulla nikuthi )]
135998. സംസ്ഥാന സർക്കാരിൻറെ പ്രധാന വരുമാനമാർഗ്ഗം [Samsthaana sarkkaarinre pradhaana varumaanamaarggam]
Answer: വിൽപ്പന നികുതി [Vilppana nikuthi]
135999. ഭൂനികുതി അടക്കുന്നത് എവിടെയാണ് [Bhoonikuthi adakkunnathu evideyaanu]
Answer: വില്ലേജ് ഓഫീസിൽ [Villeju opheesil]
136000. തൊഴിൽ നികുതി , കെട്ടിട നികുതി , വിനോദ നികുതി , പരസ്യ നികുതി എന്നിവ അടയ് ക്കേണ്ടത് [Thozhil nikuthi , kettida nikuthi , vinoda nikuthi , parasya nikuthi enniva adayu kkendathu]
Answer: പഞ്ചായത്ത് ഓഫീസിൽ ( തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ) [Panchaayatthu opheesil ( thaddhesha svayambharana sthaapanangalil )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution