<<= Back
Next =>>
You Are On Question Answer Bank SET 2720
136001. വ്യക്തികളുടെ സ്വത്തിനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി [Vyakthikalude svatthinumel erppedutthiyirikkunna nikuthi]
Answer: ധന നികുതി (Wealth Tax) [Dhana nikuthi (wealth tax)]
136002. മലിനീകരണം നടത്തുന്ന വ്യവസായ സ്ഥാപനങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി [Malineekaranam nadatthunna vyavasaaya sthaapanangalude mel erppedutthiyirikkunna nikuthi]
Answer: കാർബൺ നികുതി [Kaarban nikuthi]
136003. കയറ്റുമതി ഇറക്കുമതി സാധനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി [Kayattumathi irakkumathi saadhanangalil erppedutthiyirikkunna nikuthi]
Answer: കസ്റ്റംസ് നികുതി [Kasttamsu nikuthi]
136004. സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത് [Sttaampu dyootti chumatthunnathu]
Answer: കേന്ദ്ര സർക്കാർ ( ഇത് ശേഖരിക്കുന്നത് സംസ്ഥാന സർക്കാർ ) [Kendra sarkkaar ( ithu shekharikkunnathu samsthaana sarkkaar )]
136005. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം [Naashanal sttokku ekschenchinte aasthaanam]
Answer: മുംബൈ (1992) [Mumby (1992)]
136006. ലോകത്തിലെ ആദ്യ ഇലക്ട്രോണിക് ഓഹരി വിപണിയായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി [Lokatthile aadya ilakdroniku ohari vipaniyaaya naasdaakkil listtu cheyyappetta aadya inthyan kampani]
Answer: ഇൻഫോസിസ് [Inphosisu]
136007. ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത് [Inthyayil ohari vipanikale niyanthrikkunnathu]
Answer: Securities and Exchange Board of India (SEBI)( മുംബൈ ) [Securities and exchange board of india (sebi)( mumby )]
136008. സെബി സ്ഥാപിതമായത് [Sebi sthaapithamaayathu]
Answer: 1988 (1992 ഇൽ സ്റ്റാറ്റ്യൂട്ടറി പദവി ) [1988 (1992 il sttaattyoottari padavi )]
136009. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്നത് [Bombe sttokku ekschenchu ohari soochika ariyappedunnathu]
Answer: സെൻസെക്സ് [Senseksu]
136010. കേരളത്തിൽ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് [Keralatthil aadyatthe sttokku ekschenchu]
Answer: കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് (1978) [Kocchin sttokku ekschenchu (1978)]
136011. ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി [Inthyayile aadyatthe inshuransu kampani]
Answer: ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി , കൊൽക്കത്ത [Oriyantal lyphu inshuransu kampani , kolkkattha]
136012. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി [Inthyayile ettavum valiya inshuransu kampani]
Answer: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) [Lyphu inshuransu korppareshan ophu inthya (lic)]
136013. LIC സ്ഥാപിതമായ വർഷം [Lic sthaapithamaaya varsham]
Answer: 1956 സെപ്റ്റംബർ 1 ( ആസ്ഥാനം മുംബൈ ) [1956 septtambar 1 ( aasthaanam mumby )]
136014. LIC യുടെ ആപ്തവാക്ക്യം [Lic yude aapthavaakkyam]
Answer: യോഗക്ഷേമം വഹാമ്യഹം [Yogakshemam vahaamyaham]
136015. LIC യുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടർ [Lic yude aadya vanithaa maanejingu dayarakdar]
Answer: ഉഷ സാങ് വാൻ [Usha saangu vaan]
136016. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി [Daaridrya rekhaykku thaazheyullavarkku inshuransu pariraksha urappaakkunna paddhathi]
Answer: ജനശ്രീ ബീമാ യോജന [Janashree beemaa yojana]
136017. ജനറൽ ഇൻഷുറൻസ് ദേശസാൽക്കരണം നിലവിൽവന്നത് [Janaral inshuransu deshasaalkkaranam nilavilvannathu]
Answer: 1973 ജനുവരി 1 [1973 januvari 1]
136018. കാർഷിക ഉൽപ്പന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര [Kaarshika ulppannangalkku nalkunna amgeekrutha mudra]
Answer: ആഗ് മാർക്ക് [Aagu maarkku]
136019. പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര [Paristhithi sauhruda ulppannangalkku nalkunna amgeekrutha mudra]
Answer: എക്കോമാർക്ക് [Ekkomaarkku]
136020. സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര [Svarnnatthinte parishuddhi amgeekarikkunna mudra]
Answer: BIS ഹാൾ മാർക്ക് [Bis haal maarkku]
136021. സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്ന മുദ്ര [Saadhanangaludeyum sevanangaludeyum gunanilavaaram urappuvarutthunna mudra]
Answer: ISO
136022. ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്നതിന് അധികാരം നൽകിയിരിക്കുന്ന കമ്മറ്റി [Inthyayil daaridryam nirnnayikkunnathinu adhikaaram nalkiyirikkunna kammatti]
Answer: ആസൂത്രണ കമ്മീഷൻ [Aasoothrana kammeeshan]
136023. ദാരിദ്ര്യനിർണ്ണയ കമ്മറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ ആഹാരത്തിൻറെ അളവ് [Daaridryanirnnaya kammattiyude avalokana prakaaram graameena janathaykku oru divasam aavashyamaaya aahaaratthinre alavu]
Answer: 2400 കലോറി [2400 kalori]
136024. നഗരവാസികൾക്ക് ഒരു ദിവസം ആവശ്യമായ ആഹാരത്തിൻറെ അളവ് [Nagaravaasikalkku oru divasam aavashyamaaya aahaaratthinre alavu]
Answer: 2100 കലോറി [2100 kalori]
136025. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം [Inthyayil daaridryarekhaykku thaazheyulla janangal ettavum kooduthalulla samsthaanam]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
136026. BPL റേഷൻകാർഡിൻറെ നിറം [Bpl reshankaardinre niram]
Answer: ഇരുണ്ട പിങ്ക് നിറം [Irunda pinku niram]
136027. ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്നത് [Inthyayilaadyamaayi sahakarana niyamam nilavil vannathu]
Answer: 1904
136028. അന്താരാഷ്ട്ര സഹകരണ വർഷം [Anthaaraashdra sahakarana varsham]
Answer: 2012
136029. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം [Inthyayil panchaayattheeraaju samvidhaanam nilavil vanna aadya samsthaanam]
Answer: രാജസ്ഥാൻ (1959 നാഗൂർ ജില്ലയിൽ ജവാഹർലാൽ നെഹ് റു ) [Raajasthaan (1959 naagoor jillayil javaaharlaal nehu ru )]
136030. ഇന്ത്യയിൽ ത്രിതല പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് ഏത് കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് [Inthyayil thrithala panchaayatthiraaju samvidhaanam nilavil vannathu ethu kammattiyude nirddheshaprakaaramaanu]
Answer: ബൽവന്ത് റായ് മേത്ത ( പഞ്ചായത്ത് രാജിൻറെ പിതാവ് ) [Balvanthu raayu mettha ( panchaayatthu raajinre pithaavu )]
136031. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് [Inthyayile thaddhesha svayambharana sthaapanangalude pithaavu]
Answer: റിപ്പൺ പ്രഭു [Rippan prabhu]
136032. പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് [Panchaayatthu raaju enna padam aadyamaayi upayogicchathu]
Answer: ജവാഹർലാൽ നെഹ് റു [Javaaharlaal nehu ru]
136033. ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് [Graamasvaraaju enna padam aadyamaayi upayogicchathu]
Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]
136034. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് [Janakeeyaasoothranam enna padam aadyamaayi upayogicchathu]
Answer: എം എൻ റോയ് [Em en royu]
136035. പഞ്ചായത്ത് രാജ് നിലവിൽ വന്ന രണ്ടാമത്തെ സംസ്ഥാനവും ദക്ഷിണ ഇന്ത്യയിലെ ആദ്യ സംസ്ഥാനവും ഏത് [Panchaayatthu raaju nilavil vanna randaamatthe samsthaanavum dakshina inthyayile aadya samsthaanavum ethu]
Answer: ആന്ധ്രപ്രദേശ് (1959) [Aandhrapradeshu (1959)]
136036. പഞ്ചായത്തുകളുടെ രൂപീകരണത്തെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് [Panchaayatthukalude roopeekaranatthe patti prathipaadikkunna bharanaghadanaa vakuppu]
Answer: അനുച്ഛേദം 40 [Anuchchhedam 40]
136037. പഞ്ചായത്ത് രാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി [Panchaayatthu raajinu bharanaghadanaa saadhutha nalkiya bhedagathi]
Answer: ഭേദഗതി 73 (1992) [Bhedagathi 73 (1992)]
136038. ദേശീയ പഞ്ചായത്ത് രാജ് ദിനം [Desheeya panchaayatthu raaju dinam]
Answer: ഏപ്രിൽ 24 [Epril 24]
136039. പഞ്ചായത്ത് രാജ് നിയമം പാസാക്കിയ പ്രധാനമന്ത്രി [Panchaayatthu raaju niyamam paasaakkiya pradhaanamanthri]
Answer: നരസിംഹറാവു [Narasimharaavu]
136040. കമ്മറ്റി ഓൺ പഞ്ചായത്ത് രാജ് ഇൻസ്റ്റിറ്റയൂഷൻസ് എന്നറിയപ്പെടുന്നത് [Kammatti on panchaayatthu raaju insttittayooshansu ennariyappedunnathu]
Answer: അശോക് മേത്ത കമ്മിറ്റി [Ashoku mettha kammitti]
136041. അശോക് മേത്ത കമ്മറ്റിയിൽ അംഗമായിരുന്ന മലയാളി [Ashoku mettha kammattiyil amgamaayirunna malayaali]
Answer: ഇ എം എസ് [I em esu]
136042. പഞ്ചായത്ത് രാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം [Panchaayatthu raaju samvidhaanatthile adisthaana ghadakam]
Answer: ഗ്രാമസഭ [Graamasabha]
136043. ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് [Graamasabhaye kuricchu prathipaadikkunna bharanaghadanaa vakuppu]
Answer: 243 എ [243 e]
136044. ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം [Graamasabha sammelikkunnathinulla kvaaram]
Answer: 42745
136045. ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് [Graamasabha vilicchukoottunnathu]
Answer: വാർഡ് മെമ്പർ [Vaardu mempar]
136046. ഗ്രാമസഭയുടെ അധ്യക്ഷൻ [Graamasabhayude adhyakshan]
Answer: പഞ്ചായത്ത് പ്രസിഡൻറ് [Panchaayatthu prasidanru]
136047. ഇന്ത്യയിൽ ഗ്രാമസഭ വർഷമായി ആഘോഷിച്ചത് [Inthyayil graamasabha varshamaayi aaghoshicchathu]
Answer: 1999-2000
136048. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം [Thaddhesha svayambharana sthaapanangalilekku mathsarikkunnathinulla kuranja praayam]
Answer: 21 വയസ് [21 vayasu]
136049. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് [Thaddhesha svayambharana sthaapanangalilekkulla thiranjeduppu nadatthunnathu]
Answer: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ [Samsthaana thiranjeduppu kammeeshan]
136050. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം [Keralatthile thaddhesha svayambharana sthaapanangalile vanithaa samvaranam]
Answer: 0.5
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution