<<= Back
Next =>>
You Are On Question Answer Bank SET 2721
136051. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയിലെ അംഗങ്ങളുടെ കാലാവധി [Thaddhesha svayambharana sthaapanangalile bharanasamithiyile amgangalude kaalaavadhi]
Answer: 5 വർഷം [5 varsham]
136052. കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മറ്റി [Keralatthile adhikaara vikendreekaranatthe kuricchu padtikkaan niyamikkappetta kammatti]
Answer: സെൻ കമ്മറ്റി [Sen kammatti]
136053. പഞ്ചായത്ത് രാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങൾ [Panchaayatthu raaju niyamam baadhakamallaattha samsthaanangal]
Answer: ജമ്മു കാശ്മീർ , നാഗാലാൻഡ് , മേഘാലയ , മിസോറാം [Jammu kaashmeer , naagaalaandu , meghaalaya , misoraam]
136054. ഭരണഘടനയിൽ പഞ്ചായത്ത് രാജിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം [Bharanaghadanayil panchaayatthu raajine kuricchu prathipaadikkunna anuchchhedam]
Answer: 243 മുതൽ 243 O വരെ (9 ആം ഭാഗം , 11 ആം പട്ടിക ) [243 muthal 243 o vare (9 aam bhaagam , 11 aam pattika )]
136055. പഞ്ചായത്ത് രാജ് ഉൾപ്പെടുത്തിയിരിക്കുന്ന ലിസ്റ്റ് [Panchaayatthu raaju ulppedutthiyirikkunna listtu]
Answer: സ്റ്റേറ്റ് ലിസ്റ്റ് [Sttettu listtu]
136056. ഇന്ത്യയിൽ നഗരപാലിക നിയമം നിലവിൽ വന്നത് [Inthyayil nagarapaalika niyamam nilavil vannathu]
Answer: 1993 ജൂൺ 1 (74 ആം ഭേദഗതി പ്രകാരം ) [1993 joon 1 (74 aam bhedagathi prakaaram )]
136057. ഭരണഘടനയിൽ നഗരപാലിക നിയമത്തെ ഉൾപ്പെടുത്തിയിരിക്കുന്നത് [Bharanaghadanayil nagarapaalika niyamatthe ulppedutthiyirikkunnathu]
Answer: അനുച്ഛേദം 243 P മുതൽ 243 ZG വരെ ( പട്ടിക 12) [Anuchchhedam 243 p muthal 243 zg vare ( pattika 12)]
136058. ചെറിയ പട്ടണങ്ങളിൽ ഭരണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം [Cheriya pattanangalil bharanam nadatthunna thaddhesha svayambharana sthaapanam]
Answer: മുനിസിപ്പൽ കൗൺസിൽ ( മുനിസിപ്പൽ ചെയർമാൻ ) [Munisippal kaunsil ( munisippal cheyarmaan )]
136059. വലിയ പട്ടണങ്ങളിൽ ഭരണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം [Valiya pattanangalil bharanam nadatthunna thaddhesha svayambharana sthaapanam]
Answer: മുനിസിപ്പൽ കോർപ്പറേഷൻ ( മേയർ ) [Munisippal korppareshan ( meyar )]
136060. ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷൻ [Inthyayile aadyatthe munisippal korppareshan]
Answer: മദ്രാസ് (1688) [Madraasu (1688)]
136061. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് [Inthyayile thaddhesha svayambharana sthaapanangalude maagnaakaartta ennariyappedunnathu]
Answer: 1882 ലെ റിപ്പൺ പ്രഭുവിൻറെ വിളംബരം [1882 le rippan prabhuvinre vilambaram]
136062. സംസ്ഥാന ലെജിസ്ലെറ്റിവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് [Samsthaana lejislettivu asambliyilekku thiranjeduppu nadatthunnathu]
Answer: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ [Kendra thiranjeduppu kammeeshan]
136063. ഭരണഘടന അനുസരിച്ച് സംസ്ഥാന നിയമനിർമ്മാണ അസംബ്ലിയുടെ പരമാവധി അംഗസംഖ്യ [Bharanaghadana anusaricchu samsthaana niyamanirmmaana asambliyude paramaavadhi amgasamkhya]
Answer: 500
136064. ഏറ്റവും കുറഞ്ഞ അംഗസംഖ്യ [Ettavum kuranja amgasamkhya]
Answer: 60
136065. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലെജിസ്ളേറ്റീവ് അസംബ്ലി [Inthyayil ettavum kooduthal amgangalulla lejisletteevu asambli]
Answer: ഉത്തർപ്രദേശ് (403) [Uttharpradeshu (403)]
136066. ഇന്ത്യയിൽ ഏറ്റവും കുറവ് അംഗങ്ങളുള്ള ലെജിസ്ളേറ്റീവ് അസംബ്ലി [Inthyayil ettavum kuravu amgangalulla lejisletteevu asambli]
Answer: സിക്കിം (32) [Sikkim (32)]
136067. ലെജിസ്ളേറ്റീവ് അസംബ്ലിയുടെ \ അംഗത്തിൻറെ കാലാവധി [Lejisletteevu asambliyude \ amgatthinre kaalaavadhi]
Answer: 5 വർഷം [5 varsham]
136068. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വ്യക്തിക്ക് പരമാവധി എത്ര നിയോജക മണ്ഡലങ്ങളിൽ മത്സരിക്കാം [Niyamasabhaa thiranjeduppil oru vyakthikku paramaavadhi ethra niyojaka mandalangalil mathsarikkaam]
Answer: രണ്ട് [Randu]
136069. ലെജിസ്ളേറ്റീവ് അസംബ്ലി അംഗമാകാനുള്ള കുറഞ്ഞ പ്രായം [Lejisletteevu asambli amgamaakaanulla kuranja praayam]
Answer: 25 വയസ് [25 vayasu]
136070. ലെജിസ്ളേറ്റീവ് കൗൺസിലിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം [Lejisletteevu kaunsiline kuricchu prathipaadikkunna anuchchhedam]
Answer: അനുച്ഛേദം 169 [Anuchchhedam 169]
136071. നിലവിൽ ലെജിസ്ളേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം [Nilavil lejisletteevu kaunsil ulla samsthaanangalude ennam]
Answer: ഏഴ് ( ജമ്മുകാശ്മീർ , യു പി , ബീഹാർ , മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , കർണ്ണാടക , തെലുങ്കാന ) [Ezhu ( jammukaashmeer , yu pi , beehaar , mahaaraashdra , aandhrapradeshu , karnnaadaka , thelunkaana )]
136072. ലെജിസ്ളേറ്റീവ് കൗൺസിലിൽ അനുവദിക്കാവുന്ന പരമാവധി അംഗസംഖ്യ [Lejisletteevu kaunsilil anuvadikkaavunna paramaavadhi amgasamkhya]
Answer: അസംബ്ലിയിലെ അംഗസംഖ്യയുടെ മൂന്നിലൊന്ന് [Asambliyile amgasamkhyayude moonnilonnu]
136073. ലെജിസ്ളേറ്റീവ് കൗൺസിലിലെ കുറഞ്ഞ അംഗസംഖ്യ [Lejisletteevu kaunsilile kuranja amgasamkhya]
Answer: 40
136074. ലെജിസ്ളേറ്റീവ് കൗൺസിൽ അംഗത്തിൻറെ കാലാവധി [Lejisletteevu kaunsil amgatthinre kaalaavadhi]
Answer: 6 വർഷം [6 varsham]
136075. ലെജിസ്ളേറ്റീവ് കൗൺസിലിൻറെ കാലാവധി [Lejisletteevu kaunsilinre kaalaavadhi]
Answer: കാലാവധിയില്ല ( മൂന്നിലൊന്ന് അംഗങ്ങൾ രണ്ടുവർഷം കൂടുമ്പോൾ പിരിഞ്ഞു പോകുന്നു ) [Kaalaavadhiyilla ( moonnilonnu amgangal randuvarsham koodumpol pirinju pokunnu )]
136076. ലോകസഭാ സ്പീക്കറെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം [Lokasabhaa speekkare kuricchu prathipaadikkunna anuchchhedam]
Answer: അനുച്ഛേദം 93 [Anuchchhedam 93]
136077. സംസ്ഥാന നിയമസഭാ സ്പീക്കറെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം [Samsthaana niyamasabhaa speekkare kuricchu prathipaadikkunna anuchchhedam]
Answer: അനുച്ഛേദം 178 [Anuchchhedam 178]
136078. രാജ്യസഭയുടെ അദ്ധ്യക്ഷൻ [Raajyasabhayude addhyakshan]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
136079. ഉപരാഷ്ട്രപതിയാകാൻ വേണ്ട കുറഞ്ഞ പ്രായം [Uparaashdrapathiyaakaan venda kuranja praayam]
Answer: 35 വയസ് [35 vayasu]
136080. ഉപരാഷ്ട്രപതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് [Uparaashdrapathiye kuricchu prathipaadikkunna bharanaghadanaa vakuppu]
Answer: ആർട്ടിക്കിൾ 63 [Aarttikkil 63]
136081. ഉപരാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും ഉപരാഷ്ട്രപതി രാജി സമർപ്പിക്കുന്നതും [Uparaashdrapathikku sathyavaachakam chollikkodukkunnathum uparaashdrapathi raaji samarppikkunnathum]
Answer: രാഷ്ട്രപതി [Raashdrapathi]
136082. ഉപരാഷ്ട്രപതിയുടെ ഭരണ കാലാവധി [Uparaashdrapathiyude bharana kaalaavadhi]
Answer: 5 വർഷം [5 varsham]
136083. ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം [Uparaashdrapathiyude prathimaasa shampalam]
Answer: 1,25,000 രൂപ [1,25,000 roopa]
136084. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി \ ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതി ആയി ഇരുന്ന വ്യക്തി [Inthyayude aadya uparaashdrapathi \ ettavum kooduthal kaalam uparaashdrapathi aayi irunna vyakthi]
Answer: എസ് രാധാകൃഷ്ണൻ [Esu raadhaakrushnan]
136085. ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതി ആയിരുന്ന വ്യക്തി [Ettavum kuracchukaalam uparaashdrapathi aayirunna vyakthi]
Answer: വി വി ഗിരി [Vi vi giri]
136086. ഏറ്റവും പ്രായം കൂടിയ ഉപരാഷ്ട്രപതി [Ettavum praayam koodiya uparaashdrapathi]
Answer: ഭൈറോൺ സിങ് ശെഖാവത്ത് [Bhyron singu shekhaavatthu]
136087. ഏറ്റവും പ്രായം കുറഞ്ഞ ഉപരാഷ്ട്രപതി [Ettavum praayam kuranja uparaashdrapathi]
Answer: ബി ഡി ജെട്ടി [Bi di jetti]
136088. ഉപരാഷ്ട്രപതിയായിരിക്കെ അന്തരിച്ച ഏക വ്യക്തി [Uparaashdrapathiyaayirikke anthariccha eka vyakthi]
Answer: കിഷൻ കാന്ത് [Kishan kaanthu]
136089. ഉപരാഷ്ട്രപതിയായ ആദ്യ മലയാളി [Uparaashdrapathiyaaya aadya malayaali]
Answer: കെ ആർ നാരായണൻ [Ke aar naaraayanan]
136090. രാഷ്ട്രപതിയുടെ ചുമതല വഹിച്ച ശേഷം ഉപരാഷ്ട്രപതിയായ ഏക വ്യക്തി [Raashdrapathiyude chumathala vahiccha shesham uparaashdrapathiyaaya eka vyakthi]
Answer: മുഹമ്മദ് ഹിദായത്തുള്ള [Muhammadu hidaayatthulla]
136091. ഇന്ത്യയുടെ പതിന്നാലാമത് ഉപരാഷ്ട്രപതി [Inthyayude pathinnaalaamathu uparaashdrapathi]
Answer: ഹമീദ് അൻസാരി ( പന്ത്രണ്ടാമത് വ്യക്തി ) [Hameedu ansaari ( panthrandaamathu vyakthi )]
136092. 2012 ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഹമീദ് അൻസാരിക്കെതിരെ മത്സരിച്ച NDA സ്ഥാനാർഥി [2012 le uparaashdrapathi thiranjeduppil hameedu ansaarikkethire mathsariccha nda sthaanaarthi]
Answer: ജസ്വന്ത് സിങ് [Jasvanthu singu]
136093. എസ് രാധാകൃഷ്ണനെ കൂടാതെ രണ്ട് തവണ ഉപരാഷ്ട്രപതിയായ ഏക വ്യക്തി [Esu raadhaakrushnane koodaathe randu thavana uparaashdrapathiyaaya eka vyakthi]
Answer: ഹമീദ് അൻസാരി [Hameedu ansaari]
136094. ഉപരാഷ്ട്രപതി സ്ഥാനം ഒഴിവു വന്നാൽ എത്ര നാൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണം [Uparaashdrapathi sthaanam ozhivu vannaal ethra naalkkullil thiranjeduppu nadatthanam]
Answer: കഴിയുന്നതും നേരത്തെ ( സമയക്രമം പറഞ്ഞിട്ടില്ല ) [Kazhiyunnathum neratthe ( samayakramam paranjittilla )]
136095. ഇന്ത്യയിൽ നിഷേധ വോട്ട് (NOTA) നിലവിൽ വന്നതെന്ന് [Inthyayil nishedha vottu (nota) nilavil vannathennu]
Answer: 2013 സെപ്റ്റംബർ 27 [2013 septtambar 27]
136096. NOTA നടപ്പിലാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ [Nota nadappilaakkunna ethraamatthe raajyamaanu inthya]
Answer: പതിനാലാമത്തെ ( ആദ്യം ഫ്രാൻസ് , ഏഷ്യയിൽ ആദ്യം ബംഗ്ലാദേശ് ) [Pathinaalaamatthe ( aadyam phraansu , eshyayil aadyam bamglaadeshu )]
136097. NOTA നടപ്പിലാക്കുന്ന പതിനഞ്ചാമത്തെ രാജ്യമാണ് [Nota nadappilaakkunna pathinanchaamatthe raajyamaanu]
Answer: നേപ്പാൾ [Neppaal]
136098. ഇന്ത്യയിൽ NOTA നിലവിൽ വരാൻ ഇടയാക്കിയ ഹർജി നൽകിയ സംഘടന [Inthyayil nota nilavil varaan idayaakkiya harji nalkiya samghadana]
Answer: പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL) [Peeppilsu yooniyan phor sivil libartteesu (pucl)]
136099. PUCL ന് രൂപം കൊടുത്തത് [Pucl nu roopam kodutthathu]
Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]
136100. ഇന്ത്യയിൽ നിഷേധ വോട്ട് (NOTA) ആദ്യമായി എണ്ണിയത് [Inthyayil nishedha vottu (nota) aadyamaayi enniyathu]
Answer: ന്യൂഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് 2013 നവംബർ [Nyoodalhi niyamasabhaa thiranjeduppu 2013 navambar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution