<<= Back
Next =>>
You Are On Question Answer Bank SET 2722
136101. നിഷേധ വോട്ടിന്റെ ചിഹ്നം ഡിസൈൻ ചെയ്തത് [Nishedha vottinte chihnam disyn cheythathu]
Answer: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ , അഹമ്മദാബാദ് [Naashanal insttittyoottu ophu disyn , ahammadaabaadu]
136102. ലോക്പാൽ എന്ന വാക്കിനർത്ഥം [Lokpaal enna vaakkinarththam]
Answer: ജനസംരക്ഷകൻ ( ആദ്യം ഉപയോഗിച്ചത് എൽ എം സിംഗ് വി ) [Janasamrakshakan ( aadyam upayogicchathu el em simgu vi )]
136103. ലോക്പാൽ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത് [Lokpaal billinu raashdrapathi amgeekaaram nalkiyathu]
Answer: 2014 ജനുവരി 1 [2014 januvari 1]
136104. ലോക്പാൽ ബില്ല് പാസാക്കുന്നതിനായി നിരാഹാരം അനുഷ്ഠിച്ച വ്യക്തി [Lokpaal billu paasaakkunnathinaayi niraahaaram anushdticcha vyakthi]
Answer: അണ്ണാ ഹസാരെ ( സംഘടന India Against Corruption, ജനതന്ത്ര മോർച്ച ) [Annaa hasaare ( samghadana india against corruption, janathanthra morccha )]
136105. ലോക്പാൽ ബില്ല് ആദ്യമായി പാർലമെൻറിൽ അവതരിപ്പിച്ച വർഷം [Lokpaal billu aadyamaayi paarlamenril avatharippiccha varsham]
Answer: 1968 ( അവതരിപ്പിച്ചത് ശാന്തി ഭൂഷൺ ) [1968 ( avatharippicchathu shaanthi bhooshan )]
136106. ലോക്പാലിലെ അംഗങ്ങളുടെ എണ്ണം [Lokpaalile amgangalude ennam]
Answer: 9 അംഗങ്ങൾ ( ചെയർമാൻ ഉൾപ്പെടെ ) [9 amgangal ( cheyarmaan ulppede )]
136107. ലോക്പാൽ സെലക്ഷൻ കമ്മറ്റിയിലെ അംഗങ്ങളുടെ എണ്ണം [Lokpaal selakshan kammattiyile amgangalude ennam]
Answer: 5 ( പ്രധാനമന്ത്രി ചെയർമാൻ ) [5 ( pradhaanamanthri cheyarmaan )]
136108. ചെയർമാനെ കൂടാതെ ലോക്പാൽ സെലക്ഷൻ കമ്മറ്റിയിലെ അംഗങ്ങൾ [Cheyarmaane koodaathe lokpaal selakshan kammattiyile amgangal]
Answer: പ്രതിപക്ഷനേതാവ് , ലോക്സഭാ സ്പീക്കർ , സുപ്രീം കോടതി ചീഫ് ജസ്റ്റിസ് \ ജഡ്ജി , രാഷ് ട്രപതി നോമിനേറ്റ് ചെയ്യുന്ന ഒരു നിയമവിദഗ്ദ്ധൻ [Prathipakshanethaavu , loksabhaa speekkar , supreem kodathi cheephu jasttisu \ jadji , raashu drapathi nominettu cheyyunna oru niyamavidagddhan]
136109. പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത് [Peeppilsu korttu ennariyappedunnathu]
Answer: ലോക് അദാലത്ത് [Loku adaalatthu]
136110. വാദിയെയും പ്രതിയെയും കോടതിയിൽ വിളിച്ച് വരുത്തി പരസ്പര സമ്മതത്തോടെ കേസ് തീർപ്പാക്കുന്ന രീതി [Vaadiyeyum prathiyeyum kodathiyil vilicchu varutthi paraspara sammathatthode kesu theerppaakkunna reethi]
Answer: ലോക് അദാലത്ത് [Loku adaalatthu]
136111. ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത് [Inthyayilaadyamaayi sthiram loku adaalatthu nilavil vannathu]
Answer: രാജസ്ഥാൻ [Raajasthaan]
136112. ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത് [Dakshinenthyayil aadyamaayi sthiram loku adaalatthu nilavil vannathu]
Answer: തിരുവനന്തപുരം [Thiruvananthapuram]
136113. സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഭൂമിക്കുള്ളത് [Saurayoothatthile grahangalil valuppatthil ethraam sthaanamaanu bhoomikkullathu]
Answer: അഞ്ചാം സ്ഥാനം ( അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ) [Anchaam sthaanam ( anthargrahangalil ettavum valuthu )]
136114. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ചന്ദ്രനുള്ളത് [Saurayoothatthile upagrahangalil valuppatthil ethraam sthaanamaanu chandranullathu]
Answer: അഞ്ചാം സ്ഥാനം [Anchaam sthaanam]
136115. ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിൻറെ ചരിവ് [Bhoomiyude saankalppika acchuthandinre charivu]
Answer: 23.5 ഡിഗ്രി [23. 5 digri]
136116. ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര് [Bhoomiyude aakruthikku parayunna peru]
Answer: ജിയോയ്ഡ് [Jiyoydu]
136117. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം [Bhoomiyodu ettavum aduttha graham]
Answer: ശുക്രൻ [Shukran]
136118. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം അറിയപ്പെടുന്നത് [Bhoomiyum sooryanum thammilulla akalam ariyappedunnathu]
Answer: 1 അസ്ട്രോണമിക്കൽ യുണിറ്റ് [1 asdronamikkal yunittu]
136119. ജലഗ്രഹം എന്ന് വിളിക്കപ്പെടുന്നത് [Jalagraham ennu vilikkappedunnathu]
Answer: ഭൂമി [Bhoomi]
136120. പേരിന് ഗ്രീക്ക് / റോമൻ പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം [Perinu greekku / roman puraanangalumaayi bandhamillaattha graham]
Answer: ഭൂമി ( എർത്ത് ) [Bhoomi ( ertthu )]
136121. ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ് [Bhaumaanthareekshatthile sharaashari ooshmaavu]
Answer: 14 ഡിഗ്രി സെൽഷ്യസ് [14 digri selshyasu]
136122. ടെറ ( ലാറ്റിൻ ), ഗൈയ ( ഗ്രീക്ക് ) എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം [Dera ( laattin ), gyya ( greekku ) ennokke ariyappedunna graham]
Answer: ഭൂമി [Bhoomi]
136123. ഭൂമിയുടേത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം [Bhoomiyudethu pole ruthubhedangal anubhavappedunna graham]
Answer: ചൊവ്വ [Chovva]
136124. ഫോസിൽ ഗ്രഹം , എന്ന് അറിയപ്പെടുന്നത് [Phosil graham , ennu ariyappedunnathu]
Answer: ചൊവ്വ [Chovva]
136125. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം [Ettavum dyrghyam kuranja varshamulla graham]
Answer: ബുധൻ (88 ദിവസം ) [Budhan (88 divasam )]
136126. ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം [Ettavum vartthula aakruthiyilulla bhramanapathamulla graham]
Answer: ബുധൻ [Budhan]
136127. ചന്ദ്രൻ കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും ദൈർഘ്യം തിളക്കമുള്ള വസ്തു [Chandran kazhinjaal aakaashatthu ettavum dyrghyam thilakkamulla vasthu]
Answer: ശുക്രൻ [Shukran]
136128. ഏറ്റവും ചൂട് കൂടിയ ഗ്രഹം [Ettavum choodu koodiya graham]
Answer: ശുക്രൻ [Shukran]
136129. ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം [Loosiphar ennariyappedunna graham]
Answer: ശുക്രൻ [Shukran]
136130. ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണം [Chovvayile chuvappu niratthinu kaaranam]
Answer: അയൺ ഓക് സൈഡ് [Ayan oku sydu]
136131. ചൊവ്വ പ്രതലത്തിൽ സഞ്ചരിച്ച ആദ്യ റോബോട്ട് [Chovva prathalatthil sanchariccha aadya robottu]
Answer: സൊജേർണർ [Sojernar]
136132. സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നത് [Saurayoothatthile ettavum uyaram koodiya agniparvvathamaaya olimpasu monsu sthithicheyyunnathu]
Answer: ചൊവ്വയിൽ [Chovvayil]
136133. ഗ്രീക്ക് യുദ്ധദേവൻറെ പേരോട് കൂടിയ ഗ്രഹം [Greekku yuddhadevanre perodu koodiya graham]
Answer: ചൊവ്വ ( മാർസ് ) [Chovva ( maarsu )]
136134. ചൊവ്വയിൽ ജീവൻറെ അംശം തേടി അമേരിക്ക അയച്ച പേടകം [Chovvayil jeevanre amsham thedi amerikka ayaccha pedakam]
Answer: ക്യൂരിയോസിറ്റി (2011 വിക്ഷേപിച്ചു , 2012 ഇൽ ഇറങ്ങി ) [Kyooriyositti (2011 vikshepicchu , 2012 il irangi )]
136135. ക്യൂരിയോസിറ്റി ചൊവ്വയിൽ ഇറങ്ങിയ സ്ഥലം [Kyooriyositti chovvayil irangiya sthalam]
Answer: ഗേൽ ക്രേറ്റർ [Gel krettar]
136136. ഫോബോസ് , ഡീമോസ് എന്നിവ ഏത് ഗ്രഹത്തിൻറെ ഉപഗ്രഹങ്ങളാണ് [Phobosu , deemosu enniva ethu grahatthinre upagrahangalaanu ]
Answer: ചൊവ്വ [Chovva]
136137. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം [Saurayoothatthile ettavum cheriya upagraham]
Answer: ഡീമോസ് [Deemosu]
136138. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് [Karuttha chandran ennariyappedunnathu]
Answer: ഫോബോസ് ( ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം ) [Phobosu ( chovvayude ettavum valiya upagraham )]
136139. കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് [Kolambiya memmoriyal stteshan sthithicheyyunnathu]
Answer: ചൊവ്വയിൽ [Chovvayil]
136140. ചൊവ്വ പ്രതലത്തിൽ ഇറങ്ങിയ ആദ്യ പേടകം [Chovva prathalatthil irangiya aadya pedakam]
Answer: വൈക്കിങ് -1 (USA, 1976 ) [Vykkingu -1 (usa, 1976 )]
136141. ഈയിടെ ആണവ ഓക് സിജന്റെ സാന്നിധ്യം കണ്ടെത്തിയ ഗ്രഹം [Eeyide aanava oku sijante saannidhyam kandetthiya graham]
Answer: ചൊവ്വ [Chovva]
136142. MAVEN, ഓപ്പർച്യുണിറ്റി , സ്പിരിറ്റ് തുടങ്ങിയ പേടകങ്ങൾ ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ അമേരിക്ക അയച്ചതാണ് [Maven, opparchyunitti , spirittu thudangiya pedakangal ethu grahatthe kuricchu padtikkaan amerikka ayacchathaanu]
Answer: ചൊവ്വ [Chovva]
136143. ഗ്രഹവുമായി ബന്ധപ്പട്ടിരിക്കുന്നു പാത്ത് ഫൈൻഡർ ബഹിരാകാശ ദൗത്യം ഏത് [Grahavumaayi bandhappattirikkunnu paatthu phyndar bahiraakaasha dauthyam ethu]
Answer: ചൊവ്വ [Chovva]
136144. MAVEN (Mars Atmosphere and Volatile Evolution) പേടകം അയച്ച വർഷം [Maven (mars atmosphere and volatile evolution) pedakam ayaccha varsham]
Answer: 2013
136145. വ്യാഴത്തിൻറെ ഭ്രമണപഥത്തിൽ പ്രവേശിച്ച നാസയുടെ ബഹിരാകാശ പേടകം [Vyaazhatthinre bhramanapathatthil praveshiccha naasayude bahiraakaasha pedakam]
Answer: ജൂനോ [Joono]
136146. സൗരോർജ്ജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ സഞ്ചരിച്ച ബഹിരാകാശ പേടകം [Saurorjjam upayogicchu ettavum kooduthal sanchariccha bahiraakaasha pedakam]
Answer: ജൂനോ [Joono]
136147. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം [Inthyayude aadya grahaanthara dauthyam]
Answer: മംഗൾയാൻ (Mars Orbiter Mission MOM) [Mamgalyaan (mars orbiter mission mom)]
136148. ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വ ദൗത്യം [Lokatthile ettavum chilavu kuranja chovva dauthyam]
Answer: മംഗൾയാൻ (450 കോടി ) [Mamgalyaan (450 kodi )]
136149. ചൊവ്വ ദൗത്യത്തിൽ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ച ആദ്യ രാജ്യം \ ചൊവ്വ ദൗത്യം വിജയകരമാക്കിയ ആദ്യ ഏഷ്യൻ രാജ്യം [Chovva dauthyatthil aadya shramatthil thanne vijayiccha aadya raajyam \ chovva dauthyam vijayakaramaakkiya aadya eshyan raajyam]
Answer: ഇന്ത്യ [Inthya]
136150. മംഗൾയാൻ വിക്ഷേപിച്ചത് [Mamgalyaan vikshepicchathu]
Answer: 2013 നവംബർ 5 ന് ( സതീഷ് ധവാൻ സ്പേസ് സെൻറർ ശ്രീഹരിക്കോട്ട ) [2013 navambar 5 nu ( satheeshu dhavaan spesu senrar shreeharikkotta )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution