<<= Back Next =>>
You Are On Question Answer Bank SET 2723

136151. മംഗൾയാനെ ഭ്രമണപദത്തിൽ എത്തിച്ച വിക്ഷേപണ വാഹനം [Mamgalyaane bhramanapadatthil etthiccha vikshepana vaahanam]

Answer: PSLV C 25

136152. മംഗൾയാന്റെ വിക്ഷേപണ സമയത്തെ ഭാരം [Mamgalyaante vikshepana samayatthe bhaaram]

Answer: 1337 കി ഗ്രാം [1337 ki graam]

136153. മംഗൾയാൻ ഭ്രമണപദത്തിൽ എത്തിയ ദിവസം [Mamgalyaan bhramanapadatthil etthiya divasam]

Answer: 2014 സെപ്റ്റംബർ 24 [2014 septtambar 24]

136154. മംഗൾയാൻ ദൗത്യ തലവൻ [Mamgalyaan dauthya thalavan]

Answer: പി കുഞ്ഞികൃഷ്ണൻ [Pi kunjikrushnan]

136155. മംഗൾയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാൻ [Mamgalyaan vikshepana samayatthe isro cheyarmaan]

Answer: കെ രാധാകൃഷ്ണൻ [Ke raadhaakrushnan]

136156. മംഗൾയാൻ പ്രോജക്ട് ഡയറക്ടർ [Mamgalyaan projakdu dayarakdar]

Answer: എസ് അരുണൻ [Esu arunan]

136157. ഇന്ത്യയെ കൂടാതെ ചൊവ്വയിലേക്ക് പേടകം അയച്ചിട്ടുള്ള രാജ്യങ്ങൾ [Inthyaye koodaathe chovvayilekku pedakam ayacchittulla raajyangal]

Answer: റഷ്യ , അമേരിക്ക , യൂറോപ്യൻ സ്പേസ് ഏജൻസി [Rashya , amerikka , yooropyan spesu ejansi]

136158. ഭ്രമണവേഗം കൂടിയ ഗ്രഹം \ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിന രാത്രങ്ങൾ ഉള്ള ഗ്രഹം [Bhramanavegam koodiya graham \ ettavum dyrghyam kuranja dina raathrangal ulla graham]

Answer: വ്യാഴം (9 മണിക്കൂർ 55 മിനിറ്റ് ) [Vyaazham (9 manikkoor 55 minittu )]

136159. വ്യാഴത്തിന് ഒരു പ്രദക്ഷിണം തീർക്കാൻ ആവശ്യമായ സമയം \ ഒരു വ്യാഴവട്ടക്കാലം [Vyaazhatthinu oru pradakshinam theerkkaan aavashyamaaya samayam \ oru vyaazhavattakkaalam]

Answer: 12 വർഷം [12 varsham]

136160. പുരാണ സങ്കൽപ്പങ്ങളിൽ ബൃഹസ്പതി എന്നറിയപ്പെട്ടിരുന്ന ഗ്രഹം [Puraana sankalppangalil bruhaspathi ennariyappettirunna graham]

Answer: വ്യാഴം [Vyaazham]

136161. ദ്രവഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം [Dravagraham ennariyappedunna graham]

Answer: വ്യാഴം [Vyaazham]

136162. ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങളുള്ള ഗ്രഹം \ വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം [Ettavum shakthamaaya kaanthika mandalangalulla graham \ vasthukkalkku ettavum kooduthal bhaaram anubhavappedunna graham]

Answer: വ്യാഴം [Vyaazham]

136163. ഏറ്റവും കൂടുതൽ പാലായന പ്രവേഗം ഉള്ള ഗ്രഹം [Ettavum kooduthal paalaayana pravegam ulla graham]

Answer: വ്യാഴം (59.5 കി മീ \ സെക്കൻറ് ) [Vyaazham (59. 5 ki mee \ sekkanru )]

136164. റേഡിയോ ആക്റ്റീവ് തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം [Rediyo aaktteevu tharamgangal purappeduvikkunna graham]

Answer: വ്യാഴം [Vyaazham]

136165. വ്യാഴത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം [Vyaazhatthil ettavum kooduthal ulla vaathakam]

Answer: ഹൈഡ്രജൻ [Hydrajan]

136166. Great Red Spot( വലിയ ചുവപ്പടയാളം ) കാണപ്പെടുന്ന ഗ്രഹം [Great red spot( valiya chuvappadayaalam ) kaanappedunna graham]

Answer: വ്യാഴം [Vyaazham]

136167. Great Dark Spot( വലിയ കറുത്ത പൊട്ട് ) കാണപ്പെടുന്ന ഗ്രഹം [Great dark spot( valiya karuttha pottu ) kaanappedunna graham]

Answer: നെപ്റ്റ്യൂൺ [Nepttyoon]

136168. Great White Spot( വലിയ വെളുത്ത പൊട്ട് ) കാണപ്പെടുന്ന ഗ്രഹം [Great white spot( valiya veluttha pottu ) kaanappedunna graham]

Answer: ശനി [Shani]

136169. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം [Ettavum kooduthal upagrahangal ulla graham]

Answer: വ്യാഴം (67 ഓളം ) [Vyaazham (67 olam )]

136170. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം [Saurayoothatthile ettavum valiya upagraham]

Answer: ഗാനിമിഡ് ‌ ( വ്യാഴം ) [Gaanimidu ( vyaazham )]

136171. വ്യാഴത്തിൻറെ പ്രധാന ഉപഗ്രഹങ്ങൾ [Vyaazhatthinre pradhaana upagrahangal]

Answer: ഗാനിമിഡ് ‌, കാലിസ്റ്റോ , അയോ , യൂറോപ്പ ( ഗലീലിയൻ ഉപഗ്രഹങ്ങൾ ) [Gaanimidu , kaalistto , ayo , yooroppa ( galeeliyan upagrahangal )]

136172. നാസയുടെ പയനിയർ 10, ഗലീലിയോ പര്യവേഷക പേടകങ്ങൾ ഏത് ഗ്രഹത്തെ കുറിച്ചാണ് പഠനം നടത്തിയത് [Naasayude payaniyar 10, galeeliyo paryaveshaka pedakangal ethu grahatthe kuricchaanu padtanam nadatthiyathu]

Answer: വ്യാഴം [Vyaazham]

136173. സൗരയൂഥത്തിൽ ഏറ്റവുമധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം [Saurayoothatthil ettavumadhikam agniparvvathangal kaanappedunna upagraham]

Answer: അയോ [Ayo]

136174. ഒരു സമുദ്രത്തിൻറെ സാന്നിധ്യം അനുഭവപ്പെടുന്ന വ്യാഴത്തിൻറെ ഉപഗ്രഹം [Oru samudratthinre saannidhyam anubhavappedunna vyaazhatthinre upagraham]

Answer: യൂറോപ്പ [Yooroppa]

136175. സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം [Saurayoothatthile ettavum valiya randaamatthe graham]

Answer: ശനി [Shani]

136176. ഗോൾഡൻ ജയ്ന്റ് എന്നറിയപ്പെടുന്ന ഗ്രഹം [Goldan jayntu ennariyappedunna graham]

Answer: ശനി [Shani]

136177. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും വലിയ ഗ്രഹം [Nagna nethrangal kondu kaanaan kazhiyunna ettavum valiya graham]

Answer: ശനി [Shani]

136178. കരി മഴയും , സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റും കാണപ്പെടുന്ന ഗ്രഹം [Kari mazhayum , sooppar vindu enna kodunkaattum kaanappedunna graham]

Answer: ശനി [Shani]

136179. റോമൻ കൃഷി ദേവതയുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം [Roman krushi devathayude peru nalkiyirikkunna graham]

Answer: ശനി ( മെർക്കുറി ) [Shani ( merkkuri )]

136180. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം \ ജലത്തെക്കാളും സാന്ദ്രത കുറഞ്ഞ ഗ്രഹം [Ettavum saandratha kuranja graham \ jalatthekkaalum saandratha kuranja graham]

Answer: ശനി [Shani]

136181. ഏറ്റവും ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം [Ettavum hydrajan sampushdamaaya graham]

Answer: ശനി [Shani]

136182. ശനിയുടെ വലയങ്ങൾ കണ്ടുപിടിച്ചത് [Shaniyude valayangal kandupidicchathu]

Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]

136183. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം [Ettavum kooduthal upagrahangalulla randaamatthe graham]

Answer: ശനി (62 ഓളം ) [Shani (62 olam )]

136184. ഗ്രീക്ക് പുരാണ കഥാപാത്രങ്ങളുടെ പേരുകൾ നൽകപ്പെട്ടിരിക്കുന്ന ഉപഗ്രഹങ്ങളുള്ള ഗ്രഹം [Greekku puraana kathaapaathrangalude perukal nalkappettirikkunna upagrahangalulla graham]

Answer: ശനി [Shani]

136185. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം [Shaniyude ettavum valiya upagraham]

Answer: ടൈറ്റൻ [Dyttan]

136186. യുറാനസിൻറെ ഏറ്റവും വലിയ ഉപഗ്രഹം [Yuraanasinre ettavum valiya upagraham]

Answer: ടൈറ്റാനിയ [Dyttaaniya]

136187. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹം [Saurayoothatthile randaamatthe valiya upagraham]

Answer: ടൈറ്റൻ [Dyttan]

136188. ഭൂമിയുടെ അപരൻ , ഭൂമിയുടെ ഭൂതകാലം എന്നൊക്കെ അറിയപ്പെടുന്നത് [Bhoomiyude aparan , bhoomiyude bhoothakaalam ennokke ariyappedunnathu]

Answer: ടൈറ്റൻ [Dyttan]

136189. ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ [Shaniyude pradhaana upagrahangal]

Answer: ടൈറ്റൻ , പ്രോമിത്യുസ് , അറ്റ് ‌ ലസ് , പൻഡോറ , റിയ , ഹെലൻ [Dyttan , promithyusu , attu lasu , pandora , riya , helan]

136190. പയനിയർ 11, കാസ്സിനി ഹ്യുജൻസ് എന്നീ ബഹിരാകാശ ദൗത്യങ്ങളുടെ ലക്ഷ്യം [Payaniyar 11, kaasini hyujansu ennee bahiraakaasha dauthyangalude lakshyam]

Answer: ശനി ഗ്രഹത്തെയും ഉപഗ്രഹങ്ങളെയും പറ്റി പഠിക്കുക [Shani grahattheyum upagrahangaleyum patti padtikkuka]

136191. അരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം [Arunan enna peril ariyappedunna graham]

Answer: യുറാനസ് [Yuraanasu]

136192. ടെലിസ്കോപ്പിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹം [Deliskoppiloode kandetthiya aadya graham]

Answer: യുറാനസ് [Yuraanasu]

136193. ഉപഗ്രഹങ്ങൾക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകപ്പെട്ടിരിക്കുന്ന ഗ്രഹം [Upagrahangalkku shekspiyar kathaapaathrangalude perukal nalkappettirikkunna graham]

Answer: യുറാനസ് [Yuraanasu]

136194. വലുപ്പത്തിൽ യുറാനസിൻറെ സ്ഥാനം [Valuppatthil yuraanasinre sthaanam]

Answer: മൂന്ന് [Moonnu]

136195. യുറാനസിൻറെ പ്രധാന ഉപഗ്രഹങ്ങൾ [Yuraanasinre pradhaana upagrahangal]

Answer: ഏരിയൽ , മിറാൻഡ , ജൂലിയറ്റ് , ഡെസ്റ്റിമോണ [Eriyal , miraanda , jooliyattu , desttimona]

136196. സമുദ്ര ദേവനായ വരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം [Samudra devanaaya varunan enna peril ariyappedunna graham]

Answer: നെപ്റ്റ്യൂൺ [Nepttyoon]

136197. സൂര്യനിൽ നിന്നും ഏറ്റവും അകലത്തിൽ സ്ഥിതിചെയ്യുന്ന ഗ്രഹം [Sooryanil ninnum ettavum akalatthil sthithicheyyunna graham]

Answer: നെപ്റ്റ്യൂൺ [Nepttyoon]

136198. സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം [Svaathanthryam , samathvam , saahodaryam ennee perukalil valayangalulla graham]

Answer: നെപ്റ്റ്യൂൺ [Nepttyoon]

136199. A, B, C എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം [A, b, c ennee perukalil valayangalulla graham]

Answer: ശനി [Shani]

136200. പരിക്രമണത്തിന് ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ഗ്രഹം [Parikramanatthinu ettavum kooduthal samayamedukkunna graham]

Answer: നെപ്റ്റ്യൂൺ (165 വർഷം ) [Nepttyoon (165 varsham )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution