<<= Back Next =>>
You Are On Question Answer Bank SET 2724

136201. ഭൂമിയെ കൂടാതെ നീലനിറത്തിൽ കാണപ്പെടുന്ന ഗ്രഹം [Bhoomiye koodaathe neelaniratthil kaanappedunna graham]

Answer: നെപ്റ്റ്യൂൺ [Nepttyoon]

136202. നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത് [Nepttyooninte upagrahangalil ettavum valuthu]

Answer: ട്രൈറ്റൻ [Dryttan]

136203. മാതൃഗ്രഹത്തിൻറെ ഭ്രമണത്തിൻറെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം [Maathrugrahatthinre bhramanatthinre ethir dishayil parikramanam cheyyunna upagraham]

Answer: ട്രൈറ്റൻ [Dryttan]

136204. സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം [Saurayoothatthile ettavum shakthamaaya kodunkaattu veeshunna graham]

Answer: നെപ്റ്റ്യൂൺ [Nepttyoon]

136205. ഏറ്റവും വലിയ കുള്ളൻ ഗ്രഹം [Ettavum valiya kullan graham]

Answer: ഇറിസ് [Irisu]

136206. ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം [Ettavum cheriya kullan graham]

Answer: സിറസ് [Sirasu]

136207. അന്തർ സൗരയൂഥത്തിലെ ഏക കുള്ളൻ ഗ്രഹം [Anthar saurayoothatthile eka kullan graham]

Answer: സിറസ് [Sirasu]

136208. സൗരയൂഥത്തിലെ പാലായന പ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം [Saurayoothatthile paalaayana pravegam kyvariccha aadya bahiraakaasha pedakam]

Answer: പയനിയർ 10 [Payaniyar 10]

136209. അന്തരീക്ഷമുള്ള ഏക ഉപഗ്രഹം [Anthareekshamulla eka upagraham]

Answer: ടൈറ്റൻ [Dyttan]

136210. Death Star എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം [Death star ennariyappedunna shaniyude upagraham]

Answer: മീമാസ് [Meemaasu]

136211. ധ്രുവപ്രദേശങ്ങൾ സൂര്യന് അഭിമുഖമായിവരുന്ന ഗ്രഹം [Dhruvapradeshangal sooryanu abhimukhamaayivarunna graham]

Answer: യുറാനസ് [Yuraanasu]

136212. അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി തരംതാഴ്ത്തിയത് [Anthaaraashdra asdronamikkal yooniyan ploottoye kullan grahamaayi tharamthaazhtthiyathu]

Answer: 2006 ആഗസ്റ്റ് 24 ന് [2006 aagasttu 24 nu]

136213. റോമാക്കാരുടെ പാതാളദേവൻറെ പേരുള്ള കുള്ളൻ ഗ്രഹം [Romaakkaarude paathaaladevanre perulla kullan graham]

Answer: പ്ലൂട്ടോ [Plootto]

136214. പ്ലൂട്ടോയുടെ ഏറ്റവും വലിയ ഉപഗ്രഹം [Ploottoyude ettavum valiya upagraham]

Answer: കെയ് ‌ റോൺ [Keyu ron]

136215. പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ [Ploottoyidukal ennariyappedunna vasthukkal]

Answer: പ്ലൂട്ടോയും എറിസും [Ploottoyum erisum]

136216. നിലവിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം [Nilavile kullan grahangalude ennam]

Answer: 5

136217. ഹൈഡ്ര , നിക്സ് , സ്റ്റെക്സ് , ചാരോൺ തുടങ്ങിയ ഉപഗ്രഹങ്ങൾ എന്തിന്റെയാണ് [Hydra , niksu , stteksu , chaaron thudangiya upagrahangal enthinteyaanu]

Answer: പ്ലൂട്ടോയുടെ [Ploottoyude]

136218. 2015 ജൂലൈയിൽ പ്ലൂട്ടോയിൽ എത്തിച്ചേർന്ന പേടകം [2015 joolyyil ploottoyil etthicchernna pedakam]

Answer: ന്യൂ ഹൊറൈസൺസ് ( നാസ , ഇന്ധനം പ്ലൂട്ടോണിയം ) [Nyoo horysansu ( naasa , indhanam ploottoniyam )]

136219. ക്ഷുദ്ര ഗ്രഹങ്ങൾ സൗരയൂഥത്തിൽ എവിടെയായി ആണ് കാണപ്പെടുന്നത് [Kshudra grahangal saurayoothatthil evideyaayi aanu kaanappedunnathu]

Answer: ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ [Chovvaykkum vyaazhatthinum idayil]

136220. ആദ്യമായി കണ്ടെത്തിയ ക്ഷുദ്ര ഗ്രഹം [Aadyamaayi kandetthiya kshudra graham]

Answer: സിറസ് [Sirasu]

136221. കുള്ളൻ ഗ്രഹ പട്ടികയിൽ ഉൾപ്പെടുത്തിയ ക്ഷുദ്ര ഗ്രഹം [Kullan graha pattikayil ulppedutthiya kshudra graham]

Answer: സിറസ് [Sirasu]

136222. ധൂമകേതുക്കളുടെ വാൽ കാണപ്പെടുന്ന ദിശ [Dhoomakethukkalude vaal kaanappedunna disha]

Answer: സൂര്യന് വിപരീത ദിശയിൽ [Sooryanu vipareetha dishayil]

136223. വാൽ നക്ഷത്രത്തിൻറെ ശിരസിലിറങ്ങി പഠനം നടത്തിയ ദൗത്യം [Vaal nakshathratthinre shirasilirangi padtanam nadatthiya dauthyam]

Answer: റോസറ്റ (2014 ഇൽ ഫിലേ ആണ് ഇറങ്ങിയ മൊഡ്യൂൾ ) [Rosatta (2014 il phile aanu irangiya modyool )]

136224. റോസറ്റ പഠനം നടത്തിയ വാൽനക്ഷത്രം [Rosatta padtanam nadatthiya vaalnakshathram]

Answer: 67P

136225. ഹാലിയുടെ ധൂമകേതു എത്ര വർഷം കൂടുമ്പോളാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് [Haaliyude dhoomakethu ethra varsham koodumpolaanu sooryane pradakshinam cheyyunnathu]

Answer: 76 വർഷങ്ങൾ [76 varshangal]

136226. ഹാലിയുടെ ധൂമകേതു ഇനി ദൃശ്യമാകുന്നതെപ്പോൾ [Haaliyude dhoomakethu ini drushyamaakunnatheppol]

Answer: 2062 ഇൽ ( അവസാനം വന്നത് 1986 ഇൽ ) [2062 il ( avasaanam vannathu 1986 il )]

136227. ഒരു വാൽനക്ഷത്രത്തിൻറെ വാലിൽ പ്രവേശിച്ച് പഠനം നടത്തിയ പേടകം [Oru vaalnakshathratthinre vaalil praveshicchu padtanam nadatthiya pedakam]

Answer: സ്റ്റാർഡസ്റ്റ് [Sttaardasttu]

136228. ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിൻറെ സ്ഥാനം [Inthyayil vanavisthruthiyil keralatthinre sthaanam]

Answer: 14

136229. കേരളത്തിൻറെ ഭൂവിസ്തൃതിയിൽ എത്ര ശതമാനമാണ് വനങ്ങൾ [Keralatthinre bhoovisthruthiyil ethra shathamaanamaanu vanangal]

Answer: 0.29101

136230. കേരളത്തിൽ വനവിസ്തൃതിയിൽ ആദ്യത്തെ മൂന്ന് ജില്ലകൾ [Keralatthil vanavisthruthiyil aadyatthe moonnu jillakal]

Answer: ഇടുക്കി , വയനാട് , പത്തനംതിട്ട [Idukki , vayanaadu , patthanamthitta]

136231. കേരളത്തിൽ കാണപ്പെടുന്ന വന വിഭാഗം [Keralatthil kaanappedunna vana vibhaagam]

Answer: ഉപോഷ്ണ ആർദ്ര ഇലപൊഴിയും കാടുകൾ [Uposhna aardra ilapozhiyum kaadukal]

136232. കേരളത്തിലെ ആദ്യ റിസർവ്വ് വനം [Keralatthile aadya risarvvu vanam]

Answer: കോന്നി (1888) [Konni (1888)]

136233. കേരളത്തിലെ വനപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന വൃക്ഷം [Keralatthile vanapradeshangalil ettavum kooduthal krushicheyyunna vruksham]

Answer: തേക്ക് ( രണ്ടാമത് യൂക്കാലിപ്റ്റസ് ) [Thekku ( randaamathu yookkaalipttasu )]

136234. കേരളത്തിൽ വനഭൂമി ഏറ്റവും കുറവുള്ള ജില്ല [Keralatthil vanabhoomi ettavum kuravulla jilla]

Answer: ആലപ്പുഴ [Aalappuzha]

136235. കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ വനഭൂമി കൂടുതലുള്ള ജില്ല [Keralatthil shathamaanaadisthaanatthil vanabhoomi kooduthalulla jilla]

Answer: വയനാട് [Vayanaadu]

136236. കേരളത്തിൽ റിസർവ്വ് വനം ഏറ്റവും കൂടുതലുള്ള ജില്ല [Keralatthil risarvvu vanam ettavum kooduthalulla jilla]

Answer: പത്തനംതിട്ട [Patthanamthitta]

136237. ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ്വ് വനം [Aalappuzha jillayile aadya risarvvu vanam]

Answer: വിയ്യാപുരം ( ഹരിപ്പാട് ) [Viyyaapuram ( harippaadu )]

136238. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് [Keralatthil chandanamarangal kaanappedunnathu]

Answer: മറയൂർ , ഇടുക്കി [Marayoor , idukki]

136239. കേരളത്തിൽ കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല [Keralatthil kandal kaadukal ettavum kooduthalulla jilla]

Answer: കണ്ണൂർ [Kannoor]

136240. കേരളത്തിലെ വനേതര മേഖലയിലെ ആവാസവ്യവസ്ഥയുടെ സംരക്ഷണ ത്തിനായി ഗ്രാമീണ ജനതയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി [Keralatthile vanethara mekhalayile aavaasavyavasthayude samrakshana tthinaayi graameena janathayude sahaayatthode nadappaakkunna paddhathi]

Answer: ഗ്രാമ ഹരിത സംഘം [Graama haritha samgham]

136241. കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിത സംഘം രൂപീകരിച്ചത് [Keralatthile aadyatthe graama haritha samgham roopeekaricchathu]

Answer: മരുതിമല , കൊല്ലം [Maruthimala , kollam]

136242. വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്ന സംരംഭം [Vanavibhavangal samaaharicchu vipananam cheyyunna samrambham]

Answer: വനശ്രീ [Vanashree]

136243. തീരപ്രദേശത്തെ ജൈവസംരക്ഷണം ലക്ഷ്യമാക്കി വനം - മൽസ്യബന്ധന വകുപ്പുകൾ ചേർന്ന് നടപ്പാക്കുന്ന പദ്ധതി [Theerapradeshatthe jyvasamrakshanam lakshyamaakki vanam - malsyabandhana vakuppukal chernnu nadappaakkunna paddhathi]

Answer: ഹരിതതീരം [Harithatheeram]

136244. ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് നേടിയ കേരളസർക്കാർ പദ്ധതി [Indira priyadarshini vrukshamithra avaardu nediya keralasarkkaar paddhathi]

Answer: എൻറെ മരം [Enre maram]

136245. വനം വകുപ്പും ട്രേഡ് യൂണിയൻ പ്രവർത്തകരും ചേർന്ന് നടപ്പിലാക്കിയ സാമൂഹിക വനവത്കരണ പദ്ധതി [Vanam vakuppum dredu yooniyan pravartthakarum chernnu nadappilaakkiya saamoohika vanavathkarana paddhathi]

Answer: വഴിയോരത്തണൽ (2009) [Vazhiyoratthanal (2009)]

136246. പ്രകൃതിയെ അറിയുകയും ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിൻറെ പദ്ധതി [Prakruthiye ariyukayum aadarikkukayum cheyyaan kuttikale praapthamaakkaanulla vidyaabhyaasa vakuppinre paddhathi]

Answer: മണ്ണെഴുത്ത് [Mannezhutthu]

136247. തിരുവിതാംകൂറിൽ വനനിയമം വന്ന വർഷം [Thiruvithaamkooril vananiyamam vanna varsham]

Answer: 1887

136248. കേരള വനവത്കരണ പദ്ധതി ആരംഭിച്ച വർഷം [Kerala vanavathkarana paddhathi aarambhiccha varsham]

Answer: 1998

136249. കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്നത് [Kerala vruksha samrakshana niyamam nilavil vannathu]

Answer: 1986

136250. കേരള വനനിയമം [Kerala vananiyamam]

Answer: 1961
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution