<<= Back
Next =>>
You Are On Question Answer Bank SET 2725
136251. കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ [Keralatthile visthruthi koodiya vanam divishan]
Answer: റാന്നി [Raanni]
136252. കേരളത്തിലെ വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ [Keralatthile visthruthi kuranja vanam divishan]
Answer: അഗസ്ത്യ വനം [Agasthya vanam]
136253. കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം [Keralatthile vanam divishanukalude ennam]
Answer: 36
136254. ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കാൻ ദേശീയ ഔഷധ സസ്യബോർഡ് ആരംഭിച്ച പദ്ധതി [Aushadha sasyakrushi prothsaahippikkaan desheeya aushadha sasyabordu aarambhiccha paddhathi]
Answer: സഞ്ജീവനി വനം [Sanjjeevani vanam]
136255. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തേക്ക് കണ്ടെത്തിയത് [Lokatthile ettavum praayam koodiya thekku kandetthiyathu]
Answer: നിലമ്പൂരിൽ [Nilampooril]
136256. ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത് [Eshyayile ettavum valiya thekkaayi kanakkaakkappedunnathu]
Answer: പറമ്പിക്കുളം സാങ്ച്വറിയിലെ കന്നിമരം [Parampikkulam saangchvariyile kannimaram]
136257. കേന്ദ്ര ഗവൺമെന്റിൻറെ മഹാവൃക്ഷ പുരസ്ക്കാരം ലഭിച്ചത് [Kendra gavanmentinre mahaavruksha puraskkaaram labhicchathu]
Answer: കന്നിമരം തേക്കിന് [Kannimaram thekkinu]
136258. കേന്ദ്ര - കേരള സർക്കാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വനം വികസനത്തിനായുള്ള പൊതുമേഖല സ്ഥാപനം [Kendra - kerala sarkkaar pankaalitthatthode pravartthikkunna vanam vikasanatthinaayulla pothumekhala sthaapanam]
Answer: കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ (KFDC) [Kerala phorasttu devalapmenru korppareshan (kfdc)]
136259. കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത് [Kerala phorasttu devalapmenru korppareshan sthithicheyyunnathu]
Answer: കോട്ടയം [Kottayam]
136260. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് [Kerala phorasttu risarcchu insttittyoottu sthithicheyyunnathu]
Answer: പീച്ചി [Peecchi]
136261. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്ഥിതിചെയ്യുന്നത് [Kerala phorasttu dippaarttmenru sthithicheyyunnathu]
Answer: വഴുതക്കാട് ( തിരുവനന്തപുരം ) [Vazhuthakkaadu ( thiruvananthapuram )]
136262. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം [Keralatthile vanyajeevi sankethangalude ennam]
Answer: 18
136263. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം [Keralatthile aadyatthe vanyajeevi sanketham]
Answer: പെരിയാർ വന്യജീവി സങ്കേതം ( നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി ) [Periyaar vanyajeevi sanketham ( nellikkaampetti geyim saangchvari )]
136264. നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് [Nellikkaampetti geyim saangchvari sthaapiccha thiruvithaamkoor raajaavu]
Answer: ശ്രീ ചിത്തിര തിരുനാൾ (1934) [Shree chitthira thirunaal (1934)]
136265. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം [Keralatthile ettavum valiya vanyajeevi sanketham]
Answer: പെരിയാർ (777 ച കി മീ ) [Periyaar (777 cha ki mee )]
136266. പെരിയാർ ടൈഗർ റിസർവ്വിൽ തമിഴ് നാടിനോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ ആരാധനാലയം [Periyaar dygar risarvvil thamizhu naadinodu chernnu kidakkunna keralatthile aaraadhanaalayam]
Answer: മംഗളാദേവി ക്ഷേത്രം [Mamgalaadevi kshethram]
136267. ശബരിമല സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം [Shabarimala sthithicheyyunna vanyajeevi sanketham]
Answer: പെരിയാർ [Periyaar]
136268. തേക്കടി വന്യജീവി സങ്കേതം എന്നറിയപ്പെടുന്നത് [Thekkadi vanyajeevi sanketham ennariyappedunnathu]
Answer: പെരിയാർ [Periyaar]
136269. ലോകബാങ്ക് ബക്കർലിപ് പദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം [Lokabaanku bakkarlipu paddhathi nadappaakkunna vanyajeevi sanketham]
Answer: പെരിയാർ [Periyaar]
136270. കേരളത്തിലെ എത്രാമത്തെ കടുവാ സങ്കേതമാണ് പെരിയാർ [Keralatthile ethraamatthe kaduvaa sankethamaanu periyaar]
Answer: ഒന്നാമത്തെ [Onnaamatthe ]
136271. പെരിയാർ കടുവ സംരക്ഷണ പ്രദേശം സ്ഥിതിചെയ്യുന്ന ജില്ലകൾ [Periyaar kaduva samrakshana pradesham sthithicheyyunna jillakal]
Answer: ഇടുക്കി , പത്തനംതിട്ട ( പീരുമേട് താലൂക്ക് ) [Idukki , patthanamthitta ( peerumedu thaalookku )]
136272. പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം [Periyaarine vanyajeevi sankethamaayi prakhyaapiccha varsham]
Answer: 1950
136273. പെരിയാറിനെ ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം [Periyaarine dygar risarvvaayi prakhyaapiccha varsham]
Answer: 1978
136274. പെരിയാർ വന്യജീവി സങ്കേതത്തിൻറെ കോർ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം [Periyaar vanyajeevi sankethatthinre kor pradeshatthe desheeyodyaanamaayi prakhyaapiccha varsham]
Answer: 1982
136275. പെരിയാർ വന്യജീവി സങ്കേതത്തിൽ പ്രൊജക്റ്റ് എലിഫൻറ് ആരംഭിച്ച വർഷം [Periyaar vanyajeevi sankethatthil projakttu eliphanru aarambhiccha varsham]
Answer: 1992
136276. കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം [Keralatthile randaamatthe valiya vanyajeevi sanketham]
Answer: വയനാട് \ മുത്തങ്ങ വന്യജീവി സങ്കേതം ( ബേഗൂർ വന്യജീവി സങ്കേതം ) [Vayanaadu \ mutthanga vanyajeevi sanketham ( begoor vanyajeevi sanketham )]
136277. വയനാട് വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം [Vayanaadu vanyajeevi sankethatthinre aasthaanam]
Answer: സുൽത്താൻ ബത്തേരി [Sultthaan battheri]
136278. നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമായുള്ള കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ [Neelagiri bayosphiyar risarvvinte bhaagamaayulla keralatthile vanyajeevi sankethangal]
Answer: വയനാട് വന്യജീവി സങ്കേതം , സൈലൻറ് വാലി ദേശീയോദ്യാനം [Vayanaadu vanyajeevi sanketham , sylanru vaali desheeyodyaanam]
136279. കർണ്ണാടകത്തിലെ നാഗർഹോള , ബന്ദിപ്പൂർ , തമിഴ് നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്ക് ഇടയിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ വന്യജീവി സങ്കേതം [Karnnaadakatthile naagarhola , bandippoor , thamizhu naattile muthumala ennee desheeyodyaanangalkku idayil sthithicheyyunna keralatthile vanyajeevi sanketham]
Answer: വയനാട് വന്യജീവി സങ്കേതം [Vayanaadu vanyajeevi sanketham]
136280. ഒരു പ്രത്യേക സസ്യത്തിനായി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം [Oru prathyeka sasyatthinaayi maathram raajyatthu nilavil vanna aadya udyaanam]
Answer: കുറിഞ്ഞി സാങ്ച്വറി (2006) [Kurinji saangchvari (2006)]
136281. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം [12 varshatthilorikkal pookkunna neelakkurinjiyude shaasthreeya naamam]
Answer: സ്ട്രോബിലാന്തസ് കുന്തിയാന [Sdrobilaanthasu kunthiyaana]
136282. പശ്ചിമഘട്ടത്തിൻറെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം [Pashchimaghattatthinre raajnji ennariyappedunna pushpam]
Answer: നീലക്കുറിഞ്ഞി [Neelakkurinji]
136283. കേരളത്തിൽ എത്രയിനം കുറിഞ്ഞികൾ കാണപ്പെടുന്നു [Keralatthil ethrayinam kurinjikal kaanappedunnu]
Answer: 18
136284. എല്ലാ വർഷവും പൂക്കുന്ന കുറിഞ്ഞിയിനം [Ellaa varshavum pookkunna kurinjiyinam]
Answer: കരിങ്കുറിഞ്ഞി [Karinkurinji]
136285. നീലക്കുറിഞ്ഞി പൂക്കുന്നതിൻറെ ഓർമ്മയ്ക്കായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം [Neelakkurinji pookkunnathinre ormmaykkaayi inthyan thapaal vakuppu sttaampu puratthirakkiya varsham]
Answer: 2006
136286. കൊല്ലം ജില്ലയിലെ ഏക വന്യജീവിസങ്കേതം [Kollam jillayile eka vanyajeevisanketham]
Answer: ചെന്തുരുണി [Chenthuruni]
136287. ചെന്തുരുണി മരത്തിൻറെ ശാസ്ത്രീയ നാമം [Chenthuruni maratthinre shaasthreeya naamam]
Answer: ഗ്ലുസ് ട്രാ ട്രാവൻകൂറിക്ക [Glusu draa draavankoorikka]
136288. ചെന്തുരുണി വന്യജീവി സങ്കേതം ഏത് റിസർവ്വ് വനത്തിൻറെ ഭാഗമാണ് [Chenthuruni vanyajeevi sanketham ethu risarvvu vanatthinre bhaagamaanu]
Answer: കുളത്തൂപ്പുഴ റിസർവ്വ് വനം [Kulatthooppuzha risarvvu vanam]
136289. അഗസ്ത്യാർ ക്രോക്കോഡൈൽ റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെൻറർ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം [Agasthyaar krokkodyl reehaabilitteshan aandu risarcchu senrar sthithicheyyunna vanyajeevi sanketham]
Answer: നെയ്യാർ വന്യജീവി സങ്കേതം [Neyyaar vanyajeevi sanketham]
136290. കേരളത്തിൻറെ തെക്കേയറ്റത്തുള്ള വന്യജീവി സങ്കേതമായ നെയ്യാർ പ്രഖ്യാപിച്ച വർഷം [Keralatthinre thekkeyattatthulla vanyajeevi sankethamaaya neyyaar prakhyaapiccha varsham]
Answer: 1958
136291. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വ് [Inthyayile aadyatthe kammyoonitti risarvvu]
Answer: കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് (2007) [Kadalundi - vallikkunnu kammyoonitti risarvvu (2007)]
136292. ഇടുക്കി വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം [Idukki vanyajeevi sankethatthinre aasthaanam]
Answer: പൈനാവ് [Pynaavu]
136293. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് [Chimmini vanyajeevi sanketham sthithicheyyunnathu]
Answer: മുകുന്ദപുരം , തൃശൂർ [Mukundapuram , thrushoor]
136294. ചാമ്പൽ മലയണ്ണാൻ , നക്ഷത്ര ആമ എന്നിവ കാണപ്പെടുന്ന വനം [Chaampal malayannaan , nakshathra aama enniva kaanappedunna vanam]
Answer: ചിന്നാർ [Chinnaar]
136295. കേരളത്തിൽ റീഡ് തവളകൾ കാണപ്പെടുന്ന പ്രദേശം [Keralatthil reedu thavalakal kaanappedunna pradesham]
Answer: കക്കയം [Kakkayam]
136296. റെഡ് ഡാറ്റ ബുക്കിൽ ഇടംപിടിച്ച വന്യജീവി സങ്കേതം [Redu daatta bukkil idampidiccha vanyajeevi sanketham]
Answer: പറമ്പിക്കുളം [Parampikkulam]
136297. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്വ് [Keralatthile randaamatthe dygar risarvvu]
Answer: പറമ്പിക്കുളം (2010) [Parampikkulam (2010)]
136298. പറമ്പിക്കുളം വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം [Parampikkulam vanyajeevi sankethatthinre aasthaanam]
Answer: തൂണക്കടവ് [Thoonakkadavu]
136299. പീച്ചി - വാഴാനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല [Peecchi - vaazhaani vanyajeevi sanketham sthithicheyyunna jilla]
Answer: തൃശൂർ ( തലപ്പള്ളി താലൂക്ക് ) [Thrushoor ( thalappalli thaalookku )]
136300. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് രൂപീകരിച്ച വർഷം [Samsthaana jyva vyvidhya bordu roopeekariccha varsham]
Answer: 2005
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution