<<= Back
Next =>>
You Are On Question Answer Bank SET 2726
136301. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം [Keralatthile aadyatthe pakshi samrakshana kendram]
Answer: തട്ടേക്കാട് സലിം അലി പക്ഷിസങ്കേതം ( എറണാകുളം ), 1983 [Thattekkaadu salim ali pakshisanketham ( eranaakulam ), 1983]
136302. തട്ടേക്കാട് പക്ഷി സങ്കേതം ഏത് റിസർവ് വനത്തിൻറെ ഭാഗമാണ് [Thattekkaadu pakshi sanketham ethu risarvu vanatthinre bhaagamaanu]
Answer: മലയാറ്റൂർ റിസർവ് വനത്തിൻറെ [Malayaattoor risarvu vanatthinre]
136303. ബേക്കേഴ് സ് എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പക്ഷി സംരക്ഷണ കേന്ദ്രം [Bekkezhu su esttettu ennariyappettirunna pakshi samrakshana kendram]
Answer: കുമരകം പക്ഷി സങ്കേതം ( കോട്ടയം ) [Kumarakam pakshi sanketham ( kottayam )]
136304. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം [Deshaadana pakshikalude parudeesa ennariyappedunna pakshi sanketham]
Answer: കടലുണ്ടി ( മലപ്പുറം ) [Kadalundi ( malappuram )]
136305. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം [Mayilukalude samrakshanatthinaayulla keralatthile aadyatthe pakshi samrakshana kendram]
Answer: കെകെ നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം , ചൂലന്നൂർ , പാലക്കാട് [Keke neelakandtan smaaraka mayil sanketham , choolannoor , paalakkaadu]
136306. പക്ഷി പാതാളം പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് [Pakshi paathaalam pakshi samrakshana kendram sthithi cheyyunnathu]
Answer: ബ്രഹ്മഗിരി , വയനാട് [Brahmagiri , vayanaadu]
136307. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം [Keralatthile ettavum cheriya vanyajeevi sanketham]
Answer: മംഗളവനം പക്ഷി സങ്കേതം , എറണാകുളം [Mamgalavanam pakshi sanketham , eranaakulam]
136308. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം [Kocchiyude shvaasakosham ennariyappedunna vanyajeevi sanketham]
Answer: മംഗളവനം പക്ഷി സങ്കേതം [Mamgalavanam pakshi sanketham]
136309. കേരളത്തിലെ അപൂർവ്വയിനം കടവാവലുകൾ , ചിലന്തികൾ എന്നിവ കാണപ്പെടുന്ന വനം [Keralatthile apoorvvayinam kadavaavalukal , chilanthikal enniva kaanappedunna vanam]
Answer: മംഗളവനം [Mamgalavanam]
136310. കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം [Keralatthile desheeyodyaanangalude ennam]
Answer: 6 (PSC ഉത്തരസൂചകയിൽ 5 എന്ന് തന്നിരിക്കുന്നു . കേന്ദ്ര വനം വകുപ്പ് മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം 6) [6 (psc uttharasoochakayil 5 ennu thannirikkunnu . Kendra vanam vakuppu manthraalayatthinre kanakku prakaaram 6)]
136311. കേരളത്തിലെ ദേശീയോദ്യാനങ്ങൾ [Keralatthile desheeyodyaanangal]
Answer: ആനമുടിച്ചോല , പാമ്പാടുംചോല , മതികെട്ടാൻചോല , പെരിയാർ , ഇരവികുളം , സൈലൻറ് വാലി [Aanamudicchola , paampaadumchola , mathikettaanchola , periyaar , iravikulam , sylanru vaali]
136312. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല [Ettavum kooduthal desheeyodyaanangal ulla jilla]
Answer: ഇടുക്കി [Idukki]
136313. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം [Keralatthile aadyatthe desheeyodyaanam]
Answer: ഇരവികുളം , ഇടുക്കി [Iravikulam , idukki]
136314. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം [Keralatthile ettavum valiya desheeyodyaanam]
Answer: ഇരവികുളം (PSC ഉത്തരസൂചിക പ്രകാരം ) [Iravikulam (psc uttharasoochika prakaaram )]
136315. ഇരവികുളത്തിനെ ദേശീയോദ്യാനം ആയി പ്രഖ്യാപിച്ചതെന്ന് [Iravikulatthine desheeyodyaanam aayi prakhyaapicchathennu]
Answer: 1978 ഇൽ ( വന്യ ജീവി സങ്കേതമായി പ്രഖ്യാപിച്ചത് 1975 ഇൽ ) [1978 il ( vanya jeevi sankethamaayi prakhyaapicchathu 1975 il )]
136316. വരയാടുകളുടെ സംരക്ഷണ കേന്ദ്രം [Varayaadukalude samrakshana kendram]
Answer: ഇരവികുളം [Iravikulam]
136317. വരയാടിന്റെ ശാസ്ത്രീയനാമം [Varayaadinte shaasthreeyanaamam]
Answer: ഹൈലോക്രിയസ് ട്രാഗസ് ( തമിഴ്നാടിൻറെ സംസ്ഥാന മൃഗം ) [Hylokriyasu draagasu ( thamizhnaadinre samsthaana mrugam )]
136318. ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക് [Iravikulam desheeyodyaanam sthithicheyyunna thaalookku]
Answer: ദേവികുളം [Devikulam]
136319. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം [Keralatthile ettavum cheriya desheeyodyaanam]
Answer: പാമ്പാടും ചോല [Paampaadum chola]
136320. കേരളത്തിലെ ഏഴാമതായി പരിഗണിക്കുന്ന ദേശീയോദ്യാനം [Keralatthile ezhaamathaayi pariganikkunna desheeyodyaanam]
Answer: കരിമ്പുഴ , പാലക്കാട് [Karimpuzha , paalakkaadu]
136321. കേരളത്തിലെ നിത്യഹരിതവനം \ ഏക കന്യാവനം \ ഏറ്റവും വലിയ മഴക്കാട് [Keralatthile nithyaharithavanam \ eka kanyaavanam \ ettavum valiya mazhakkaadu]
Answer: സൈലൻറ് വാലി [Sylanru vaali]
136322. സൈലൻറ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം [Sylanru vaaliye desheeyodyaanamaayi prakhyaapiccha varsham]
Answer: 1984 ( ഇന്ദിരാഗാന്ധി ) [1984 ( indiraagaandhi )]
136323. സൈലൻറ് വാലി ഉദ് ഘാടനം ചെയ്തത് [Sylanru vaali udu ghaadanam cheythathu]
Answer: 1985 ഇൽ ( രാജീവ് ഗാന്ധി ) [1985 il ( raajeevu gaandhi )]
136324. സൈലൻറ് വാലി സ്ഥിതിചെയ്യുന്ന താലൂക്ക് [Sylanru vaali sthithicheyyunna thaalookku]
Answer: മണ്ണാർക്കാട് , പാലക്കാട് [Mannaarkkaadu , paalakkaadu]
136325. ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള ഏക ദേശീയോദ്യാനം [Idukki jillaykku puratthulla eka desheeyodyaanam]
Answer: സൈലൻറ് വാലി [Sylanru vaali]
136326. സൈലൻറ് വാലി ഉൾപ്പെടുന്ന ബയോസ്ഫിയർ റിസർവ് [Sylanru vaali ulppedunna bayosphiyar risarvu]
Answer: നീലഗിരി [Neelagiri]
136327. സൈലൻറ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ച വർഷം [Sylanru vaaliye baphar sonaayi prakhyaapiccha varsham]
Answer: 2007
136328. വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന വനം [Vamshanaasham sambhavikkunna simhavaalan kurangukal kaanappedunna vanam]
Answer: സൈലൻറ് വാലി ( വെടിപ്ലാവുകളുടെ സാന്നിധ്യം കാരണം ) [Sylanru vaali ( vediplaavukalude saannidhyam kaaranam )]
136329. സിംഹവാലൻ കുരങ്ങൻറെ ശാസ്ത്രീയ നാമം [Simhavaalan kuranganre shaasthreeya naamam]
Answer: മക്കാക സിലനസ് [Makkaaka silanasu]
136330. സൈലൻറ് വാലി എന്ന പേര് വരാൻ കാരണം [Sylanru vaali enna peru varaan kaaranam]
Answer: ചീവീടുകൾ ഇല്ലാത്തതിനാൽ [Cheeveedukal illaatthathinaal]
136331. ഏറ്റവും കൂടുതൽ ജൈവ വൈവിധ്യമുള്ള ദേശീയോദ്യാനം [Ettavum kooduthal jyva vyvidhyamulla desheeyodyaanam]
Answer: സൈലൻറ് വാലി [Sylanru vaali]
136332. ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം [Loka pythruka pattikayil ulppedunna keralatthile desheeyodyaanam]
Answer: സൈലൻറ് വാലി [Sylanru vaali]
136333. മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം [Mahaabhaarathatthil syrandhri vanam ennu paraamarshikkappettirikkunna keralatthile desheeyodyaanam]
Answer: സൈലൻറ് വാലി [Sylanru vaali]
136334. സൈലൻറ് വാലി നാഷണൽ പാർക്കിന്റെ 25 ആം വാർഷികം പ്രമാണിച്ച് സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം [Sylanru vaali naashanal paarkkinte 25 aam vaarshikam pramaanicchu sarkkaar sttaampu puratthirakkiya varsham]
Answer: 2009
136335. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം [Kerala kaarshika sarvvakalaashaalayude aasthaanam]
Answer: മണ്ണുത്തി [Mannutthi]
136336. കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യുട്ട് സ്ഥിതിചെയ്യുന്നത് [Kendra thottavila gaveshana insttittyuttu sthithicheyyunnathu]
Answer: കാസർകോഡ് [Kaasarkodu]
136337. വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്ന പച്ചക്കറി കൃഷിയാണ് [Vaanijyaadisthaanatthil cheyyunna pacchakkari krushiyaanu]
Answer: ട്രാക്ക് ഫാമിങ് [Draakku phaamingu]
136338. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം [Parutthi krushikku anuyojyamaaya manninam]
Answer: കറുത്ത മണ്ണ് [Karuttha mannu]
136339. കേരളത്തിൽ പരുത്തി കൃഷി ചെയുന്ന പ്രദേശം [Keralatthil parutthi krushi cheyunna pradesham]
Answer: ചിറ്റൂർ , പാലക്കാട് [Chittoor , paalakkaadu]
136340. നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം [Nelkrushikku anuyojyamaaya manninam]
Answer: എക്കൽ മണ്ണ് [Ekkal mannu]
136341. റബർ കൃഷിക്ക് അനുയോജ്യമായ മണ്ണിനം [Rabar krushikku anuyojyamaaya manninam]
Answer: ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu]
136342. ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറുവർഗ്ഗം [Lokatthu ettavum kooduthal krushi cheyyunna payaruvarggam]
Answer: സോയാബീൻ [Soyaabeen]
136343. കേരളത്തിൽ മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ് [Keralatthil maraccheeni krushiye prothsaahippiccha raajaavu]
Answer: വിശാഖം തിരുനാൾ [Vishaakham thirunaal]
136344. മണ്ണിൻറെ അമ്ല വീര്യം കുറക്കാൻ ഉപയോഗിക്കുന്നത് [Manninre amla veeryam kurakkaan upayogikkunnathu]
Answer: കുമ്മായം [Kummaayam]
136345. ഇന്ത്യയിലാദ്യമായി റബർകൃഷി തുടങ്ങിയത് [Inthyayilaadyamaayi rabarkrushi thudangiyathu]
Answer: കേരളത്തിൽ [Keralatthil]
136346. TxD, DxT തെങ്ങുകൾ വികസിപ്പിച്ചെടുത്തത് എവിടെയാണ് [Txd, dxt thengukal vikasippicchedutthathu evideyaanu]
Answer: കാസർകോഡ് തോട്ടവിള ഗവേഷണ കേന്ദ്രം [Kaasarkodu thottavila gaveshana kendram]
136347. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് പ്ലോട്ട് [Keralatthile ettavum valiya orkkidu plottu]
Answer: പൊന്മുടി [Ponmudi]
136348. ഇന്ത്യയിലെ ആദ്യ തേക്ക് തോട്ടം [Inthyayile aadya thekku thottam]
Answer: കനോലി പ്ലോട്ട് ( നിലമ്പൂർ ) [Kanoli plottu ( nilampoor )]
136349. ഇന്ത്യയിലെ ഏക കറുവാ തോട്ടം [Inthyayile eka karuvaa thottam]
Answer: അഞ്ചരക്കണ്ടി , കണ്ണൂർ [Ancharakkandi , kannoor]
136350. യൂണിവേഴ് സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള [Yoonivezhu sal phybar ennariyappedunna naanyavila]
Answer: പരുത്തി [Parutthi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution