<<= Back
Next =>>
You Are On Question Answer Bank SET 2727
136351. ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി കൊണ്ടുവന്നത് [Inthyayil aadyamaayi kaappi krushi konduvannathu]
Answer: അറബികൾ [Arabikal]
136352. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന വിള [Chyneesu pottatto ennariyappedunna vila]
Answer: കൂർക്ക [Koorkka]
136353. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയുന്ന വിളകൾ [Keralatthil ettavum kooduthal sthalatthu krushi cheyunna vilakal]
Answer: തെങ്ങ് , റബർ , നെല്ല് [Thengu , rabar , nellu]
136354. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന നാണ്യ വിള [Keralatthil ettavum kooduthal krushi cheyunna naanya vila]
Answer: നാളികേരം [Naalikeram]
136355. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന കിഴങ്ങ് വിള [Keralatthil ettavum kooduthal krushi cheyunna kizhangu vila]
Answer: മരച്ചീനി [Maraccheeni]
136356. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന ഭക്ഷ്യ വിള [Keralatthil ettavum kooduthal krushi cheyunna bhakshya vila]
Answer: നെല്ല് [Nellu]
136357. കേരളത്തിലെ ഏറ്റവും വലിയ രാസവള നിർമ്മാണ ശാല [Keralatthile ettavum valiya raasavala nirmmaana shaala]
Answer: ഫാക്ട് (FACT) [Phaakdu (fact)]
136358. പന്നിയൂർ കുരുമുളക് ഉത്പാദിപ്പിക്കുന്ന കാർഷിക ഗവേഷണ തോട്ടം സ്ഥിതിചെയ്യുന്നത് [Panniyoor kurumulaku uthpaadippikkunna kaarshika gaveshana thottam sthithicheyyunnathu]
Answer: കണ്ണൂർ [Kannoor]
136359. ലക്ഷദ്വീപ് ഓർഡിനറി , ലക്ഷദ്വീപ് മൈക്രോ , കൊച്ചിൻ ചൈന എന്നിവ ഏത് കാർഷിക ഇനമാണ് [Lakshadveepu ordinari , lakshadveepu mykro , kocchin chyna enniva ethu kaarshika inamaanu]
Answer: തെങ്ങ് [Thengu]
136360. മണ്ഡരി രോഗം ബാധിക്കുന്നത് [Mandari rogam baadhikkunnathu]
Answer: തെങ്ങിനെ ( വൈറസ് ആണ് കാരണം ) [Thengine ( vyrasu aanu kaaranam )]
136361. കാറ്റുവീഴ്ച ഏത് വിളയെ ബാധിക്കുന്ന രോഗമാണ് [Kaattuveezhcha ethu vilaye baadhikkunna rogamaanu]
Answer: തെങ്ങ് [Thengu]
136362. തെങ്ങിൻറെ കൂമ്പ് ചീയലിന് കാരണം [Thenginre koompu cheeyalinu kaaranam]
Answer: ഫംഗസ് [Phamgasu]
136363. കേരളത്തിലെ നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല [Keralatthile naalikera uthpaadanatthil munnil nilkkunna jilla]
Answer: കോഴിക്കോട് [Kozhikkodu]
136364. മൊസൈക്ക് രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ് [Mosykku rogam ethu vilaye baadhikkunna rogamaanu]
Answer: പുകയില , മരച്ചീനി [Pukayila , maraccheeni]
136365. മഹാളി രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ് [Mahaali rogam ethu vilaye baadhikkunna rogamaanu]
Answer: കവുങ്ങ് [Kavungu]
136366. ഭൗമസൂചികാ പദവി ലഭിച്ച കേരളത്തിലെ ഔഷധ നെല്ലിനങ്ങൾ [Bhaumasoochikaa padavi labhiccha keralatthile aushadha nellinangal]
Answer: നവര , ഗന്ധകശാല [Navara , gandhakashaala]
136367. കേരളത്തിൽ ഉപ്പിൻറെ സാന്നിധ്യം ഉള്ളിടങ്ങളിൽ കൃഷിചെയ്യുന്ന അത്യുല്പാദനശേഷിയുള്ള നെല്ലിനം [Keralatthil uppinre saannidhyam ullidangalil krushicheyyunna athyulpaadanasheshiyulla nellinam]
Answer: ഏഴോം [Ezhom]
136368. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെല്ലിനമാണ് [Mankompu nellu gaveshana kendratthil ninnum vikasippiccheduttha nellinamaanu]
Answer: കാർത്തിക [Kaartthika]
136369. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത നെല്ലിനങ്ങൾ [Pattaampi nellu gaveshana kendratthil ninnu vikasippiccheduttha nellinangal]
Answer: അശ്വതി , രോഹിണി , അന്നപൂർണ , ത്രിവേണി [Ashvathi , rohini , annapoorna , thriveni]
136370. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന സീസൺ [Keralatthil ettavum kooduthal nellu ulppaadippikkunna seesan]
Answer: മുണ്ടകൻ കാലം [Mundakan kaalam]
136371. ഖാരിഫ് വിളകൾ വിതയ്ക്കുന്ന കാലം [Khaariphu vilakal vithaykkunna kaalam]
Answer: ജൂൺ - ജൂലൈ ( വിളവെടുപ്പ് സെപ്റ്റംബർ - ഒക്ടോബർ ) [Joon - jooly ( vilaveduppu septtambar - okdobar )]
136372. പ്രധാന ഖാരിഫ് വിളകൾ [Pradhaana khaariphu vilakal]
Answer: നെല്ല് , ചോളം , പരുത്തി , ജോവർ , ബജ് റ , റാഗി , ചണം , എള്ള് , നിലക്കടല [Nellu , cholam , parutthi , jovar , baju ra , raagi , chanam , ellu , nilakkadala]
136373. റാബി വിളകൾ വിതയ്ക്കുന്ന കാലം [Raabi vilakal vithaykkunna kaalam]
Answer: ഒക്ടോബർ - ഡിസംബർ ( വിളവെടുപ്പ് ഏപ്രിൽ - മെയ് ) [Okdobar - disambar ( vilaveduppu epril - meyu )]
136374. മഞ്ഞുകാല കൃഷി രീതിയാണ് [Manjukaala krushi reethiyaanu]
Answer: റാബി [Raabi]
136375. വേനൽകാല കൃഷി രീതിയാണ് [Venalkaala krushi reethiyaanu]
Answer: സയ്ദ് [Saydu]
136376. പ്രധാന സയ്ദ് വിളകൾ [Pradhaana saydu vilakal]
Answer: പച്ചക്കറികളും പഴവർഗ്ഗങ്ങളും [Pacchakkarikalum pazhavarggangalum]
136377. പുളി ഇന്ത്യയിൽ കൊണ്ടുവന്നത് [Puli inthyayil konduvannathu]
Answer: അറബികൾ [Arabikal]
136378. റബർ , മരച്ചീനി , പുകയില , പപ്പായ , കൈതച്ചക്ക എന്നിവ ഇന്ത്യയിലെത്തിച്ചത് [Rabar , maraccheeni , pukayila , pappaaya , kythacchakka enniva inthyayiletthicchathu]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
136379. കേരളത്തിൽ കൃഷി യോജ്യമല്ലാത്ത കിഴങ്ങുവർഗ്ഗം [Keralatthil krushi yojyamallaattha kizhanguvarggam]
Answer: ഉരുളക്കിഴങ്ങ് [Urulakkizhangu]
136380. ക്ഷേത്രങ്ങളിൽ മൃഗബലി , ദേവദാസി സമ്പ്രദായം എന്നിവ നിർത്തലാക്കിയ ഭരണാധികാരി [Kshethrangalil mrugabali , devadaasi sampradaayam enniva nirtthalaakkiya bharanaadhikaari]
Answer: പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായി (1924-1931) [Pooraadam thirunaal sethulakshmi bhaayi (1924-1931)]
136381. ശുചീന്ദ്രം സത്യാഗ്രഹം , തിരുവാർപ്പ് സത്യാഗ്രഹം എന്നിവ നടന്നത് ആരുടെ ഭരണ കാലത്താണ് [Shucheendram sathyaagraham , thiruvaarppu sathyaagraham enniva nadannathu aarude bharana kaalatthaanu]
Answer: സേതുലക്ഷ്മി ഭായി [Sethulakshmi bhaayi]
136382. വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് സവർണ്ണ ജാഥക്കാർ മെമ്മോറാണ്ടം സമർപ്പിച്ചതാർക്ക് [Vykkam sathyaagrahatthodu anubandhicchu savarnna jaathakkaar memmoraandam samarppicchathaarkku]
Answer: സേതുലക്ഷ്മിഭായിക്ക് [Sethulakshmibhaayikku]
136383. തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി [Thiruvananthapuram pattanam vydyutheekariccha bharanaadhikaari]
Answer: സേതുലക്ഷ്മി ഭായി (1929) [Sethulakshmi bhaayi (1929)]
136384. ബഹുഭാര്യാത്വം , മരുമക്കത്തായം എന്നിവ അവസാനിപ്പിച്ച ഭരണാധികാരി [Bahubhaaryaathvam , marumakkatthaayam enniva avasaanippiccha bharanaadhikaari]
Answer: സേതുലക്ഷ്മി ഭായി [Sethulakshmi bhaayi]
136385. തിരുവിതാംകൂർ വർത്തമാനപത്രനിയമം പാസാക്കിയത് [Thiruvithaamkoor vartthamaanapathraniyamam paasaakkiyathu]
Answer: സേതുലക്ഷ്മി ഭായി [Sethulakshmi bhaayi]
136386. റാണി സേതുലക്ഷ്മി ഭായിയെ ഗാന്ധിജി സന്ദർശിച്ച വർഷം [Raani sethulakshmi bhaayiye gaandhiji sandarshiccha varsham]
Answer: 1925
136387. തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി [Thiruvithaamkoorile avasaanatthe bharanaadhikaari]
Answer: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ (1931-1949) [Shree chitthirathirunaal baalaraamavarmma (1931-1949)]
136388. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി [Kshethra praveshana vilambaram purappeduviccha bharanaadhikaari]
Answer: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ (1936) [Shree chitthirathirunaal baalaraamavarmma (1936)]
136389. ആധുനിക തിരുവിതാംകൂറിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് [Aadhunika thiruvithaamkoorinre maagnaakaartta ennariyappedunnathu]
Answer: ക്ഷേത്ര പ്രവേശന വിളംബരം [Kshethra praveshana vilambaram]
136390. ക്ഷേത്ര പ്രവേശന വിളംബരത്തെ ആധുനിക കാലത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചത് [Kshethra praveshana vilambaratthe aadhunika kaalatthe mahaathbhutham ennu visheshippicchathu]
Answer: ഗാന്ധിജി [Gaandhiji]
136391. ക്ഷേത്ര പ്രവേശന വിളംബരത്തെ ആധുനിക കാലത്തെ ഏറ്റവും രക്തരഹിതവും അഹിംസാത്മകവുമായ വിപ്ലവമെന്ന് വിശേഷിപ്പിച്ചത് [Kshethra praveshana vilambaratthe aadhunika kaalatthe ettavum raktharahithavum ahimsaathmakavumaaya viplavamennu visheshippicchathu]
Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]
136392. സ്റ്റേറ്റ് ട്രാൻസ് പോർട്ട് സർവീസ് (1938) , പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ ആരംഭിച്ച ഭരണാധികാരി [Sttettu draansu porttu sarveesu (1938) , pabliku sarveesu kammeeshan enniva aarambhiccha bharanaadhikaari]
Answer: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ [Shree chitthirathirunaal baalaraamavarmma]
136393. വധശിക്ഷ നിർത്തലാക്കിയ \ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ ഭരണാധികാരി [Vadhashiksha nirtthalaakkiya \ praayapoortthi vottavakaasham erppedutthiya bharanaadhikaari]
Answer: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ [Shree chitthirathirunaal baalaraamavarmma]
136394. തിരുവിതാംകൂറിൽ ഭൂപണയബാങ്ക് \ തിരുവിതാംകൂർ സർവ്വകലാശാല (1937) എന്നിവ സ്ഥാപിച്ച ഭരണാധികാരി [Thiruvithaamkooril bhoopanayabaanku \ thiruvithaamkoor sarvvakalaashaala (1937) enniva sthaapiccha bharanaadhikaari]
Answer: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ [Shree chitthirathirunaal baalaraamavarmma]
136395. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ ചാൻസലർ [Thiruvithaamkoor sarvvakalaashaalayude aadya chaansalar]
Answer: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ [Shree chitthirathirunaal baalaraamavarmma]
136396. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ [Thiruvithaamkoor sarvvakalaashaalayude aadya vysu chaansalar]
Answer: സി പി രാമസ്വാമി അയ്യർ [Si pi raamasvaami ayyar]
136397. സി പി രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമിച്ച വ്യക്തി [Si pi raamasvaami ayyare vadhikkaan shramiccha vyakthi]
Answer: കെ സി എസ് മണി [Ke si esu mani]
136398. സർ സി പി ക്കെതിരെ " പോരുക പോരുക നാട്ടാരെ " എന്ന ഗാനം രചിച്ചത് [Sar si pi kkethire " poruka poruka naattaare " enna gaanam rachicchathu]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
136399. പോപ്പിനെ സന്ദർശിച്ച \ ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ ഭരണാധികാരി [Poppine sandarshiccha \ aadyamaayi samudrayaathra nadatthiya thiruvithaamkoor bharanaadhikaari]
Answer: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ [Shree chitthirathirunaal baalaraamavarmma]
136400. FACT, കുണ്ടറ കളിമൺ ഫാക്ടറി , തിരുവിതാംകൂർ റബർ വർക്ക്സ് , പുനലൂർ പ്ലൈവുഡ് ഫാക്ടറി എന്നിവ സ്ഥാപിച്ച ഭരണാധികാരി [Fact, kundara kaliman phaakdari , thiruvithaamkoor rabar varkksu , punaloor plyvudu phaakdari enniva sthaapiccha bharanaadhikaari]
Answer: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ [Shree chitthirathirunaal baalaraamavarmma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution