<<= Back
Next =>>
You Are On Question Answer Bank SET 2728
136401. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ആരംഭിച്ച ഭരണാധികാരി [Keralatthile aadya jalavydyutha paddhathiyaaya pallivaasal aarambhiccha bharanaadhikaari]
Answer: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ (1940) [Shree chitthirathirunaal baalaraamavarmma (1940)]
136402. 1938 മുതൽ 1947 വരെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ പ്രക്ഷോഭം [1938 muthal 1947 vare thiruvithaamkoor sttettu kongrasu nadatthiya prakshobham]
Answer: ഉത്തരവാദ പ്രക്ഷോഭണം [Uttharavaada prakshobhanam]
136403. പെരിയാർ വന്യജീവി സങ്കേതം രൂപീകരിച്ചത് ആരുടെ ഭരണകാലത്താണ് [Periyaar vanyajeevi sanketham roopeekaricchathu aarude bharanakaalatthaanu]
Answer: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ [Shree chitthirathirunaal baalaraamavarmmayude]
136404. തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ റേഡിയോ നിലയം ആരംഭിച്ച വർഷം [Thiruvithaamkooril shreechitthira thirunaal rediyo nilayam aarambhiccha varsham]
Answer: 1943
136405. തിരുവിതാംകൂർ നിയമനിർമ്മാണ സഭ , ശ്രീമൂലം അസംബ്ലി എന്നും ശ്രീചിത്ര സ്റ്റേറ്റ് കൗൺസിൽ എന്നും രണ്ടായി തിരിച്ച രാജാവ് [Thiruvithaamkoor niyamanirmmaana sabha , shreemoolam asambli ennum shreechithra sttettu kaunsil ennum randaayi thiriccha raajaavu]
Answer: ശ്രീ ചിത്തിരതിരുനാൾ [Shree chitthirathirunaal]
136406. തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ ആയിരുന്ന മുഹമ്മദ് ഹബീബുള്ള ഏത് രാജാവിൻറെ ദിവാൻ ആയിരുന്നു [Thiruvithaamkoorile eka muslim divaan aayirunna muhammadu habeebulla ethu raajaavinre divaan aayirunnu]
Answer: ശ്രീ ചിത്തിരതിരുനാൾ [Shree chitthirathirunaal]
136407. ശ്രീചിത്തിര തിരുനാളിന്റെ പ്രമുഖ ദിവാൻ [Shreechitthira thirunaalinte pramukha divaan]
Answer: സി പി രാമസ്വാമി അയ്യർ [Si pi raamasvaami ayyar]
136408. തിരുവിതാംകൂറിലെ അവസാന ദിവാൻ [Thiruvithaamkoorile avasaana divaan]
Answer: പി ജി എൻ ഉണ്ണിത്താൻ [Pi ji en unnitthaan]
136409. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ [Svathanthra thiruvithaamkoor prakhyaapanam nadatthiya divaan]
Answer: സി പി രാമസ്വാമി അയ്യർ (1947) [Si pi raamasvaami ayyar (1947)]
136410. വർക്കല പട്ടണം സ്ഥാപിച്ച ദിവാൻ [Varkkala pattanam sthaapiccha divaan]
Answer: അയ്യപ്പൻ മാർത്താണ്ഡ പിള്ള [Ayyappan maartthaanda pilla]
136411. വർക്കല തുരങ്കം നിർമ്മിച്ച ദിവാൻ [Varkkala thurankam nirmmiccha divaan]
Answer: ശേഷയ്യ ശാസ്ത്രി [Sheshayya shaasthri]
136412. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം [Thiruvithaamkoor sttettu kongrasu roopeekruthamaaya varsham]
Answer: 1938 ( പട്ടം താണുപിള്ള ആദ്യ പ്രസിഡൻറ് ) [1938 ( pattam thaanupilla aadya prasidanru )]
136413. ശ്രീ ചിത്തിര തിരുനാൾ അന്തരിച്ച വർഷം [Shree chitthira thirunaal anthariccha varsham]
Answer: 1991 ( കവടിയാർ കൊട്ടാരത്തിൽ വെച്ച് ) [1991 ( kavadiyaar kottaaratthil vecchu )]
136414. തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു കൊച്ചി യൂണിയൻ നിലവിൽ വന്നത് [Thiruvithaamkoorum kocchiyum chernnu thiru kocchi yooniyan nilavil vannathu]
Answer: 1949 ജൂലൈ 1 [1949 jooly 1]
136415. തിരു കൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ് [Thiru kocchi roopeekarana samayatthe kocchi raajaavu]
Answer: പരീക്ഷിത്ത് തമ്പുരാൻ [Pareekshitthu thampuraan]
136416. തിരു കൊച്ചിയിലെ രാജപ്രമുഖ് സ്ഥാനം അലങ്കരിച്ചത് [Thiru kocchiyile raajapramukhu sthaanam alankaricchathu]
Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]
136417. തിരു കൊച്ചിയിലെ ആദ്യ വനിതാ മന്ത്രി [Thiru kocchiyile aadya vanithaa manthri]
Answer: കെ ആർ ഗൗരിയമ്മ [Ke aar gauriyamma]
136418. നിങ്ങളെന്നെ കമ്മുനിസ്ടാക്കി ആരുടെ കൃതിയാണ്? [Ningalenne kammunisdaakki aarude kruthiyaan?]
Answer: തോപ്പില്ഭാസി (നാടകം) [Thoppilbhaasi (naadakam)]
136419. നിവേദ്യം ആരുടെ കൃതിയാണ്? [Nivedyam aarude kruthiyaan?]
Answer: ബാലാമണിയമ്മ (കവിത) [Baalaamaniyamma (kavitha)]
136420. ഓടക്കുഴല് ആരുടെ കൃതിയാണ്? [Odakkuzhalu aarude kruthiyaan?]
Answer: ജി. ശങ്കരക്കുറുപ്പ് (കവിത) [Ji. Shankarakkuruppu (kavitha)]
136421. ഓര്മകളുടെ വിരുന്ന് ആരുടെ കൃതിയാണ്? [Ormakalude virunnu aarude kruthiyaan?]
Answer: വി. കെ. മാധവന്കുട്ടി (ആത്മകഥ) [Vi. Ke. Maadhavankutti (aathmakatha)]
136422. ഒരു ദേശത്തിന്റെ കഥ ആരുടെ കൃതിയാണ്? [Oru deshatthinte katha aarude kruthiyaan?]
Answer: എസ്. കെ. പൊറ്റക്കാട് (നോവല് ) [Esu. Ke. Pottakkaadu (novalu )]
136423. ഒരു സങ്കീര്ത്തനം പോലെ ആരുടെ കൃതിയാണ്? [Oru sankeertthanam pole aarude kruthiyaan?]
Answer: പെരുമ്പടവ് ശ്രീധരന് (നോവല് ) [Perumpadavu shreedharanu (novalu )]
136424. ഒരു വഴിയും കുറെ നിഴലുകളും ആരുടെ കൃതിയാണ്? [Oru vazhiyum kure nizhalukalum aarude kruthiyaan?]
Answer: രാജലക്ഷ്മി (നോവല് ) [Raajalakshmi (novalu )]
136425. പാണ്ഡവപുരം ആരുടെ കൃതിയാണ്? [Paandavapuram aarude kruthiyaan?]
Answer: സേതു (നോവല് ) [Sethu (novalu )]
136426. പണിതീരാത്ത വീട് ആരുടെ കൃതിയാണ്? [Panitheeraattha veedu aarude kruthiyaan?]
Answer: പാറപ്പുറത്ത് (നോവല് ) [Paarappuratthu (novalu )]
136427. പത്രധര്മം ആരുടെ കൃതിയാണ്? [Pathradharmam aarude kruthiyaan?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം) [Svadeshaabhimaani raamakrushnapilla (upanyaasam)]
136428. പത്രപ്രവര്ത്തനം എന്ന യാത്ര ആരുടെ കൃതിയാണ്? [Pathrapravartthanam enna yaathra aarude kruthiyaan?]
Answer: വി. കെ. മാധവന്കുട്ടി (ആത്മകഥ) [Vi. Ke. Maadhavankutti (aathmakatha)]
136429. പയ്യന് കഥകള് ആരുടെ കൃതിയാണ്? [Payyanu kathakalu aarude kruthiyaan?]
Answer: വി. കെ. എന് (ചെറുകഥകള് ) [Vi. Ke. Enu (cherukathakalu )]
136430. പൂതപ്പാട്ട് ആരുടെ കൃതിയാണ്? [Poothappaattu aarude kruthiyaan?]
Answer: ഇടശ്ശേരി (കവിത) [Idasheri (kavitha)]
136431. പ്രകാശം പരത്തുന്ന പെണ്കുട്ടി ആരുടെ കൃതിയാണ്? [Prakaasham paratthunna penkutti aarude kruthiyaan?]
Answer: ടി. പദ്മനാഭന് (ചെറുകഥകള് ) [Di. Padmanaabhanu (cherukathakalu )]
136432. രമണന് ആരുടെ കൃതിയാണ്? [Ramananu aarude kruthiyaan?]
Answer: ചങ്ങമ്പുഴ (കവിത) [Changampuzha (kavitha)]
136433. രാമായണം ആരുടെ കൃതിയാണ്? [Raamaayanam aarude kruthiyaan?]
Answer: തുഞ്ചത്തെഴുത്തച്ഛന് (കവിത) [Thunchatthezhutthachchhanu (kavitha)]
136434. ഇന്ത്യയുടെ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം [Inthyayude praadeshika samayam kanakkukoottunna klokku davar sthithi cheyyunna pattanam]
Answer: മിർസാപ്പൂർ (അലഹബാദ്) [Mirsaappoor (alahabaadu)]
136435. സാഹിത്യ വാരഫലം ആരുടെ കൃതിയാണ്? [Saahithya vaaraphalam aarude kruthiyaan?]
Answer: എം. കൃഷ്ണന്നായര് (ഉപന്യാസം) [Em. Krushnannaayaru (upanyaasam)]
136436. സാഹിത്യമഞ്ജരി ആരുടെ കൃതിയാണ്? [Saahithyamanjjari aarude kruthiyaan?]
Answer: വള്ളത്തോള് നാരായണമേനോന് (കവിത) [Vallattholu naaraayanamenonu (kavitha)]
136437. സമ്പൂര്ണ കൃതികള് ആരുടെ കൃതിയാണ്? [Sampoorna kruthikalu aarude kruthiyaan?]
Answer: വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള് ) [Vykkam muhammadu basheeru (cherukathakalu )]
136438. സഞ്ചാരസാഹിത്യം Vol I ആരുടെ കൃതിയാണ്? [Sanchaarasaahithyam vol i aarude kruthiyaan?]
Answer: എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം) [Esu. Ke. Pottakkaadu (yaathraavivaranam)]
136439. സഞ്ചാരസാഹിത്യം Vol II ആരുടെ കൃതിയാണ്? [Sanchaarasaahithyam vol ii aarude kruthiyaan?]
Answer: എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം) [Esu. Ke. Pottakkaadu (yaathraavivaranam)]
136440. സഭലമീയാത്ര ആരുടെ കൃതിയാണ്? [Sabhalameeyaathra aarude kruthiyaan?]
Answer: എന്. എന്. കക്കാട് (ആത്മകഥ) [Enu. Enu. Kakkaadu (aathmakatha)]
136441. സൗപര്ണിക ആരുടെ കൃതിയാണ്? [Sauparnika aarude kruthiyaan?]
Answer: നരേന്ദ്രപ്രസാദ് (നാടകം) [Narendraprasaadu (naadakam)]
136442. സ്പന്ദമാപിനികളേ നന്ദി ആരുടെ കൃതിയാണ്? [Spandamaapinikale nandi aarude kruthiyaan?]
Answer: സി. രാധാകൃഷ്ണന് (നോവല് ) [Si. Raadhaakrushnanu (novalu )]
136443. അവസാനത്തെ നാടുവാഴി ആരുടെ കൃതിയാണ്? [Avasaanatthe naaduvaazhi aarude kruthiyaan?]
Answer: ശ്രീചിത്തിരതിരുനാള് [Shreechitthirathirunaalu]
136444. സുന്ദരികളും സുന്ദരന്മാരും ആരുടെ കൃതിയാണ്? [Sundarikalum sundaranmaarum aarude kruthiyaan?]
Answer: ഉറൂബ് പി. സി. കുട്ടികൃഷ്ണന് (നോവല് ) [Uroobu pi. Si. Kuttikrushnanu (novalu )]
136445. സ്വാതിതിരുനാള് ആരുടെ കൃതിയാണ്? [Svaathithirunaalu aarude kruthiyaan?]
Answer: വൈക്കം ചന്ദ്രശേഖരന്നായര് (നോവല് ) [Vykkam chandrashekharannaayaru (novalu )]
136446. തത്ത്വമസി ആരുടെ കൃതിയാണ്? [Thatthvamasi aarude kruthiyaan?]
Answer: സുകുമാര് അഴിക്കോട് (ഉപന്യാസം) [Sukumaaru azhikkodu (upanyaasam)]
136447. തട്ടകം ആരുടെ കൃതിയാണ്? [Thattakam aarude kruthiyaan?]
Answer: കോവിലന് (നോവല് ) [Kovilanu (novalu )]
136448. ദി ജഡ്ജ്മെന്റ് ആരുടെ കൃതിയാണ്? [Di jadjmentu aarude kruthiyaan?]
Answer: എന്. എന്. പിള്ള (നാടകം) [Enu. Enu. Pilla (naadakam)]
136449. ഉള്ക്കടല് ആരുടെ കൃതിയാണ്? [Ulkkadalu aarude kruthiyaan?]
Answer: ജോര്ജ് ഓണക്കൂര് (നോവല് ) [Jorju onakkooru (novalu )]
136450. ഉമാകേരളം ആരുടെ കൃതിയാണ്? [Umaakeralam aarude kruthiyaan?]
Answer: ഉള്ളൂര് എസ്. പരമേശ്വരയ്യര് (കവിത) [Ullooru esu. Parameshvarayyaru (kavitha)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution