<<= Back
Next =>>
You Are On Question Answer Bank SET 2729
136451. ഉപ്പ് ആരുടെ കൃതിയാണ്? [Uppu aarude kruthiyaan?]
Answer: ഒ. എന് . വി. കുറുപ്പ് (കവിത) [O. Enu . Vi. Kuruppu (kavitha)]
136452. വാസ്തുഹാര ആരുടെ കൃതിയാണ്? [Vaasthuhaara aarude kruthiyaan?]
Answer: സി. വി. ശ്രീരാമന് (നോവല് ) [Si. Vi. Shreeraamanu (novalu )]
136453. വേരുകള് ആരുടെ കൃതിയാണ്? [Verukalu aarude kruthiyaan?]
Answer: മലയാറ്റൂര് രാമകൃഷ്ണന് (നോവല് ) [Malayaattooru raamakrushnanu (novalu )]
136454. വിക്രമാദിത്യ കഥകള് ആരുടെ കൃതിയാണ്? [Vikramaadithya kathakalu aarude kruthiyaan?]
Answer: സി. മാധവന്പിള്ള (ചെറുകഥകള് ) [Si. Maadhavanpilla (cherukathakalu )]
136455. യന്ത്രം ആരുടെ കൃതിയാണ്? [Yanthram aarude kruthiyaan?]
Answer: മലയാറ്റൂര് രാമകൃഷ്ണന് (നോവല് ) [Malayaattooru raamakrushnanu (novalu )]
136456. യതിച്ചര്യ ആരുടെ കൃതിയാണ്? [Yathiccharya aarude kruthiyaan?]
Answer: നിത്യചൈതന്യയതി (ഉപന്യാസം) [Nithyachythanyayathi (upanyaasam)]
136457. ഇന്ത്യയിലൂടെ കടന്നുപോകുന്ന ഭൂമിശാസ്ത്ര രേഖ [Inthyayiloode kadannupokunna bhoomishaasthra rekha]
Answer: ഉത്തരായന രേഖ (23.5 ഡിഗ്രി വടക്ക്) [Uttharaayana rekha (23. 5 digri vadakku)]
136458. ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം [Uttharaayana rekha kadannupokunna inthyan samsthaanangalude ennam]
Answer: 8
136459. താഴെ കൊടുത്തിരിക്കുന്ന അക്ഷരശ്രേണി പൂരിപ്പിക്കുക :AR, BP CM, DI,..... [Thaazhe kodutthirikkunna aksharashreni poorippikkuka :ar, bp cm, di,.....]
Answer: ED
136460. വിട്ടഭാഗം പൂരിപ്പിക്കുക. വിശപ്പ് :ഭക്ഷണം :: ദാഹം : .. ? [Vittabhaagam poorippikkuka. Vishappu :bhakshanam :: daaham : .. ?]
Answer: പാനീയം [Paaneeyam]
136461. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ വിട്ടുപോയ പദം ഏത്? 2,5,11, 23, ...,95, [Thaazhe kodutthirikkunna samkhyaashreniyile vittupoya padam eth? 2,5,11, 23, ...,95,]
Answer: 47
136462. ഒരാൾ 4 കി.മീ തെക്കോട്ട് നടന്നതിന് ശേഷം ഇടത്തേക്ക് തിരിഞ്ഞു 6 കി.മീ നേരെ നടന്നു. പിന്നെ വലത്തേക്ക് തിരിഞ്ഞു. നാലു കി.മീ നേരെ നടന്നു. യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരെയാ ണ് അയാളിപ്പോൾ ? [Oraal 4 ki. Mee thekkottu nadannathinu shesham idatthekku thirinju 6 ki. Mee nere nadannu. Pinne valatthekku thirinju. Naalu ki. Mee nere nadannu. Yaathra thudangiya sthalatthuninnum ethra dooreyaa nu ayaalippol ?]
Answer: 10 k.m
136463. SCRIPT എന്ന പദം TCQIQT എന്നെഴുതുന്ന കോഡുപയോഗിച്ചു DIGEST എന്ന പദം എങ്ങനെ എഴുതാം ? [Script enna padam tcqiqt ennezhuthunna kodupayogicchu digest enna padam engane ezhuthaam ?]
Answer: EIFETT
136464. ക്രിയ ചെയ്ത് ഉത്തരം കാണുക: 07×07×07×9 [Kriya cheythu uttharam kaanuka: 07×07×07×9]
Answer: 107
136465. ഒരു സംഖ്യയുടെ 15 ശതമാനം 135 ആയാൽ സംഖ്യ എത്ര? [Oru samkhyayude 15 shathamaanam 135 aayaal samkhya ethra?]
Answer: 900
136466. ഒഴുക്കുള്ള നദിയിൽ ഒരു ബോട്ടിന് താഴോട്ട് മണിക്കൂറിൽ 20 കി. മീറ്ററും മുകളിലോട്ട് മണിക്കുറിൽ 10 കി.മീറ്ററും പോകാൻ കഴിയുമെങ്കിൽ ഒഴുക്കിന്റെ വേഗത മണിക്കുറിൽ എത്ര? [Ozhukkulla nadiyil oru bottinu thaazhottu manikkooril 20 ki. Meettarum mukalilottu manikkuril 10 ki. Meettarum pokaan kazhiyumenkil ozhukkinte vegatha manikkuril ethra?]
Answer: 5 കി.മീ [5 ki. Mee]
136467. ആദ്യത്തെ 20 എണ്ണൽ സംഖ്യകളുടെ ശരാശരി....... ആകുന്നു. [Aadyatthe 20 ennal samkhyakalude sharaashari....... Aakunnu.]
Answer: 5
136468. 12 പേർ 8 ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന ജോലി 6 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ വേണ്ട ആൾക്കാരുടെ എണ്ണമെത്ര? [12 per 8 divasamkondu cheythutheerkkunna joli 6 divasam kondu cheythu theerkkaan venda aalkkaarude ennamethra?]
Answer: 16
136469. ഒരു കോഡുഭാഷയിൽ "FIVE എന്നതിന് GKYI’ എന്ന് എഴുതുന്നുവെങ്കിൽ "EIGHT’ എന്നത് എങ്ങനെയെഴുതാം? [Oru kodubhaashayil "five ennathinu gkyi’ ennu ezhuthunnuvenkil "eight’ ennathu enganeyezhuthaam?]
Answer: FKJLY
136470. a^2 - b^2 =24, ab=8 എങ്കിൽ a-b [A^2 - b^2 =24, ab=8 enkil a-b]
Answer: 3
136471. ഒരു ക്ലാസിലെ 30 കുട്ടികളുടെ വയസ്സിന്റെ ശരാശരി 15 ആണ്. ക്ലാസ് ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയപ്പോൾ ശരാശരി ഒന്നു വർധിച്ചാൽ ടീച്ചറുടെ വയസ് എത്ര? [Oru klaasile 30 kuttikalude vayasinte sharaashari 15 aanu. Klaasu deeccharude vayasu koodi koottiyappol sharaashari onnu vardhicchaal deeccharude vayasu ethra?]
Answer: 46
136472. 120 ഓറഞ്ചു വിറ്റപ്പോൾ 20 എണ്ണത്തിന്റെ വില ലാഭമാണെങ്കിൽ ലാഭശതമാനം എത്ര? [120 oranchu vittappol 20 ennatthinte vila laabhamaanenkil laabhashathamaanam ethra?]
Answer: (20x100)/100
136473. ഹരിദ്വാർ ഏതു സംസ്ഥാനത്തിലാണ്? [Haridvaar ethu samsthaanatthilaan?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
136474. ബിന്ദുസാരന്റെ പിൻഗാമി. [Bindusaarante pingaami.]
Answer: അശോകൻ [Ashokan]
136475. തറൈൻ യുദ്ധങ്ങളിൽ പൃഥ്വീരാജ് ചൗഹാൻ ആരുമായാണ് ഏറ്റുമുട്ടിയത്? [Tharyn yuddhangalil pruthveeraaju chauhaan aarumaayaanu ettumuttiyath?]
Answer: മുഹമ്മദ് ഗോറി [Muhammadu gori]
136476. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് [Phranchu eesttu inthyaa kampani sthaapithamaayathu]
Answer: 1664
136477. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് [Jaaliyan vaalaabaagu koottakkola nadannathu]
Answer: 1919ൽ :ഏപ്രിൽ 13 ന് [1919l :epril 13 nu]
136478. ഗദ്ദർ പാർട്ടിയുടെ രൂപീകരണത്തിൽ പങ്കാളിയായ വ്യക്തി ? [Gaddhar paarttiyude roopeekaranatthil pankaaliyaaya vyakthi ?]
Answer: ലാലാ ഹർദയാൽ [Laalaa hardayaal]
136479. സൈനിക സഹായ വ്യവസ്ഥ നടപ്പാക്കിയത് ? [Synika sahaaya vyavastha nadappaakkiyathu ?]
Answer: വെല്ലസി [Vellasi]
136480. “The Story of My Life” ആരുടെ കൃതി? [“the story of my life” aarude kruthi?]
Answer: ഹെലൻ കെല്ലർ [Helan kellar]
136481. ഇംഗ്ലീഷുകാർക്കെതിരെ ആറ്റിങ്ങൽ കലാപം നടന്ന വർഷം? [Imgleeshukaarkkethire aattingal kalaapam nadanna varsham?]
Answer: 1721
136482. ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയത്: [Eezhava memmoriyalinu nethruthvam nalkiyath:]
Answer: ഡോ. പൽപ്പു [Do. Palppu]
136483. എ .കെ ഗോപാലൻ പട്ടിണി ജാഥ നയിച്ചത്: [E . Ke gopaalan pattini jaatha nayicchath:]
Answer: മദിരാശിയിലേക്ക് [Madiraashiyilekku]
136484. “എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം” എന്ന് പറഞ്ഞത് ആര്? [“enikku randaayiram pattaalakkaare tharoo, njaan inthya keezhppedutthaam” ennu paranjathu aar?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
136485. ഡോ.എസ് രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായിരുന്ന കാലം : [Do. Esu raadhaakrushnan uparaashdrapathiyaayirunna kaalam :]
Answer: 1952-1962
136486. ഇന്ത്യയിൽ ഫ്രഞ്ചു ഭരണത്തിനു അന്ത്യ കുറിച്ച യുദ്ധം : [Inthyayil phranchu bharanatthinu anthya kuriccha yuddham :]
Answer: വാണ്ടിവാഷ് [Vaandivaashu]
136487. ഇന്ത്യയിൽ ബാങ്കുകളുടെ ദേശസാൽക്കരണം നടന്ന വർഷങ്ങൾ [Inthyayil baankukalude deshasaalkkaranam nadanna varshangal]
Answer: 1969, 1980
136488. മൗറി ഷ്യസ് ഏതു വൻകരയിലാണ് ? [Mauri shyasu ethu vankarayilaanu ?]
Answer: ആഫ്രിക്ക [Aaphrikka]
136489. ഭരണഘടനയുടെ 19-ാം വകുപ്പ് പ്രതിപാദിക്കുന്നത് ഏതു മൗലികാവകാശത്തെക്കുറിച്ചാണ് ? [Bharanaghadanayude 19-aam vakuppu prathipaadikkunnathu ethu maulikaavakaashatthekkuricchaanu ?]
Answer: സ്വാതന്ത്ര്യം [Svaathanthryam]
136490. പഞ്ചായത്ത് ദിനമായി ആചരിക്കുന്നത് : [Panchaayatthu dinamaayi aacharikkunnathu :]
Answer: ഫിബ്രവരി 19 [Phibravari 19]
136491. തലച്ചോറിനെ ബാധിക്കുന്ന രോഗം : [Thalacchorine baadhikkunna rogam :]
Answer: മെനിഞ്ചൈറ്റിസ് [Meninchyttisu]
136492. സഹാറ ,കാല ഹാരി എന്നീ മരുഭൂമികൾ ഇതു വൻകരയിലാണ് സ്ഥിതിചെയ്യുന്ന ത്? [Sahaara ,kaala haari ennee marubhoomikal ithu vankarayilaanu sthithicheyyunna th?]
Answer: ആഫ്രിക്ക [Aaphrikka]
136493. ട്യൂമറുകളെക്കുറിച്ചുള്ള പഠനം: [Dyoomarukalekkuricchulla padtanam:]
Answer: ഓങ്കോളജി [Onkolaji]
136494. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി : [Jyvaghadikaaram ennariyappedunna granthi :]
Answer: പീനിയൽ ഗ്രന്ഥി [Peeniyal granthi]
136495. "ഗൂഗിൾ" എന്നത് ഒരു ……. ആണ് ["googil" ennathu oru ……. Aanu]
Answer: സർച്ച് എഞ്ചിൻ [Sarcchu enchin]
136496. കെന ത്ത് കൗ ണ്ട ഏതു ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നു ? [Kena tthu kau nda ethu gaandhi enna peril ariyappedunnu ?]
Answer: ആഫ്രിക്ക [Aaphrikka]
136497. പ്രാഥമിക വർണങ്ങളിൽ പെടാത്തത്. [Praathamika varnangalil pedaatthathu.]
Answer: മഞ്ഞ : [Manja :]
136498. QRS ലായനിയുടെ ചേരുവകളിൽ പെടാത്തത്: [Qrs laayaniyude cheruvakalil pedaatthath:]
Answer: സോഡിയം കാർബണേറ്റ് [Sodiyam kaarbanettu]
136499. ട്രോപോപാസ് സ്ഥിതിചെയ്യുന്നത് ട്രോപോസ്ഫിയറിനും…….. നും ഇടയ്ക്കാണ് [Dropopaasu sthithicheyyunnathu droposphiyarinum…….. Num idaykkaanu]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
136500. ജന സംഖ്യയിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന വൻകര ഏത് ? [Jana samkhyayil randaam sthaanatthu nilkkunna vankara ethu ?]
Answer: ആഫ്രിക്ക [Aaphrikka]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution