<<= Back Next =>>
You Are On Question Answer Bank SET 2730

136501. ഡോട്സ് (DOTS) ഏതു രോഗത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dodsu (dots) ethu rogatthinte niyanthranavumaayi bandhappettirikkunnu?]

Answer: ക്ഷയം [Kshayam]

136502. ആന്തരീക്ഷ വായുവിൽ ആർഗണിന്റെ അളവ് [Aanthareeksha vaayuvil aarganinte alavu]

Answer: 9%

136503. ഏതു കൂട്ടക്കൊലയുടെ പേരിലാണ് സദ്ദാം ഹുസൈനെ തൂക്കിക്കൊന്നത്? [Ethu koottakkolayude perilaanu saddhaam husyne thookkikkonnath?]

Answer: ദുജൈ [Dujy]

136504. ഉപഗ്രഹം തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ കൈക്കലാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ? [Upagraham thiricchirakkunna saankethika vidya kykkalaakkiya ethraamatthe raajyamaanu inthya?]

Answer: 4

136505. ബാൻ കി മൂൺ യു.എന്നിന്റെ എത്രാമത്തെ ജനറൽ സെക്രട്ടറിയാണ് [Baan ki moon yu. Enninte ethraamatthe janaral sekrattariyaanu]

Answer: 8

136506. വാംബെ(VAMBAY) പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത്? [Vaambe(vambay) paddhathi bandhappettirikkunnath?]

Answer: പാർപ്പിടം [Paarppidam]

136507. കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് [Keralatthile aadya manthrisabha nilavil vannathu]

Answer: 1957:ഏപ്രിൽ 5-ന് [1957:epril 5-nu]

136508. ചെറുകാടിന്റെ യഥാർഥ നാമം: [Cherukaadinte yathaartha naamam:]

Answer: ഗോവിന്ദപിഷാരടി [Govindapishaaradi]

136509. അഹാഡ്സ്(AHADS) ഏത് പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ്: [Ahaadsu(ahads) ethu pradeshatthinte vikasanavumaayi bandhappetta paddhathiyaan:]

Answer: അട്ടപ്പാടി [Attappaadi]

136510. കൂട്ടുകൃഷി എന്ന നാടകം രചിച്ചത്. [Koottukrushi enna naadakam rachicchathu.]

Answer: ഇടശ്ശേരി [Idasheri]

136511. സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലം : [Si achyuthamenon mukhyamanthriyaayirunna kaalam :]

Answer: 1970-77

136512. കേരളത്തിന്റെ തനതുനൃത്തം [Keralatthinte thanathunruttham]

Answer: മോഹിനിയാട്ടം [Mohiniyaattam]

136513. മലയാള ഭാഷയിലെ ആദ്യ കൃതിയായി അറിയപ്പെടുന്നത് [Malayaala bhaashayile aadya kruthiyaayi ariyappedunnathu]

Answer: രാമചരിതം [Raamacharitham]

136514. ’അഞ്ജലി" ശബ്ദത്തിന്റെ അർഥം. [’anjjali" shabdatthinte artham.]

Answer: തൊഴുകൈ [Thozhuky]

136515. ശരത് ചന്ദ്രൻ കൂടിച്ചേരുമ്പോഴുള്ള രൂപം. [Sharathu chandran koodiccherumpozhulla roopam.]

Answer: ശരച്ചന്ദ്രൻ [Sharacchandran]

136516. "ഹരിപഞ്ചാനനൻ" ആരുടെ കഥാപാത്രമാണ്? ["haripanchaananan" aarude kathaapaathramaan?]

Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla]

136517. ”കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ”- ആരുടെ വരികൾ? [”kuzhivetti mooduka vedanakal kuthikolka shakthiyilekku nammal”- aarude varikal?]

Answer: വൈലോപ്പിള്ളി [Vyloppilli]

136518. ’To put in mind’ എന്ന പ്രയോഗത്തിന്റെ അർഥം ? [’to put in mind’ enna prayogatthinte artham ?]

Answer: ഓർമ്മിപ്പിക്കുക [Ormmippikkuka]

136519. "Each man"s belief is right in his own eyes". -തർജ്ജമ ചെയ്യുക ["each man"s belief is right in his own eyes". -tharjjama cheyyuka]

Answer: ഓരോ മനുഷ്യന്റെയും വിശ്വാസം അവന്റെ ദൃഷ്ടിയിൽ ശരിയാണ്. [Oro manushyanteyum vishvaasam avante drushdiyil shariyaanu.]

136520. 80 The pen is mightier than sword". ആശയമെന്ത്? [80 the pen is mightier than sword". Aashayamenthu?]

Answer: പടവാളുകൊണ്ട് സാധിക്കുന്നതിലധികം തൂലികകൊണ്ട് നേടാൻ സാധിക്കും [Padavaalukondu saadhikkunnathiladhikam thoolikakondu nedaan saadhikkum]

136521. അറിയപ്പെടുന്നവയിൽ ഏറ്റവും വലിയ നക്ഷത്രം? [Ariyappedunnavayil ettavum valiya nakshathram?]

Answer: വി.വൈ.കാനിസ് മെജോറിസ് [Vi. Vy. Kaanisu mejorisu]

136522. മുസ്ലീം കാളിദാസൻ? [Musleem kaalidaasan?]

Answer: മോയിൻകുട്ടി വൈദ്യർ [Moyinkutti vydyar]

136523. ക്രൈസ്തവ കാളിദാസൻ ? [Krysthava kaalidaasan ?]

Answer: കട്ടക്കയം ചെറിയാൻ മാപ്പിള [Kattakkayam cheriyaan maappila]

136524. കേരള കാളിദാസൻ ? [Kerala kaalidaasan ?]

Answer: കേരള വർമ്മ വലിയകോയി തമ്പുരാൻ [Kerala varmma valiyakoyi thampuraan]

136525. കേരള യോഗീശ്വരൻ ? [Kerala yogeeshvaran ?]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

136526. കേരള ശ്രീഹരി ? [Kerala shreehari ?]

Answer: ഉള്ളൂർ [Ulloor]

136527. കേരള ശ്രീ ഹർഷൻ ? [Kerala shree harshan ?]

Answer: ഉള്ളൂർ [Ulloor]

136528. കേരള ഹോമർ ? [Kerala homar ?]

Answer: അയ്യപ്പിള്ള ആശാൻ [Ayyappilla aashaan]

136529. കേരള പുഷ്കിൻ ? [Kerala pushkin ?]

Answer: ഒ എൻ വി കുറുപ്പ് [O en vi kuruppu]

136530. കേരള ചോസർ ? [Kerala chosar ?]

Answer: ചീരാമ കവി [Cheeraama kavi]

136531. കേരള ഓർഫ്യൂസ്? [Kerala orphyoos?]

Answer: ചങ്ങമ്പുഴ [Changampuzha]

136532. കേരള ക്ഷേമേന്ദ്രൻ ? [Kerala kshemendran ?]

Answer: വടക്കുംകൂർ രാജരാജ വർമ്മ [Vadakkumkoor raajaraaja varmma]

136533. കേരള മാർക് ട്വിയൻ ? [Kerala maarku dviyan ?]

Answer: വേങ്ങിൽ കഞ്ഞിരാമൻ നായർ [Vengil kanjiraaman naayar]

136534. കേരള ജോൺ ഗന്തർ ? [Kerala jon ganthar ?]

Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]

136535. കേരള എലിയറ്റ് ? [Kerala eliyattu ?]

Answer: എൻ എൻ കക്കാട് [En en kakkaadu]

136536. കേരള എമിലിബ്രോണ്ടി? [Kerala emilibrondi?]

Answer: ടി എ രാജലക്ഷ്മി [Di e raajalakshmi]

136537. കേരള പൂങ്കുയിൽ? [Kerala poonkuyil?]

Answer: വള്ളത്തോൾ [Vallatthol]

136538. കേരള ടാഗൂർ? [Kerala daagoor?]

Answer: വള്ളത്തോൾ [Vallatthol]

136539. കേരള വാല്മീകി? [Kerala vaalmeeki?]

Answer: വള്ളത്തോൾ [Vallatthol]

136540. കേരള ടെന്നിസൺ? [Kerala dennisan?]

Answer: വള്ളത്തോൾ [Vallatthol]

136541. കേരള സ്കോട്ട് ? [Kerala skottu ?]

Answer: സി വി രാമൻപിള്ള [Si vi raamanpilla]

136542. കേരള ഇബ്സൺ? [Kerala ibsan?]

Answer: എൻ കൃഷ്ണപിള്ള [En krushnapilla]

136543. കേരള സുർദാസ്? [Kerala surdaas?]

Answer: പൂന്താനം [Poonthaanam]

136544. കേരള തുളസീദാസ് ? [Kerala thulaseedaasu ?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

136545. കേരള വാനമ്പാടി ? [Kerala vaanampaadi ?]

Answer: മേരി ജോൺ കൂത്താട്ടുകുളം [Meri jon kootthaattukulam]

136546. കേരള മോപസാങ് ? [Kerala mopasaangu ?]

Answer: തകഴി [Thakazhi]

136547. കേരള ഹെമിങ് വേ? [Kerala hemingu ve?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

136548. ‘ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്? [‘aadhunika bahiraakaasha shaasthratthinte pithaav?]

Answer: ഗലീലിയോ ഗലീലി(ഇറ്റലി) [Galeeliyo galeeli(ittali)]

136549. .ഗ്രഹങ്ങളുടെ ചലനനിയമത്തിന്റെ ഉപജ്‍ഞാതാവ് ? [. Grahangalude chalananiyamatthinte upaj‍njaathaavu ?]

Answer: ജോഹന്നാസ് കെപ്ലർ [Johannaasu keplar]

136550. .ഭൂമിയും മറ്റുഗ്രഹങ്ങളും സൂര്യനെ ചുറ്റിസഞ്ചരിക്കുന്നുവെന്ന് ആദ്യമായി വാദിച്ച ശാസ്ത്രജ്ഞൻ? [. Bhoomiyum mattugrahangalum sooryane chuttisancharikkunnuvennu aadyamaayi vaadiccha shaasthrajnjan?]

Answer: കോപ്പർനിക്കസ് (പോളണ്ട്) [Kopparnikkasu (polandu)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution