<<= Back
Next =>>
You Are On Question Answer Bank SET 2762
138101. ക്രിയാ ശീലതയുള്ള ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ഹാലൊജൻ ഏത് ? [Kriyaa sheelathayulla ilakdronegattivitti koodiya haalojan ethu ?]
Answer: ഫ്ലൂറിൻ [Phloorin]
138102. കാഥോഡ് രശ്മികൾ കണ്ടുപിടിച്ചത് ആര് ? [Kaathodu rashmikal kandupidicchathu aaru ?]
Answer: ജൂലിയസ് പ്ലക്കർ [Jooliyasu plakkar]
138103. ഇലക്ട്രോ ണുകളെ ആകർഷിക്കാനുള്ള ആറ്റങ്ങളുടെ കഴിവാണ് ? [Ilakdro nukale aakarshikkaanulla aattangalude kazhivaanu ?]
Answer: ഇലക്ട്രോനെഗറ്റിവിറ്റി [Ilakdronegattivitti]
138104. സെലനോ ഗ്രാഫി എന്നത് താഴെപ്പറയുന്നതിൽ ഏതിന്രെ ശാസ്ത്രീയ പഠന ശാഖ ആണ് ? [Selano graaphi ennathu thaazhepparayunnathil ethinre shaasthreeya padtana shaakha aanu ?]
Answer: ചന്ദ്രന് [Chandranu ]
138105. ഒന്നാം സ്വാതന്ത്യ സമരത്തെ “ ആഭ്യന്തര കലാപം ” യെന്ന് വിളിച്ചത് ? [ onnaam svaathanthya samaratthe “ aabhyanthara kalaapam ” yennu vilicchathu ?]
Answer: AB ചൗധരി [Ab chaudhari]
138106. ഏറ്റവും കൂടുതൽ തവണ INC പ്രസിഡന്റ് ആയതു ? [Ettavum kooduthal thavana inc prasidantu aayathu ?]
Answer: നെഹ്റു [Nehru]
138107. മൂന്നാം വട്ട മേശ സമ്മേളനം നടന്ന ദിവസം [Moonnaam vatta mesha sammelanam nadanna divasam]
Answer: 1932 നവം 17 [1932 navam 17]
138108. ക്രിപ്സ് മിഷൻ ഇന്ത്യയിൽ എത്തിയത് ? [Kripsu mishan inthyayil etthiyathu ?]
Answer: 1942 mar 22
138109. August offer പ്രഖ്യാപനം ? [August offer prakhyaapanam ?]
Answer: 1940 August8
138110. ഗാന്ധിജിയുടെ സെക്രട്ടറി ആയിരുന്ന വ്യക് തി ? [Gaandhijiyude sekrattari aayirunna vyaku thi ?]
Answer: മഹാദേവ് ദേശായി [Mahaadevu deshaayi]
138111. ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ ? [Bamgaal kaduva ennu svayam visheshippiccha gavarnar janaral ?]
Answer: Richard vellasly
138112. സ്വരാജ് പാർട്ടി രൂപം കൊണ്ട് വർഷം ? [Svaraaju paartti roopam kondu varsham ?]
Answer: 1922
138113. ഇന്ത്യയുടെ ദേശീയ ഗീതം ? [Inthyayude desheeya geetham ?]
Answer: വന്ദേമാതരം [Vandemaatharam]
138114. വേദാന്ത കോളേജ് സ്ഥാപിച്ചത് ? [Vedaantha koleju sthaapicchathu ?]
Answer: രാജാ റാം മോഹൻ റോയ് [Raajaa raam mohan royu]
138115. പാകിസ്ഥാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച മുസ് ലിം ലീഗ് സമ്മേളനം ? [Paakisthaan enna aashayam aadyamaayi avatharippiccha musu lim leegu sammelanam ?]
Answer: 1940 ലാഹോർ [1940 laahor]
138116. ഇന്ത്യൻ നാവിക കലാപം ? [Inthyan naavika kalaapam ?]
Answer: 1946 ഫെബ്രുവരി [1946 phebruvari]
138117. ആറ്റലി പ്രഖ്യാപനം ? [Aattali prakhyaapanam ?]
Answer: 1947 feb 20
138118. ജനഗണമന യുടെ രാഗം ? [Janaganamana yude raagam ?]
Answer: ശങ്കരാഭരണം [Shankaraabharanam]
138119. ഓപ്പറേഷൻ വജ്ര ശക്തി [Oppareshan vajra shakthi]
Answer: ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിൽ നിന്ന് തീവ്രവാദികളെ പുറത്താകാൻ വേണ്ടി ഇന്ത്യൻ സൈന്യം നടത്തിയ മുന്നേറ്റം [Gujaraatthile akshardhaam kshethratthil ninnu theevravaadikale puratthaakaan vendi inthyan synyam nadatthiya munnettam]
138120. ഓപ്പറേഷൻ പോളോ [Oppareshan polo]
Answer: ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ വേണ്ടി [Hydaraabaadine inthyan yooniyanil layippikkaan vendi]
138121. ഓപ്പറേഷൻ ബ്ലൂസ്റ്റാർ [Oppareshan bloosttaar]
Answer: പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ സിഖ് ഭീകരരെ തുരത്താൻ സ്വീകരിച്ച നടപടി [Panchaabile suvarnakshethratthil sikhu bheekarare thuratthaan sveekariccha nadapadi]
138122. ഓപ്പറേഷൻ Black Thunder [Oppareshan black thunder]
Answer: 1988 ൽ സുവര്ണക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ മുന്നേറ്റ o [1988 l suvarnakshethratthil ninnum theevravaadikale puratthaakkaan inthyan synyam nadatthiya munnetta o]
138123. ഓപ്പറേഷൻ ഗ്രീൻ ഹണ്ട് [Oppareshan green handu]
Answer: മാവോ തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി [Maavo theevravaadikalkkethire nadatthiya synika nadapadi]
138124. ഓപ്പറേഷൻസൈക്ലോൺ [Oppareshansyklon]
Answer: മുംബൈ ഭീകരാക്രമണം (2008 നവംബർ 26 ) NSG നടത്തിയ നീക്കം [Mumby bheekaraakramanam (2008 navambar 26 ) nsg nadatthiya neekkam]
138125. ഓപ്പറേഷൻനല്ലമല [Oppareshannallamala]
Answer: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ് ഡി കൊല്ലപ്പെട്ട ഹെലിക്കോപ്റ്റർ ദുരന്തം അന്വേഷിക്കാൻ നടത്തിയ നീക്കം [Aandhraapradeshu mukhyamanthri vy esu raajashekhara redu di kollappetta helikkopttar durantham anveshikkaan nadatthiya neekkam]
138126. ഓപ്പറേഷൻകൊക്കൂൺ [Oppareshankokkoon]
Answer: വീരപ്പനെ കീഴടക്കാൻ STF {Special Task Force} നടത്തിയ നീക്കം [Veerappane keezhadakkaan stf {special task force} nadatthiya neekkam]
138127. ഓപ്പറേഷൻ റെയിൻബോ [Oppareshan reyinbo]
Answer: ശ്രീലങ്കയിലെ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ നേവി നടത്തിയ നീക്കം [Shreelankayile sunaami baadhithare sahaayikkaanaayi inthyan nevi nadatthiya neekkam]
138128. ഓപ്പറേഷൻ ഗംഭീർ [Oppareshan gambheer]
Answer: ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം [Inthoneshyayil inthyan nevi nadatthiya sunaami durithaashvaasa pravartthanam]
138129. ഓപ്പറേഷൻ ഗംഗ പ്രഹാർ [Oppareshan gamga prahaar]
Answer: 2013 ജൂണിൽ ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ കരസേന നടത്തിയ രക്ഷാപ്രവർത്തനം [2013 joonil uttharaakhandile pralaya baadhitha pradeshangalil karasena nadatthiya rakshaapravartthanam]
138130. ഓപ്പറേഷൻ തലാഷ് [Oppareshan thalaashu]
Answer: ചെന്നൈയിലെ താംബരത്തു നിന്നും പോർട്ട് ബ്ലയർ - ലേക്ക് പോയ വ്യോമസേനാ വിമാനം (AN 32) വേണ്ടി നടക്കുന്ന തിരച്ചിൽ [Chennyyile thaambaratthu ninnum porttu blayar - lekku poya vyomasenaa vimaanam (an 32) vendi nadakkunna thiracchil]
138131. ‘ ബങ്കര് ‘ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ..? [‘ bankaru ‘ ethu kaliyumaayi bandhappettirikkunnu ..?]
Answer: ഗോള് ഫ് [Golu phu]
138132. ഡല് ഹി ‘ നിര് ഭയ ‘ സംഭവത്തിനുശേഷം രൂപം കൊടുത്ത പുതിയ വകുപ്പ് ..? [Dalu hi ‘ niru bhaya ‘ sambhavatthinushesham roopam koduttha puthiya vakuppu ..?]
Answer: 376 E
138133. ” സ്ക്കൂളില് തറയിലിരുന്ന് പഠിക്കതൊന്നും എനിക്ക് പ്രശ്നമില്ല … എനിക്ക് വേണ്ടത് വിദ്യാഭ്യാസമാണ് ..” ആരുടെ വരികള് ..? [” skkoolilu tharayilirunnu padtikkathonnum enikku prashnamilla … enikku vendathu vidyaabhyaasamaanu ..” aarude varikalu ..?]
Answer: മലാല യൂസഫ് സായി [Malaala yoosaphu saayi]
138134. ഏതു അവയവത്തെ ബാധിക്കുന്ന രോഗമാണ് ‘ സിറോസിസ് ‘ …? [Ethu avayavatthe baadhikkunna rogamaanu ‘ sirosisu ‘ …?]
Answer: കരള് [Karalu ]
138135. ‘ മീരാ റിച്ചാര് ഡ് ‘ ആരുടെ ശിഷ്യയാണ് ..? [‘ meeraa ricchaaru du ‘ aarude shishyayaanu ..?]
Answer: അരബിന്ദഘോഷ് [Arabindaghoshu]
138136. ‘ ഇന്ത്യയുടെ മാര് ട്ടിന് ലൂഥര് ‘ എന്നറിയപ്പെടുന്ന വ്യക്തി …? [‘ inthyayude maaru ttinu lootharu ‘ ennariyappedunna vyakthi …?]
Answer: സ്വാമി ദയാനന്ദസരസ്വതി [Svaami dayaanandasarasvathi]
138137. രാഷ്ട്രപതിയെ തല് സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ഹ നടപടിക്രമം [Raashdrapathiye thalu sthaanatthuninnu neekkam cheyyunnathinulha nadapadikramam]
Answer: ആര് ട്ടിക്കിള് 61 [Aaru ttikkilu 61]
138138. മത നികുതിയായ ‘ ജിസിയാ ‘ ആദ്യമായി ഏര് പ്പെടുത്തിയതാര് …? [Matha nikuthiyaaya ‘ jisiyaa ‘ aadyamaayi eru ppedutthiyathaaru …?]
Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]
138139. ഏതു രാജ്യത്തിനെതിരെ , ഏതൊക്കെ രാജ്യങ്ങളാണ് 1854-56 ല് പ്രസിദ്ധമായ ക്രമിയെന് യുദ്ധം നടന്നത് ? [Ethu raajyatthinethire , ethokke raajyangalaanu 1854-56 lu prasiddhamaaya kramiyenu yuddham nadannathu ?]
Answer: റഷ്യയ്ക്കെതിരെ [Rashyaykkethire]
138140. ‘ വൈക്കിങ് ദൗത്യം ‘ ഏത് ആകാശ ഗോളത്തെയാണ് പഠിച്ചത് ..? [‘ vykkingu dauthyam ‘ ethu aakaasha golattheyaanu padticchathu ..?]
Answer: ചൊവ്വ [Chovva]
138141. ‘ ഗോള് ഡന് ലീഫ് കുരങ്ങുകള് ഇന്ത്യയില് കാണപ്പെടുന്നതെവിടെ ..? [‘ golu danu leephu kurangukalu inthyayilu kaanappedunnathevide ..?]
Answer: ആസ്സാം [Aasaam]
138142. അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം ? [Arjjuna avaardu erppedutthiya varsham ?]
Answer: 1961
138143. ഓണം കേരളത്തിൻ്റെ ദേശീയ ഉൽസവമായി പ്രഖ്യാപിച്ചവർഷം ? [Onam keralatthin്re desheeya ulsavamaayi prakhyaapicchavarsham ?]
Answer: 1961
138144. ഗോവ വിമോചന സമരം നടന്നവർഷം ? [Gova vimochana samaram nadannavarsham ?]
Answer: 1961
138145. ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം ? [Aamnastti in്rarnaashanar roopeekariccha varsham ?]
Answer: 1961
138146. ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം ? [Chericheraa prasthaanam nilavil vanna varsham ?]
Answer: 1961
138147. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം ? [Kendreeya vidyaalayangal nilavil vanna varsham ?]
Answer: 1961
138148. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നവർഷം ? [Sthreedhana nirodhana niyamam nilavil vannavarsham ?]
Answer: 1961
138149. മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബച്ച കോട്ട് റിലീസായ വർഷം ? [Malayaalatthile aadya kalar chithramaaya kandam baccha kottu rileesaaya varsham ?]
Answer: 1961
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution