<<= Back
Next =>>
You Are On Question Answer Bank SET 2763
138151. പശ്ചിമ പൂർവ്വ ജർമ്മനികളെ തമ്മിൽ വേർതിരിക്കുന്ന ബർലിൻ മതിൽ പണിത വർഷം ? [Pashchima poorvva jarmmanikale thammil verthirikkunna barlin mathil panitha varsham ?]
Answer: 1961
138152. മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം ? [Manushyan aadyamaayi bahiraakaasha yaathra nadatthiya varsham ?]
Answer: 1961
138153. കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം ? [Kerala posttal sarkkil pravartthanam aarambhicchavarsham ?]
Answer: 1961
138154. ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ് .. [Jaathi naashini sabha sthaapicchathu aaraanu ..]
Answer: ആനന്ദ തീര്ഥന് [Aananda theerthanu ]
138155. ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ് . [Shree naaraayana guru janiccha varsham ethaanu .]
Answer: 1856
138156. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ് . [Aathmavidyaa samgham sthaapicchathu aaraanu .]
Answer: വഗ്ഭടാനന്ദൻ [Vagbhadaanandan]
138157. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര് ഷം . [Saadhujana paripaalana samgham sthaapiccha varu sham .]
Answer: 1907
138158. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന് ആരാണ് . [Svadeshaabhimaani pathratthinte sthaapakanu aaraanu .]
Answer: വക്കം മൌലവി [Vakkam moulavi]
138159. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം . [Brahmaananda shivayogi sthaapiccha prasthaanam .]
Answer: ആനന്ദമഹാസഭ [Aanandamahaasabha]
138160. 1904 ഇല് അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര് ക്ക് വേണ്ടി സ്കൂള് ആരംഭിച്ചത് എവിടെയാണ് . [1904 ilu ayyankaali adhasthitha vibhaagakkaaru kku vendi skoolu aarambhicchathu evideyaanu .]
Answer: വെങ്ങാനൂര് [Vengaanooru ]
138161. ചട്ടമ്പി സ്വാമികള് ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം . [Chattampi svaamikalu kku aathmeeya jnjaanam labhiccha sthalam .]
Answer: വടവീശ്വരം [Vadaveeshvaram]
138162. കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല് കി ആദരിച്ചതാരെയാണ് . [Kocchi raajaavu ‘ kavithilakam ‘ pattam nalu ki aadaricchathaareyaanu .]
Answer: പണ്ഡിറ്റ് കറുപ്പന് [Pandittu karuppanu ]
138163. ദര് ശനമാല ആരുടെ കൃതിയാണ് . [Daru shanamaala aarude kruthiyaanu .]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
138164. ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം . [Shree naaraayana guruvinu aathmeeya jnjaanam labhiccha sthalam .]
Answer: മരുത്വാമല [Maruthvaamala]
138165. തൈക്കാട് അയ്യായുടെ ശിഷ്യന് ആയിരുന്ന തിരുവിതാംകൂര് രാജാവ് . [Thykkaadu ayyaayude shishyanu aayirunna thiruvithaamkooru raajaavu .]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
138166. പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ് . [Prathyaksha raksha dyva sabha sthaapicchathu aaraanu .]
Answer: പൊയ്കയില് കുമാര ഗുരു [Poykayilu kumaara guru]
138167. താഴെപ്പറയുന്നവയില് നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ് . [Thaazhepparayunnavayilu nampoothiri navoththaanavumaayi bandhappetta naadakam ethaanu .]
Answer: തൊഴില് കേന്ദ്രത്തിലേക്ക് [Thozhilu kendratthilekku]
138168. അല് – ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ് . [Alu – islaam maasika aarambhicchathu aaraanu .]
Answer: വക്കം മൌലവി [Vakkam moulavi]
138169. സുധര് മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ് [Sudharu mma sooryodaya sabha sthaapicchathu aaraanu]
Answer: പണ്ഡിറ്റ് കറുപ്പന് [Pandittu karuppanu ]
138170. ആത്മോപദേശ ശതകം എഴുതിയത് ആരാണ് . [Aathmopadesha shathakam ezhuthiyathu aaraanu .]
Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]
138171. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് [Chaavara kuriyaakkosu eliyaasu acchante bhouthikaavashishttam evideyaanu sookshicchirikkunnathu]
Answer: മാന്നാനം [Maannaanam]
138172. ബ്രിട്ടീഷ് ഭരണത്തെ വെന് നീചന് എന്നും തിരുവിതാംകൂര് ഭരണത്തെ അനന്തപുരത്തെ നീചന് എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര് ത്താവ് . [Britteeshu bharanatthe venu neechanu ennum thiruvithaamkooru bharanatthe ananthapuratthe neechanu ennum visheshippiccha saamoohika parishkaru tthaavu .]
Answer: വൈകുണ്ട സ്വാമികള് [Vykunda svaamikalu ]
138173. ’ മനസ്സാണ് ദൈവം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര് ത്താവ് . [’ manasaanu dyvam ‘ ennu paranja saamoohika parishkaru tthaavu .]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
138174. കേരളം പരശുരാമന് ബ്രാഹ്മണര് ക്ക് ദാനമായി നല് കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം . [Keralam parashuraamanu braahmanaru kku daanamaayi nalu kiya bhoomiyaanenna vaadatthe khandikkunna chattampi svaamikalude pusthakam .]
Answer: പ്രാചീന മലയാളം [Praacheena malayaalam]
138175. ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില് ആലുവയിലെ അദ്വൈതാശ്രമത്തില് സര് വ്വ മത സമ്മേളനം നടന്ന വര്ഷം . [Shree naaraayana guruvinte nethruthvatthilu aaluvayile advythaashramatthilu saru vva matha sammelanam nadanna varsham .]
Answer: 1924
138176. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് . [Thonnooraamaandu lahala ennariyappedunnathu .]
Answer: ഊരാട്ടമ്പലം ലഹള [Ooraattampalam lahala]
138177. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര് ണ്ണ ജാഥ നയിച്ചത് ആരാണ് . [Vykkam sathyaagrahatthodanubandhicchu savaru nna jaatha nayicchathu aaraanu .]
Answer: മന്നത്ത് പദ്മനാഭന് [Mannatthu padmanaabhanu ]
138178. വിവേകോദയം മാസിക ആരംഭിച്ചത് ആരാണ് . [Vivekodayam maasika aarambhicchathu aaraanu .]
Answer: കുമാരനാശാന് [Kumaaranaashaanu ]
138179. ചട്ടമ്പി സ്വാമികള് ജനിച്ച വര്ഷം . [Chattampi svaamikalu janiccha varsham .]
Answer: 1853
138180. പഴശ്ശി രാജയെ ‘ കേരളസിംഹം ’ എന്ന് വിശേഷിപ്പിച്ചത് ? [Pazhashi raajaye ‘ keralasimham ’ ennu visheshippicchathu ?]
Answer: സർദാർ . കെ . എം . പണിക്കർ [Sardaar . Ke . Em . Panikkar]
138181. കേവല് ദേവ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Kevalu devu desheeyodyaanam sthithi cheyyunna samsthaanam ?]
Answer: രാജസ്ഥാൻ [Raajasthaan]
138182. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ക്രൂയിസ് മിസൈല് ? [Inthyayum rashyayum samyukthamaayi vikasippiccheduttha krooyisu misylu ?]
Answer: ബ്രഹ്മോസ് [Brahmosu]
138183. ബ്യാരി ഭാഷ സംസാരിക്കുന്ന [Byaari bhaasha samsaarikkunna]
Answer: വിഭാഗം ? [Vibhaagam ?]
138184. ദക്ഷിണ കന്നഡ പ്രദേശത്തെ മുസ് ലിങ്ങള് [Dakshina kannada pradeshatthe musu lingalu ]
Answer: ഇന്ത്യന് റുപ്പിയുടെ [Inthyanu ruppiyude]
138185. സംവിധായകന് ? [Samvidhaayakanu ?]
Answer: രഞ്ജിത് [Ranjjithu]
138186. ഏതു രാജാവിന്റെ കാലത്താണ് തിരുവിതാംകൂറില് ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നത് ? [Ethu raajaavinte kaalatthaanu thiruvithaamkoorilu aadyamaayi janasamkhyaa kanakkeduppu nadannathu ?]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
138187. ഹൈന്ദവ തീര് ത്ഥാടന കേന്ദ്രമായ പശുപതിനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ ? [Hyndava theeru ththaadana kendramaaya pashupathinaatha kshethram sthithi cheyyunnathevide ?]
Answer: നേപ്പാള് [Neppaalu ]
138188. സൂര്യപ്രകാശം ഭൂമിയിലെത്താന് വേണ്ട സമയം ? [Sooryaprakaasham bhoomiyiletthaanu venda samayam ?]
Answer: 8 മിനിട്ട് 20 സെക്കന്റ് [8 minittu 20 sekkantu]
138189. ഫിഫ (FIFA) യിലെ ആകെ അംഗങ്ങള് ? [Phipha (fifa) yile aake amgangalu ?]
Answer: 202
138190. ലോകത്ത് റോഡ് ദൈർഘ്യത്തിൽ രണ്ടാം സ്ഥാനമുള്ള രാജ്യം [ lokatthu rodu dyrghyatthil randaam sthaanamulla raajyam]
Answer: ഇന്ത്യ [Inthya]
138191. ഇന്ത്യയിലെ റോഡ് ശ്യംഖലയുടെ ആകെ ദൈർഘ്യം [Inthyayile rodu shyamkhalayude aake dyrghyam]
Answer: 33 ലക്ഷം കിലോമീറ്റർ [33 laksham kilomeettar]
138192. ഇന്ത്യയിലെ ആദ്യ ദേശീയപാത [Inthyayile aadya desheeyapaatha]
Answer: കൊൽക്കത്ത - അമ്യത്സർ ഗ്രാന്റ് ട്രങ്ക് റോഡ് [Kolkkattha - amyathsar graantu dranku rodu]
138193. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത [Inthyayile ettavum neelam koodiya desheeyapaatha]
Answer: NH 44 (NH 7) വാരണാസി - കന്യാകുമാരി (2369 KM) [Nh 44 (nh 7) vaaranaasi - kanyaakumaari (2369 km)]
138194. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ദേശീയപാത [Inthyayile ettavum neelam koodiya randaamatthe desheeyapaatha]
Answer: NH 6 ഹാജിറ - കൊൽക്കത്ത (1949 KM) [Nh 6 haajira - kolkkattha (1949 km)]
138195. ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത [Inthyayile ettavum neelam kuranja desheeyapaatha]
Answer: NH 966 B കുണ്ടന്നൂർ - വെല്ലിങ്ങ്ടൺ ദ്വീപ് (6 KM) [Nh 966 b kundannoor - vellingdan dveepu (6 km)]
138196. ഡൽഹി , കൊൽക്കത്ത , മുംബൈ , ചെന്നൈ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ദേശീയപാത [Dalhi , kolkkattha , mumby , chenny nagarangale bandhippicchukondulla desheeyapaatha]
Answer: സുവർണ ചതുഷ്കോണ പാത (Golden Quadrilateral) [Suvarna chathushkona paatha (golden quadrilateral)]
138197. മറ്റു ദേശീയപാതകളുമായി ബന്ധമില്ലാത്ത ദേശീയപാത [Mattu desheeyapaathakalumaayi bandhamillaattha desheeyapaatha]
Answer: NH 223 ആൻഡമാൻ ട്രങ്ക് റോഡ് [Nh 223 aandamaan dranku rodu]
138198. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം [Ettavum kooduthal desheeyapaathakal kadannupokunna samsthaanam]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
138199. ഏറ്റവും കുറവ് ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം [Ettavum kuravu desheeyapaathakal kadannupokunna samsthaanam]
Answer: സിക്കിം [Sikkim]
138200. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാത [Keralatthiloode kadannupokunna ettavum neelam koodiya desheeyapaatha]
Answer: NH 66 പനവേൽ to കന്യാകുമാരി [Nh 66 panavel to kanyaakumaari]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution