<<= Back
Next =>>
You Are On Question Answer Bank SET 2764
138201. ഇന്ത്യയിലെ ആദ്യ അതിവേഗ പാത [Inthyayile aadya athivega paatha]
Answer: മുംബൈ to പൂനെ [Mumby to poone]
138202. “ റുപിയ “ എന്ന പേരില് ഇന്ത്യയിലാദ്യമായി നാണയം പുറത്തിറക്കിയ ഭരണാധികാരി [“ rupiya “ enna perilu inthyayilaadyamaayi naanayam puratthirakkiya bharanaadhikaari]
Answer: ഷേര് ഷാ സുരീ (1540-1545) [Sheru shaa suree (1540-1545)]
138203. ഇന്ത്യന് രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വര് ഷം [Inthyanu roopayude puthiya chihnam audyogikamaayi amgeekarikkappetta varu sham]
Answer: 2010
138204. ഇന്ത്യന് രൂപയുടെ പുതിയ ചിഹ്നം രൂപകല് പ്പന ചെയ്തതാര് [Inthyanu roopayude puthiya chihnam roopakalu ppana cheythathaaru]
Answer: ഡി . ഉദയകുമാര് [Di . Udayakumaaru ]
138205. രൂപയുടെ പുതിയ ചിഹ്നമുള്ള നാണയങ്ങള് ആദ്യമായി പുറത്തിറക്കിയ വര് ഷം [Roopayude puthiya chihnamulla naanayangalu aadyamaayi puratthirakkiya varu sham]
Answer: 2011 ജൂലൈ [2011 jooly]
138206. ബ്രിട്ടീഷുകാരോടുള്ള സൗഹൃദം സൂചിപ്പിക്കാനായി ‘ ദോസ്തി ലണ്ടന് ’ എന്ന് നാണയത്തില് ആലേഖനം ചെയ്ത നാട്ടുരാജ്യം [Britteeshukaarodulla sauhrudam soochippikkaanaayi ‘ dosthi landanu ’ ennu naanayatthilu aalekhanam cheytha naatturaajyam]
Answer: മേവാര് [Mevaaru ]
138207. എന്തായിരുന്നു കരോലിന , ഏയ്ഞ്ചലീന , കുപ്പറൂണ് , ടിന്നി എന്നിവ [Enthaayirunnu karolina , eynchaleena , kupparoonu , dinni enniva]
Answer: ഇംഗ്ലീഷുകാര് ഇന്ത്യയി ആദ്യമായി പുറത്തിറക്കിയ നാണയങ്ങള് [Imgleeshukaaru inthyayi aadyamaayi puratthirakkiya naanayangalu ]
138208. കറന് സി നോട്ടുകള് ഇറക്കാനുള്ള അവകാശം സര് ക്കാരില് നിഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമമെന്ത് [Karanu si nottukalu irakkaanulla avakaasham saru kkaarilu nishipthamaakkiya britteeshu niyamamenthu]
Answer: 1861 ലെ പേപ്പര് കറന് സി Act [1861 le pepparu karanu si act]
138209. സ്വതന്ത്ര ഇന്ത്യയില് പുതിയ നാണയ സമ്പ്രദായം നിലവില് വന്നതെന്ന് [Svathanthra inthyayilu puthiya naanaya sampradaayam nilavilu vannathennu]
Answer: 1950 ആഗസ്ത് 15 [1950 aagasthu 15]
138210. അണ സമ്പ്രദായത്തിലെ നാണയങ്ങള് ഇന്ത്യയില് ഏര് പ്പെടുത്തിയതെന്ന് [Ana sampradaayatthile naanayangalu inthyayilu eru ppedutthiyathennu]
Answer: 1950 ആഗസ്ത് 15 [1950 aagasthu 15]
138211. ഒരു രൂപ എത്ര അണയായിരുന്നു [Oru roopa ethra anayaayirunnu]
Answer: 16 അണ [16 ana]
138212. ഇന്ത്യയില് നയാപൈസ നിലവില് ഉണ്ടായിരുന്ന കാലഘട്ടമേത് [Inthyayilu nayaapysa nilavilu undaayirunna kaalaghattamethu]
Answer: 1957 ഏപ്രില് മുതല് 1964 ജൂണ് 1 വരെ [1957 eprilu muthalu 1964 joonu 1 vare]
138213. രാണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില് വ്യാപകമായി കള്ളനോട്ടുകള് വിതരണം ചെയ്ത രാജ്യമേത് [Raandaam loka mahaayuddhakaalatthu inthyayilu vyaapakamaayi kallanottukalu vitharanam cheytha raajyamethu]
Answer: ജപ്പാന് [Jappaanu ]
138214. ഇന്ത്യയില് ദശാംശ നാണയ സമ്പ്രദയം നിലവില് വന്നത് എന്ന് [Inthyayilu dashaamsha naanaya sampradayam nilavilu vannathu ennu]
Answer: 1957 ഏപ്രില് 1 മുതല് [1957 eprilu 1 muthalu ]
138215. ബാങ്ക് നോട്ടുകളുടെ മൂല്യത്തെക്കുറിച്ച് ഉറപ്പ് നല് കുന്നതാര് [Baanku nottukalude moolyatthekkuricchu urappu nalu kunnathaaru]
Answer: റിസര് വ്ബാങ്ക് ഗവര് ണര് [Risaru vbaanku gavaru naru ]
138216. ബാങ്ക് നോട്ടില് ഒപ്പിട്ട ആദ്യ റിസര് വ് ബാങ്ക് ഗവര് ണര് [Baanku nottilu oppitta aadya risaru vu baanku gavaru naru ]
Answer: ജയിംസ് ടെയ്ലര് [Jayimsu deylaru ]
138217. ഇന്ത്യയില് ബാങ്ക് നോട്ടുകള് പുറത്തിറക്കാന് അധികാരപ്പെട്ട സ്ഥാപനമേത് [Inthyayilu baanku nottukalu puratthirakkaanu adhikaarappetta sthaapanamethu]
Answer: റിസര് വ്ബാങ്ക് [Risaru vbaanku]
138218. ഇന്ത്യയില് നാണയങ്ങള് പുറത്തിറക്കാനുള്ള അധികാരമാര് ക്കാണ് [Inthyayilu naanayangalu puratthirakkaanulla adhikaaramaaru kkaanu]
Answer: കേന്ദ്രസര് ക്കരിന് [Kendrasaru kkarinu]
138219. സ്വതന്ത്ര ഇന്ത്യ അദ്യമായി പുറത്തിറക്കിയ കറന് സി നോട്ടില് മുദ്രണം ചെയ്തിരുന്ന ചിത്രമേത് [Svathanthra inthya adyamaayi puratthirakkiya karanu si nottilu mudranam cheythirunna chithramethu]
Answer: അശോകസ്തംഭം [Ashokasthambham]
138220. മഹാത്മാഗാന്ധി സിരീസിലുള്ള നോട്ടുകള് പുറത്തിറക്കിത്തുടങ്ങിയ വര് ഷമേത് [Mahaathmaagaandhi sireesilulla nottukalu puratthirakkitthudangiya varu shamethu]
Answer: 1996
138221. എത്ര രൂപയുടെ വരെ മൂല്യമുള്ള നാണയം പുറത്തിറക്കാന് കേന്ദ്രസര് ക്കാരിന് അധികാരമുണ്ട് [Ethra roopayude vare moolyamulla naanayam puratthirakkaanu kendrasaru kkaarinu adhikaaramundu]
Answer: 1000 രൂപ വരെ [1000 roopa vare]
138222. 5000, 10,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള് നിര് ത്തലാക്കിയ വര് ഷമേത് [5000, 10,000 roopa moolyamulla baanku nottukalu niru tthalaakkiya varu shamethu]
Answer: 1978
138223. ഇന്ത്യന് കറന് സി നോട്ടുകളില് എത്ര ഭാഷകളില് മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു [Inthyanu karanu si nottukalilu ethra bhaashakalilu moolyam rekhappedutthiyirikkunnu]
Answer: 17
138224. ഇന്ത്യയില് നാണയനിര് മാണശാലകള് സ്ഥിതിചെയ്യുന്നതെവിടെ [Inthyayilu naanayaniru maanashaalakalu sthithicheyyunnathevide]
Answer: മുംബൈ , ആലിപ്പൂര് ( കൊല് ക്കത്ത ), ചെരലാപ്പള്ളി ( ഹൈദരാബാദ് ), നേയിഡ [Mumby , aalippooru ( kolu kkattha ), cheralaappalli ( hydaraabaadu ), neyida]
138225. നോട്ടുകള് അച്ചടിക്കുന്ന കറന് സി നോട്ട് പ്രസ് എവിടെയാണ് [Nottukalu acchadikkunna karanu si nottu prasu evideyaanu]
Answer: നാസിക് [Naasiku]
138226. കള്ളനോട്ടുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി ‘ പൈസാ ബോല് ത്താ ഹൈ ’ എന്ന പേരില് വെബ്സൈറ്റ് തുടങ്ങിയ സ്ഥിപനമേത് [Kallanottukalekkuricchu janangale bodhavathkarikkaanaayi ‘ pysaa bolu tthaa hy ’ enna perilu vebsyttu thudangiya sthipanamethu]
Answer: റിസര് വ് ബാങ്ക് [Risaru vu baanku]
138227. ദൈര് ഖ്യം ഏറ്റവും കുറഞ്ഞത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനത്തിനാണ് [Dyru khyam ettavum kuranjathu ethu raajyatthinte desheeya gaanatthinaanu]
Answer: ഉഗാണ്ട [Ugaanda]
138228. രണ്ട് ദേശീയ ഗാനങ്ങള് ഉള്ള ലോകത്തിലെ ഏക രാജ്യം ഏത് [Randu desheeya gaanangalu ulla lokatthile eka raajyam ethu]
Answer: ന്യൂസീലാന്റ് [Nyooseelaantu]
138229. ടാഗോറിന്റെ ശിഷ്യനായ ആനന്ദ സമരക്കോന് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് രചിച്ചത് [Daagorinte shishyanaaya aananda samarakkonu ethu raajyatthinte desheeya gaanamaanu rachicchathu]
Answer: ശ്രീലങ്ക [Shreelanka]
138230. സംഗീതം നല് കപ്പെട്ട ഏറ്റവും പഴയ ദേശീയ ഗാനം ആരുടേത് [Samgeetham nalu kappetta ettavum pazhaya desheeya gaanam aarudethu]
Answer: നെതര് ലാന്ഡ്സ് [Netharu laandsu]
138231. ഏറ്റവും പഴക്കമുള്ള ദേശീയ ഗാനം ഏത് രാജ്യത്തിന്റെതാണ് [Ettavum pazhakkamulla desheeya gaanam ethu raajyatthintethaanu]
Answer: ജപ്പാന് [Jappaanu ]
138232. സ്വന്തമായി ദേശീയഗാനം ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം ഏത് [Svanthamaayi desheeyagaanam illaattha lokatthile eka raajyam ethu]
Answer: സൈപ്രസ് [Syprasu]
138233. ഏറ്റവും കൂടുതല് വരികള് ഉള്ളത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനത്തിനാണ് [Ettavum kooduthalu varikalu ullathu ethu raajyatthinte desheeya gaanatthinaanu]
Answer: ഗ്രീസ് [Greesu]
138234. ആലപിക്കാന് ഏറ്റവും കൂടുതല് സമയം എടുക്കുന്ന ദേശീയ ഗാനം ആരുടേത് [Aalapikkaanu ettavum kooduthalu samayam edukkunna desheeya gaanam aarudethu]
Answer: ഉറുഗ്വായ് [Urugvaayu]
138235. ഇന്ത്യന് ദേശീയഗാനത്തിന്റെ ഇപ്പോഴത്തെ ഈണം നല് കിയത് ആര് [Inthyanu desheeyagaanatthinte ippozhatthe eenam nalu kiyathu aaru]
Answer: ക്യാപ്ടന് രാംസിംഗ് താക്കൂര് [Kyaapdanu raamsimgu thaakkooru ]
138236. വരികള് ഇല്ലാതെ സംഗീതം മാത്രം ഉള്ളത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനത്തിനാണ് [Varikalu illaathe samgeetham maathram ullathu ethu raajyatthinte desheeya gaanatthinaanu]
Answer: സ്പെയിന് [Speyinu ]
138237. ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് [Janaganamana ethu raagatthilaanu chittappedutthiyirikkunnathu]
Answer: ശങ്കാരാഭരണം …. [Shankaaraabharanam ….]
138238. ദേശീയ ഗാനത്തിന്റെ തമിഴ് വകഭേദം ഉള്ള രാജ്യം ഏത് [Desheeya gaanatthinte thamizhu vakabhedam ulla raajyam ethu]
Answer: ശ്രീലങ്ക [Shreelanka]
138239. അമേരിക്കയുടെ ദേശീയ ഗാനം അറിയപ്പെടുന്നത് എങ്ങനെ [Amerikkayude desheeya gaanam ariyappedunnathu engane]
Answer: നക്ഷത്രാംഗിത പതാക [Nakshathraamgitha pathaaka]
138240. flipper ഏതു കളിയിലെ സാങ്കേതിക പദമാണ് ? [flipper ethu kaliyile saankethika padamaanu ?]
Answer: ക്രിക്കറ്റ് [Krikkattu]
138241. കേരളം അവസാനം ആയി സന്തോഷ് ട്രോഫി നേടിയ വർഷം ? [Keralam avasaanam aayi santhoshu drophi nediya varsham ?]
Answer: 2004
138242. ബോക്സിങ് ന്റെ പിതാവ് [Boksingu nte pithaavu]
Answer: ജാക്കാ ബ്രോട്ടൻ [Jaakkaa brottan]
138243. ചെസ് ബോർഡിലെ കറുത്ത കളങ്ങൾ എത്ര ? [Chesu bordile karuttha kalangal ethra ?]
Answer: 32
138244. ഷേവ് ചെങ്കോ ഏതു രാജ്യത്തെ ഫുട്ബോൾ താരം ? [Shevu chenko ethu raajyatthe phudbol thaaram ?]
Answer: യു ക്രൈ ൻ [Yu kry n]
138245. കബഡി യുടെ ജന്മ നാട് [Kabadi yude janma naadu]
Answer: ഇന്ത്യ [Inthya]
138246. ബാർധവൻ ട്രോഫി ഏതു കായിക ഇനവു മായി ബന്ധപ്പെട്ടത് [Baardhavan drophi ethu kaayika inavu maayi bandhappettathu]
Answer: ഭാര ദ്വഹനം [Bhaara dvahanam]
138247. super max ക്രിക്കറ്റിന്റെ പിതാവ് [Super max krikkattinte pithaavu]
Answer: മാർട്ടിൻ ക്രോ [Maarttin kro]
138248. ഹോക്കി കളി നിയന്ത്രിക്കുന്നവരുടെ പേര് [Hokki kali niyanthrikkunnavarude peru]
Answer: അമ്പയർ [Ampayar]
138249. idols ആരുടെ പുസ്തകം [Idols aarude pusthakam]
Answer: സുനിൽ ഗാവസ് കർ [Sunil gaavasu kar]
138250. ചൈനയുടെ കായിക വിനോദം [Chynayude kaayika vinodam]
Answer: ടേബിൾ ടെന്നീസ് [Debil denneesu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution