<<= Back Next =>>
You Are On Question Answer Bank SET 2765

138251. durant cup ഏതു മായി ബന്ധപ്പെട്ടിരിക്കുന്നു [Durant cup ethu maayi bandhappettirikkunnu]

Answer: ഫുട്ബോൾ [Phudbol]

138252. ഒരു പോളോ ടീമിലെ കളിക്കാരുടെ എണ്ണം [Oru polo deemile kalikkaarude ennam]

Answer: 4

138253. യു എസ് ഓപ്പൺ നടക്കുന്ന സ്ഥലത്തിന്റെ പേര് ? [Yu esu oppan nadakkunna sthalatthinte peru ?]

Answer: Fleshing medows

138254. green park stadiyum എവിടയാണ് [Green park stadiyum evidayaanu]

Answer: കാൺപൂർ [Kaanpoor]

138255. ആദ്യത്തെ ഫുട്ബാൾ ലോക കപ്പ് ആരാ നേടിയത് [Aadyatthe phudbaal loka kappu aaraa nediyathu]

Answer: Urugay

138256. ക്രിക്കറ്റിന്റെ മെക്ക [Krikkattinte mekka]

Answer: ലോഡ്സ് [Lodsu]

138257. ആനന്ദിന് ശേഷം ലോക ജൂനിയർ ചെസ്സ് ചാപ്യൻ അയ ഇന്ത്യൻ [Aanandinu shesham loka jooniyar chesu chaapyan aya inthyan]

Answer: പി ഹരികൃഷ്ണ [Pi harikrushna]

138258. നൂറ്റാന്റിന്റെ ഇന്ത്യൻ ക്രിക്കറ്റർ [Noottaantinte inthyan krikkattar]

Answer: കപിൽ ദേവ് [Kapil devu]

138259. ആരാണ് “ ടൈഗർ എന്നറിയപ്പെടുന്നത് [Aaraanu “ dygar ennariyappedunnathu]

Answer: മൺസൂൺ അലി ഖാൻ പട്ടൗഡി [Mansoon ali khaan pattaudi]

138260. ഇന്ത്യൻ സിനിമ യുടെ പിതാവ് ? [Inthyan sinima yude pithaavu ?]

Answer: ദാദാ സാഹിബ് ഫാൽക്കെ [Daadaa saahibu phaalkke]

138261. പിന്നണി ഗാനം അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമ ? [Pinnani gaanam avatharippiccha aadya inthyan sinima ?]

Answer: ഭാഗ്യ ചക്ര [Bhaagya chakra]

138262. ആദ്യത്തെ ഇന്ത്യൻ കളർ സിനിമ ? [Aadyatthe inthyan kalar sinima ?]

Answer: കിസാൻ കന്യ [Kisaan kanya]

138263. ഫാൽക്കെ അവാർഡ് ആദ്യം നേടിയത് ? [Phaalkke avaardu aadyam nediyathu ?]

Answer: ദേവിക റാണി റോറിച് [Devika raani rorichu]

138264. രജനികാന്തി ന്റെ യഥാർഥ നാമം ? [Rajanikaanthi nte yathaartha naamam ?]

Answer: ശിവാജി റാവു ഗെയ്ക്കുവാദ് [Shivaaji raavu geykkuvaadu]

138265. ഭാനു അത്തയ്ക്കു ഓസ് ‌ ക്കാർ കിട്ടിയ വർഷം ? [Bhaanu atthaykku osu kkaar kittiya varsham ?]

Answer: 1982

138266. രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ സിനിമ താരം ? [Raajya sabhayilekku nominettu cheytha aadya sinima thaaram ?]

Answer: പൃഥ്വിരാജ് കപൂർ [Pruthviraaju kapoor]

138267. നർഗീസ് ദത്തിന്റെ യഥാർഥ നാമം ? [Nargeesu datthinte yathaartha naamam ?]

Answer: ഫാത്തിമ റഷീദ് [Phaatthima rasheedu]

138268. ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവത്തിൽ പങ്കെടുത്ത ഇന്ത്യൻ സിനിമ ? [Aadyamaayi anthaaraashdra chalacchithra uthsavatthil pankeduttha inthyan sinima ?]

Answer: സീത [Seetha]

138269. ഷോലെ സിനിമ യുടെ സംവിധാനം ? [Shole sinima yude samvidhaanam ?]

Answer: രമേശ് സിപ്പി [Rameshu sippi]

138270. ആലം ആര പുറത്തിറങ്ങിയ വർഷം ? [Aalam aara puratthirangiya varsham ?]

Answer: 1931

138271. എന്താണ് ടോളി വുഡ് ? [Enthaanu doli vudu ?]

Answer: തെലുങ്ക് സിനിമ വ്യവസായ [Thelunku sinima vyavasaaya]

138272. സത്യജിത് റായിക്ക് സ് ‌ പെഷ്യൽ ഓസ്കാർ കിട്ടിയ വർഷം ? [Sathyajithu raayikku su peshyal oskaar kittiya varsham ?]

Answer: 1992

138273. യേശുദാസിനു ദേശിയ അവാർഡ് കിട്ടിയ ആദ്യ സിനിമ ? [Yeshudaasinu deshiya avaardu kittiya aadya sinima ?]

Answer: അച്ഛനും ബാപ്പയും (1972) [Achchhanum baappayum (1972)]

138274. ​” ചേസിംഗ് ദ മൺസൂൺ ” എന്ന പുസ്തകം എഴുതിയത് ? [​” chesimgu da mansoon ” enna pusthakam ezhuthiyathu ?]

Answer: അലക് ‌ സാണ്ടർ ഫ്രേറ്റർ [Alaku saandar phrettar]

138275. ” ദി മൺസൂൺ ” ആരുടെ കൃതിയാണ് ? [” di mansoon ” aarude kruthiyaanu ?]

Answer: ഡോ . വൈ . പി . റാവു [Do . Vy . Pi . Raavu]

138276. ” രാത്രി മഴ ” എന്ന കവിത എഴുതിയത് ആര് ? [” raathri mazha ” enna kavitha ezhuthiyathu aaru ?]

Answer: സുഗത കുമാരി [Sugatha kumaari]

138277. മഴ വെള്ളത്തിന്റെ P.H മൂല്യം ? [Mazha vellatthinte p. H moolyam ?]

Answer: 7

138278. മഴയുടെ അധിപനയ ഹൈന്ദവ ദേവൻ ? [Mazhayude adhipanaya hyndava devan ?]

Answer: ഇന്ദ്രൻ [Indran]

138279. മൺസൂൺ എന്ന വാക്കിന്റെ അർത്ഥം ? [Mansoon enna vaakkinte arththam ?]

Answer: ഋതുക്കൾ [Ruthukkal]

138280. ” മൺസൂൺ വെഡ്ഡിംഗ് ” എന്ന സിനിമ സംവിധാനം ചെയ്തത് ? [” mansoon veddimgu ” enna sinima samvidhaanam cheythathu ?]

Answer: മീരാ നായർ [Meeraa naayar]

138281. പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ ? [Paattupaadi mazha peyyiccha prasiddha samgeethajnjan ?]

Answer: താൻസെൻ [Thaansen]

138282. മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഭൂമിയുടെ ഏതു ഭാഗത്താണ് ? [Mazha ettavum kooduthal labhikkunnathu bhoomiyude ethu bhaagatthaanu ?]

Answer: ഭൂമദ്ധ്യ പ്രദേശം [Bhoomaddhya pradesham]

138283. ചിറാപ്പുഞ്ചിയുടെ പുതിയ പേര് ? [Chiraappunchiyude puthiya peru ?]

Answer: സോഹ്റ [Sohra]

138284. ഏറ്റവും വലിയ മഴക്കാട് ? [Ettavum valiya mazhakkaadu ?]

Answer: ആമസോൺ [Aamason]

138285. ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം ? [Inthyayil ettavum kuravu mazha labhikkunna samsthaanam ?]

Answer: രാജസ്ഥാൻ [Raajasthaan]

138286. ” മഴ ” എന്ന സിനിമയുടെ സംവിധായകൻ ? [” mazha ” enna sinimayude samvidhaayakan ?]

Answer: ലെനിൻ രാജേന്ദ്രൻ [Lenin raajendran]

138287. ഹിന്ദുസ്ഥാനിയിൽ മഴയുടെ രാഗം ? [Hindusthaaniyil mazhayude raagam ?]

Answer: മേഘമൽഹാർ [Meghamalhaar]

138288. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല ? [Keralatthil ettavum kuravu mazha labhikkunna jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

138289. ” റെയിൻ ” എന്ന സിനിമ സംവിധാനം ചെയ്തത് ആര് ? [” reyin ” enna sinima samvidhaanam cheythathu aaru ?]

Answer: ക്രിസ്റ്റീൻ ജെഫ് [Kristteen jephu]

138290. കർണാടക സംഗീതത്തിൽ മഴയുടെ രാഗം ? [Karnaadaka samgeethatthil mazhayude raagam ?]

Answer: അമൃതവർഷിണി [Amruthavarshini]

138291. മഴ മേഘങ്ങൾ അറിയപ്പെടുന്ന പേര് ? [Mazha meghangal ariyappedunna peru ?]

Answer: നിംബോ സ്ട്രാറ്റസ് [Nimbo sdraattasu]

138292. മഴയെ പശ്ചാത്തലമാക്കിയുള്ള ­ ” വെള്ളപൊക്കത്തിൽ ” എന്നാ ചെറുകഥ ആരുടേതാണ് ? [Mazhaye pashchaatthalamaakkiyulla ­ ” vellapokkatthil ” ennaa cherukatha aarudethaanu ?]

Answer: തകഴി [Thakazhi]

138293. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല ? [Keralatthil ettavum kooduthal mazha labhikkunna jilla ?]

Answer: കോഴിക്കോട് [Kozhikkodu]

138294. കേരളത്തിലെ ചിറാപ്പൂഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം ? [Keralatthile chiraappoonchi ennu ariyappedunna sthalam ?]

Answer: ലക്കടി ( വയനാട് ) [Lakkadi ( vayanaadu )]

138295. മഴത്തുള്ളി ഗോളാകൃതിയിൽ കണപ്പെടാൻ കാരണം ? [Mazhatthulli golaakruthiyil kanappedaan kaaranam ?]

Answer: പ്രതലബലം [Prathalabalam]

138296. മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി ? [Mazhavellam shekharicchu kudivellam aakkaanulla keralatthile paddhathi ?]

Answer: വർഷ [Varsha]

138297. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം ? [Keralatthil ettavum kuravu mazha labhikkunna pradesham ?]

Answer: ചിന്നാർ [Chinnaar]

138298. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന താലൂക്ക് ? [Keralatthil ettavum kuravu mazha labhikkunna thaalookku ?]

Answer: ചിറ്റൂര് [Chittooru]

138299. ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം ? [Dakshina inthyayile chiraappunchi ennu ariyappedunna sthalam ?]

Answer: അഗുംബെ ( കർണ്ണാടക ) [Agumbe ( karnnaadaka )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution