<<= Back
Next =>>
You Are On Question Answer Bank SET 2766
138301. മഴവില്ലുകളുടെ ദ്വീപ് ? [Mazhavillukalude dveepu ?]
Answer: ഹവായ് ദ്വീപ് [Havaayu dveepu]
138302. മഴവില്ലുകളുടെ നാട് ? [Mazhavillukalude naadu ?]
Answer: ദക്ഷിണ ആഫ്രിക്ക [Dakshina aaphrikka]
138303. മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം ? [Mazhavillinu kaaranamaakunna prathibhaasam ?]
Answer: പ്രകീർണനം ( Dispersion) [Prakeernanam ( dispersion)]
138304. മേഘങ്ങളെക്കുറിച്ചുള ്ള പഠനം ? [Meghangalekkuricchula ്la padtanam ?]
Answer: നെഫോളജി [Nepholaji]
138305. ഭാഷകളെക്കുറിച്ചുള്ള പഠനം [Bhaashakalekkuricchulla padtanam]
Answer: ഫിലോളജി [Philolaji]
138306. ലോകത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകൾ [Lokatthu ettavum kooduthal per samsaarikkunna bhaashakal]
Answer: മാൻഡരിൻ ( ചൈനീസ് ), സ്പാനിഷ് , ഇംഗ്ലീഷ് , ഹിന്ദി [Maandarin ( chyneesu ), spaanishu , imgleeshu , hindi]
138307. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകൾ [Inthyayil ettavum kooduthal per samsaarikkunna bhaashakal]
Answer: ഹിന്ദി , ബംഗാളി , തെലുങ്ക് , മറാത്തി [Hindi , bamgaali , thelunku , maraatthi]
138308. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകൾ [Inthyan bharanaghadana amgeekariccha bhaashakal]
Answer: 22
138309. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട ഏക വിദേശ ഭാഷ [Inthyan bharanaghadanayude ettaam shedyoolil ulppetta eka videsha bhaasha]
Answer: നേപ്പാളി [Neppaali]
138310. ഇന്ത്യൻ കറൻസിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ [Inthyan karansiyil rekhappedutthiyirikkunna bhaashakal]
Answer: 17
138311. ഇന്ത്യൻ കറൻസിയിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ [Inthyan karansiyil risarvu baanku gavarnarude oppu rekhappedutthiyirikkunna bhaashakal]
Answer: 2 ( ഹിന്ദി , ഇംഗ്ലീഷ് ) [2 ( hindi , imgleeshu )]
138312. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ [Inthyayil klaasikkal padavi labhiccha bhaashakal]
Answer: തമിഴ് (2004), സംസ്ക്യതം (2005), കന്നട , തെലുങ്ക് (2008), മലയാളം (2013), ഒഡിയ (2014) [Thamizhu (2004), samskyatham (2005), kannada , thelunku (2008), malayaalam (2013), odiya (2014)]
138313. ഏറ്റവും കൂടുതൽ അക്ഷരങ്ങളുള്ള ഭാഷ [Ettavum kooduthal aksharangalulla bhaasha]
Answer: കംബോഡിയൻ [Kambodiyan]
138314. ഏറ്റവും കൂടുതൽ പദ സമ്പത്തുള്ള ഭാഷ [Ettavum kooduthal pada sampatthulla bhaasha]
Answer: ഇംഗ്ലീഷ് [Imgleeshu]
138315. ഏറ്റവും വലിയ ക്യത്രിമ ഭാഷ [Ettavum valiya kyathrima bhaasha]
Answer: എസ്പെരാന്റോ [Esperaanto]
138316. ഏറ്റവും വലിയ ഭാഷാഗോത്രം [Ettavum valiya bhaashaagothram]
Answer: ഇന്തോ - യൂറോപ്യൻ [Intho - yooropyan]
138317. യേശുക്രിസ്തു ആശയവിനിമയം നടത്തിയ ഭാഷ [Yeshukristhu aashayavinimayam nadatthiya bhaasha]
Answer: അരാമിക് [Araamiku]
138318. ബുദ്ധമത ക്യതികൾ രചിക്കപ്പെട്ട ഭാഷ [Buddhamatha kyathikal rachikkappetta bhaasha]
Answer: പാലി [Paali]
138319. മഹാവീരൻ ജൈനമതം പ്രചരിപ്പിക്കാൻഉപയോഗിച്ച ഭാഷ [Mahaaveeran jynamatham pracharippikkaanupayogiccha bhaasha]
Answer: പ്രാക്യത് [Praakyathu]
138320. അശോകന്റെ ശിലാശാസനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷ [Ashokante shilaashaasanangal rekhappedutthiyirikkunna bhaasha]
Answer: പ്രാക്യത് [Praakyathu]
138321. ശതവാഹന രാജാക്കന്മാരുടെ ഔദ്യോഗിക ഭാഷ [Shathavaahana raajaakkanmaarude audyogika bhaasha]
Answer: പ്രാക്യത് [Praakyathu]
138322. ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ [Gupthanmaarude audyogika bhaasha]
Answer: സംസ്ക്യതം [Samskyatham]
138323. മുഗളന്മാരുടെ ഔദ്യോഗിക ഭാഷ [Mugalanmaarude audyogika bhaasha]
Answer: പേർഷ്യൻ [Pershyan]
138324. സംഘകാല ക്യതികൾ രചിക്കപ്പെട്ട ഭാഷ [Samghakaala kyathikal rachikkappetta bhaasha]
Answer: തമിഴ് [Thamizhu]
138325. ഗൗഡ സരസ്വത ബ്രാഹ്മണരുടെ മാത്യഭാഷ [Gauda sarasvatha braahmanarude maathyabhaasha]
Answer: കൊങ്കിണി [Konkini]
138326. മനുഷ്യശരീരത്തിലെ ‘Power House’ എന്നറിയപ്പെടുന്നത് [Manushyashareeratthile ‘power house’ ennariyappedunnathu]
Answer: മസ്തിഷ്കം [Masthishkam]
138327. കേരളത്തിന്റെ തലസ്ഥാനം ? [Keralatthinte thalasthaanam ?]
Answer: തിരുവനന്തപുരം . [Thiruvananthapuram .]
138328. കേരളത്തിന്റെ പ്രധാന ഭാഷ ? [Keralatthinte pradhaana bhaasha ?]
Answer: മലയാളം [Malayaalam]
138329. കേരളത്തിന്റെ സംസ്ഥാന മത്സ്യം ? [Keralatthinte samsthaana mathsyam ?]
Answer: കരിമീൻ [Karimeen]
138330. കേരളത്തിന്റെ സംസ്ഥാന മൃഗം ? [Keralatthinte samsthaana mrugam ?]
Answer: ആന [Aana]
138331. കേരളത്തിന്റെ സംസ്ഥാന പുഷ്പം ? [Keralatthinte samsthaana pushpam ?]
Answer: കണിക്കൊന്ന [Kanikkonna]
138332. കേരളത്തിന്റെ സംസ്ഥാന വൃക്ഷം ? [Keralatthinte samsthaana vruksham ?]
Answer: തെങ്ങ് [Thengu]
138333. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭജനം ? [Keralatthinte bhoomishaasthraparamaaya vibhajanam ?]
Answer: മലനാട് , ഇടനാട് , തീരപ്രദേശം [Malanaadu , idanaadu , theerapradesham]
138334. ചീഫ് ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ ? [Cheephu ilakshan kammeeshanar ophu inthya ?]
Answer: Dr. നസീം സെയ്ദി [Dr. Naseem seydi]
138335. ദേശീയ മനുഷ്യാവകാശ കമ്മീഷണർ ? [Desheeya manushyaavakaasha kammeeshanar ?]
Answer: H.L . Dattu
138336. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ? [Kendra mukhya vivaraavakaasha kammeeshanar ?]
Answer: R.K മാഥൂർ [R. K maathoor]
138337. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ? [Desheeya nyoonapaksha kammeeshan ?]
Answer: നസീം അഹമ്മദ് [Naseem ahammadu]
138338. ദേശീയ ഷെഡ്യൂൾഡ് കാസ്റ്റ് ( ട c) കമ്മീഷൻ ? [Desheeya shedyooldu kaasttu ( da c) kammeeshan ?]
Answer: P.L പുനിയ [P. L puniya]
138339. ദേശീയ ഷെഡ്യൂൾഡ് ട്രൈബ് ( ST ) കമ്മീഷൻ ? [Desheeya shedyooldu drybu ( st ) kammeeshan ?]
Answer: രമേശ്വർ ഒറയോൺ [Rameshvar orayon]
138340. ദേശീയ പിന്നോക്ക വിഭാഗ (OBC) കമ്മീഷൻ ? [Desheeya pinnokka vibhaaga (obc) kammeeshan ?]
Answer: V. ഈശ്വരയ്യ [V. Eeshvarayya]
138341. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ ? [Desheeya vanithaa kammeeshan cheyarpezhsan ?]
Answer: ലളിത കുമാര മംഗലം [Lalitha kumaara mamgalam]
138342. ദേശീയ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാർ ? [Desheeya attomiku enarji kammeeshan cheyarmaar ?]
Answer: ശേഖർ ബസു [Shekhar basu]
138343. ISRO ചെയർമാൻ ? [Isro cheyarmaan ?]
Answer: A. ട കിരൺകുമാർ [A. Da kirankumaar]
138344. UPSC ചെയർമാൻ ? [Upsc cheyarmaan ?]
Answer: ദീപക് ഗുപ്ത [Deepaku guptha]
138345. ദേശീയ വിജ്ഞാന കമ്മീഷൻ ? [Desheeya vijnjaana kammeeshan ?]
Answer: സാം പിത്രോഡ [Saam pithroda]
138346. 13 . സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാർ ? [13 . Sendral vaattar kammeeshan cheyarmaar ?]
Answer: അശ്വിൻ B പാണ്ഡ്യ [Ashvin b paandya]
138347. UGC ചെയർമാൻ ? [Ugc cheyarmaan ?]
Answer: വേദ് പ്രകാശ് [Vedu prakaashu]
138348. നാഷണൽ സ്പേസ് അപ്ലിക്കേഷൻ സെന്റർ ഡയറക്ടർ ? [Naashanal spesu aplikkeshan sentar dayarakdar ?]
Answer: തപൻ മിശ്ര [Thapan mishra]
138349. BSF ഡയറക്ടർ ജനറൽ ? [Bsf dayarakdar janaral ?]
Answer: D K പഥക് [D k pathaku]
138350. CRPF ഡയറക്ടർ ജനറൽ ? [Crpf dayarakdar janaral ?]
Answer: K .Durga Prasad
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution