<<= Back Next =>>
You Are On Question Answer Bank SET 2767

138351. ClSF ഡയറക്ടർ ജനറൽ ? [Clsf dayarakdar janaral ?]

Answer: സുരേന്ദർ സിംഗ് [Surendar simgu]

138352. 2020 CBI ഡയറക്ടർ ? [ 2020 cbi dayarakdar ?]

Answer: റിഷി കുമാർ ശുക്ല [Rishi kumaar shukla ]

138353. IB ഡയറക്ടർ ? [Ib dayarakdar ?]

Answer: ദിനേശ്വർ ശർമ്മ [Dineshvar sharmma]

138354. RAW ഡയറക്ടർ ? [Raw dayarakdar ?]

Answer: രജീന്ദർ ഖന്ന [Rajeendar khanna]

138355. NIA സയറക്ടർ ജനറൽ ? [Nia sayarakdar janaral ?]

Answer: ശരത് കുമാർ [Sharathu kumaar]

138356. റെയിൽവേ ബോർഡ് ചെയർമാൻ ? [Reyilve bordu cheyarmaan ?]

Answer: A K മിത്തൽ [A k mitthal]

138357. ദേശീയ വിദേശകാര്യ സെകട്ടറി ? [Desheeya videshakaarya sekattari ?]

Answer: സുബ്രഹ്മണ്യം ജയ്ശങ്കർ [Subrahmanyam jayshankar]

138358. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ? [Kendra aabhyanthara sekrattari ?]

Answer: രാജീവ് മെഹർഷി [Raajeevu meharshi]

138359. കേന്ദ്ര ധനകാര്യ സെക്രട്ടറി [Kendra dhanakaarya sekrattari]

Answer: രത്തൻ P വറ്റൽ [Ratthan p vattal]

138360. ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി ? [Inthyayude kyaabinattu sekrattari ?]

Answer: പ്രദീപ് കുമാർ സിൻഹ [Pradeepu kumaar sinha]

138361. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ? [Desheeya surakshaa upadeshdaavu ?]

Answer: അജിത് കുമാർ ഡോവൽ [Ajithu kumaar doval]

138362. രാജ്യസഭ സെക്രട്ടറി ജനറൽ ? [Raajyasabha sekrattari janaral ?]

Answer: ഷംഷർ K ഷരീഫ് [Shamshar k shareephu]

138363. ലോക് സഭ സെക്രട്ടറി ജനറൽ ? [Loku sabha sekrattari janaral ?]

Answer: അനൂപ് മിശ്ര [Anoopu mishra]

138364. ഇന്ത്യയുടെ അറ്റോർണി ജനറൽ ? [Inthyayude attorni janaral ?]

Answer: മുകുൾ റോത്തഗി [Mukul rotthagi]

138365. CAG of ഇന്ത്യ ? [Cag of inthya ?]

Answer: ശശി കാന്ത് ശർമ്മ [Shashi kaanthu sharmma]

138366. സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ ? [Solisittar janaral ophu inthya ?]

Answer: രജ്ഞിത് കുമാർ [Rajnjithu kumaar]

138367. UN ലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ? [Un le inthyayude sthiram prathinidhi ?]

Answer: സയ്യിദ് അക്ബറുദീൻ [Sayyidu akbarudeen]

138368. ഇന്ത്യയുടെ മുഖ്യ ശാസത്ര ഉപദേഷ്ടാവ് ? [Inthyayude mukhya shaasathra upadeshdaavu ?]

Answer: R. ചിദംബരം [R. Chidambaram]

138369. SEBl ചെയർമാൻ ? [Sebl cheyarmaan ?]

Answer: ഉപേന്ദ്ര കുമാർ സിൻഹ [Upendra kumaar sinha]

138370. 14n th ധനകാര്യ കമ്മീഷൻ ? [14n th dhanakaarya kammeeshan ?]

Answer: y. വേണുഗോപാൽ റെഡ്ഡി [Y. Venugopaal reddi]

138371. 7th കേന്ദ്ര ശമ്പള കമ്മീഷൻ ചെയർമാൻ ? [7th kendra shampala kammeeshan cheyarmaan ?]

Answer: അശോക് കുമാർ മാഥൂർ [Ashoku kumaar maathoor]

138372. SIDBl ചെയർമാൻ ? [Sidbl cheyarmaan ?]

Answer: K ശിവാജി [K shivaaji]

138373. കേന്ദ്ര പ്രതിരോധ സെക്രട്ടറി ? [Kendra prathirodha sekrattari ?]

Answer: G. മോഹൻ കുമാർ ‘ [G. Mohan kumaar ‘]

138374. യൂറോപ്യന്മാർ ഇന്ത്യയിലേക്കു വന്നത് കച്ചവട ആവശ്യത്തിനായിരുന്നു . ബ്രിട്ടീഷുകാർ കച്ചവട ആവശ്യത്തിനായി ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത് ❓ [Yooropyanmaar inthyayilekku vannathu kacchavada aavashyatthinaayirunnu . Britteeshukaar kacchavada aavashyatthinaayi inthyayil sthaapiccha kampani ethu ❓]

Answer: ഈസ്റ്റ് ഇന്ത്യ കമ്പനി [Eesttu inthya kampani]

138375. 1757- ൽ ഒരു യുദ്ധം നടന്നു . ഇന്ത്യയിലെ ഒരു നാട്ടുരാജാവും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു അത് . ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട ഈ യുദ്ധത്തിൻ്റെ പേരെന്ത് ❓ [1757- l oru yuddham nadannu . Inthyayile oru naatturaajaavum britteeshukaarum thammilaayirunnu athu . Inthyayil britteeshu bharanatthinu adittharayitta ee yuddhatthin്re perenthu ❓]

Answer: പ്ലാസി യുദ്ധം [Plaasi yuddham]

138376. 3 1857- ലെ യുദ്ധത്തിൻ്റെ ( ഒന്നാം സ്വാതന്ത്ര സമരം ) പ്രാധാന്യം കുറച്ചു കാട്ടുവാനായി ബ്രിട്ടീഷുകാർ നൽകിയ പേരെന്ത് ❓ [3 1857- le yuddhatthin്re ( onnaam svaathanthra samaram ) praadhaanyam kuracchu kaattuvaanaayi britteeshukaar nalkiya perenthu ❓]

Answer: ശിപായി ലഹള [Shipaayi lahala]

138377. 1857- ലെ ഒന്നാം സ്വാതന്ത്യ സമരത്തിനു നേതൃത്വം കൊടുത്ത ഒരാൾ ❓ [1857- le onnaam svaathanthya samaratthinu nethruthvam koduttha oraal ❓]

Answer: ബഹദൂർഷ [Bahadoorsha]

138378. 1885- ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എ . ഒ . ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ സ്ഥാപിച്ച സംഘടനയേത് ❓ [1885- l inthyayude svaathanthrya samara pravartthanangalkku nethruthvam nalkaan e . O . Hyoom enna britteeshukaaran sthaapiccha samghadanayethu ❓]

Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസ് [Inthyan naashanal kongrasu]

138379. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ കറുത്ത വർഗ്ഗക്കാരെ വെളത്ത വർഗ്ഗക്കാർ അകറ്റി നിർത്തി , ഈ വിവേചനത്തിനു പറയുന്ന പേരെന്ത് ❓ [Dakshinaaphrikkayile nyoonapakshamaaya karuttha varggakkaare velattha varggakkaar akatti nirtthi , ee vivechanatthinu parayunna perenthu ❓]

Answer: വർണവിവേചനം [Varnavivechanam]

138380. “ സ്വാതന്ത്ര്യം എൻ്റെജന്മാവകാശമാണ് ഞാനതു നേടുകതന്നെ ചെയ്യും ” ഇങ്ങനെ പറഞ്ഞ സ്വാതന്ത്യ സമര സേനാനി ആര് ❓ [“ svaathanthryam en്rejanmaavakaashamaanu njaanathu nedukathanne cheyyum ” ingane paranja svaathanthya samara senaani aaru ❓]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

138381. ഗാന്ധിജി തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ പത്രങ്ങൾ ആരംഭിച്ചിരുന്നു . പത്രങ്ങളുടെ പേര് ❓ [Gaandhiji than്re aashayangal pracharippikkuvaan pathrangal aarambhicchirunnu . Pathrangalude peru ❓]

Answer: യങ് ഇന്ത്യ , ഇന്ത്യൻ ഒപ്പീനിയൻ [Yangu inthya , inthyan oppeeniyan]

138382. ഗാന്ധിജിയുടെ നേത്യത്വത്തിൽ നടന്ന ആദ്യ നിയമ ലംഘന സമരമായിരുന്നു ഉപ്പുസത്യാഗ്രഹം . ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം എവിടെയായിരുന്നു . ❓ [Gaandhijiyude nethyathvatthil nadanna aadya niyama lamghana samaramaayirunnu uppusathyaagraham . Uppusathyaagraham nadanna sthalam evideyaayirunnu . ❓]

Answer: ദണ്ഡി കടപ്പുറം – ഗുജറാത്ത് . [Dandi kadappuram – gujaraatthu .]

138383. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ “ സർ ” പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര് ❓ [1919 le jaaliyan vaalaabaagu koottakkolayil prathishedhicchu britteeshu sarkkaar nalkiya “ sar ” padavi upekshiccha inthyan kavi aaru ❓]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

138384. സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച് പുതുതായി ഉണ്ടാക്കിയ സംഘടന യേത് ❓ [Subhaashu chandra bosu inthyan naashanal kongrasil ninnum raajivacchu puthuthaayi undaakkiya samghadana yethu ❓]

Answer: ഫോർവേഡ് ബ്ലോക്ക് [Phorvedu blokku]

138385. മലബാർ ലഹള യോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവമേത് ❓ [Malabaar lahala yodanubandhicchu malabaaril nadanna oru daaruna sambhavamethu ❓]

Answer: വാഗൺ ട്രാജഡി [Vaagan draajadi]

138386. ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരെ പട നയിച്ച തിരുവിതാംകൂറിലെ ദിവാൻ ആരായിരുന്നു . ❓ [Britteeshukaarude nikuthi nayatthinethire pada nayiccha thiruvithaamkoorile divaan aaraayirunnu . ❓]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

138387. 14 സ്വാതന്ത്ര്യ സമരത്തിൻ്റെ ക്ലൈമാസ് എന്ന പേരിലറിയപ്പെടുന്ന സമര മേത് ❓ [14 svaathanthrya samaratthin്re klymaasu enna perilariyappedunna samara methu ❓]

Answer: ക്വിറ്റ് ഇന്ത്യ സമരം [Kvittu inthya samaram]

138388. ക്വിറ്റ് ഇന്ത്യ സമര നായികയായി അറിയപ്പെടുന്നതാര് ❓ [Kvittu inthya samara naayikayaayi ariyappedunnathaaru ❓]

Answer: അരുണ അസഫലി [Aruna asaphali]

138389. ആരാണ് ഇന്ത്യയുടെ റെയിൽ ഗതാഗത വകുപ്പ് മന്ത്രി ? [Aaraanu inthyayude reyil gathaagatha vakuppu manthri ?]

Answer: സുരേഷ് പ്രഭു [Sureshu prabhu]

138390. 2016 ജനുവരിയിൽ വിജയകരമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു എന്നവകാശപ്പെട്ട രാജ്യം ? [2016 januvariyil vijayakaramaayi hydrajan bombu pareekshicchu ennavakaashappetta raajyam ?]

Answer: ഉത്തര കൊറിയ [Utthara koriya]

138391. 15 മുതൽ 50 വരെ പ്രായമുള്ളവർക്ക് പ്രൈമറി സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനായി ഇന്ത്യ ഗവൺമെന്റ് 2013 മാർച്ചിൽ ആരംഭിച്ച പദ്ധതി ഏത് ? [15 muthal 50 vare praayamullavarkku prymari skool vidyaabhyaasam nalkunnathinaayi inthya gavanmentu 2013 maarcchil aarambhiccha paddhathi ethu ?]

Answer: സാക്ഷർ ഭാരത് [Saakshar bhaarathu]

138392. ആരാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ ? [Aaraanu ippozhatthe kerala sttettu ilakshan kammeeshanar ?]

Answer: വി . ഭാസ്ക്കരൻ [Vi . Bhaaskkaran]

138393. മിസ്സ് യൂണിവേഴ്സ് 2014 ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ? [Misu yoonivezhsu 2014 aayi thiranjedukkappetta vyakthi ?]

Answer: പൗലിന വേഗ [Paulina vega]

138394. ഈയിടെ അന്തരിച്ച ‘ ഉസ്താദ് സബ്റി ഖാൻ ’ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ? [Eeyide anthariccha ‘ usthaadu sabri khaan ’ ethu vaadyopakarana mekhalayilaanu prashasthanaayathu ?]

Answer: സാരംഗി [Saaramgi]

138395. 2015 ലെ സ്റ്റോക്ഹോം വാട്ടർ പ്രൈസ് ലഭിച്ച ഇന്ത്യൻ ? [2015 le sttokhom vaattar prysu labhiccha inthyan ?]

Answer: രാജേന്ദ്ര സിംഗ് [Raajendra simgu]

138396. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2015- ൽ ലഭിച്ച ഇന്ത്യൻ കായിക താരം ? [Raajeevu gaandhi khelrathna puraskaaram 2015- l labhiccha inthyan kaayika thaaram ?]

Answer: സാനിയ മിർസ [Saaniya mirsa]

138397. 2016 ലെ സൗത്ത് എഷ്യൻ ഗെയിംസ് നടക്കുന്നത് എവിടെ ? [2016 le sautthu eshyan geyimsu nadakkunnathu evide ?]

Answer: ഗുവഹത്തി & ഷില്ലോംഗ് [Guvahatthi & shillomgu]

138398. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം ഏത് ? [Aandhraapradeshinte puthiya thalasthaanam ethu ?]

Answer: അമരാവതി [Amaraavathi]

138399. 2015- ൽ സ്വന്തമായി ജല പദ്ധതി നടപ്പിൽ വരുത്തിയ കേരളത്തിലെ ആദ്യ ഗ്രാമപ്പഞ്ചായത്ത് ഏത് ? [2015- l svanthamaayi jala paddhathi nadappil varutthiya keralatthile aadya graamappanchaayatthu ethu ?]

Answer: പെരുമണ്ണ ഗ്രാമപഞ്ചായത്ത് [Perumanna graamapanchaayatthu]

138400. ലോകത്തെ ഏറ്റവും ശക്തിക്കുള്ള സൂപ്പർ കമ്പ്യൂട്ടറായി ആറാം തവണയും തിരഞ്ഞെടുത്ത കമ്പ്യൂട്ടർ സിസ്റ്റം ഏത് ? [Lokatthe ettavum shakthikkulla sooppar kampyoottaraayi aaraam thavanayum thiranjeduttha kampyoottar sisttam ethu ?]

Answer: ടിയാൻഹെ – 2 [Diyaanhe – 2]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution