<<= Back Next =>>
You Are On Question Answer Bank SET 2768

138401. ഇന്ത്യയുടെ 67 മത് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥി ആരായിരുന്നു ? [Inthyayude 67 mathu rippabliku dina paredil mukhyaathithi aaraayirunnu ?]

Answer: ഫ്രാൻസിസ് ഹൊലാന്ത് [Phraansisu holaanthu]

138402. 2015- ൽ ഏകദേശം 75000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സമ്പൂർണ ജൈവസംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത് [2015- l ekadesham 75000 hekdar bhoomiyil jyvakrushi nadatthi inthyayude aadya sampoorna jyvasamsthaanamaayi thiranjedukkappetta samsthaanam ethu]

Answer: സിക്കിം [Sikkim]

138403. പൂർണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനതാവളം ഏത് ? [Poornamaayum saurorjam upayogicchu pravartthikkunna lokatthe aadya vimaanathaavalam ethu ?]

Answer: കൊച്ചിൻ ഇൻറർനാഷ്ണൽ എയർപോർട്ട് [Kocchin inrarnaashnal eyarporttu]

138404. ഏത് പദ്ധതിയുടെ അംബാസിഡറായാണ് മഹാരാഷ്ട്രാ ഗവൺമെന്റ് ശ്രീ . സച്ചിൻ ടെണ്ടുൽക്കറെ 2015- ൽ തിരഞ്ഞെടുത്തത് ? [Ethu paddhathiyude ambaasidaraayaanu mahaaraashdraa gavanmentu shree . Sacchin dendulkkare 2015- l thiranjedutthathu ?]

Answer: മാൻഗ്രോവ് സംരക്ഷണ പദ്ധതി [Maangrovu samrakshana paddhathi]

138405. ലോക്സഭ ഏതു വർഷമാണ് ആറ്റമിക് എനർജി ( അമൻഡ്മെൻറ് ) ബിൽ പാസാക്കിയത് ? [Loksabha ethu varshamaanu aattamiku enarji ( amandmenru ) bil paasaakkiyathu ?]

Answer: 2015

138406. ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CE0) ആയി 2015 ൽ തിരഞ്ഞെടുത്ത വ്യക്തി ആര് ? [Googilinte cheephu eksikyootteevu opheesar (ce0) aayi 2015 l thiranjeduttha vyakthi aaru ?]

Answer: സുന്ദർ പിച്ചൈ [Sundar picchy]

138407. അടുത്തിടെ അന്തരിച്ച പ്രശസ്തയായ നങ്ങ്യാർക്കൂത്ത് , കൂടിയാട്ടം കലാകാരി ? [Adutthide anthariccha prashasthayaaya nangyaarkkootthu , koodiyaattam kalaakaari ?]

Answer: മാർഗി സതി [Maargi sathi]

138408. ഐ . എസ് . ആർ . ഒ ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ രൂപം ? [Ai . Esu . Aar . O eeyide shreeharikkottayil ninnum vikshepiccha upagraham irnss 1-d yude poorna roopam ?]

Answer: ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം [Inthyan reejiyanal naavigeshan saattalyttu sisttam]

138409. 2015- ലെ ഇന്ത്യൻ ഹെൽത്ത് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പോഷകാഹാരക്കുറവ് ഉള്ള കുട്ടികൾ അധികം ഉള്ള സംസ്ഥാനം ഏത് ? [2015- le inthyan heltthu ripporttu prakaaram inthyayil poshakaahaarakkuravu ulla kuttikal adhikam ulla samsthaanam ethu ?]

Answer: ബീഹാർ [Beehaar]

138410. 2015 ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ഓസ്കർ അവാർഡ് ലഭിച്ച ഹോളിവുഡ് ചിത്രം ? [2015 l ettavum nalla chalacchithratthinulla oskar avaardu labhiccha holivudu chithram ?]

Answer: ബേഡ്മാൻ [Bedmaan]

138411. പി എസ് സി തുൾസി ഗ്രൂപ്പിലെ അംഗങ്ങളെ ഇന്നു നമുക്കു ശ്രീ നാരായണ ഗുരുദേവനെക്കുറിച്ച് പഠിക്കാം [Pi esu si thulsi grooppile amgangale innu namukku shree naaraayana gurudevanekkuricchu padtikkaam]

Answer: “` ഒരു മാർക്ക് ഉറപ്പ് “` [“` oru maarkku urappu “`]

138412. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില് ‍ ദ്വിഭാഷിയായിരുന്ന വ്യക്തി [Shreenaaraayana guruvum daagorum thammilulla sambhaashanatthilu ‍ dvibhaashiyaayirunna vyakthi]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

138413. ശ്രീ നാരായണഗുരുവിന് ‍ റെ പ്രധാന രചനകള് ‍ [Shree naaraayanaguruvinu ‍ re pradhaana rachanakalu ‍]

Answer: ആത്മോപദേശശതകം , ദര് ‍ ശനമാല , [Aathmeaapadeshashathakam , daru ‍ shanamaala ,]

138414. “ ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സര് ‍ വ്വരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിത് ” എന്നിങ്ങനെ എഴുതിയിരിക്കുന്നത് [“ jaathibhedam mathadvesha methumillaathe saru ‍ vvarum sodarathvena vaazhunna maathrukasthaanamaanithu ” enningane ezhuthiyirikkunnathu]

Answer: അരുവിപ്പുറം ക്ഷേത്രഭിത്തിയില് ‍ [Aruvippuram kshethrabhitthiyilu ‍]

138415. അല് ‍ ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ് . [Alu ‍ islaam maasika aarambhicchathu aaraanu .]

Answer: വക്കം മൌലവി [Vakkam moulavi]

138416. സമകാലിക ജാതി വ്യവസ്ഥയെ വിമര് ‍ ശിച്ചു കൊണ്ട് പണ്ഡിറ്റ് ‌ കറുപ്പന് ‍ രചിച്ച കൃതി . [Samakaalika jaathi vyavasthaye vimaru ‍ shicchu kondu pandittu karuppanu ‍ rachiccha kruthi .]

Answer: ജാതിക്കുമ്മി [Jaathikkummi]

138417. 1887 ഇല് ‍ ദീപിക പത്രത്തിനു തുടക്കമിട്ടത് ആരാണ് . [1887 ilu ‍ deepika pathratthinu thudakkamittathu aaraanu .]

Answer: ഫാദര് ‍ ഇമ്മാനുവല് ‍ നിദിരി [Phaadaru ‍ immaanuvalu ‍ nidiri]

138418. സമത്വ സമാജം സ്ഥാപിച്ചത് ആരാണ് . [Samathva samaajam sthaapicchathu aaraanu .]

Answer: വൈകുണ്ട സ്വാമികള് ‍ [Vykunda svaamikalu ‍]

138419. ശൈവപ്രകാശിക സഭ സ്ഥാപിച്ചത് ആരാണ് . [Shyvaprakaashika sabha sthaapicchathu aaraanu .]

Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]

138420. ആനന്ദ ദര് ‍ ശനത്തിന് ‍ റെ ഉപജ്ഞാതാവ് ആരാണ് . [Aananda daru ‍ shanatthinu ‍ re upajnjaathaavu aaraanu .]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

138421. ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മില് ‍ കണ്ടു മുട്ടിയ വര് ‍ ഷം . [Chattampi svaamikalum svaami vivekaanandanum thammilu ‍ kandu muttiya varu ‍ sham .]

Answer: 1892

138422. 1896 ലെ ഈഴവ മെമ്മോറിയലിനു നേത്രുത്വം നല് ‍ കിയത് ആരാണ് . [1896 le eezhava memmoriyalinu nethruthvam nalu ‍ kiyathu aaraanu .]

Answer: ഡോ . പല് ‍ പ്പു [Do . Palu ‍ ppu]

138423. എഡ്വിന് ‍ ആര് ‍ നോള് ‍ ഡി ന് ‍ റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ‘ ശ്രീബുദ്ധ ചരിതം ‘ എന്നാ പേരില് ‍ തര് ‍ ജ്ജമ ചെയ്തത് ആരാണ് . [Edvinu ‍ aaru ‍ nolu ‍ di nu ‍ re ‘ lyttu ophu eshya ‘ ennaa kruthi malayaalatthilekku ‘ shreebuddha charitham ‘ ennaa perilu ‍ tharu ‍ jjama cheythathu aaraanu .]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

138424. ’ ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം ‘ എഴുതിയതാര് . [’ islaam matha siddhaantha samgraham ‘ ezhuthiyathaaru .]

Answer: വക്കം മൌലവി [Vakkam moulavi]

138425. എന് ‍. എസ് . എസ്സിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു . [Enu ‍. Esu . Esinte aadya sekrattari aaraayirunnu .]

Answer: മന്നത്ത് പദ്മനാഭന് ‍ [Mannatthu padmanaabhanu ‍]

138426. പൊയ്കയില് ‍ യോഹന്നാന്റെ ജന്മ സ്ഥലം . [Poykayilu ‍ yohannaante janma sthalam .]

Answer: ഇരവി പേരൂര് ‍ [Iravi perooru ‍]

138427. കേരള ലിങ്കണ് ‍ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു . [Kerala linkanu ‍ ennariyappettirunnathu aaraayirunnu .]

Answer: പണ്ഡിറ്റ് ‌ കറുപ്പന് ‍ [Pandittu karuppanu ‍]

138428. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന് ‍ . [Abhinava keralam enna pathratthinte sthaapakanu ‍ .]

Answer: വാഗ്ഭടാനന്ദന് ‍ [Vaagbhadaanandanu ‍]

138429. ’ ജാതി വേണ്ട , മതം വേണ്ട , ദൈവം വേണ്ട മനുഷ്യന് ‘ എന്ന് പറഞ്ഞ നവോത്ഥാന നായകന് ‍ ആരാണ് . [’ jaathi venda , matham venda , dyvam venda manushyanu ‘ ennu paranja navoththaana naayakanu ‍ aaraanu .]

Answer: സഹോദരന് ‍ അയ്യപ്പന് ‍ [Sahodaranu ‍ ayyappanu ‍]

138430. തിരുവിതാംകൂര് ‍ ഈഴവ സമാജം സ്ഥാപിച്ചത് ആരാണ് . [Thiruvithaamkooru ‍ eezhava samaajam sthaapicchathu aaraanu .]

Answer: ടി . കെ . മാധവന് ‍ [Di . Ke . Maadhavanu ‍]

138431. പണ്ഡിറ്റ് ‌ കറുപ്പന് 1913 ഇല് ‍ വിദ്വാന് ‍ പദവി നല് ‍ കിയത് ആരാണ് . [Pandittu karuppanu 1913 ilu ‍ vidvaanu ‍ padavi nalu ‍ kiyathu aaraanu .]

Answer: കേരള വര് ‍ മ്മ വലിയ കോയിത്തമ്പുരാന് ‍ [Kerala varu ‍ mma valiya koyitthampuraanu ‍]

138432. അയ്യാ സ്വാമി ക്ഷേത്രം എവിടെയാണ് . [Ayyaa svaami kshethram evideyaanu .]

Answer: തിരുവനന്തപുരം [Thiruvananthapuram]

138433. നാല്പതു വയസ്സിനു ശേഷം ഓരോ മനുഷ്യനും ഓരോ തെമ്മാടിയാണ് , ആരുടെ വാക്കുകളാണിത് . [Naalpathu vayasinu shesham oro manushyanum oro themmaadiyaanu , aarude vaakkukalaanithu .]

Answer: ബര് ‍ ണാഡ് ഷാ [Baru ‍ naadu shaa]

138434. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന് ‍ . [Vyakthi sathyaagrahatthinu gaandhiji theranjeduttha aadya keraleeyanu ‍ .]

Answer: കെ . കേളപ്പന് ‍ [Ke . Kelappanu ‍]

138435. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന് ‍ ‘ നിര് ‍ മ്മല് ‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ് . [Mandabuddhikaleyum manorogikaleyum chikithsikkaanu ‍ ‘ niru ‍ mmalu ‍ kennadi hom ‘ sthaapicchathu aaraanu .]

Answer: മദര് ‍ തെരേസ [Madaru ‍ theresa]

138436. ഭാരതീയ വേദാന്ത ചിന്തയുടെ പരമാചാര്യന് ‍ . [Bhaaratheeya vedaantha chinthayude paramaachaaryanu ‍ .]

Answer: ശങ്കരാചാര്യര് ‍ [Shankaraachaaryaru ‍]

138437. യോഗ ക്ഷേമ സഭ സ്ഥാപിച്ച വര്ഷം . [Yoga kshema sabha sthaapiccha varsham .]

Answer: 1908

138438. ” ദുര് ‍ ബലര് ‍ ക്ക് ഒരിക്കലും മാപ്പ് നല് ‍ കാന് ‍ കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് “ ആരുടെ വാക്കുകള് ‍. [” duru ‍ balaru ‍ kku orikkalum maappu nalu ‍ kaanu ‍ kazhiyilla ; kshama karuttharude lakshanamaanu “ aarude vaakkukalu ‍.]

Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]

138439. ഗ്രേറ്റ് ലീപ് ഫോര് ‍ വേഡ് പദ്ധതി നയിച്ചത് ആരാണ് . [Grettu leepu phoru ‍ vedu paddhathi nayicchathu aaraanu .]

Answer: മാവോ സെ തൂങ്ങ് [Maavo se thoongu]

138440. ആത്മാനുതാപം ആരുടെ കൃതിയാണ് . [Aathmaanuthaapam aarude kruthiyaanu .]

Answer: ചവറ കുരിയാക്കോസ് ഏലിയാസ് [Chavara kuriyaakkosu eliyaasu]

138441. ’ വേല ചെയ്താല് ‍ കൂലി കിട്ടണം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര് ‍ ത്താവ് ‌ . [’ vela cheythaalu ‍ kooli kittanam ‘ ennu paranja saamoohika parishkaru ‍ tthaavu .]

Answer: വൈകുണ്ട സ്വാമികള് ‍ [Vykunda svaamikalu ‍]

138442. ’ സത്യമേവ ജയതേ ‘ എന്നാ മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് . [’ sathyameva jayathe ‘ ennaa mudraavaakyam janakeeyamaakkiya nethaavu .]

Answer: മദന് ‍ മോഹന് ‍ മാളവ്യ [Madanu ‍ mohanu ‍ maalavya]

138443. ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ‘ ആകാശവാണി ‘ എന്ന് പേര് നല് ‍ കിയത് ആരാണ് . [Inthyayile rediyo prakshepanatthinu ‘ aakaashavaani ‘ ennu peru nalu ‍ kiyathu aaraanu .]

Answer: രവീന്ദ്ര നാഥ ടാഗോര് ‍ [Raveendra naatha daagoru ‍]

138444. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് . [Nireeshvara vaadikalude guru ennariyappedunnathu .]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

138445. ‘ വരിക വരിക സഹജരെ .. സഹന സമര സമയമായ് ..’ എന്നാരംഭിക്കുന്ന ഉപ്പു സത്യാഗ്രഹ പടയണി ഗാനം രചിച്ചത് ആരാണ് . [‘ varika varika sahajare .. Sahana samara samayamaayu ..’ ennaarambhikkunna uppu sathyaagraha padayani gaanam rachicchathu aaraanu .]

Answer: അംശി നാരായണ പിള്ള [Amshi naaraayana pilla]

138446. ’ പവ് നാറിലെ സന്ന്യാസി ‘ എന്ന വിശേഷണത്താല് ‍ അറിയപ്പെട്ടതാരാണ് വിനോഭ ഭാവെ ’ ഷണ്മുഖ ദാസന് ‍ ‘ എന്നറിയപ്പെട്ട വ്യക്തി . [’ pavu naarile sannyaasi ‘ enna visheshanatthaalu ‍ ariyappettathaaraanu vinobha bhaave ’ shanmukha daasanu ‍ ‘ ennariyappetta vyakthi .]

Answer: ചട്ടമ്പി സ്വാമികള് ‍ [Chattampi svaamikalu ‍]

138447. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കേരള സര് ‍ ക്കാര് ‍ ആവിഷ്ക്കരിച്ച വര്ഷം . [Ayyankaali nagara thozhilurappu paddhathi kerala saru ‍ kkaaru ‍ aavishkkariccha varsham .]

Answer: 2010

138448. ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധന് ‍ എന്ന് വിശേഷിപ്പിച്ചതാര് . [Shree naaraayana guruvine randaam buddhanu ‍ ennu visheshippicchathaaru .]

Answer: ജി . ശങ്കര കുറുപ്പ് [Ji . Shankara kuruppu]

138449. ഇന്ത്യയുടെ മഹാനായ പുത്രന് ‍ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ‌ ആരാണ് . [Inthyayude mahaanaaya puthranu ‍ ennu ayyankaaliye visheshippicchathu aaraanu .]

Answer: ഇന്ദിരാ ഗാന്ധി 62 ‘ പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ് ‘ – ആരുടെ വാക്കുകള് ‍. [Indiraa gaandhi 62 ‘ pattini kidakkunnavanodu mathatthepatti samsaarikkunnathu avane apamaanikkunnathinu thulyamaanu ‘ – aarude vaakkukalu ‍.]

138450. സ്വാമി വിവേകാനന്ദന് ‍ 63 . ആദിഭാഷ എന്ന ഗ്രന്ഥത്തിന്റെ കര് ‍ ത്താവ് ആരാണ് . [Svaami vivekaanandanu ‍ 63 . Aadibhaasha enna granthatthinte karu ‍ tthaavu aaraanu .]

Answer: ചട്ടമ്പി സ്വാമികള് ‍ [Chattampi svaamikalu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution