1. “ ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സര് വ്വരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിത് ” എന്നിങ്ങനെ എഴുതിയിരിക്കുന്നത് [“ jaathibhedam mathadvesha methumillaathe saru vvarum sodarathvena vaazhunna maathrukasthaanamaanithu ” enningane ezhuthiyirikkunnathu]
Answer: അരുവിപ്പുറം ക്ഷേത്രഭിത്തിയില് [Aruvippuram kshethrabhitthiyilu ]