1. "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്”എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ? ["jaathibhedam mathadvesha methumillaathe sarvvarum sodarathvena vaazhunna maathrukaa sthaanamaanith”enningane ezhuthiyirikkunnathu evide?]
Answer: അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ [Aruvippuram kshethra bhitthiyil]