1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന വാക്യം ഉള്ള കൃതി ഏത്? [Jaathibhedam mathadvesham ethumillaathe sarvvarum sodarathvena vaazhunna maathrukaa sthaanamaanithu enna vaakyam ulla kruthi eth?]
Answer: ജാതിനിർണ്ണയം (ശ്രീനാരായണഗുരു) [Jaathinirnnayam (shreenaaraayanaguru)]