<<= Back Next =>>
You Are On Question Answer Bank SET 2770

138501. ’ മനസ്സാണ് ദൈവം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്ത്താവ് . [’ manasaanu dyvam ‘ ennu paranja saamoohika parishkartthaavu .]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

138502. കേരളം പരശുരാമന് ബ്രാഹ്മണര്ക്ക് ദാനമായി നല്കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം . [Keralam parashuraamanu braahmanarkku daanamaayi nalkiya bhoomiyaanenna vaadatthe khandikkunna chattampi svaamikalude pusthakam .]

Answer: പ്രാചീന മലയാളം [Praacheena malayaalam]

138503. ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില് ആലുവയിലെ അദ്വൈതാശ്രമത്തില് സര്വ്വ മത സമ്മേളനം നടന്ന വര്ഷം . [Shree naaraayana guruvinte nethruthvatthilu aaluvayile advythaashramatthilu sarvva matha sammelanam nadanna varsham .]

Answer: 1924

138504. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്ണ്ണ ജാഥ നയിച്ചത് ആരാണ് . [Vykkam sathyaagrahatthodanubandhicchu savarnna jaatha nayicchathu aaraanu .]

Answer: മന്നത്ത് പദ്മനാഭന് [Mannatthu padmanaabhanu]

138505. ചട്ടമ്പി സ്വാമികള് ജനിച്ച വര്ഷം . [Chattampi svaamikalu janiccha varsham .]

Answer: 1853

138506. സമകാലിക ജാതി വ്യവസ്ഥയെ വിമര്ശിച്ചു കൊണ്ട് പണ്ഡിറ്റ് കറുപ്പന് രചിച്ച കൃതി . [Samakaalika jaathi vyavasthaye vimarshicchu kondu pandittu karuppanu rachiccha kruthi .]

Answer: ജാതിക്കുമ്മി [Jaathikkummi]

138507. 1887 ഇല് ദീപിക പത്രത്തിനു തുടക്കമിട്ടത് ആരാണ് . [1887 ilu deepika pathratthinu thudakkamittathu aaraanu .]

Answer: ഫാദര് ഇമ്മാനുവല് നിദിരി [Phaadaru immaanuvalu nidiri]

138508. ആനന്ദ ദര്ശനത്തിന്റെ ഉപജ്ഞാതാവ് ആരാണ് . [Aananda darshanatthinte upajnjaathaavu aaraanu .]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

138509. ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മില് കണ്ടു മുട്ടിയ വര്ഷം . [Chattampi svaamikalum svaami vivekaanandanum thammilu kandu muttiya varsham .]

Answer: 1892

138510. 1896 ലെ ഈഴവ മെമ്മോറിയലിനു നേത്രുത്വം നല്കിയത് ആരാണ് . [1896 le eezhava memmoriyalinu nethruthvam nalkiyathu aaraanu .]

Answer: ഡോ . പല്പ്പു [Do . Palppu]

138511. എഡ്വിന് ആര്നോള്ഡി ന്റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ‘ ശ്രീബുദ്ധ ചരിതം ‘ എന്നാ പേരില് തര്ജ്ജമ ചെയ്തത് ആരാണ് . [Edvinu aarnoldi nte ‘ lyttu ophu eshya ‘ ennaa kruthi malayaalatthilekku ‘ shreebuddha charitham ‘ ennaa perilu tharjjama cheythathu aaraanu .]

Answer: കുമാരനാശാന് [Kumaaranaashaanu]

138512. പൊയ്കയില് യോഹന്നാന്റെ ജന്മ സ്ഥലം . [Poykayilu yohannaante janma sthalam .]

Answer: ഇരവി പേരൂര് [Iravi perooru]

138513. കേരള ലിങ്കണ് എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു . [Kerala linkanu ennariyappettirunnathu aaraayirunnu .]

Answer: പണ്ഡിറ്റ് കറുപ്പന് [Pandittu karuppanu]

138514. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന് . [Abhinava keralam enna pathratthinte sthaapakanu .]

Answer: വാഗ്ഭടാനന്ദന് [Vaagbhadaanandanu]

138515. ’ ജാതി വേണ്ട , മതം വേണ്ട , ദൈവം വേണ്ട മനുഷ്യന് ‘ എന്ന് പറഞ്ഞ നവോത്ഥാന നായകന് ആരാണ് . [’ jaathi venda , matham venda , dyvam venda manushyanu ‘ ennu paranja navoththaana naayakanu aaraanu .]

Answer: സഹോദരന് അയ്യപ്പന് [Sahodaranu ayyappanu]

138516. തിരുവിതാംകൂര് ഈഴവ സമാജം സ്ഥാപിച്ചത് ആരാണ് . [Thiruvithaamkooru eezhava samaajam sthaapicchathu aaraanu .]

Answer: ടി . കെ . മാധവന് [Di . Ke . Maadhavanu]

138517. പണ്ഡിറ്റ് കറുപ്പന് 1913 ഇല് വിദ്വാന് പദവി നല്കിയത് ആരാണ് . [Pandittu karuppanu 1913 ilu vidvaanu padavi nalkiyathu aaraanu .]

Answer: കേരള വര്മ്മ വലിയ കോയിത്തമ്പുരാന് [Kerala varmma valiya koyitthampuraanu]

138518. നാല്പതു വയസ്സിനു ശേഷം ഓരോ മനുഷ്യനും ഓരോ തെമ്മാടിയാണ് – ആരുടെ വാക്കുകളാണിത് . [Naalpathu vayasinu shesham oro manushyanum oro themmaadiyaanu – aarude vaakkukalaanithu .]

Answer: ബര്ണാഡ് ഷാ [Barnaadu shaa]

138519. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന് . [Vyakthi sathyaagrahatthinu gaandhiji theranjeduttha aadya keraleeyanu .]

Answer: കെ . കേളപ്പന് [Ke . Kelappanu]

138520. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന് ‘ നിര്മ്മല് കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ് . [Mandabuddhikaleyum manorogikaleyum chikithsikkaanu ‘ nirmmalu kennadi hom ‘ sthaapicchathu aaraanu .]

Answer: മദര് തെരേസ [Madaru theresa]

138521. ഭാരതീയ വേദാന്ത ചിന്തയുടെ പരമാചാര്യന് . [Bhaaratheeya vedaantha chinthayude paramaachaaryanu .]

Answer: ശങ്കരാചാര്യര് [Shankaraachaaryaru]

138522. ” ദുര്ബലര്ക്ക് ഒരിക്കലും മാപ്പ് നല്കാന് കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് “- ആരുടെ വാക്കുകള് . [” durbalarkku orikkalum maappu nalkaanu kazhiyilla ; kshama karuttharude lakshanamaanu “- aarude vaakkukalu .]

Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]

138523. ഗ്രേറ്റ് ലീപ് ഫോര്വേഡ് പദ്ധതി നയിച്ചത് ആരാണ് . [Grettu leepu phorvedu paddhathi nayicchathu aaraanu .]

Answer: മാവോ സെ തൂങ്ങ് [Maavo se thoongu]

138524. ’ വേല ചെയ്താല് കൂലി കിട്ടണം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്ത്താവ് . [’ vela cheythaalu kooli kittanam ‘ ennu paranja saamoohika parishkartthaavu .]

Answer: വൈകുണ്ട സ്വാമികള് [Vykunda svaamikalu]

138525. ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ‘ ആകാശവാണി ‘ എന്ന് പേര് നല്കിയത് ആരാണ് . [Inthyayile rediyo prakshepanatthinu ‘ aakaashavaani ‘ ennu peru nalkiyathu aaraanu .]

Answer: രവീന്ദ്ര നാഥ ടാഗോര് [Raveendra naatha daagoru]

138526. ’ പവ് നാറിലെ സന്ന്യാസി ‘ എന്ന വിശേഷണത്താല് അറിയപ്പെട്ടതാരാണ് [’ pavu naarile sannyaasi ‘ enna visheshanatthaalu ariyappettathaaraanu]

Answer: വിനോഭ ഭാവെ [Vinobha bhaave]

138527. ’ ഷണ്മുഖ ദാസന് ‘ എന്നറിയപ്പെട്ട വ്യക്തി . [’ shanmukha daasanu ‘ ennariyappetta vyakthi .]

Answer: ചട്ടമ്പി സ്വാമികള് [Chattampi svaamikalu]

138528. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കേരള സര്ക്കാര് ആവിഷ്ക്കരിച്ച വര്ഷം . [Ayyankaali nagara thozhilurappu paddhathi kerala sarkkaaru aavishkkariccha varsham .]

Answer: 2010

138529. ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധന് എന്ന് വിശേഷിപ്പിച്ചതാര് . [Shree naaraayana guruvine randaam buddhanu ennu visheshippicchathaaru .]

Answer: ജി . ശങ്കര കുറുപ്പ് [Ji . Shankara kuruppu]

138530. ഇന്ത്യയുടെ മഹാനായ പുത്രന് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആരാണ് . [Inthyayude mahaanaaya puthranu ennu ayyankaaliye visheshippicchathu aaraanu .]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

138531. പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ് ‘ – ആരുടെ വാക്കുകള് . [Pattini kidakkunnavanodu mathatthepatti samsaarikkunnathu avane apamaanikkunnathinu thulyamaanu ‘ – aarude vaakkukalu .]

Answer: സ്വാമി വിവേകാനന്ദന് [Svaami vivekaanandanu]

138532. ആദിഭാഷ എന്ന ഗ്രന്ഥത്തിന്റെ കര്ത്താവ് ആരാണ് . [Aadibhaasha enna granthatthinte kartthaavu aaraanu .]

Answer: ചട്ടമ്പി സ്വാമികള് [Chattampi svaamikalu]

138533. എ . കെ . ജി . യുടെ നേതൃത്വത്തില് പട്ടിണി ജാഥ നടന്ന വര്ഷം . [E . Ke . Ji . Yude nethruthvatthilu pattini jaatha nadanna varsham .]

Answer: 1936

138534. സമ്പൂര്ണ്ണ ദേവന് എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്ത്താവ് . [Sampoornna devanu ennariyappetta saamoohika parishkartthaavu .]

Answer: വൈകുണ്ട സ്വാമികള് [Vykunda svaamikalu]

138535. കേരളത്തില് ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്ത്താവ് . [Keralatthilu aadyamaayi panthi bhojanam nadatthiya saamoohika parishkartthaavu .]

Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]

138536. ’ കാര്മലെറ്റ് സ് ഓഫ് മേരി ഇമ്മാക്കുലെറ്റ് ‘ സ്ഥാപിച്ചതാരാണ് . [’ kaarmalettu su ophu meri immaakkulettu ‘ sthaapicchathaaraanu .]

Answer: ചവറ കുര്യാകോസ് ഏലിയാസ് [Chavara kuryaakosu eliyaasu]

138537. ‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള് തന് പിന് മുറക്കാര് .’ ആരുടെ വരികളാണ് . [‘ ithinokke prathikaaram cheyyaathadangumo pathithare ningalu thanu pinu murakkaaru .’ aarude varikalaanu .]

Answer: ചങ്ങമ്പുഴ കൃഷ്ണ പിള്ള [Changampuzha krushna pilla]

138538. ആദ്യമായി മലയാളത്തില് പുസ്തക രചന നടത്തിയ മുസ്ലീം നവോത്ഥാന നായകന്മക്തി [Aadyamaayi malayaalatthilu pusthaka rachana nadatthiya musleem navoththaana naayakanmakthi]

Answer: തങ്ങള് [Thangalu]

138539. ’ വിദ്യാപോഷിണി ‘ എന്ന സാംസ്കാരിക സംഘടനക്കു രൂപം നല്കിയത് ആരാണ് . [’ vidyaaposhini ‘ enna saamskaarika samghadanakku roopam nalkiyathu aaraanu .]

Answer: സഹോദരന് അയ്യപ്പന് [Sahodaranu ayyappanu]

138540. ’ ചാപല്യമേ … നിന്നെ സ്ത്രീയെന്നു വിളിക്കുന്നു ‘ – ആരുടെ വാക്കുകള് . [’ chaapalyame … ninne sthreeyennu vilikkunnu ‘ – aarude vaakkukalu .]

Answer: ഷേക്സ് പിയര് [Sheksu piyaru]

138541. ’ മൈ ലാന്ഡ് ആന്ഡ് മൈ പീപ്പിള് ‘ ആരുടെ പുസ്തകമാണ് . [’ my laandu aandu my peeppilu ‘ aarude pusthakamaanu .]

Answer: ദലൈ ലാമ [Daly laama]

138542. താഴെ പറയുന്നവരില് ‘ സന്മാര്ഗ്ഗ പ്രദീപ സഭ ‘ സ്ഥാപിച്ചത് ആരാണ് . [Thaazhe parayunnavarilu ‘ sanmaargga pradeepa sabha ‘ sthaapicchathu aaraanu .]

Answer: പണ്ഡിറ്റ് കറുപ്പന് [Pandittu karuppanu]

138543. തളി റോഡ് സമരത്തിനു നേതൃത്വം നല്കിയ സാമൂഹിക പരിഷ്കര്ത്താവ് . [Thali rodu samaratthinu nethruthvam nalkiya saamoohika parishkartthaavu .]

Answer: സി . കൃഷ്ണന് [Si . Krushnanu]

138544. സവര്ണ്ണ ഹിന്ദുക്കള്ക്ക് എതിരായ സമരത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ് . [Savarnna hindukkalkku ethiraaya samaratthinte bhaagamaayi manusmruthi katthiccha nethaavu .]

Answer: ഡോ . ബി . ആര് . അംബേദ്ക്കര് [Do . Bi . Aaru . Ambedkkaru]

138545. ’ വെടിയുണ്ടകളെക്കാള് ശക്തിയുള്ളതാണ് ബാലറ്റ് ‘ – ആരുടെ വാക്കുകള് .. [’ vediyundakalekkaalu shakthiyullathaanu baalattu ‘ – aarude vaakkukalu ..]

Answer: നെപ്പോളിയന് ബോണപ്പാര്ട്ട് [Neppoliyanu bonappaarttu]

138546. ബ്രിട്ടീഷ് സര്ക്കാര് ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല്കി ആദരിച്ചത് ആരെയാണ് . [Britteeshu sarkkaaru ‘ raavu saahibu ‘ enna bahumathi nalki aadaricchathu aareyaanu .]

Answer: അയ്യത്താര് ഗോപാലന് [Ayyatthaaru gopaalanu]

138547. ഉപ്പു സത്യാഗ്രഹ സമയത്ത് പാലക്കാട് നിന്നും പയ്യന്നൂര്ക്ക് ജാഥ നയിച്ചത് ആരായിരുന്നു . [Uppu sathyaagraha samayatthu paalakkaadu ninnum payyannoorkku jaatha nayicchathu aaraayirunnu .]

Answer: ടി . ആര് . കൃഷ്ണ സ്വാമി അയ്യര് [Di . Aaru . Krushna svaami ayyaru]

138548. ‘ മനുഷ്യന് പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ – പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് . [‘ manushyanu prakruthyaa oru samooha jeeviyaanu ‘ – prasiddhamaaya ee vaakyam aarudethaanu .]

Answer: അരിസ്റ്റോട്ടില് [Aristtottilu]

138549. പ്രാര്ഥനാ സമാജം സ്ഥാപിച്ചത് ആരാണ് . [Praarthanaa samaajam sthaapicchathu aaraanu .]

Answer: ആത്മരാം പാണ്ടുരംഗ [Aathmaraam paanduramga]

138550. ഇന്ത്യന് നവോത്ഥാനത്തിന്റെ പിതാവ് . [Inthyanu navoththaanatthinte pithaavu .]

Answer: രാജാ റാം മോഹന് റോയ് [Raajaa raam mohanu royu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution