<<= Back Next =>>
You Are On Question Answer Bank SET 2771

138551. ശ്രീ നാരായണ ഗുരു ശിവഗിരിയില് ശാരദ പ്രതിഷ്ഠ നടത്തിയ വര്ഷം . [Shree naaraayana guru shivagiriyilu shaarada prathishdta nadatthiya varsham .]

Answer: 1912

138552. ” ഞങ്ങളുടെ കുട്ടികളെ സ്കൂളില് പഠിപ്പിച്ചില്ലെങ്കില് ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും ‘ – ഏതു നവോഥാന നായകന്റെ വാക്കുകളാണിത് . [” njangalude kuttikale skoolilu padtippicchillenkilu ee kaanaaya paadatthellaam muttippullu mulappikkum ‘ – ethu navothaana naayakante vaakkukalaanithu .]

Answer: അയ്യങ്കാളി [Ayyankaali]

138553. ഗുരുവായൂര് സത്യാഗ്രഹത്തിന്റെ വാളണ്ടിയര് ക്യാപ്റ്റന് . [Guruvaayooru sathyaagrahatthinte vaalandiyaru kyaapttanu .]

Answer: ഏ . കെ . ജി [E . Ke . Ji]

138554. ’ ഗൂര്ണിക്ക ‘ ആരുടെ പ്രസിദ്ധമായ ചിത്രമാണ് . [’ goornikka ‘ aarude prasiddhamaaya chithramaanu .]

Answer: പാബ്ലോ പിക്കാസോ [Paablo pikkaaso]

138555. ഇരുനൂറ്റി അന്പതിലധികം പുരസ്കാരങ്ങള്ക്ക് അര്ഹനായ ലോക നേതാവ് . [Irunootti anpathiladhikam puraskaarangalkku arhanaaya loka nethaavu .]

Answer: നെല്സന് മണ്ടേല [Nelsanu mandela]

138556. ’ ജീവ ശാസ്ത്രത്തിലെ ന്യൂട്ടന് ‘ എന്നറിയപ്പെട്ട വ്യക്തി . [’ jeeva shaasthratthile nyoottanu ‘ ennariyappetta vyakthi .]

Answer: ചാള്സ് ഡാര്വിന് [Chaalsu daarvinu]

138557. പാർലമെൻറിൽ ഏത് സഭയിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത് [Paarlamenril ethu sabhayilaanu bajattukal avathari ppikkunnathu]

Answer: ലോകസഭ [Lokasabha]

138558. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക [Paarlamenril ethu sabha yil maathramaanu mani bil avatharippikkaanaavuka]

Answer: ലോകസഭ [Lokasabha]

138559. ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ് [Oru bil manibillaano e nnu theerumaanikkaanulla adhi kaaram aarkkaanu]

Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]

138560. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് [Lokasabhayile aadyatthe depyootti speekkaraaru]

Answer: എം . അനന്തശയനം അയ്യങ്കാർ [Em . Ananthashayanam ayyankaar]

138561. ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു [Lokasabhayude aadyatthe speekkar aaraayirunnu]

Answer: ജി . വി . മാവ് ലങ്കാർ [Ji . Vi . Maavu lankaar]

138562. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര് [Speekkarum depyootti speekkarum illaatthappol sabhaanadapadikal niyanthrikkunnathaaru]

Answer: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ [Cheyarmaanmaarude paanalil ulppettayaal]

138563. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് [Lokasabhayil prathipaksha nethaavaaya malayaaliyaaru]

Answer: സി . എം . സ്റ്റീഫൻ [Si . Em . Stteephan]

138564. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് [Inthyan paarlamenrari grooppi nte adhyakshanaaru]

Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]

138565. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര [Lokasabhayile aadyatthe amgeekrutha prathipaksha nethaavaara]

Answer: ഡോ . രാംസുഭഗ് സിങ് [Do . Raamsubhagu singu]

138566. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി [Inthyan bharanaghadanayude mukhya shilpi]

Answer: ഡോ . ഭീംറാവു റാംജി അംബേദ്കർ [Do . Bheemraavu raamji ambedkar]

138567. എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം [Ennaanu inthyan bharanaghadana nilavil vanna divasam]

Answer: 1950 ജനുവരി 26 [1950 januvari 26]

138568. ലോകസഭ നിലവിൽ വന്നത് [Lokasabha nilavil vannathu]

Answer: 1952 ഏപ്രിൽ 17 [1952 epril 17]

138569. ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന് [Lokasabhayude aadyatthe sa melanam nadannathennu]

Answer: 1952 മെയ് 13 [1952 meyu 13]

138570. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം [Kendrabharana pradeshangalilninnum paramaavadhi ethra amga ngale lokasabhayilekku thi thiranjedukkaam]

Answer: 20

138571. ലോകസഭയുടെ അധ്യക്ഷനാര് [Lokasabhayude adhyakshanaaru]

Answer: സ്പീക്കർ [Speekkar]

138572. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന് [Aadyatthe lokasabhaa thiranjeduppu nadannathennu]

Answer: 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21 വരെ [1951 okdobar 25 muthal 1952 phibravari 21 vare]

138573. വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം [Vividha samsthaanangalil ni nnaayi paramaavadhi ethra amgangale lokasabhayilekku thiranjedukkaam]

Answer: 530

138574. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടന്ത് [Onnaam lokasabha nilavil va runnathuvare paarlamenraa yi nilakondanthu]

Answer: ഭരണഘടനാ നിർമാണസഭ [Bharanaghadanaa nirmaanasabha]

138575. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് [Enthineyaanu inthyayude maagnaakaartta ennu visheshippikkunnathu]

Answer: മൗലിക അവകാശങ്ങൾ [Maulika avakaashangal]

138576. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര [Lokasabhaamgamaavaan venda kuranja praayamethra]

Answer: 25 വയസ്സ് [25 vayasu]

138577. ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം [Lokasabhayil kvaaram thika yaan ethra amgangal sanni hitharaavanam]

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്ന് [Aake amgangalude patthilonnu]

138578. ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര് [Ettavum kooduthal kaalam lo kasabhaa speekkaraayirunnittu llathaaru]

Answer: ബൽറാം തന്ധാക്കർ [Balraam thandhaakkar]

138579. എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത് [Ethra lokasabhaa mandalanga laanu keralatthil ninnumu llathu]

Answer: 20

138580. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് [Lokasabhayude aadyatthe vanithaa speekkaraaru]

Answer: മീരാകുമാർ [Meeraakumaar]

138581. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ [Praathamika vidyaabhyaasam maulikaavakaashamaakkiyathu ethu bharanaghadanaa bhedagathiyiloode]

Answer: 86 മത് ഭേദഗതി [86 mathu bhedagathi]

138582. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് [Bharanaghadanaa bhedagathikalekkuricchu prathipaadikkunna vakuppu]

Answer: ആർട്ടിക്കിൾ 368 [Aarttikkil 368]

138583. ഭാരതത്തിന്റെ ആദ്യ നിയമമന്ത്രി [Bhaarathatthinte aadya niyamamanthri]

Answer: ബി . ആർ . അംബേദ്കർ [Bi . Aar . Ambedkar]

138584. " ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ " എന്നറിയപ്പെടുന്നത് [" inthyan bharanaghadanayude kaavalkkaaran " ennariyappedunnathu]

Answer: സുപ്രീം കോടതി ഭരണഘടനയുടെ [Supreem kodathi bharanaghadanayude]

138585. ആമുഖത്തിന്റെ ശില്പി ആര് [Aamukhatthinte shilpi aaru]

Answer: പണ്ഡിറ്റ് ജവഹർലാൽ നെഹ്റു [Pandittu javaharlaal nehru]

138586. പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് [Paarlamentari sampradaayatthinte maathaavu ennariyappedunna raajyam ethaanu]

Answer: ഇംഗ്ളണ്ട് [Imglandu]

138587. ഭരണഘടനയുടെ എട്ടാംഷെഡ്യൂളില് ‍ ഉള് ‍ പ്പെട്ടിട്ടുള്ള ഭാഷകള് ‍ എത്ര [Bharanaghadanayude ettaamshedyoolilu ‍ ulu ‍ ppettittulla bhaashakalu ‍ ethra]

Answer: 22

138588. ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു [Bharanaghadanayude ethu pattikayil ulppedutthiyirikkunna niyamangaleyaanu maulika inthyan bharanaghadana nirmaanasabhayude sthiram adhyakshan aaraayirunnu]

Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]

138589. ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ് [Inthyan prasidantinu sathyaprathijnjaavaachakam chollikkodukkunnathaaraanu]

Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് [Supreemkodathi cheephu jasttisu]

138590. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ് [Bhaashaadisthaanatthil inthyan samsthaanangalude punasamghadana nilavil vannathu ennaanu]

Answer: 1956 നവംബർ 1 [1956 navambar 1]

138591. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് [Bhaashaadisthaanatthil samsthaana punasamghadanaykkaayi niyogiccha kammeeshan ethaanu]

Answer: ഫസൽ അലി കമ്മീഷൻ [Phasal ali kammeeshan]

138592. ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ് [Innu maulika avakaasham allaatthathu ethaanu]

Answer: സ്വത്തിനുള്ള അവകാശം [Svatthinulla avakaasham]

138593. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി [Inthyayile ettavum uyarnna kodathi]

Answer: സുപ്രീം കോടതി [Supreem kodathi]

138594. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ് [Vivaraavakaasha niyamam paasaakkaan kaaranamaaya samghadana ethaanu]

Answer: മസ്ദൂർ കിസാൻ ശക്തി സംഘതൻ [Masdoor kisaan shakthi samghathan]

138595. ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം [Oru bil paasaakkunnathinu aa bil ethra thavana paarlamentil vaayikkanam]

Answer: മൂന്നുതവണ [Moonnuthavana]

138596. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം ആർക്കാണ് [Maulika avakaashangal samrakshikkappedendathinte uttharavaadithvam aarkkaanu]

Answer: കോടതികൾ [Kodathikal]

138597. ഇന്ത്യന് ‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത് [Inthyanu ‍ bharanaghadanaykku ethra bhaagangalaanullathu]

Answer: 22 ഭാഗങ്ങൾ [22 bhaagangal]

138598. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന് [Vivaraavakaasha niyamam nilavil vannathu ennu]

Answer: 2005 ഒക്ടോബർ 12 [2005 okdobar 12]

138599. മിനി കോണ് ‍ സ്റ്റിറ്റ്യൂഷന് ‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി [Mini konu ‍ sttittyooshanu ‍ ennariyappedunna bharanaghadanaa bhedagathi]

Answer: 42 മത് ഭേദഗതി [42 mathu bhedagathi]

138600. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ വിരമിക്കല് ‍ പ്രായം [Supreem kodathi cheephu jasttisinte viramikkalu ‍ praayam]

Answer: 65 വയസ്സ് [65 vayasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution