<<= Back Next =>>
You Are On Question Answer Bank SET 2772

138601. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് [Inthyan bharanaghadanayude aamukham ezhuthi thayyaaraakkiyathu]

Answer: ജവഹർ ലാൽ നെഹ്രു [Javahar laal nehru]

138602. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ് [Inthyayil hykkodathi jadjimaarude niyamanam nadatthunnathaaraanu]

Answer: രാഷ്ട്രപതി [Raashdrapathi]

138603. ഭരണഘടനയുടെ 51 എ വകുപ്പ് പ്രകാരം ഉള് ‍ പ്പെടുത്തിയത് [Bharanaghadanayude 51 e vakuppu prakaaram ulu ‍ ppedutthiyathu]

Answer: മൗലിക കര് ‍ ത്തവ്യങ്ങള് ‍ [Maulika karu ‍ tthavyangalu ‍]

138604. ആരാണ് ‌ മൗലിക അവകാശങ്ങളുടെ ശില്പി [Aaraanu maulika avakaashangalude shilpi]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

138605. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം [Ilakshan kammeeshanarude kaalavadhi ethra varsham]

Answer: 6 വർഷം [6 varsham]

138606. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് [Kendrabharana pradeshamaaya lakshadveepu ethu hykkodathiyude keezhilaanu]

Answer: കേരള ഹൈക്കോടതി [Kerala hykkodathi]

138607. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ് ‌ [Inthyayude randaamatthe niyama opheesar aaraanu ]

Answer: സോളിസിറ്റർ ജനറൽ [Solisittar janaral]

138608. എത്ര ലോകസഭാ തിരഞെടു പ്പുകൾ ഇതുവരെ (2014 ജനവ രി ) നടന്നിട്ടുണ്ട് [Ethra lokasabhaa thiranjedu ppukal ithuvare (2014 janava ri ) nadannittundu]

Answer: 15

138609. നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ് [Nilavil lokasabhayile amgasamkhya ethrayaanu]

Answer: 545

138610. പാർലമെൻറിലെ ജനപ്രതിനിധി സഭയേത് [Paarlamenrile janaprathinidhi sabhayethu]

Answer: ലോകസഭ [Lokasabha]

138611. പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര് [Puthiya lokasabha sammeli kkumpol amgangal sathya pra thijnja cheyyunna chadangilum speekkare thiranjedukkunna thilum nadapadikal niyanthrikkunna thaaru]

Answer: പ്രോട്ടേം സ്പീക്കർ [Prottem speekkar]

138612. ലോകസഭ . രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് [Lokasabha . Raajyasabha enniva yude samyukthasammela natthil aadhyakshyam vahikku nnathaaru]

Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]

138613. ലോകസഭയിലെ പരവതാനി യുടെ നിറമെന്ത് [Lokasabhayile paravathaani yude niramenthu]

Answer: പച്ച [Paccha]

138614. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം [Inthyan pradhaanamanthriyaavaan ethra vayasu thikanjirikka nam]

Answer: 25

138615. ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത് [Lokasabhaamgangalude enna tthil randaamsthaanatthalla samsthaanamethu]

Answer: മഹാരാഷ്ട [Mahaaraashda]

138616. അവിശ്വാസപ്രമേയം അവതരി പ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ് [Avishvaasaprameyam avathari ppikkunnathu paarlamenril ethu sabhayilaanu]

Answer: ലോകസഭ [Lokasabha]

138617. ലോകസഭയുടെ സാധാരണ കാലാവധിയെത്ര [Lokasabhayude saadhaarana kaalaavadhiyethra]

Answer: 5 വർഷം [5 varsham]

138618. പ്രോട്ടേം സ്പീക്കർ നിയമിക്കു ന്താര് [Prottem speekkar niyamikku nthaaru]

Answer: രാഷ്ട്രപതി [Raashdrapathi]

138619. ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത് [Ethu vibhaagatthilpettavare yaanu lokasabhayilekku naamanirdesham cheyyunnathu]

Answer: ആംഗ്ലോ ഇന്ത്യൻ [Aamglo inthyan]

138620. ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം [Bharanaghadanaprakaaram lokasa bhayile amgasamkhya ethravareyaakaam]

Answer: 552

138621. എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർ ദേശം ചെയ്യുന്നത് [Ethra pereyaanu lokasabha yilekku raashdrapathi naamanir desham cheyyunnathu]

Answer: 2

138622. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര [Samsthaana gavarnaraakaan venda kuranja praayam ethra]

Answer: 35 വയസ് [35 vayasu]

138623. ഹേബിയസ് കോർപ്പസിന്റെ എന്നതിന്റെ അർത്ഥം [Hebiyasu korppasinte ennathinte arththam]

Answer: ശരീരം ഹാജരാക്കുക [Shareeram haajaraakkuka]

138624. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര് [Inthyayude aadya uparaashdrapathi aaru]

Answer: ഡോ . എസ് . രാധാകൃഷ്ണൻ [Do . Esu . Raadhaakrushnan]

138625. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്റെ ഉപരിസമിതി [Inthyayude niyamanirmmaana vibhaagatthinte uparisamithi]

Answer: രാജ്യസഭ [Raajyasabha]

138626. എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത് [Ennaanu bharanaghadanaa nirmmaanasabha inthyan bharanaghadana amgeekaricchathu]

Answer: 1949 നവംബർ 26 [1949 navambar 26]

138627. പഞ്ചായത്തീരാജ് , നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം [Panchaayattheeraaju , nagarapaalika niyamangal nilavilvannathu ethu varsham]

Answer: 1993

138628. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ [Maulika avakaashangal nishaprabhamaakunnathu eppol]

Answer: അടിയന്തരാവസ്ഥക്കാലത്ത് [Adiyantharaavasthakkaalatthu]

138629. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള് ‍ പ്പെടുത്തിയ പട്ടിക [73 mathu bharanaghadanaa bhedagathiyiloode ulu ‍ ppedutthiya pattika]

Answer: 11

138630. ഭരണാധിപൻ ഒരുപൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ് [Bharanaadhipan orupaurante svathanthramaaya chalanangale nishedhikkumpol pauranu nishedhikkappedunna svaathanthryam ethaanu]

Answer: സഞ്ചാരസ്വാതന്ത്ര്യം [Sanchaarasvaathanthryam]

138631. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി [Loku sabhayude randu sammelanangalkkidayilulla paramaavadhi kaalaavadhi]

Answer: 6 മാസം [6 maasam]

138632. എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് [Evideyaanu bharanaghadanayil samyukthasammelanatthekkuricchu paranjirikkunnathu]

Answer: അനുച്ഛേദം 108 [Anuchchhedam 108]

138633. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര് [Raashdrapathiyudeyum uparaashdrapathiyudeyum abhaavatthil raashdrapathiyude chumathalakal nadappaakkunna udyogasthan aaru]

Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu]

138634. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം [Inthyan raashdrapathiyaakunnathinu ettavum kuranja praayam]

Answer: 35

138635. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് [Vidyaabhyaasam ulppedunna listtu]

Answer: കൺകറന്റ് ലിസ് [Kankarantu lisu]

138636. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു [Maulika avakaashangal samrakshikkaanaayi kodathi purappeduvikkunna uttharavukal ethu peril ariyappedunnu]

Answer: റിട്ടുകൾ [Rittukal]

138637. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത് [Thrithala panchaayattheeraaju sampradaayatthil ettavum thaazheyulla thalam ethu]

Answer: ഗ്രാമപഞ്ചായത്ത് [Graamapanchaayatthu]

138638. ആരാണ് ‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത് [Aaraanu inthya gavanmentinu aavashyamaaya niyamopadesham nalkunnathu]

Answer: അറ്റോർണി ജനറൽ [Attorni janaral]

138639. ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത് [Uparaashdrapathiye theranjadukkunnathu]

Answer: പാര് ‍ ലമെന്റ് അംഗങ്ങള് ‍ [Paaru ‍ lamentu amgangalu ‍]

138640. രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വര്ഷം [Raajyasabhaamgatthinte kaalaavadhi ethra varsham]

Answer: 6

138641. ​ പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? [​ paaliyam shaasanam aarumaayi bandhappettirikkunnu ?]

Answer: വിക്രമാദിത്യ വരഗുണന് ‍ [Vikramaadithya varagunanu ‍]

138642. ഒന്നാം ഇ എം എസ് മന്ത്രിസഭയില് ‍ എത്ര അംഗങ്ങള് ‍ ഉണ്ടായിരുന്നു ? [Onnaam i em esu manthrisabhayilu ‍ ethra amgangalu ‍ undaayirunnu ?]

Answer: 11

138643. കേരളാ നിയമസഭയിലെ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര് ‍ ആരാണ് ? [Keralaa niyamasabhayile ippozhatthe dapyootti speekkaru ‍ aaraanu ?]

Answer: ജോസ് ബേബി [Josu bebi]

138644. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ‍ ഏത് ജില്ലയില് ‍ ആണ് ? [Keralatthile aadyatthe thuranna jayilu ‍ ethu jillayilu ‍ aanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

138645. വിക്രം സാരാഭായി സ്പേസ് സെന്റര് ‍ എവിടെ ? [Vikram saaraabhaayi spesu sentaru ‍ evide ?]

Answer: തുമ്പ [Thumpa]

138646. കേരളത്തില് ‍ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏത് ? [Keralatthilu ‍ ettavum avasaanam roopam konda jilla ethu ?]

Answer: കാസര് ‍ കോട് [Kaasaru ‍ kodu]

138647. ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന് ? [Onnaam kerala niyamasabha roopeekaricchathennu ?]

Answer: 1957 ഏപ്രില് ‍ 1(126 അംഗങ്ങള് ‍) [1957 eprilu ‍ 1(126 amgangalu ‍)]

138648. കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി : [Keralatthile aadya vyavasaaya manthri :]

Answer: കെ പി ഗോപാലന് ‍ [Ke pi gopaalanu ‍]

138649. അവിശ്വാസ പ്രമേയത്തെ തുടര് ‍ ന്ന് രാജി വച്ച ആദ്യ മന്ത്രി : [Avishvaasa prameyatthe thudaru ‍ nnu raaji vaccha aadya manthri :]

Answer: ഡോ എ ആര് ‍ മേനോന് ‍ [Do e aaru ‍ menonu ‍]

138650. ഐ ടി കോറിഡോര് ‍ സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം : [Ai di koridoru ‍ sthaapikkanuddheshikkunna sthalam :]

Answer: കഴക്കൂട്ടം [Kazhakkoottam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution