<<= Back
Next =>>
You Are On Question Answer Bank SET 2773
138651. കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി : [Kendra dhanakaarya manthriyaaya aadya malayaali :]
Answer: ഡോ . ജോണ് മത്തായി [Do . Jonu matthaayi]
138652. കേരള നിയമ സഭയിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വിജയി : [Kerala niyama sabhayile aadya upathiranjeduppu vijayi :]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
138653. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര് ? [Keralatthile randaamatthe mukhyamanthri aaru ?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
138654. കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്റെ സ്ഥാപകന് : [Keralatthile randaam chera saamraajyamennu visheshippikkappedunna kulashekhara saamraajyatthinte sthaapakanu :]
Answer: കുലശേഖര ആഴ്വാര് [Kulashekhara aazhvaaru ]
138655. നിയമസഭയെ അഭിമുഖീകരിക്കതെ രാജി വയ്ക്കേണ്ടി വന്ന മന്ത്രി : [Niyamasabhaye abhimukheekarikkathe raaji vaykkendi vanna manthri :]
Answer: കെ മുരളീധരന് [Ke muraleedharanu ]
138656. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര് ? [Keralatthile aadya mukhyamanthri aaru ?]
Answer: ഇ എം ശങ്കരന് നമ്പൂതിരിപ്പാട് [I em shankaranu nampoothirippaadu]
138657. കാലാവധി പൂര് ത്തിയാക്കിയ ആദ്യ കോണ് ഗ്രസ് മുഖ്യമന്ത്രി : [Kaalaavadhi pooru tthiyaakkiya aadya konu grasu mukhyamanthri :]
Answer: കെ കരുണാകരന് [Ke karunaakaranu ]
138658. ഏറ്റവും കൂടുതല് തവണ മുഖ്യമന്ത്രിയായ വ്യക്തി : [Ettavum kooduthalu thavana mukhyamanthriyaaya vyakthi :]
Answer: കെ കരുണാകരന് [Ke karunaakaranu ]
138659. സന്യാസിമാരുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത് ? [Sanyaasimaarude naadu ennariyappedunna raajyamethu ?]
Answer: കൊറിയ [Koriya]
138660. ഏഷ്യയിലെ കടുവ എന്നറിയപ്പെടുന്ന രാജ്യമേത് ? [Eshyayile kaduva ennariyappedunna raajyamethu ?]
Answer: ദക്ഷിണകൊറിയ [Dakshinakoriya]
138661. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത് ? [Kanaalukalude naadu ennariyappedunna raajyamethu ?]
Answer: പാക്കിസ്ഥാൻ [Paakkisthaan]
138662. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യമേത് ? [Eshyayude kavaadam ennariyappedunna raajyamethu ?]
Answer: ഫിലിപ്പൈൻസ് [Philippynsu]
138663. മാർബ്ബിളിൻറ്റെ നാട് എന്നറിയപ്പെടുന്ന രാജ്യമേത് ? [Maarbbilintte naadu ennariyappedunna raajyamethu ?]
Answer: ഇറ്റലി [Ittali]
138664. തെക്കിൻറ്റെ ബ്രിട്ടൻ എന്നറിയപ്പെടുന്ന രാജ്യമേത് ? [Thekkintte brittan ennariyappedunna raajyamethu ?]
Answer: ന്യൂസിലൻറ്റ് [Nyoosilanttu]
138665. ഇടിമിന്നലിന്റ്റെ നാട് എന്നറിയപ്പെടുന്ന രാജ്യമേത് ? [Idiminnalintte naadu ennariyappedunna raajyamethu ?]
Answer: ഭൂട്ടാൻ . [Bhoottaan .]
138666. നൈലിൻറ്റെ ദാനം എന്നറിയപ്പെടുന്ന രാജ്യമേത് ? [Nylintte daanam ennariyappedunna raajyamethu ?]
Answer: ഈജിപ്ത് . [Eejipthu .]
138667. ലോകത്തിന്റ്റെ മേല്ക്കൂര എന്നറിയപ്പെടുന്ന രാജ്യമേത് ? [Lokatthintte melkkoora ennariyappedunna raajyamethu ?]
Answer: പാമീർ . [Paameer .]
138668. ചൈനയുടെ ദുഖം എന്നറിയപ്പെടുന്ന രാജ്യമേത് ? [Chynayude dukham ennariyappedunna raajyamethu ?]
Answer: ഹൊയാങ്ഹോ . [Hoyaangho .]
138669. വിശുദ്ധനാട് എന്നറിയപ്പെടുന്ന രാജ്യമേത് ? [Vishuddhanaadu ennariyappedunna raajyamethu ?]
Answer: പാലസ്തീൻ . [Paalastheen .]
138670. ധവളനഗരം എന്നറിയപ്പെടുന്ന രാജ്യമേത് ? [Dhavalanagaram ennariyappedunna raajyamethu ?]
Answer: ബൽഗ്രേഡ് . [Balgredu .]
138671. തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത് ? [Thadaakangalude naadu ennariyappedunna raajyamethu ?]
Answer: ഫിൻലാൻഡ് . [Phinlaandu .]
138672. ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരമേത്? [Ettavum uyaram koodiya thalasthaana nagarameth? ]
Answer: ലാപ്പാസ് [Laappaasu]
138673. വന്ദേമാതരത്തിന്റെ ഇംഗ്‌ളീഷ് പരിഭാഷ തയ്യാറാക്കിയത് ആരാണ്? [Vandemaatharatthinte imgleeshu paribhaasha thayyaaraakkiyathu aaraan? ]
Answer: അരബിന്ദഘോഷ് [Arabindaghoshu]
138674. ഇന്ത്യയിൽ ഏറ്റവും കൂടുതൽആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയേത്? [Inthyayil ettavum kooduthalaalukal samsaarikkunna randaamatthe bhaashayeth? ]
Answer: ബംഗാളി [Bamgaali]
138675. ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷം ഔദ്യോഗികമായി അംഗീകരിച്ചത് എന്നാണ്? [Inthyayude desheeya kalandaraaya shakavarsham audyeaagikamaayi amgeekaricchathu ennaan? ]
Answer: 1957 മാർച്ച് 22 [1957 maarcchu 22]
138676. അധിവർഷം (ലീപ് ഇയർ) എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ ഏത്? [Adhivarsham (leepu iyar) enna aashayam aadyam avatharippiccha kalandar eth? ]
Answer: ജൂലിയൻ കലണ്ടർ [Jooliyan kalandar]
138677. ആദ്യമായി ക്‌ളാസിക്കൽ ഭാഷാ പദവി ലഭിച്ച ഭാഷയേത്? [Aadyamaayi klaasikkal bhaashaa padavi labhiccha bhaashayeth? ]
Answer: തമിഴ് [Thamizhu]
138678. ദേശീയപതാകയിൽ രാജ്യത്തിന്റെ ഭൂപടമുള്ള രാജ്യമേത്? [Desheeyapathaakayil raajyatthinte bhoopadamulla raajyameth? ]
Answer: സൈപ്രസ് [Syprasu]
138679. തേനീച്ചകളെ ഇണക്കി വളർത്തുന്ന ഹോബി അറിയപ്പെടുന്നത്? [Theneecchakale inakki valartthunna hobi ariyappedunnath? ]
Answer: എപി കൾച്ചർ [Epi kalcchar]
138680. വൃക്ഷങ്ങളെ മുരടിപ്പിച്ചുവളർത്തുന്ന ജാപ്പനീസ് രീതി അറിയപ്പെടുന്നതെങ്ങനെ? [Vrukshangale muradippicchuvalartthunna jaappaneesu reethi ariyappedunnathengane? ]
Answer: ബോൺസായ് [Bonsaayu]
138681. അറിവ് ശക്തിയും അജ്ഞത മരണത്തിന് തുല്യവുമാണ് എന്ന വാക്കുകൾ ആരുടേതാണ്? [Arivu shakthiyum ajnjatha maranatthinu thulyavumaanu enna vaakkukal aarudethaan? ]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
138682. വാരണാസി ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്? [Vaaranaasi ethu nadeetheeratthaanu sthithicheyyunnath? ]
Answer: ഗംഗ [Gamga]
138683. അംബരചുംബികളുടെ നഗരം എന്നറിയപ്പെടുന്ന നഗരമേത്? [Ambarachumbikalude nagaram ennariyappedunna nagarameth? ]
Answer: ന്യൂയോർക്ക് [Nyooyorkku]
138684. നാനാവതി കമ്മിഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Naanaavathi kammishan enthumaayi bandhappettirikkunnu? ]
Answer: 1984 ലെ സിക്ക് വിരുദ്ധകലാപങ്ങൾ [1984 le sikku viruddhakalaapangal]
138685. 20102020 ദശകം ഐക്യരാഷ്ട്രസഭ ഏത് ദശകമായാണ് പ്രഖ്യാപിച്ചിട്ടുള്ളത്? [20102020 dashakam aikyaraashdrasabha ethu dashakamaayaanu prakhyaapicchittullath? ]
Answer: മരുഭൂമി മരുവത്കരണ നിരോധന ദശകം [Marubhoomi maruvathkarana nirodhana dashakam]
138686. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Charithratthinte pithaavu ennariyappedunnathu aar? ]
Answer: ഹെറോഡോട്ടസ് [Herodottasu]
138687. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി ആര്? [Lokatthile aadya vanithaa bharanaadhikaari aar? ]
Answer: ഹാത്ഷേപ് സുത് [Haathshepu suthu]
138688. മന്ത്രിപദത്തിലെത്തിയ ആദ്യ മലയാളിവനിതയാര്? [Manthripadatthiletthiya aadya malayaalivanithayaar? ]
Answer: കെ . ആർ . ഗൗരിയമ്മ [Ke . Aar . Gauriyamma]
138689. നിർഭയ ദിനമായി വനിതാ കമ്മിഷൻ പ്രഖ്യാപിച്ചതെന്നാണ്? [Nirbhaya dinamaayi vanithaa kammishan prakhyaapicchathennaan? ]
Answer: ഡിസംബർ 16 [Disambar 16]
138690. വന്ദേമാതരം ഏത് കൃതിയിൽനിന്നാണ് എടുത്തിട്ടുള്ളത്? [Vandemaatharam ethu kruthiyilninnaanu edutthittullath? ]
Answer: ബങ്കിംചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം [Bankimchandra chaattarjiyude aanandamadtam]
138691. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങൾ ഏതെല്ലാം? [Lokatthil ettavum kooduthal janasamkhyayulla nagarangal ethellaam? ]
Answer: ടോക്കിയോ ജപ്പാൻ . , ന്യൂഡൽഹി [Dokkiyo jappaan . , nyoodalhi]
138692. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമേതാണ്? [Lokatthile ettavum uyaram koodiya vellacchaattamethaan? ]
Answer: എയ്ഞ്ചൽ വെള്ളച്ചാട്ടം [Eynchal vellacchaattam]
138693. പ്രസിദ്ധമായ കിംബർലി വജ്രഖനി ഏത് രാജ്യത്തിലാണ് സ്ഥിതിചെയ്യുന്നത്? [Prasiddhamaaya kimbarli vajrakhani ethu raajyatthilaanu sthithicheyyunnath? ]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
138694. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഏത്? [Inthyayile ettavum valiya pothumekhalaa baanku eth? ]
Answer: എസ് . ബി . ഐ [Esu . Bi . Ai]
138695. നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിതയാര്? [Nobal sammaanam nediya aadyatthe aaphrikkan vanithayaar? ]
Answer: വംഗാരി മാതായ് [Vamgaari maathaayu]
138696. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്‌സിറ്റി ഏത്? [Lokatthile ettavum valiya oppan yoonivezhsitti eth? ]
Answer: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി [Indiraagaandhi oppan yoonivezhsitti]
138697. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയിൽവേ തുരങ്കം ഏത്? [Inthyayile ettavum neelamkoodiya reyilve thurankam eth? ]
Answer: പീർപഞ്ചൽ [Peerpanchal]
138698. ഡാലിയ ദേശീയ പുഷ്പമായിട്ടുള്ള രാജ്യമേത്? [Daaliya desheeya pushpamaayittulla raajyameth? ]
Answer: മെക്സികോ [Meksiko]
138699. പൂനാഗെയിം എന്നറിയപ്പെടുന്ന കായിക വിനോദമേത്? [Poonaageyim ennariyappedunna kaayika vinodameth? ]
Answer: ബാഡ്മിന്റൺ [Baadmintan]
138700. ഏറ്റവും വലിയ ദേശീയഗാനമുള്ള രാജ്യമേത്? [Ettavum valiya desheeyagaanamulla raajyameth? ]
Answer: ഗ്രീസ് [Greesu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions