<<= Back Next =>>
You Are On Question Answer Bank SET 2774

138701. ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയാര്?  [Olimpiku medal nediya aadya inthyan vanithayaar? ]

Answer: കർണം മല്ലേശ്വരി [Karnam malleshvari]

138702. വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ് എന്ന വാക്കുകൾ ആരുടേതാണ്?  [Vediyundayekkaal shakthamaanu baalattu enna vaakkukal aarudethaan? ]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

138703. ചെമ്പ് ഉത്പാദനത്തിന് പേരുകേട്ട രാജസ്ഥാനിലെ ഖനിയേത്?  [Chempu uthpaadanatthinu peruketta raajasthaanile khaniyeth? ]

Answer: ഖേത്രി [Khethri]

138704. ഇന്ത്യയിൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ സംരക്ഷണ കേന്ദ്രമേത്?  [Inthyayil ottakkompan kaandaamrugatthinte samrakshana kendrameth? ]

Answer: കാസിരംഗ [Kaasiramga]

138705. സിംഗപ്പൂരിൽ പ്രസിഡന്റായിരുന്ന മലയാളി ആര്?  [Simgappooril prasidantaayirunna malayaali aar? ]

Answer: സി . വി . ദേവൻ നായർ [Si . Vi . Devan naayar]

138706. സർദാർ പട്ടേൽ നാഷണൽ പൊലീസ് അക്കാഡമി സ്ഥിതി ചെയ്യുന്നതെവിടെ?  [Sardaar pattel naashanal poleesu akkaadami sthithi cheyyunnathevide? ]

Answer: ഹൈദരാബാദ് [Hydaraabaadu]

138707. ഇന്ത്യൻ വിപ്‌ളവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ആര്?  [Inthyan viplavangalude maathaavu ennariyappedunnathu aar? ]

Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]

138708. ലോക പത്രസ്വാതന്ത്ര്യദിനമായി ആചരിക്കുന്നതെന്ന്?  [Loka pathrasvaathanthryadinamaayi aacharikkunnathennu? ]

Answer: മേയ് 3 [Meyu 3]

138709. സ്റ്റാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നതെങ്ങനെ?  [Sttaampukalekkuricchulla shaasthreeya padtanam ariyappedunnathengane? ]

Answer: ഫിലാറ്റലി [Philaattali]

138710. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷയേത്?  [Ettavum kooduthal aalukal samsaarikkunna draavida bhaashayeth? ]

Answer: തെലുങ്ക് [Thelunku]

138711. ലോകത്തിലെ ഏറ്റവും നീളംകൂടിയ പർവത നിരയേത്?  [Lokatthile ettavum neelamkoodiya parvatha nirayeth? ]

Answer: ആൻഡീസ് [Aandeesu]

138712. അബ്ദുൽ കലാം ആസാദിന്റെ ജന്മസ്ഥലമേത്?  [Abdul kalaam aasaadinte janmasthalameth? ]

Answer: മെക്ക [Mekka]

138713. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നതാര്?  [Eshyayude prakaasham ennariyappedunnathaar? ]

Answer: ശ്രീബുദ്ധൻ [Shreebuddhan]

138714. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടേത്?  [Lokatthile ettavum valiya anakketteth? ]

Answer: ത്രീഗോർജസ് [Threegorjasu]

138715. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല ഏത്?  [Inthyayile ettavum pazhakkamulla enna shuddheekarana shaala eth? ]

Answer: ദിഗ് ബോയ് [Digu boyu]

138716. മറാത്ത സിംഹം എന്നറിയപ്പെടുന്നതാര്?  [Maraattha simham ennariyappedunnathaar? ]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

138717. ഇന്ത്യയിലെ ജനസംഖ്യ കുറഞ്ഞ സംസ്ഥാനമേത്?  [Inthyayile janasamkhya kuranja samsthaanameth? ]

Answer: സിക്കിം [Sikkim]

138718. ഏറ്റവും അധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദിയേത്?  [Ettavum adhikam jalam ulkkollunna inthyan nadiyeth? ]

Answer: ബ്രഹ്മപുത്ര [Brahmaputhra]

138719. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടേത്?  [Inthyayile ettavum uyaram koodiya anakketteth? ]

Answer: തെഹ്രി ഉത്തരാഖണ്ഡ് . [Thehri uttharaakhandu .]

138720. കേരള സംസ്ഥാന ഗ്രാമവികസന ഇൻസ്റ്റിറ്റിയൂട്ട് എവിടെ? [Kerala samsthaana graamavikasana insttittiyoottu evide?]

Answer: കൊട്ടാരക്കര . [Kottaarakkara .]

138721. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല [Keralatthile ettavumadhikam janasamkhyayulla jilla]

Answer: മലപ്പുറം (41,10,956) [Malappuram (41,10,956)]

138722. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല [Keralatthil ettavum kuravu janasamkhyayulla jilla]

Answer: വയനാട് (8,16,558) [Vayanaadu (8,16,558)]

138723. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല [Keralatthil ettavum kooduthal saaksharathayulla jilla]

Answer: പത്തനംതിട്ട (96.63%) [Patthanamthitta (96. 63%)]

138724. കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല [Keralatthil ettavum kuravu saaksharathayulla jilla]

Answer: പാലക്കാട് (88.49%) [Paalakkaadu (88. 49%)]

138725. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല [Keralatthil janasaandratha ettavum koodiya jilla]

Answer: തിരുവനന്തപുരം ( ച . കി . മീ . 1509) [Thiruvananthapuram ( cha . Ki . Mee . 1509)]

138726. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല [Keralatthil janasaandratha ettavum kuranja jilla]

Answer: ഇടുക്കി ( ച . കി . മീ . 254) [Idukki ( cha . Ki . Mee . 254)]

138727. കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല [Keralatthil sthreepurushaanupaatham koodiya jilla]

Answer: കണ്ണൂർ (1000 പുരു . 1133 സ്ത്രീ ) [Kannoor (1000 puru . 1133 sthree )]

138728. കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല [Keralatthil sthreepurushaanupaatham ettavum kuranju jilla]

Answer: ഇടുക്കി (1000 പുരു . 1006 സ്ത്രീ ) [Idukki (1000 puru . 1006 sthree )]

138729. കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ് [Kerala samsthaanatthe janasamkhyaavarddhana ethra shathamaanamaanu]

Answer: 0.0486

138730. കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം [Keralatthil ettavum koodiya janasamkhyayulla nagaram]

Answer: തിരുവനന്തപുരം (75,249) [Thiruvananthapuram (75,249)]

138731. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം [Keralatthil ettavum kuravu janasamkhyayulla nagaram]

Answer: തൃശൂർ (31,559) [Thrushoor (31,559)]

138732. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ [Keralatthile janasamkhya ettavum koodiya korppareshan]

Answer: തിരുവനന്തപുരം (7,52,490) [Thiruvananthapuram (7,52,490)]

138733. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ [Keralatthil janasamkhya ettavum kuranja korppareshan]

Answer: തൃശൂർ (3,15,596) [Thrushoor (3,15,596)]

138734. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ [Keralatthile janasamkhya ettavum koodiya nagarasabha]

Answer: തിരുവനന്തപുരം [Thiruvananthapuram]

138735. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ [Keralatthil janasamkhya ettavum kuranja nagarasabha]

Answer: തൃശൂർ [Thrushoor]

138736. കേരളത്തിലെ പുരുഷ ജനസംഖ്യ [Keralatthile purusha janasamkhya]

Answer: 1,60,21,290

138737. കേരളത്തിലെ സ്ത്രീ ജനസംഖ്യ [Keralatthile sthree janasamkhya]

Answer: 1,73,66,387

138738. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു ? [Rabbar risarcchu insttittyoottu evide sthithicheyyunnu ?]

Answer: കോട്ടയം [Kottayam]

138739. നെല്ല് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Nellu gaveshana kendram evide sthithicheyyunnu ?]

Answer: പട്ടാമ്പി [Pattaampi]

138740. കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Kurumulaku gaveshana kendram evide sthithicheyyunnu ?]

Answer: പന്നിയൂർ [Panniyoor]

138741. തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Thottavila gaveshana kendram evide sthithicheyyunnu ?]

Answer: അമ്പല വയൽ [Ampala vayal]

138742. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Kendra samudrajala mathsya gaveshana kendram evide sthithicheyyunnu ?]

Answer: കൊച്ചി [Kocchi]

138743. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Bhaaratheeya sugandhavila gaveshana kendram evide sthithicheyyunnu ?]

Answer: കോഴിക്കോട് [Kozhikkodu]

138744. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Kendra kizhanguvarga gaveshana kendram evide sthithicheyyunnu ?]

Answer: ആനക്കയം [Aanakkayam]

138745. പുൽത്തൈല ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Pultthyla gaveshana kendram evide sthithicheyyunnu ?]

Answer: ഓടക്കാലി [Odakkaali]

138746. ഏലം ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Elam gaveshana kendram evide sthithicheyyunnu ?]

Answer: പാമ്പാടുംപാറ [Paampaadumpaara]

138747. കൈതച്ചക്ക ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Kythacchakka gaveshana kendram evide sthithicheyyunnu ?]

Answer: വെള്ളാനിക്കര [Vellaanikkara]

138748. ഏത്തവാഴ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Etthavaazha gaveshana kendram evide sthithicheyyunnu ?]

Answer: കണ്ണാറ [Kannaara]

138749. നാളികേര ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Naalikera gaveshana kendram evide sthithicheyyunnu ?]

Answer: ബാലരാമപുരം [Baalaraamapuram]

138750. കരിമ്പ് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Karimpu gaveshana kendram evide sthithicheyyunnu ?]

Answer: തിരുവല്ല [Thiruvalla]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution