<<= Back Next =>>
You Are On Question Answer Bank SET 2790

139501. 2017 ലെ ഇന്ത്യയുടെ ഷെഡ്യൂൾഡ് കാസറ്റ് ചെയർമാൻ ആര് ? [2017 le inthyayude shedyooldu kaasattu cheyarmaan aaru ?]

Answer: പി എൽ പുനിയാ [Pi el puniyaa]

139502. 2017 ലെ ഇന്ത്യയുടെ ഷെഡ്യൂൾഡ് ട്രൈബ് ചെയർമാൻ ആര് ? [2017 le inthyayude shedyooldu drybu cheyarmaan aaru ?]

Answer: രാമേശ്വർ ഒറോൺ [Raameshvar oron]

139503. 2017 ലെ ഇന്ത്യയുടെ 14 മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ ആര് ? [2017 le inthyayude 14 mathu phinaansu kammeeshan cheyarmaan aaru ?]

Answer: വൈ വി റെഡ് ‌ ഡി [Vy vi redu di]

139504. 2017 ലെ ഇന്ത്യയുടെ 21 മത് ലോ കമ്മീഷൻ ചെയർമാൻ ആര് ? [2017 le inthyayude 21 mathu lo kammeeshan cheyarmaan aaru ?]

Answer: ജസ്റ്റിസ് ‌ ബൽബീർ സിംഗ് ചൗഹാൻ [Jasttisu balbeer simgu chauhaan]

139505. 2017 ലെ ഇന്ത്യയുടെ VSSC ചെയർമാൻ ആര് ? [2017 le inthyayude vssc cheyarmaan aaru ?]

Answer: DR. കെ ശിവൻ [Dr. Ke shivan]

139506. 2017 ലെ ഇന്ത്യയുടെ സെൻ c ട്രൽ ബോർഡ് ഫിലിം സെര്ടിഫികഷൻ ചെയർമാൻ ആര് ? [2017 le inthyayude sen c dral bordu philim serdiphikashan cheyarmaan aaru ?]

Answer: പഹ് ‌ ലജ് നിഹലാനി [Pahu laju nihalaani]

139507. 2017 ലെ ഇന്ത്യയുടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ ആര് ? [2017 le inthyayude inthyan olimpiku asosiyeshan cheyarmaan aaru ?]

Answer: എൻ രാമചന്ദ്രൻ [En raamachandran]

139508. 2017 ലെ ഇന്ത്യയുടെ പരസ് ട്രസ്റ്റ് ‌ ഓഫ് ‌ ഇന്ത്യയുടെ ചെയർമാൻ ആര് ? [2017 le inthyayude parasu drasttu ophu inthyayude cheyarmaan aaru ?]

Answer: റിയാദ് മാത്യു [Riyaadu maathyu]

139509. 2017 ലെ ഇന്ത്യയുടെ റെയിൽവേ ബോർഡ് ചെയർമാൻ ആര് ? [2017 le inthyayude reyilve bordu cheyarmaan aaru ?]

Answer: എ കെ മിത്തൽ [E ke mitthal]

139510. 2017 ലെ ഇന്ത്യയുടെ TRAI ചെയർമാൻ ആര് ? [2017 le inthyayude trai cheyarmaan aaru ?]

Answer: ആർ എസ് ശർമ്മ [Aar esu sharmma]

139511. 2017 ലെ ഇന്ത്യയുടെ നാഷണൽ ഡയറി ഡെവലപ്പ് മെന്റ് ബോർഡ് ചെയർമാൻ ആര് ? [2017 le inthyayude naashanal dayari devalappu mentu bordu cheyarmaan aaru ?]

Answer: ദിലിപ് രാത് [Dilipu raathu]

139512. 2017 ലെ ഇന്ത്യയുടെ കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ് ‌ ആര് ? [2017 le inthyayude kendra saahithya akkaadami prasidantu aaru ?]

Answer: വിശ്വനാഥ് പ്രസാദ് ‌ തീവാരി [Vishvanaathu prasaadu theevaari]

139513. 2017 ലെ ഇന്ത്യയുടെ കേന്ദ്ര സംഗീത നാടക അക്കാഡമി പ്രസിഡന്റ് ‌ ആര് ? [2017 le inthyayude kendra samgeetha naadaka akkaadami prasidantu aaru ?]

Answer: ശേഖർ സെൻ [Shekhar sen]

139514. " അടുക്കളയില്നിന്നും അരങ്ങത്തേക്ക് " ആരുടെ കൃതിയാണ് ? [" adukkalayilninnum arangatthekku " aarude kruthiyaanu ?]

Answer: വി . ടി ഭട്ടതിരിപ്പാട് ( നാടകം ) [Vi . Di bhattathirippaadu ( naadakam )]

139515. " അഗ്നിസാക്ഷി " ആരുടെ കൃതിയാണ് ? [" agnisaakshi " aarude kruthiyaanu ?]

Answer: ലളിതാംബികാ അന്തര്ജ്ജനം ( നോവല് ) [Lalithaambikaa antharjjanam ( novalu )]

139516. " ആഹിലായുടെ പെണ്മക്കള് " ആരുടെ കൃതിയാണ് ? [" aahilaayude penmakkalu " aarude kruthiyaanu ?]

Answer: സാറാ ജോസഫ് ( നോവല് ) [Saaraa josaphu ( novalu )]

139517. " ഐതിഹ്യമാല " ആരുടെ കൃതിയാണ് ? [" aithihyamaala " aarude kruthiyaanu ?]

Answer: കൊട്ടാരത്തില് ശങ്കുണ്ണി ( ചെറു കഥകള് ) [Kottaaratthilu shankunni ( cheru kathakalu )]

139518. " അമ്പലമണി " ആരുടെ കൃതിയാണ് ? [" ampalamani " aarude kruthiyaanu ?]

Answer: സുഗതകുമാരി ( കവിത ) [Sugathakumaari ( kavitha )]

139519. " അറബിപ്പൊന്ന് " ആരുടെ കൃതിയാണ് ? [" arabipponnu " aarude kruthiyaanu ?]

Answer: എം . ടി - എന് . പി . മുഹമ്മദ് ( നോവല് ) [Em . Di - enu . Pi . Muhammadu ( novalu )]

139520. " അരങ്ങു കാണാത്ത നടന് " ആരുടെ കൃതിയാണ് ? [" arangu kaanaattha nadanu " aarude kruthiyaanu ?]

Answer: തിക്കോടിയന് ( ആത്മകഥ ) [Thikkodiyanu ( aathmakatha )]

139521. " അശ്വത്ഥാമാവ് " ആരുടെ കൃതിയാണ് ? [" ashvaththaamaavu " aarude kruthiyaanu ?]

Answer: മാടമ്പ് കുഞ്ഞിക്കുട്ടന് ‍ ( നോവല് ) [Maadampu kunjikkuttanu ‍ ( novalu )]

139522. " ആത്മകഥ " ആരുടെ കൃതിയാണ് ? [" aathmakatha " aarude kruthiyaanu ?]

Answer: ഇ . എം . എസ് നമ്പൂതിരിപ്പാട് ( ആത്മകഥ ) [I . Em . Esu nampoothirippaadu ( aathmakatha )]

139523. " ആത്മോപദേശ സാതകം " ആരുടെ കൃതിയാണ് ? [" aathmopadesha saathakam " aarude kruthiyaanu ?]

Answer: ശ്രീ നാരായണ ഗുരു ( കവിത ) [Shree naaraayana guru ( kavitha )]

139524. " അവകാശികള് " ആരുടെ കൃതിയാണ് ? [" avakaashikalu " aarude kruthiyaanu ?]

Answer: വിലാസിനി ( നോവല് ) [Vilaasini ( novalu )]

139525. " അവനവന് കടമ്പ " ആരുടെ കൃതിയാണ് ? [" avanavanu kadampa " aarude kruthiyaanu ?]

Answer: കാവാലം നാരായണപ്പണിക്കര് ( നാടകം ) [Kaavaalam naaraayanappanikkaru ( naadakam )]

139526. " അയല്ക്കാര് " ആരുടെ കൃതിയാണ് ? [" ayalkkaaru " aarude kruthiyaanu ?]

Answer: പി . കേശവദേവ് ( നോവല് ) [Pi . Keshavadevu ( novalu )]

139527. " ആയ്ഷ " ആരുടെ കൃതിയാണ് ? [" aaysha " aarude kruthiyaanu ?]

Answer: വയലാര് രാമവര്മ്മ ( കവിത ) [Vayalaaru raamavarmma ( kavitha )]

139528. " അയ്യപ്പ പ്പ ണിക്കരുടെ കൃതികള് " ആരുടെ കൃതിയാണ് ? [" ayyappa ppa nikkarude kruthikalu " aarude kruthiyaanu ?]

Answer: അയ്യപ്പപ്പണിക്കര് ( കവിത ) [Ayyappappanikkaru ( kavitha )]

139529. " ഭാരതപര്യടനം " ആരുടെ കൃതിയാണ് ? [" bhaarathaparyadanam " aarude kruthiyaanu ?]

Answer: കുട്ടികൃഷ്ണമാരാര് ( ഉപന്യാസം ) [Kuttikrushnamaaraaru ( upanyaasam )]

139530. " ബാഷ്പാഞ്ജലി " ആരുടെ കൃതിയാണ് ? [" baashpaanjjali " aarude kruthiyaanu ?]

Answer: ചങ്ങമ്പുഴ ( കവിത ) [Changampuzha ( kavitha )]

139531. " ഭാസ്കരപട്ടെലും എന്റെ ജീവിതവും " ആരുടെ കൃതിയാണ് ? [" bhaaskarapattelum ente jeevithavum " aarude kruthiyaanu ?]

Answer: സക്കറിയ ( ചെറുകഥകള് ) [Sakkariya ( cherukathakalu )]

139532. " ഭൂമിഗീതങ്ങള് " ആരുടെ കൃതിയാണ് ? [" bhoomigeethangalu " aarude kruthiyaanu ?]

Answer: വിഷ്ണു നാരായണന് നമ്പൂതിരി ( കവിത ) [Vishnu naaraayananu nampoothiri ( kavitha )]

139533. " ചലച്ചിത്രത്തിന്റെ പൊരുള് " ആരുടെ കൃതിയാണ് ? [" chalacchithratthinte porulu " aarude kruthiyaanu ?]

Answer: വിജയകൃഷ്ണന് ( ഉപന്യാസം ) [Vijayakrushnanu ( upanyaasam )]

139534. " ച്ഛണ്ടാലഭിക്ഷുകി " ആരുടെ കൃതിയാണ് ? [" chchhandaalabhikshuki " aarude kruthiyaanu ?]

Answer: കുമാരനാശാന് ( കവിത ) [Kumaaranaashaanu ( kavitha )]

139535. " ചത്രവും ചാമരവും " ആരുടെ കൃതിയാണ് ? [" chathravum chaamaravum " aarude kruthiyaanu ?]

Answer: എം . പി . ശങ്കുണ്ണിനായര് ( ഉപന്യാസം ) [Em . Pi . Shankunninaayaru ( upanyaasam )]

139536. " ചെമ്മീന് " ആരുടെ കൃതിയാണ് ? [" chemmeenu " aarude kruthiyaanu ?]

Answer: തകഴി ( നോവല് ) [Thakazhi ( novalu )]

139537. " ദൈവത്തിന്റെ കാന് " ആരുടെ കൃതിയാണ് ? [" dyvatthinte kaanu " aarude kruthiyaanu ?]

Answer: എന് . പി . മുഹമ്മദ് ( നോവല് ) [Enu . Pi . Muhammadu ( novalu )]

139538. " ദൈവത്തിന്റെ വികൃതികള് " ആരുടെ കൃതിയാണ് ? [" dyvatthinte vikruthikalu " aarude kruthiyaanu ?]

Answer: എം . മുകുന്ദന് ( നോവല് ) [Em . Mukundanu ( novalu )]

139539. " ഗാന്ധിയും ഗോഡ്സേയും " ആരുടെ കൃതിയാണ് ? [" gaandhiyum godseyum " aarude kruthiyaanu ?]

Answer: എന് .. വി . കൃഷ്ണവാരിയര് ( കവിത ) [Enu .. Vi . Krushnavaariyaru ( kavitha )]

139540. " ഗസല് " ആരുടെ കൃതിയാണ് ? [" gasalu " aarude kruthiyaanu ?]

Answer: ബാലചന്ദ്രന് ചുള്ളിക്കാട് (( കവിത ) [Baalachandranu chullikkaadu (( kavitha )]

139541. " ഗുരു " ആരുടെ കൃതിയാണ് ? [" guru " aarude kruthiyaanu ?]

Answer: കെ . സുരേന്ദ്രന് ( നോവല് ) [Ke . Surendranu ( novalu )]

139542. " ഗുരുസാഗരം " ആരുടെ കൃതിയാണ് ? [" gurusaagaram " aarude kruthiyaanu ?]

Answer: ഒ . വി . വിജയന് ( നോവല് ) [O . Vi . Vijayanu ( novalu )]

139543. " ഹിഗ്വിറ്റ " ആരുടെ കൃതിയാണ് ? [" higvitta " aarude kruthiyaanu ?]

Answer: എന് . എസ് . മാധവന് ( ചെറുകഥകള് ) [Enu . Esu . Maadhavanu ( cherukathakalu )]

139544. " ഹിമാലയ സാനുവിലൂടെ " ആരുടെ കൃതിയാണ് ? [" himaalaya saanuviloode " aarude kruthiyaanu ?]

Answer: കെ . വി . സുരേന്ദ്രനാഥ് ( യാത്രാവിവരണം ) [Ke . Vi . Surendranaathu ( yaathraavivaranam )]

139545. " ഇന്ദുലേഖ " ആരുടെ കൃതിയാണ് ? [" indulekha " aarude kruthiyaanu ?]

Answer: ഒ . ചന്ദുമേനോന് ( നോവല് ) [O . Chandumenonu ( novalu )]

139546. " ഇനി ഞാന് ഉറങ്ങട്ടെ " ആരുടെ കൃതിയാണ് ? [" ini njaanu urangatte " aarude kruthiyaanu ?]

Answer: പി . കെ . ബാലക്കൃഷ്ണന് ( നോവല് ) [Pi . Ke . Baalakkrushnanu ( novalu )]

139547. " ഇസങ്ങള്ക്കപ്പുറം " ആരുടെ കൃതിയാണ് ? [" isangalkkappuram " aarude kruthiyaanu ?]

Answer: എസ് . ഗുപ്തന്നായര് ( ഉപന്യാസം ) [Esu . Gupthannaayaru ( upanyaasam )]

139548. " കൈരളിയുടെ കഥ " ആരുടെ കൃതിയാണ് ? [" kyraliyude katha " aarude kruthiyaanu ?]

Answer: എന് . കൃഷ്ണപിള്ള ( ഉപന്യാസം ) [Enu . Krushnapilla ( upanyaasam )]

139549. " കാലം " ആരുടെ കൃതിയാണ് ? [" kaalam " aarude kruthiyaanu ?]

Answer: എം . ടി . വാസുദേവന്നായര് ( നോവല് ) [Em . Di . Vaasudevannaayaru ( novalu )]

139550. " കല്യാണസൌഗന്ധികം " ആരുടെ കൃതിയാണ് ? [" kalyaanasougandhikam " aarude kruthiyaanu ?]

Answer: കുഞ്ചന്നമ്പ്യാര് ( കവിത ) [Kunchannampyaaru ( kavitha )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution