<<= Back
Next =>>
You Are On Question Answer Bank SET 2789
139451. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ വാണിജ്യ മന്ത്രി [Aadya kendra manthrisabhayile vaanijya manthri]
Answer: സി . എച്ച് ഭാഭ [Si . Ecchu bhaabha]
139452. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ കമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രി [Aadya kendra manthrisabhayile kammyoonikkeshan vakuppu manthri]
Answer: ആർ എ കിദ്വായ് [Aar e kidvaayu]
139453. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ റിലീഫ് & റിഹാബിലിറ്റേഷൻ വകുപ്പ് മന്ത്രി [Aadya kendra manthrisabhayile rileephu & rihaabilitteshan vakuppu manthri]
Answer: കെ . സി നിയോഗി [Ke . Si niyogi]
139454. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രി [Aadya kendra manthrisabhayile vyavasaaya vakuppu manthri]
Answer: ശ്യാമപ്രസാദ് മുഖർജി [Shyaamaprasaadu mukharji]
139455. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ പൊതുമരാമത്ത് , ഖനി , ഉൗർജ്ജ വകുപ്പ് മന്ത്രി [Aadya kendra manthrisabhayile pothumaraamatthu , khani , uaurjja vakuppu manthri]
Answer: ഗാഡ്ഗിൽ [Gaadgil]
139456. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ വകുപ്പില്ലാ മന്ത്രി [Aadya kendra manthrisabhayile vakuppillaa manthri]
Answer: നരസിംഹം ഗോപാലസ്വാമി [Narasimham gopaalasvaami]
139457. കരയിലെ ഏറ്റവും വലിയ ജീവി [Karayile ettavum valiya jeevi]
Answer: ആന [Aana]
139458. കരയിലെ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ആഹാരം ആവശ്യമായ മൃഗം [Karayile mrugangalil ettavum kooduthal aahaaram aavashyamaaya mrugam]
Answer: ആന [Aana]
139459. ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലമുള്ള സസ്തനി [Ettavum dyrghyameriya garbhakaalamulla sasthani]
Answer: ആന [Aana]
139460. കേരളത്തിന്റെയും , ജാർഖണ്ഡിന്റെയും , കർണാടകയുടെയും സംസ്ഥാന മൃഗം [Keralatthinteyum , jaarkhandinteyum , karnaadakayudeyum samsthaana mrugam]
Answer: ആന [Aana]
139461. ചാടാൻ കഴിയാത്ത ഏക സസ്തനി [Chaadaan kazhiyaattha eka sasthani]
Answer: ആന [Aana]
139462. ഭാരത സർക്കാർ പൈതൃക മൃഗമായി പ്രഖ്യാപിച്ചു [Bhaaratha sarkkaar pythruka mrugamaayi prakhyaapicchu]
Answer: ആന [Aana]
139463. സഹ്യന്റെ മകൻ എന്നറിയപ്പെടുന്നു [Sahyante makan ennariyappedunnu]
Answer: ആന [Aana]
139464. വിരലുകൾ ഇല്ലേങ്കിലും നഖം ഉള്ള ജീവി [Viralukal illenkilum nakham ulla jeevi]
Answer: ആന [Aana]
139465. കരയിലെ മൃഗങ്ങളിൽ ഉയരത്തിൽ രണ്ടാം സ്ഥാനം . [Karayile mrugangalil uyaratthil randaam sthaanam .]
Answer: ആന [Aana]
139466. കരയിലെ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി . [Karayile mrugangalil ettavum kooduthal paal ulpaadippikkunna jeevi .]
Answer: ആന [Aana]
139467. നാലു കാലുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക മൃഗം [Naalu kaalukalum ore dishayil madakkaan kazhiyunna eka mrugam]
Answer: ആന [Aana]
139468. കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി [Karayile mrugangalil ettavum valiya masthishkamulla jeevi]
Answer: ആന [Aana]
139469. റിപ്പബ്ലിക് പാർട്ടിയുടെ ചിഹ്നം [Rippabliku paarttiyude chihnam]
Answer: ആന [Aana]
139470. ആയ് രാജാക്കന്മാരുടെ ചിഹ്നം [Aayu raajaakkanmaarude chihnam]
Answer: ആന [Aana]
139471. ഏറ്റവും വലിയ ചെവിയുള്ള , നീളമേറിയ മൂക്കും ഉള്ള മൃഗം [Ettavum valiya cheviyulla , neelameriya mookkum ulla mrugam]
Answer: ആന [Aana]
139472. 2017 ലെ ഇന്ത്യയുടെ രാഷ്ട്രപതി ആര് ? [2017 le inthyayude raashdrapathi aaru ?]
Answer: ശ്രീ . രാം നാഥ് കോവിന്ദ് [Shree . Raam naathu kovindu]
139473. 2017 ലെ ഇന്ത്യയുടെ ഉപ രാഷ്ട്രപതി ആര് ? [2017 le inthyayude upa raashdrapathi aaru ?]
Answer: ശ്രീ . മുഹമ്മദ് ഹമീദ് അൻസാരി [Shree . Muhammadu hameedu ansaari]
139474. 2017 ലെ ഇന്ത്യയുടെ പ്രധാന മന്ത്രി ആര് ? [2017 le inthyayude pradhaana manthri aaru ?]
Answer: ശ്രീ . നരേന്ദ്ര മോദി [Shree . Narendra modi]
139475. 2017 ലെ ഇന്ത്യയുടെ നിതി ആയോഗ് ചെയർമാൻ ആര് ? [2017 le inthyayude nithi aayogu cheyarmaan aaru ?]
Answer: ശ്രീ . നരേന്ദ്ര മോദി [Shree . Narendra modi]
139476. 2017 ലെ ഇന്ത്യയുടെ നിതി ആയോഗ് വൈസ് ചെയർമാൻ ആര് ? [2017 le inthyayude nithi aayogu vysu cheyarmaan aaru ?]
Answer: ശ്രീ . അരവിന്ദ് പനഗിരിയാ [Shree . Aravindu panagiriyaa]
139477. 2017 ലെ ഇന്ത്യയുടെ നിതി ആയോഗ് CEO ആര് ? [2017 le inthyayude nithi aayogu ceo aaru ?]
Answer: ശ്രീ . അമിതാബ് കന്ത് [Shree . Amithaabu kanthu]
139478. 2017 ലെ ഇന്ത്യയുടെ സപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര് ? [2017 le inthyayude sapreem kodathi cheephu jasttisu aaru ?]
Answer: ജസ്റ്റിസ് . ജഗദീഷ് ചന്ദ്ര ഖേഹർ (44 മത്തെ വ്യക്തി ) [Jasttisu . Jagadeeshu chandra khehar (44 matthe vyakthi )]
139479. 2017 ലെ ഇന്ത്യയുടെ അറ്റോർണി ജനറൽ ആര് ? [2017 le inthyayude attorni janaral aaru ?]
Answer: മുകുൾ റോഹ്ത്തി (14 മത്തെ വ്യക്തി ) [Mukul rohtthi (14 matthe vyakthi )]
139480. 2017 ലെ ഇന്ത്യയുടെ സോളിസിറ്റർ ജനറൽ ആര് ? [2017 le inthyayude solisittar janaral aaru ?]
Answer: രഞ്ജിത്ത് കുമാർ (2017 ജൂൺ വരെ ) [Ranjjitthu kumaar (2017 joon vare )]
139481. 2017 ലെ ഇന്ത്യയുടെ റിസേർവ് ബാങ്ക് ഗവർണ്ണർ ആര് ? [2017 le inthyayude riservu baanku gavarnnar aaru ?]
Answer: ഉർജിത് പട്ടേൽ (24 മത്തെ വ്യക്തി ) [Urjithu pattel (24 matthe vyakthi )]
139482. 2017 ലെ ഇന്ത്യയുടെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആര് ? [2017 le inthyayude kampdrolar aandu odittar janaral aaru ?]
Answer: ശശികാന്ത് ശർമ്മ [Shashikaanthu sharmma]
139483. 2017 ലെ ഇന്ത്യയുടെ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ ആര് ? [2017 le inthyayude attomiku enarji kammeeshan cheyarmaan aaru ?]
Answer: Dr. ശേഖർ ബസു [Dr. Shekhar basu]
139484. 2017 ലെ ഇന്ത്യയുടെ ISRO ചെയർമാൻ ആര് ? [2017 le inthyayude isro cheyarmaan aaru ?]
Answer: Dr. എ എസ് കിരൺ കുമാർ [Dr. E esu kiran kumaar]
139485. 2017 ലെ ഇന്ത്യയുടെ UPAC ചെയർമാൻ ആര് ? [2017 le inthyayude upac cheyarmaan aaru ?]
Answer: ഡേവിഡ് ആർ . സായിമിലെഹ് [Devidu aar . Saayimilehu]
139486. 2017 ലെ ഇന്ത്യയുടെ UGC ചെയർമാൻ ആര് ? [2017 le inthyayude ugc cheyarmaan aaru ?]
Answer: വേഡ് പ്രകാശ് [Vedu prakaashu ]
139487. 2017 ലെ ഇന്ത്യയുടെ വിവരാവകാശ കമ്മീഷണർ ആര് ? [2017 le inthyayude vivaraavakaasha kammeeshanar aaru ?]
Answer: ആർ . കെ മാത്തൂർ [Aar . Ke maatthoor]
139488. 2017 ലെ ഇന്ത്യയുടെ മഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ ആര് ? [2017 le inthyayude makhya thirenjeduppu kammeeshanar aaru ?]
Answer: സയ്ദ് നസിം അഹമ്മദ് സയെദ് [Saydu nasim ahammadu sayedu]
139489. 2017 ലെ ഇന്ത്യയുടെ ലോക്സഭ സ്പീക്കർ ആര് ? [2017 le inthyayude loksabha speekkar aaru ?]
Answer: സുമിത്ര മഹാജൻ [Sumithra mahaajan]
139490. 2017 ലെ ഇന്ത്യയുടെ ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ ആര് ? [2017 le inthyayude loksabha depyootti speekkar aaru ?]
Answer: എം തമ്പി ദുരൈ [Em thampi dury]
139491. 2017 ലെ ഇന്ത്യയുടെ രാജ്യസഭാ ചെയർമാൻ ആര് ? [2017 le inthyayude raajyasabhaa cheyarmaan aaru ?]
Answer: ശ്രീ . മുഹമ്മദ് ഹമീദ് അൻസാരി [Shree . Muhammadu hameedu ansaari]
139492. 2017 ലെ ഇന്ത്യയുടെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ആര് ? [2017 le inthyayude raajyasabhaa depyootti cheyarmaan aaru ?]
Answer: ശ്രീ . പി ജെ കുര്യൻ [Shree . Pi je kuryan]
139493. 2017 ലെ ഇന്ത്യയുടെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ആര് ? [2017 le inthyayude raajyasabhaa prathipaksha nethaavu aaru ?]
Answer: ശ്രീ . ഗുലാം നബി ആസാദ് [Shree . Gulaam nabi aasaadu ]
139494. 2017 ലെ ഇന്ത്യയുടെ ലോക്സഭ സെക്രടറി ജനറൽ ആര് ? [2017 le inthyayude loksabha sekradari janaral aaru ?]
Answer: അനൂപ് മിശ്ര [Anoopu mishra]
139495. 2017 ലെ ഇന്ത്യയുടെ രാജ്യസഭാ സെക്രടറി ജനറൽ ആര് ? [2017 le inthyayude raajyasabhaa sekradari janaral aaru ?]
Answer: ശുംഷെർ കെ ഷെരിഫ് [Shumsher ke sheriphu]
139496. 2017 ലെ ഇന്ത്യയുടെ സെൻസസ് കമ്മിഷണർ ആര് ? [2017 le inthyayude sensasu kammishanar aaru ?]
Answer: ശൈലേഷ് [Shyleshu]
139497. 2017 ലെ ഇന്ത്യയുടെ മനുഷ്യാവകാശ കമ്മിഷണർ ആര് ? [2017 le inthyayude manushyaavakaasha kammishanar aaru ?]
Answer: ഹെച് എൽ ദത്തു (7 മത്തെ വ്യക്തി ) [Hechu el datthu (7 matthe vyakthi )]
139498. 2017 ലെ ഇന്ത്യയുടെ വനിത കമ്മീഷൻ ചെയർപേഴ്സൺ ആര് ? [2017 le inthyayude vanitha kammeeshan cheyarpezhsan aaru ?]
Answer: ലളിത കുമാര മംഗലം [Lalitha kumaara mamgalam]
139499. 2017 ലെ ഇന്ത്യയുടെ മൈനോരിറ്റി കമ്മീഷൻ ചെയർമാൻ ആര് ? [2017 le inthyayude mynoritti kammeeshan cheyarmaan aaru ?]
Answer: MR. നസീം അഹമ്മദ് [Mr. Naseem ahammadu]
139500. 2017 ലെ ഇന്ത്യയുടെ പിന്നോക്ക കമ്മീഷൻ ചെയർമാൻ ആര് ? [2017 le inthyayude pinnokka kammeeshan cheyarmaan aaru ?]
Answer: ജസ്റ്റിസ് വി ഈശ്വരയ്യ [Jasttisu vi eeshvarayya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution