<<= Back Next =>>
You Are On Question Answer Bank SET 2788

139401. പുഷ്പ റാണി എന്നറിയപ്പെടുന്നതെന്ത് ? [Pushpa raani ennariyappedunnathenthu ?]

Answer: റോസ് [Rosu]

139402. സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Sugandhadravyangalude raani ennariyappedunnathenthu ?]

Answer: അത്തർ [Atthar]

139403. സുഗന്ധവ്യജ്ഞനങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Sugandhavyajnjanangalude raani ennariyappedunnathenthu ?]

Answer: ഏലം [Elam]

139404. സുഗന്ധവ്യജ്ഞങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Sugandhavyajnjangalude raajaavu ennariyappedunnathenthu ?]

Answer: കുരുമുളക് [Kurumulaku]

139405. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Pacchakkarikalude raajaavu ennariyappedunnathenthu ?]

Answer: പടവലങ്ങ [Padavalanga]

139406. കിഴങ്ങുവർഗ്ഗങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Kizhanguvarggangalude raani ennariyappedunnathenthu ?]

Answer: ഗ്ലാഡിയോലസ് [Glaadiyolasu]

139407. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നതെന്ത് ? [Kaattumarangalude chakravartthi ennariyappedunnathenthu ?]

Answer: തേക്ക് [Thekku]

139408. ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നതെന്ത് ? [Inthyan deligraaphu chedi ennariyappedunnathenthu ?]

Answer: രാമനാഥപച്ച [Raamanaathapaccha]

139409. ബഹു നേത്ര എന്നറിയപ്പെടുന്നതെന്ത് ? [Bahu nethra ennariyappedunnathenthu ?]

Answer: കൈതച്ചക്ക [Kythacchakka]

139410. പച്ച സ്വർണ്ണം എന്നറിയപ്പെടുന്നതെന്ത് ? [Paccha svarnnam ennariyappedunnathenthu ?]

Answer: വാനിലാ , തേയില [Vaanilaa , theyila]

139411. ഹരിത സ്വർണ്ണം എന്നറിയപ്പെടുന്നതെന്ത് ? [Haritha svarnnam ennariyappedunnathenthu ?]

Answer: മുള [Mula]

139412. നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നതെന്ത് ? [Naanyavilakalil veluttha svarnnam ennariyappedunnathenthu ?]

Answer: കശുവണ്ടി [Kashuvandi]

139413. നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നതെന്ത് ? [Naanyavilakalil karuttha svarnnam ennariyappedunnathenthu ?]

Answer: കുരുമുളക് [Kurumulaku]

139414. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നതെന്ത് ? [Paazhu bhoomiyile kalpavruksham ennariyappedunnathenthu ?]

Answer: കശുമാവ് [Kashumaavu]

139415. സമാധാനത്തിന്റെ വൃക്ഷം എന്നറിയപ്പെടുന്നതെന്ത് ? [Samaadhaanatthinte vruksham ennariyappedunnathenthu ?]

Answer: ഒലിവ് മരം [Olivu maram]

139416. കല്പവൃക്ഷം എന്നറിയപ്പെടുന്നതെന്ത് ? [Kalpavruksham ennariyappedunnathenthu ?]

Answer: തെങ്ങ് [Thengu]

139417. ആലപ്പി ഗ്രീൻ എന്നറിയപ്പെടുന്നതെന്ത് ? [Aalappi green ennariyappedunnathenthu ?]

Answer: ഏലം [Elam]

139418. ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം എന്നറിയപ്പെടുന്നതെന്ത് ? [Aayiram aavashyangalkkulla vruksham ennariyappedunnathenthu ?]

Answer: തെങ്ങ് [Thengu]

139419. മഹാ ഔഷധി എന്നറിയപ്പെടുന്നതെന്ത് ? [Mahaa aushadhi ennariyappedunnathenthu ?]

Answer: ഇഞ്ചി [Inchi]

139420. ബർമുഡ് ഗ്രാസ് എന്നറിയപ്പെടുന്നതെന്ത് ? [Barmudu graasu ennariyappedunnathenthu ?]

Answer: കറുകപ്പുല്ല് [Karukappullu]

139421. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നതെന്ത് ? [Jamykkan peppar ennariyappedunnathenthu ?]

Answer: സർവ്വ സുഗന്ധി [Sarvva sugandhi]

139422. പ്രകൃതിയുടെ ശുചീകരണ ജോലിക്കാർ ( സസ്യം ) എന്നറിയപ്പെടുന്നതെന്ത് ? [Prakruthiyude shucheekarana jolikkaar ( sasyam ) ennariyappedunnathenthu ?]

Answer: ഫംഗസ് [Phamgasu]

139423. മാംസ്യ സംരഭകൻ എന്നറിയപ്പെടുന്നതെന്ത് ? [Maamsya samrabhakan ennariyappedunnathenthu ?]

Answer: പയറുവർഗ്ഗ സസ്യങ്ങൾ [Payaruvargga sasyangal]

139424. " എന്റെ കഥ " ആരുടെ ആത്മകഥയാണ് ? [" ente katha " aarude aathmakathayaanu ?]

Answer: മാധവിക്കുട്ടി [Maadhavikkutti]

139425. " എന്റെ ജീവിത കഥ " ആരുടെ ആത്മകഥയാണ് ? [" ente jeevitha katha " aarude aathmakathayaanu ?]

Answer: ഏ കെ ജി [E ke ji]

139426. " എന്റെ കഥയില്ലായ്മകൾ " ആരുടെ ആത്മകഥയാണ് ? [" ente kathayillaaymakal " aarude aathmakathayaanu ?]

Answer: ഏ പി ഉദയഭാനു . [E pi udayabhaanu .]

139427. " എന്റെ നാടുകടത്തൽ " ആരുടെ ആത്മകഥയാണ് ? [" ente naadukadatthal " aarude aathmakathayaanu ?]

Answer: സ്വദേശാഭിമാനി [Svadeshaabhimaani]

139428. " എന്റെ വക്കീൽ ജീവിതം " ആരുടെ ആത്മകഥയാണ് ? [" ente vakkeel jeevitham " aarude aathmakathayaanu ?]

Answer: തകഴി [Thakazhi]

139429. " എന്റെ വഴിയമ്പലങ്ങൾ " ആരുടെ ആത്മകഥയാണ് ? [" ente vazhiyampalangal " aarude aathmakathayaanu ?]

Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]

139430. " എന്റെ ജീവിത സ്മരണകൾ " ആരുടെ ആത്മകഥയാണ് ? [" ente jeevitha smaranakal " aarude aathmakathayaanu ?]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

139431. " എന്റെ ബാല്യകാല സ്മരണകൾ " ആരുടെ ആത്മകഥയാണ് ? [" ente baalyakaala smaranakal " aarude aathmakathayaanu ?]

Answer: സി . അച്ചുതമേനോൻ [Si . Acchuthamenon]

139432. " എന്റെ കാവ്യലോക സ്മരണകൾ " ആരുടെ ആത്മകഥയാണ് ? [" ente kaavyaloka smaranakal " aarude aathmakathayaanu ?]

Answer: വൈലോപ്പിള്ളി [Vyloppilli]

139433. " എന്റെ നാടക സ്മരണകൾ " ആരുടെ ആത്മകഥയാണ് ? [" ente naadaka smaranakal " aarude aathmakathayaanu ?]

Answer: പി . ജെ . ആന്റണി [Pi . Je . Aantani]

139434. " എന്റെ ജീവിതം അരങ്ങിലും അണിയറയിലും " ആരുടെ ആത്മകഥയാണ് ? [" ente jeevitham arangilum aniyarayilum " aarude aathmakathayaanu ?]

Answer: കലാമണ്ഡലം കൃഷ്ണൻ കുട്ടി നായർ [Kalaamandalam krushnan kutti naayar]

139435. " എന്റെ ഇന്നലെകൾ " ആരുടെ ആത്മകഥയാണ് ? [" ente innalekal " aarude aathmakathayaanu ?]

Answer: വെള്ളാപ്പള്ളി [Vellaappalli]

139436. " എന്റെ കലാജീവിതം " ആരുടെ ആത്മകഥയാണ് ? [" ente kalaajeevitham " aarude aathmakathayaanu ?]

Answer: പി . ജെ ചെറിയാൻ [Pi . Je cheriyaan]

139437. " എന്റെ വഴിത്തിരിവുകൾ " ആരുടെ ആത്മകഥയാണ് ? [" ente vazhitthirivukal " aarude aathmakathayaanu ?]

Answer: പൊൻകുന്നം വർക്കി [Ponkunnam varkki]

139438. " എന്റെ സഞ്ചാരപഥങ്ങൾ " ആരുടെ ആത്മകഥയാണ് ? [" ente sanchaarapathangal " aarude aathmakathayaanu ?]

Answer: കളത്തിൽ വേലായുധൻ [Kalatthil velaayudhan]

139439. " എന്റെ കഴിഞ്ഞ കാലം " ആരുടെ ആത്മകഥയാണ് ? [" ente kazhinja kaalam " aarude aathmakathayaanu ?]

Answer: എം . കെ . ഹേമചന്ദ്രൻ [Em . Ke . Hemachandran]

139440. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ പ്രധാന മന്ത്രി [Aadya kendra manthrisabhayile pradhaana manthri]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

139441. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രി [Aadya kendra manthrisabhayile upapradhaanamanthri]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

139442. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി [Aadya kendra manthrisabhayile aabhyanthara manthri]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

139443. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ കൃഷി , ഭക്ഷ്യ വകുപ്പ് മന്ത്രി [Aadya kendra manthrisabhayile krushi , bhakshya vakuppu manthri]

Answer: ഡോ . രാജേന്ദ്ര പ്രസാദ് [Do . Raajendra prasaadu]

139444. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി [Aadya kendra manthrisabhayile vidyaabhyaasa manthri]

Answer: മൗലാന അബ്ദുൾ കലാം ആസാദ് [Maulaana abdul kalaam aasaadu]

139445. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ തൊഴിൽ മന്ത്രി [Aadya kendra manthrisabhayile thozhil manthri]

Answer: ജഗജീവൻ റാം [Jagajeevan raam]

139446. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ പ്രതിരോധ മന്ത്രി [Aadya kendra manthrisabhayile prathirodha manthri]

Answer: ബൽദേവ് സിംഗ് [Baldevu simgu]

139447. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി [Aadya kendra manthrisabhayile aarogya manthri]

Answer: രാജ്കുമാരി അമൃത്കൗർ [Raajkumaari amruthkaur]

139448. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ നിയമ മന്ത്രി [Aadya kendra manthrisabhayile niyama manthri]

Answer: ഡോ . ബി ആർ അംബേക്കർ [Do . Bi aar ambekkar]

139449. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ ധനകാര്യ മന്ത്രി [Aadya kendra manthrisabhayile dhanakaarya manthri]

Answer: ആർ കെ ഷൺമുഖം ചെട്ടി [Aar ke shanmukham chetti]

139450. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ റെയിൽവേ , ഗതാഗത മന്ത്രി [Aadya kendra manthrisabhayile reyilve , gathaagatha manthri]

Answer: ഡോ ജോൺമത്തായി [Do jonmatthaayi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution