<<= Back Next =>>
You Are On Question Answer Bank SET 2787

139351. ലോഹങ്ങളുടെ രാജാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Lohangalude raajaavu enna aparanaamatthil ariyappedunnathenthu ?]

Answer: സ്വർണം [Svarnam]

139352. രാസവസ്തുക്കളുടെ രാജാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Raasavasthukkalude raajaavu enna aparanaamatthil ariyappedunnathenthu ?]

Answer: സൾഫ്യൂരിക് ആസിഡ് [Salphyooriku aasidu]

139353. നീല സ്വർണം (Blue Gold) എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Neela svarnam (blue gold) enna aparanaamatthil ariyappedunnathenthu ?]

Answer: ജലം [Jalam]

139354. വിഡ്ഢികളുടെ സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Vidddikalude svarnam enna aparanaamatthil ariyappedunnathenthu ?]

Answer: അയൺ പൈറൈറ്റ് [Ayan pyryttu]

139355. കറുത്ത വജ്രം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Karuttha vajram enna aparanaamatthil ariyappedunnathenthu ?]

Answer: കൽക്കരി [Kalkkari]

139356. രാസസൂര്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Raasasooryan enna aparanaamatthil ariyappedunnathenthu ?]

Answer: മഗ്നീഷ്യം [Magneeshyam]

139357. തത്വജ്ഞാനികളുടെ കമ്പിളി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Thathvajnjaanikalude kampili enna aparanaamatthil ariyappedunnathenthu ?]

Answer: സിങ്ക് ഓക് ‌ സൈഡ് [Sinku oku sydu]

139358. കർഷകന്റെ മിത്രം എന്നറിയപ്പെടുന്നതെന്ത് ? [Karshakante mithram ennariyappedunnathenthu ?]

Answer: മണ്ണിര [Mannira]

139359. കർഷകന്റെ മിത്രമായ പാമ്പ് എന്നറിയപ്പെടുന്നതെന്ത് ? [Karshakante mithramaaya paampu ennariyappedunnathenthu ?]

Answer: ചേര [Chera]

139360. കർഷകന്റെ മിത്രമായ പക്ഷി എന്നറിയപ്പെടുന്നതെന്ത് ? [Karshakante mithramaaya pakshi ennariyappedunnathenthu ?]

Answer: മൂങ്ങ [Moonga]

139361. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നതെന്ത് ? [Prakruthiyude thotti ennariyappedunnathenthu ?]

Answer: കാക്ക [Kaakka]

139362. പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്നതെന്ത് ? [Prakruthiyude kalappa ennariyappedunnathenthu ?]

Answer: മണ്ണിര [Mannira]

139363. ഭീകര മത്സ്യം എന്നറിയപ്പെടുന്നതെന്ത് ? [Bheekara mathsyam ennariyappedunnathenthu ?]

Answer: പിരാന [Piraana]

139364. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നതെന്ത് ? [Phosil mathsyam ennariyappedunnathenthu ?]

Answer: സീലാകാന്ത് [Seelaakaanthu]

139365. മരം കയറുന്ന മത്സ്യം എന്നറിയപ്പെടുന്നതെന്ത് ? [Maram kayarunna mathsyam ennariyappedunnathenthu ?]

Answer: അനാബസ് [Anaabasu]

139366. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്നതെന്ത് ? [Paavappettavante mathsyam ennariyappedunnathenthu ?]

Answer: ചാള [Chaala]

139367. സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നതെന്ത് ? [Sasyabhojiyaaya mathsyam ennariyappedunnathenthu ?]

Answer: കരിമീൻ [Karimeen]

139368. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നതെന്ത് ? [Chirikkunna mathsyam ennariyappedunnathenthu ?]

Answer: ഡോൾഫിൻ [Dolphin]

139369. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നതെന്ത് ? [Marubhoomiyile kappal ennariyappedunnathenthu ?]

Answer: ഒട്ടകം [Ottakam]

139370. ടിബറ്റൻ കാള എന്നറിയപ്പെടുന്നതെന്ത് ? [Dibattan kaala ennariyappedunnathenthu ?]

Answer: യാക്ക് [Yaakku]

139371. മരുഭൂമിയിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നതെന്ത് ? [Marubhoomiyile enchineeyar ennariyappedunnathenthu ?]

Answer: ബീവർ [Beevar]

139372. പാമ്പുതീനി എന്നറിയപ്പെടുന്നതെന്ത് ? [Paamputheeni ennariyappedunnathenthu ?]

Answer: രാജവെമ്പാല [Raajavempaala]

139373. ജ്ഞാനത്തിന്റെ പ്രതീകം എന്നറിയപ്പെടുന്നതെന്ത് ? [Jnjaanatthinte pratheekam ennariyappedunnathenthu ?]

Answer: മൂങ്ങ [Moonga]

139374. പറക്കും കുറുക്കൻ എന്നറിയപ്പെടുന്നതെന്ത് ? [Parakkum kurukkan ennariyappedunnathenthu ?]

Answer: വവ്വാൽ [Vavvaal]

139375. സമാധാനത്തിന്റെ പ്രതീകം എന്നറിയപ്പെടുന്നതെന്ത് ? [Samaadhaanatthinte pratheekam ennariyappedunnathenthu ?]

Answer: പ്രാവ് [Praavu]

139376. പറക്കുന്ന സസ്തനി എന്നറിയപ്പെടുന്നതെന്ത് ? [Parakkunna sasthani ennariyappedunnathenthu ?]

Answer: വവ്വാൽ [Vavvaal]

139377. വിഡ്ഡി പക്ഷി എന്നറിയപ്പെടുന്നതെന്ത് ? [Viddi pakshi ennariyappedunnathenthu ?]

Answer: താറാവ് [Thaaraavu]

139378. അന്റാർട്ടികയിലെ യതികൾ എന്നറിയപ്പെടുന്നതെന്ത് ? [Antaarttikayile yathikal ennariyappedunnathenthu ?]

Answer: പെൻഗ്വിൻ [Pengvin]

139379. കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നതെന്ത് ? [Kaattile marappanikkaar ennariyappedunnathenthu ?]

Answer: മരംകൊത്തി [Maramkotthi]

139380. സമയമറിയിക്കുന്ന പക്ഷി എന്നറിയപ്പെടുന്നതെന്ത് ? [Samayamariyikkunna pakshi ennariyappedunnathenthu ?]

Answer: കാക്ക [Kaakka]

139381. അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Alankaara mathsyangalude raani ennariyappedunnathenthu ?]

Answer: ഏയ്ഞ്ചൽ ഫിഷ് [Eynchal phishu]

139382. മാവിനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Maavinangalude raajaavu ennariyappedunnathenthu ?]

Answer: അൽഫോൺസ [Alphonsa]

139383. ഹെലികോപ്റ്റർ പക്ഷി എന്നറിയപ്പെടുന്നതെന്ത് ? [Helikopttar pakshi ennariyappedunnathenthu ?]

Answer: ആകാശക്കുരുവികൾ [Aakaashakkuruvikal]

139384. ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നതെന്ത് ? [Aushadha sasyangalude maathaavu ennariyappedunnathenthu ?]

Answer: തുളസി [Thulasi]

139385. ഓർക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Orkkidukalude raani ennariyappedunnathenthu ?]

Answer: കാറ്റ് ലിയ [Kaattu liya]

139386. ചൈനീസ് റോസ് എന്നറിയപ്പെടുന്നതെന്ത് ? [Chyneesu rosu ennariyappedunnathenthu ?]

Answer: ചെമ്പരത്തി [Chemparatthi]

139387. ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്നതെന്ത് ? [Baacchilezhsu battan ennariyappedunnathenthu ?]

Answer: വാടാമല്ലി [Vaadaamalli]

139388. പാവപ്പെട്ടവന്റെ തടി എന്നറിയപ്പെടുന്നതെന്ത് ? [Paavappettavante thadi ennariyappedunnathenthu ?]

Answer: മുള [Mula]

139389. ഇന്ത്യയുടെ ഇന്തപ്പഴം എന്നറിയപ്പെടുന്നതെന്ത് ? [Inthyayude inthappazham ennariyappedunnathenthu ?]

Answer: പുളി [Puli]

139390. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നതെന്ത് ? [Prakruthiyude donikku ennariyappedunnathenthu ?]

Answer: ഏത്തപ്പഴം [Etthappazham]

139391. തവിട്ട് സ്വർണ്ണം എന്നറിയപ്പെടുന്നതെന്ത് ? [Thavittu svarnnam ennariyappedunnathenthu ?]

Answer: കാപ്പി [Kaappi]

139392. ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നതെന്ത് ? [Chyneesu aappil ennariyappedunnathenthu ?]

Answer: ഓറഞ്ച് [Oranchu]

139393. പാവപ്പെട്ടവന്റെ ആപ്പിൾ എന്നറിയപ്പെടുന്നതെന്ത് ? [Paavappettavante aappil ennariyappedunnathenthu ?]

Answer: തക്കാളി [Thakkaali ]

139394. ഫോസിൽ സസ്യം എന്നറിയപ്പെടുന്നതെന്ത് ? [Phosil sasyam ennariyappedunnathenthu ?]

Answer: ജിങ്കോ [Jinko]

139395. ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്നതെന്ത് ? [Inthyan phayar ennariyappedunnathenthu ?]

Answer: അശോകം [Ashokam]

139396. സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നതെന്ത് ? [Svarggeeya phalam ennariyappedunnathenthu ?]

Answer: കൈതച്ചക്ക [Kythacchakka]

139397. സ്വർഗ്ഗീയ ആപ്പിൾ എന്നറിയപ്പെടുന്നതെന്ത് ? [Svarggeeya aappil ennariyappedunnathenthu ?]

Answer: നേന്ത്രപ്പഴം [Nenthrappazham]

139398. മാവിനങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Maavinangalude raani ennariyappedunnathenthu ?]

Answer: മൽഗോവ [Malgova]

139399. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Phalangalude raajaavu ennariyappedunnathenthu ?]

Answer: മാമ്പഴം [Maampazham]

139400. പഴവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Pazhavarggangalile raani ennariyappedunnathenthu ?]

Answer: മാംഗോസ്റ്റിൽ [Maamgosttil]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution