<<= Back Next =>>
You Are On Question Answer Bank SET 2786

139301. കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസ സംരക്ഷണകേന്ദ്രമേത് ? [Keralatthinte vadakkeyattatthulla vanyajeevisa samrakshanakendramethu ?]

Answer: കണ്ണൂർ ജില്ലയിലെ ആറളം [Kannoor jillayile aaralam]

139302. വനഭൂമി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ? [Vanabhoomi ettavum kooduthalulla keralatthile jilla ?]

Answer: ഇടുക്കി [Idukki]

139303. കുറിഞ്ഞിമല ഉദ്യാനം രൂപവത്കരിച്ച വർഷമേത് ? [Kurinjimala udyaanam roopavathkariccha varshamethu ?]

Answer: 2006

139304. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന വൻകര ഏതാണ് ? [Irunda bhookhandam ennariyappedunna vankara ethaanu ?]

Answer: ആഫ്രിക്ക [Aaphrikka]

139305. മൗറിഷ്യസ് ഏതു വൻകരയിലാണ് ? [Maurishyasu ethu vankarayilaanu ?]

Answer: ആഫ്രിക്ക [Aaphrikka]

139306. വിക്ടോറിയ വെള്ളച്ചാട്ടം ഏതു വൻകരയിലാണ് ? [Vikdoriya vellacchaattam ethu vankarayilaanu ?]

Answer: ആഫ്രിക്ക [Aaphrikka]

139307. കോംഗോ നദി ഒഴുകുന്ന വൻകര ഏതാണ് ? [Komgo nadi ozhukunna vankara ethaanu ?]

Answer: ആഫ്രിക്ക [Aaphrikka]

139308. മൗണ്ട് കിളിമഞ്ചാരോ ഏതു ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ? [Maundu kilimanchaaro ethu bhookhandatthile ettavum uyaram koodiya kodumudiyaanu ?]

Answer: ആഫ്രിക്ക [Aaphrikka]

139309. സഹാറ , കലഹരി എന്നീ മരുഭൂമികൾ ഇതു വൻകരയിലാണ് സ്ഥിതിചെയ്യുന്നത് ? [Sahaara , kalahari ennee marubhoomikal ithu vankarayilaanu sthithicheyyunnathu ?]

Answer: ആഫ്രിക്ക [Aaphrikka]

139310. കേപ് ഓഫ് ഗുഡ് ഹോപ്പ് ഏതു വൻകരയുടെ തെക്കേ അറ്റമാണ് ? [Kepu ophu gudu hoppu ethu vankarayude thekke attamaanu ?]

Answer: ആഫ്രിക്ക [Aaphrikka]

139311. മഡ ഗാസ്കർ ദ്വീപ് ‌ ഏതു വന്കരയുടെ ഭാഗമാണ് ? [Mada gaaskar dveepu ethu vankarayude bhaagamaanu ?]

Answer: ആഫ്രിക്ക [Aaphrikka]

139312. സ്വാഹിലി ഭാഷ സംസാരിക്കപ്പെടുന്ന വൻകര ഏതാണ് ? [Svaahili bhaasha samsaarikkappedunna vankara ethaanu ?]

Answer: ആഫ്രിക്ക [Aaphrikka]

139313. കെനത്ത് കൗണ്ട ഏതു ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നു ? [Kenatthu kaunda ethu gaandhi enna peril ariyappedunnu ?]

Answer: ആഫ്രിക്ക [Aaphrikka]

139314. സുഡാൻ എന്നത് ഏതു വൻകരയിലെ ഏറ്റവും വലിയരാജ്യമാണ് ? [Sudaan ennathu ethu vankarayile ettavum valiyaraajyamaanu ?]

Answer: ആഫ്രിക്ക [Aaphrikka]

139315. വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന വൻകര ഏതാണ് ? [Valippatthil randaam sthaanatthu nilkkunna vankara ethaanu ?]

Answer: ആഫ്രിക്ക [Aaphrikka]

139316. നൈൽ നദി ഒഴുകുന്ന വൻകര ഏതാണ് ? [Nyl nadi ozhukunna vankara ethaanu ?]

Answer: ആഫ്രിക്ക [Aaphrikka]

139317. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന വൻകര ഏത് ? [Janasamkhyayil randaam sthaanatthu nilkkunna vankara ethu ?]

Answer: ആഫ്രിക്ക [Aaphrikka]

139318. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് [Beehaar gaandhi ennariyappedunnathu]

Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]

139319. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് [Athirtthi gaandhi ennariyappedunnathu]

Answer: ഖാൻ അബ്ദുൽ ഗാഫർഖാൻ [Khaan abdul gaapharkhaan]

139320. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് [Aadhunika gaandhi ennariyappedunnathu]

Answer: ബാബാ ആംതെ [Baabaa aamthe]

139321. അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് [Amerikkan gaandhi ennariyappedunnathu]

Answer: മാർട്ടിൻ ലൂഥർ കിങ്ങ് [Maarttin loothar kingu]

139322. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് [Aaphrikkan gaandhi ennariyappedunnathu]

Answer: കെന്നെത്ത് കൗണ്ട [Kennetthu kaunda]

139323. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത് [Shreelankan gaandhi ennariyappedunnathu]

Answer: എ . ടി . അരിയരത് ‌ നെ [E . Di . Ariyarathu ne]

139324. ഇൻഡോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത് [Indoneshyan gaandhi ennariyappedunnathu]

Answer: അഹമ്മദ് സുകാർണോ [Ahammadu sukaarno]

139325. കുലീന ലോഹങ്ങൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Kuleena lohangal enna aparanaamatthil ariyappedunnathenthu ?]

Answer: വെള്ളി , സ്വർണം , പ്ലാറ്റിനം [Velli , svarnam , plaattinam]

139326. ഗ്രീൻ വിട്രിയോൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Green vidriyol enna aparanaamatthil ariyappedunnathenthu ?]

Answer: ഫെറസ് സൾഫേറ്റ് [Pherasu salphettu]

139327. വൈറ്റ് വിട്രിയോൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Vyttu vidriyol enna aparanaamatthil ariyappedunnathenthu ?]

Answer: സിങ്ക് സൾഫേറ്റ് [Sinku salphettu]

139328. എപ്സം സാൾട്ട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Epsam saalttu enna aparanaamatthil ariyappedunnathenthu ?]

Answer: മഗ്നീഷ്യം സൾഫേറ്റ് [Magneeshyam salphettu]

139329. ടാൽക് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Daalku enna aparanaamatthil ariyappedunnathenthu ?]

Answer: ഹൈഡ്രേറ്റ് മഗ്നീഷ്യം സൾഫേറ്റ് [Hydrettu magneeshyam salphettu]

139330. സ്മെല്ലിങ് സാൾട്ട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Smellingu saalttu enna aparanaamatthil ariyappedunnathenthu ?]

Answer: അമോണിയം കാർബണേറ് [Amoniyam kaarbaneru]

139331. സ്ലെക്കഡ് ലൈം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Slekkadu lym enna aparanaamatthil ariyappedunnathenthu ?]

Answer: കാൽസ്യം ഹൈഡ്രോക്സൈഡ് [Kaalsyam hydroksydu]

139332. ക്വിക്ക് ലൈം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Kvikku lym enna aparanaamatthil ariyappedunnathenthu ?]

Answer: കാൽസ്യം ഓക് ‌ സൈഡ് [Kaalsyam oku sydu]

139333. വൈറ്റ് ടാർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Vyttu daar enna aparanaamatthil ariyappedunnathenthu ?]

Answer: നാഫ്തലീൻ [Naaphthaleen]

139334. ബ്രൗൺ കോൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Braun kol enna aparanaamatthil ariyappedunnathenthu ?]

Answer: ലിഗ് ‌ നൈറ്റ് [Ligu nyttu]

139335. ശിലാതൈലം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Shilaathylam enna aparanaamatthil ariyappedunnathenthu ?]

Answer: പെട്രോളിയം [Pedroliyam]

139336. മിനറൽ ഓയിൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Minaral oyil enna aparanaamatthil ariyappedunnathenthu ?]

Answer: പെട്രോളിയം [Pedroliyam]

139337. ബ്ലാക്ക് ലെഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Blaakku ledu enna aparanaamatthil ariyappedunnathenthu ?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

139338. ഓയിൽ ഓഫ് വിന്റർ ഗ്രീൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Oyil ophu vintar green enna aparanaamatthil ariyappedunnathenthu ?]

Answer: മീഥയിൽ സാലിസിലേറ്റ് [Meethayil saalisilettu]

139339. ഹാർഡ് കോൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Haardu kol enna aparanaamatthil ariyappedunnathenthu ?]

Answer: ആന്ത്രാസൈറ്റ് [Aanthraasyttu]

139340. സാർവിക ലായകം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Saarvika laayakam enna aparanaamatthil ariyappedunnathenthu ?]

Answer: ജലം [Jalam]

139341. ക്വിക് സിൽവർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Kviku silvar enna aparanaamatthil ariyappedunnathenthu ?]

Answer: മെർക്കുറി ( രസം ) [Merkkuri ( rasam )]

139342. ലിറ്റിൽ സിൽവർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Littil silvar enna aparanaamatthil ariyappedunnathenthu ?]

Answer: പ്ലാറ്റിനം [Plaattinam]

139343. വെളുത്ത സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Veluttha svarnam enna aparanaamatthil ariyappedunnathenthu ?]

Answer: പ്ലാറ്റിനം [Plaattinam]

139344. മഴവിൽ ലോഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Mazhavil loham enna aparanaamatthil ariyappedunnathenthu ?]

Answer: ഇറിഡിയം [Iridiyam]

139345. കറുത്ത സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Karuttha svarnam enna aparanaamatthil ariyappedunnathenthu ?]

Answer: പെട്രോളിയം [Pedroliyam]

139346. രാജകീയ ദ്രാവകം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Raajakeeya draavakam enna aparanaamatthil ariyappedunnathenthu ?]

Answer: അക്വാറീജിയ [Akvaareejiya]

139347. ഘന ഹൈഡ്രജൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Ghana hydrajan enna aparanaamatthil ariyappedunnathenthu ?]

Answer: ഡ്യുട്ടീരിയം [Dyutteeriyam]

139348. ബ്ലൂ വിട്രിയോൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Bloo vidriyol enna aparanaamatthil ariyappedunnathenthu ?]

Answer: കോപ്പർ സൾഫേറ്റ് ( തുരിശ്ശ് ) [Koppar salphettu ( thurishu )]

139349. സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Spirittu ophu nyttar enna aparanaamatthil ariyappedunnathenthu ?]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

139350. യെല്ലോ കേക്ക് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Yello kekku enna aparanaamatthil ariyappedunnathenthu ?]

Answer: യുറേനിയം ഡൈ ഓക് ‌ സൈഡ് [Yureniyam dy oku sydu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution