<<= Back
Next =>>
You Are On Question Answer Bank SET 2785
139251. 2016- ൽ ഭീകരാക്രമണം നടന്ന സെവന്റം വിമാനത്താവളം എവിടെ ? [2016- l bheekaraakramanam nadanna sevantam vimaanatthaavalam evide ?]
Answer: ബ്രസൽസ് [ ബെൽജിയം ] [Brasalsu [ beljiyam ]]
139252. പ്രവാസി കമ്മിഷന് റെ ആദ്യ ചെയർമാനായി നിയമിതനായത് ? [Pravaasi kammishanu re aadya cheyarmaanaayi niyamithanaayathu ?]
Answer: ജസ്റ്റീസ് പി . ഭവദാസൻ [Jastteesu pi . Bhavadaasan]
139253. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് റെ [ BSC ] പുതിയ ചെയർമാൻ ? [Bombe sttokku ekschenchinu re [ bsc ] puthiya cheyarmaan ?]
Answer: സുധാകർ റാവു [Sudhaakar raavu]
139254. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് റെ ചെയർമാനായി 2016 ൽ നിയമിതനായത് ? [Sendral adminisdretteevu drybyoonalinu re cheyarmaanaayi 2016 l niyamithanaayathu ?]
Answer: ജസ്റ്റീസ് പ്രമോദ് കോഹ് ലി [Jastteesu pramodu kohu li]
139255. നിയമ കമ്മിഷൻ ചെയർമാനായി 2016 ൽ നിയമിതനായത് ? [Niyama kammishan cheyarmaanaayi 2016 l niyamithanaayathu ?]
Answer: ജസ്റ്റീസ് ബൽബീർ സിങ് [Jastteesu balbeer singu]
139256. മ്യാൻമറിന് റെ പുതിയ പ്രസിഡന്റ് ? [Myaanmarinu re puthiya prasidantu ?]
Answer: യു ത്വിൻ ക്വ [ എൻ എൽ ഡി [ നാഷണൽ ലീഗ് ഫോർ ഡമോക്രസി ] പാർട്ടി ] [Yu thvin kva [ en el di [ naashanal leegu phor damokrasi ] paartti ]]
139257. 2016- ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് ? [2016- le daadaa saahibu phaalkke avaardu jethaavu ?]
Answer: മനോജ് കുമാർ [ [Manoju kumaar []
139258. 2016- ലെ വ്യാസ സമ്മാൻ ലഭിച്ചത് ? [2016- le vyaasa sammaan labhicchathu ?]
Answer: ഡോ . സുനിതാ ജയിൻ [ ‘ ക്ഷമ ’ കവിതാ സമാഹാരത്തിന് ] [Do . Sunithaa jayin [ ‘ kshama ’ kavithaa samaahaaratthinu ]]
139259. വ്യാസ സമ്മാൻ നൽകുന്നതാര് ? [Vyaasa sammaan nalkunnathaaru ?]
Answer: കെ . കെ ബിർള ഫൗണ്ടേഷൻ [Ke . Ke birla phaundeshan]
139260. 63 – മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം ? [63 – mathu desheeya chalacchithra puraskkaaratthil aadyamaayi erppedutthiya mikaccha chalacchithra sauhruda samsthaanatthinulla avaardu nediya samsthaanam ?]
Answer: ഗുജറാത്ത് [Gujaraatthu]
139261. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്കെതിരെ മത്സരിച്ച നേതാവ് 2016 ൽ അന്തരിച്ചു . ആര് ? [Raashdrapathi theranjeduppil pranabu mukharjikkethire mathsariccha nethaavu 2016 l antharicchu . Aaru ?]
Answer: പി . എ സാങ്മ [Pi . E saangma]
139262. ആധാറിൻറ്റെ ലോഗോ രൂപകല്പന ചെയ്തത് ആര് ? [Aadhaarintte logo roopakalpana cheythathu aaru ?]
Answer: അതുൽ സുധാകർ റാവു പാണ്ഡേ . [Athul sudhaakar raavu paande .]
139263. ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം ? [Inthyayile aadya aadhaar graamam ?]
Answer: തെംപ്ലി - മഹാരാഷ്ട്ര . [Thempli - mahaaraashdra .]
139264. കേരളത്തിൽ ആധാറിൻറ്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ? [Keralatthil aadhaarintte udghaadanam nirvvahicchathu ?]
Answer: വി . എസ്സ് അച്യുതാനന്ദൻ (24-12-11 [Vi . Esu achyuthaanandan (24-12-11]
139265. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത് ? [Keralatthil aadyamaayi sampoornna aadhaar rajisdreshan poortthiya panchaayatthu ?]
Answer: അമ്പലവയൽ ( വയനാട് ) [Ampalavayal ( vayanaadu )]
139266. ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണ്ണയിക്കാനുളള മാനദണ്ഡം ——- ആണ് ? [Inthyayil daaridryarekha nirnnayikkaanulala maanadandam ——- aanu ?]
Answer: ഒരു വ്യക്തിക്ക് ആവശ്യമായ കലോറി . [Oru vyakthikku aavashyamaaya kalori .]
139267. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികഭൂവിഭാഗം ഏത് ? [Inthyayile ettavum valiya kaarshikabhoovibhaagam ethu ?]
Answer: ഉത്തരമഹാസമതലം . [Uttharamahaasamathalam .]
139268. മലേറിയയുടെ രോഗാണു ? [Maleriyayude rogaanu ?]
Answer: പ്ലാസ്മോഡിയം . [Plaasmodiyam .]
139269. മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന് ? [Maleriyakku upayogikkunna marunnu ?]
Answer: ക്ലോറോ ക്വിനിൻ ( സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു ) [Kloro kvinin ( sinkona chediyil ninnum labhikkunnu )]
139270. സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു ? [Sampatthinepattiyulala padtanashaakha ethu perilariyappedunnu ?]
Answer: അഫ്നോളജി . [Aphnolaji .]
139271. ഏറ്റവും കൂടുതൽ ജലസമ്പത്തുളള നദി ? [Ettavum kooduthal jalasampatthulala nadi ?]
Answer: ബ്രഹ്മപുത്ര . [Brahmaputhra .]
139272. ചുവന്ന നദി , ആസാമിൻറ്റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി ? [Chuvanna nadi , aasaamintte dukham enningane ariyappedunna nadi ?]
Answer: ബ്രഹ്മപുത്ര . [Brahmaputhra .]
139273. ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം ? [Laghughadakangalaaya amino aasidukal koodicchernnu roopappedunna poshakaghadakam ?]
Answer: പ്രോട്ടീൻ . [Protteen .]
139274. പ്രോട്ടീൻറ്റെ ഏറ്റവും ലഘുവായ രൂപം ? [Protteentte ettavum laghuvaaya roopam ?]
Answer: അമിനോ ആസിഡ് . [Amino aasidu .]
139275. തഹ് രീർ സ്ക്വയർ സ്ഥിതിചെയ്യുന്നത് ഏതു രാജ്യത്ത് ? [Thahu reer skvayar sthithicheyyunnathu ethu raajyatthu ?]
Answer: ഈജിപ്ത് . [Eejipthu .]
139276. (2011 ൽ ഈജിപ്തിൽ അരങ്ങേറിയ ജനകീയ പ്രക്ഷോഭത്തിന്റ്റെ വേദിയായിരുന്നു ) പ്രഭാത ശാന്തതയുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം ? [(2011 l eejipthil arangeriya janakeeya prakshobhatthintte vediyaayirunnu ) prabhaatha shaanthathayude naadu enna aparanaamatthil ariyappedunna raajyam ?]
Answer: കൊറിയ . [Koriya .]
139277. ധർമടം സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ് ? [Dharmadam sthithicheyyunnathu ethu jillayilaanu ?]
Answer: കണ്ണൂർ [Kannoor]
139278. വനം ഏറ്റവും കുറവുള്ള ജില്ല ഏത് ? [Vanam ettavum kuravulla jilla ethu ?]
Answer: ആലപ്പുഴ [Aalappuzha]
139279. സംരക്ഷിത വനഭൂമി ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല ? [Samrakshitha vanabhoomi ettavum kuravulla keralatthile jilla ?]
Answer: ആലപ്പുഴ [Aalappuzha]
139280. കേരളത്തിലെ ആകെ വനവിസ്തൃതി എത്രയാണ് ? [Keralatthile aake vanavisthruthi ethrayaanu ?]
Answer: 17922 ചതുരശ്ര കിലോമീറ്റർ [17922 chathurashra kilomeettar]
139281. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനഭൂമി ’? [Keralatthinte bhoovisthruthiyude ethra shathamaanamaanu vanabhoomi ’?]
Answer: 46.12 ശതമാനം [46. 12 shathamaanam]
139282. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ‘ സംരക്ഷിത വനഭൂമി ’? [Keralatthinte bhoovisthruthiyude ethra shathamaanamaanu ‘ samrakshitha vanabhoomi ’?]
Answer: 29.1 ശതമാനം [29. 1 shathamaanam]
139283. കേരളത്തിലെ സംരക്ഷിത വനഭൂമിയുടെ അളവെത്ര ? [Keralatthile samrakshitha vanabhoomiyude alavethra ?]
Answer: 11,309 ചതുരശ്ര കിലോമീറ്റർ [11,309 chathurashra kilomeettar]
139284. കേരളത്തിലെ വന്യജീവിസങ്കേതങ്ങളുടെ എണ്ണമെത്ര ? [Keralatthile vanyajeevisankethangalude ennamethra ?]
Answer: 17
139285. മരത്തിന്റെ പേരിനോടനുബന്ധിച്ച് നാമകരണം ചെയ്ത കേരളത്തിലെ ഏക ദേശീയോദ്യാനമേത് ? [Maratthinte perinodanubandhicchu naamakaranam cheytha keralatthile eka desheeyodyaanamethu ?]
Answer: ഷെന്തുരുണി [Shenthuruni]
139286. ഇടുക്കി ജില്ലയിലുള്ള ദേശീയോദ്യാനങ്ങളേവ ? [Idukki jillayilulla desheeyodyaanangaleva ?]
Answer: പെരിയാർ , ഇരവികുളം , ആനമുടിഷോല , മതികെട്ടാൻഷോല , പാമ്പാടും ഷോല [Periyaar , iravikulam , aanamudishola , mathikettaanshola , paampaadum shola]
139287. 1978 ൽ സ്ഥാപിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനമേത് ? [1978 l sthaapikkappetta keralatthile aadyatthe desheeyodyaanamethu ?]
Answer: ഇരവികുളം [Iravikulam]
139288. എത്ര ദേശീയോദ്യാനങ്ങളാണ് കേരളത്തിലുള്ളത് ? [Ethra desheeyodyaanangalaanu keralatthilullathu ?]
Answer: 6
139289. കേരളത്തിലെ ദേശീയോദ്യാനങ്ങളിൽ അഞ്ചെണ്ണവും സ്ഥിതി ചെയ്യുന്ന ജില്ലയേത് ? [Keralatthile desheeyodyaanangalil anchennavum sthithi cheyyunna jillayethu ?]
Answer: ഇടുക്കി [Idukki]
139290. കേരളത്തിലെ ജൈവസംരക്ഷണമേഖലകളുടെ എണ്ണമെത്ര ? [Keralatthile jyvasamrakshanamekhalakalude ennamethra ?]
Answer: 2
139291. വരയാടുകളുടെ സംരക്ഷണകേന്ദ്രമായ ദേശീയോദ്യാനമേത് ? [Varayaadukalude samrakshanakendramaaya desheeyodyaanamethu ?]
Answer: ഇരവികുളം [Iravikulam]
139292. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത് ? [Keralatthile ettavum valiya desheeyodyaanam ethu ?]
Answer: പെരിയാർ [Periyaar]
139293. കേരളത്തിൽ വിസ്തൃതിയിൽ ഒന്നാമതുള്ള വനവിഭാഗം ഏത് ? [Keralatthil visthruthiyil onnaamathulla vanavibhaagam ethu ?]
Answer: ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ [Ushnamekhalaa nithyaharithavanangal]
139294. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ? [Keralatthile ettavum cheriya desheeyodyaanam ethu ?]
Answer: പാമ്പാടുംവേഷാല [Paampaadumveshaala]
139295. കേരളത്തിലെ വനപ്രദേശങ്ങളിൽ റിസർവ്വനമായി ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്തേത് ? [Keralatthile vanapradeshangalil risarvvanamaayi aadyamaayi prakhyaapikkappettatthethu ?]
Answer: കോന്നി (1888) [Konni (1888)]
139296. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏത് ? [Keralatthile aadyatthe vanyajeevi sanketham ethu ?]
Answer: പെരിയാർ [Periyaar]
139297. നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന് തുടക്കത്തിൽ അറിയപ്പെട്ടത്തേത് ? [Nellikkaampetti geyim saangchvari ennu thudakkatthil ariyappettatthethu ?]
Answer: പെരിയാർ വന്യജീവിസങ്കേതം [Periyaar vanyajeevisanketham]
139298. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ? [Keralatthinte ettavum thekkeyattatthe vanyajeevi sanketham ethu ?]
Answer: നെയ്യാർ ( തിരുവനന്തപുരം ) [Neyyaar ( thiruvananthapuram )]
139299. കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ ? [Keralatthile oreyoru layan saphaari paarkku sthithicheyyunnathevide ?]
Answer: നെയ്യാർഡാമിനടുത്തുള്ള മരക്കുന്നം ദ്വീപിൽ [Neyyaardaaminadutthulla marakkunnam dveepil]
139300. ഒരു പ്രത്യേക സസ്യത്തിന്റെ മാത്രം സംരക്ഷണത്തിനായി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സങ്കേതം ഏത് ? [Oru prathyeka sasyatthinte maathram samrakshanatthinaayi nilavil vanna inthyayile aadyatthe sanketham ethu ?]
Answer: കുറിഞ്ഞിമല ( നീലക്കുറിഞ്ഞികളുടെ സംരക്ഷണാർത്ഥം [Kurinjimala ( neelakkurinjikalude samrakshanaarththam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution