<<= Back Next =>>
You Are On Question Answer Bank SET 2784

139201. 2016- ൽ കേരളാ തെരഞ്ഞെടുപ്പ് കമ്മീഷന് ‍ റെ അമ്പാസിഡറായി നിയമിതനായത് ? [2016- l keralaa theranjeduppu kammeeshanu ‍ re ampaasidaraayi niyamithanaayathu ?]

Answer: മജീഷ്യൻ ഗോപിനാഥ് മുതുകാട് [Majeeshyan gopinaathu muthukaadu]

139202. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ – ജി . ഐ . സി യുടെ ആദ്യ വനിതാ ചെയർമാൻ ആയി 2016- ൽ നിയമിതയായത് ? [Janaral inshuransu korppareshan ophu inthya – ji . Ai . Si yude aadya vanithaa cheyarmaan aayi 2016- l niyamithayaayathu ?]

Answer: ആലീസ് വൈദ്യൻ [Aaleesu vydyan]

139203. തായ് വാന് ‍ റെ ആദ്യ വനിതാ പ്രസിഡന്റ് ? [Thaayu vaanu ‍ re aadya vanithaa prasidantu ?]

Answer: സായ് ഇങ് വെൻ [ 2016; ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ] [Saayu ingu ven [ 2016; damokraattiku prograseevu paartti ]]

139204. 2016- ൽ കോംപറ്റീഷൻ കമ്മിഷൻ ചെയർമാൻ ആയി നിയമിതനായത് ? [2016- l kompatteeshan kammishan cheyarmaan aayi niyamithanaayathu ?]

Answer: ഡി . കെ സിക്രി [Di . Ke sikri]

139205. 2015- ലെ ഓടക്കുഴൽ പുരസ്ക്കാര ജേതാവ് ? [2015- le odakkuzhal puraskkaara jethaavu ?]

Answer: എസ് . ജോസഫ് [ ചന്ദ്രനോടൊപ്പം എന്ന കവിതാ സമാഹാരത്തിന് ] [Esu . Josaphu [ chandranodoppam enna kavithaa samaahaaratthinu ]]

139206. 2015- ലെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് ? [2015- le ezhutthachchhan puraskkaara jethaavu ?]

Answer: പ്രഫ . പുതുശ്ശേരി രാമചന്ദ്രൻ [Prapha . Puthusheri raamachandran]

139207. 2016- ലെ ഹരിവരാസനം പുരസ്ക്കാര ജേതാവ് ? [2016- le harivaraasanam puraskkaara jethaavu ?]

Answer: എം . ജി ശ്രീകുമാർ [Em . Ji shreekumaar]

139208. സീറോ ബജറ്റ് ഫാമിങ് എന്ന കൃഷിരീതിയുടെ പ്രയോക്താവ് ? [Seero bajattu phaamingu enna krushireethiyude prayokthaavu ?]

Answer: സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ] [Subhaashu palekkar [ mahaaraashdra ]]

139209. പത്മശ്രീ നേടിയ ആദ്യ കർഷകൻ ? [Pathmashree nediya aadya karshakan ?]

Answer: സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ] [Subhaashu palekkar [ mahaaraashdra ]]

139210. 2016- ൽ അശോക ചക്ര ലഭിച്ചതർക്ക് ? [2016- l ashoka chakra labhicchatharkku ?]

Answer: ലാൻസ് നായ്ക് മോഹൻ നാഥ് ഗോസ്വാമി [Laansu naayku mohan naathu gosvaami]

139211. 2015- ലെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട താരം ? [2015- le mikaccha phudbolaraayi thiranjedukkappetta thaaram ?]

Answer: ലയണൽ മെസ്സി [ ഫിഫ ബാലൺ ഡി ഓർ പുരസ്ക്കാരം ] [Layanal mesi [ phipha baalan di or puraskkaaram ]]

139212. 2016- ലെ 73 മത് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടിയ ചിത്രം ? [2016- le 73 mathu goldan globu puraskkaaram nediya chithram ?]

Answer: The Revenant

139213. വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ഭർത്താവായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ ? [Vikhyaatha nartthaki mrunaalini saaraabhaayiyude bhartthaavaayirunna prashastha shaasthrajnjan ?]

Answer: വിക്രം സാരാഭായി [Vikram saaraabhaayi]

139214. റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ പുതിയ പേര് ? [Reyilve stteshanile porttarmaarude puthiya peru ?]

Answer: സഹായക് [Sahaayaku]

139215. പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ ? [Pradhaana theerththaadana kendrangal bandhippikkunnathinu 2016 bajattil anuvadiccha dreyin ?]

Answer: ആസ്ത [Aastha]

139216. ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന് ‍ റെ രചയ്താക്കൾ ? [Haappi bartthu de du enna gaanatthinu ‍ re rachaythaakkal ?]

Answer: പാറ്റി ഹിൽ & വിൽഫ്രഡ് [ 1893 ] [Paatti hil & vilphradu [ 1893 ]]

139217. ഇന്ത്യയിലെ ഒരു അർദ്ധസൈനിക വിഭാഗത്തിന് ‍ റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത ? [Inthyayile oru arddhasynika vibhaagatthinu ‍ re dayarakdar janaral aakunna aadya vanitha ?]

Answer: അർച്ചനാ രാമസുന്ദരം [ സശസ്ത്ര സീമാബൽ ; 2016 ] [Arcchanaa raamasundaram [ sashasthra seemaabal ; 2016 ]]

139218. സശസ്ത്ര സീമാബൽ അർദ്ധസൈനിക വിഭാഗത്തിന് ‍ റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത ? [Sashasthra seemaabal arddhasynika vibhaagatthinu ‍ re dayarakdar janaral aakunna aadya vanitha ?]

Answer: അർച്ചനാ രാമസുന്ദരം [ 2016 ] [Arcchanaa raamasundaram [ 2016 ]]

139219. ‘ കേരളത്തിന് ‍ റെ പുതിയ ഇലക്ഷൻ കമ്മീഷണർ ? [‘ keralatthinu ‍ re puthiya ilakshan kammeeshanar ?]

Answer: വി . ഭാസ്ക്കരൻ [Vi . Bhaaskkaran]

139220. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ് ? [Fl fa – phiphayude puthiya prasidantu ?]

Answer: ജിയാനി ഇൻഫന്റിനോ [ സ്വിറ്റ്സർലാൻഡ് ; 2016 ] [Jiyaani inphantino [ svittsarlaandu ; 2016 ]]

139221. ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ ? [Baanksu bordu byooroyude aadya cheyarmaan ?]

Answer: വിനോദ് റായ് [Vinodu raayu]

139222. ദേശീയ മനുഷ്യാവകാശ കമ്മിഷണർ ? [Desheeya manushyaavakaasha kammishanar ?]

Answer: ജസ്റ്റീസ് എച്ച് . എൽ . ദത്തു [ 2016 ] [Jastteesu ecchu . El . Datthu [ 2016 ]]

139223. lMF [ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ] ന് ‍ റെ മാനേജിംഗ് ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പട്ടത് ? [Lmf [ intarnaashanal monittari phandu ] nu ‍ re maanejimgu dayarakdaraayi veendum thiranjedukkappattathu ?]

Answer: ക്രിസ്റ്റീൻ ലഗാർദെ [ 2016 ] [Kristteen lagaarde [ 2016 ]]

139224. 2015- ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത് ? [2015- le raajaa ravivarmma puraskaaram nediyathu ?]

Answer: അക്കിത്തം നാരായണൻ [Akkittham naaraayanan]

139225. 2016- ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം ? [2016- le mikaccha samvidhaayakanulla oskkaar puraskkaaram nediya chithram ?]

Answer: സ്പോട്ട് ലൈറ്റ് [Spottu lyttu]

139226. 2016- ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത് ? [2016- le mikaccha samvidhaayakanulla oskkaar puraskkaaram nediyathu ?]

Answer: അലെജാൻ ഡ്രോ ഇനാരിറ്റു [Alejaan dro inaarittu]

139227. 2016- ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത് ? [2016- le mikaccha nadanulla oskkaar puraskkaaram nediyathu ?]

Answer: ലിയനാർഡോ ഡി കാപ്രിയോ [ ചിത്രം : The Reverant ] [Liyanaardo di kaapriyo [ chithram : the reverant ]]

139228. 2016- ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത് ? [2016- le mikaccha nadikkulla oskkaar puraskkaaram nediyathu ?]

Answer: ബ്രി ലാർസൻ [ ചിത്രം : Room ] [Bri laarsan [ chithram : room ]]

139229. 2016- ൽ മികച്ച ക്ഷീരകർഷകന് ക്ഷിരവികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് നേടിയത് ? [2016- l mikaccha ksheerakarshakanu kshiravikasana vakuppu nalkunna ksheerasahakaari avaardu nediyathu ?]

Answer: നിഷ ബെന്നി കാവനാൽ [Nisha benni kaavanaal]

139230. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു . ആര് ? [Ettavum kooduthal kaalam lokasabhaa speekkaraayirunna vyakthi 2016 l antharicchu . Aaru ?]

Answer: ബൽറാം ജാക്കർ [Balraam jaakkar]

139231. ടു കിൽ എ മോക്കിങ് ബേർഡ് എന്ന ഒറ്റ നോവലിലൂടെ പ്രശസ്തയായ യു . എസ് നോവലിസ്റ്റ് അന്തരിച്ചു ആര് ? [Du kil e mokkingu berdu enna otta novaliloode prashasthayaaya yu . Esu novalisttu antharicchu aaru ?]

Answer: ഹാർപർ ലീ [Haarpar lee]

139232. കാർട്ടൂൺ കഥാപാത്രമായ മിഫി മുയലിന് ‍ റെ സൃഷ്ടാവ് 2017 ഫെബ്രുവരി 17 ന് അന്തരിച്ചു . ആര് ? [Kaarttoon kathaapaathramaaya miphi muyalinu ‍ re srushdaavu 2017 phebruvari 17 nu antharicchu . Aaru ?]

Answer: ഡിക് ബ്രൂണ [ നെതർലൻഡ്സ് ] [Diku broona [ netharlandsu ]]

139233. കാർട്ടൂൺ കഥാപാത്രമായ മിഫി മുയലിന് ‍ റെ കാഴ്ചബംഗ്ലാവ് 2016 ൽ ആരംഭിച്ച സ്ഥലം ? [Kaarttoon kathaapaathramaaya miphi muyalinu ‍ re kaazhchabamglaavu 2016 l aarambhiccha sthalam ?]

Answer: യൂട്രെക്സ്റ്റ് [ നെതർലൻഡ്സ് ] [Yoodreksttu [ netharlandsu ]]

139234. ഹവാമഹൽ / കാറ്റിന് ‍ റെ കൊട്ടാരം നിർമ്മിച്ചത് ? [Havaamahal / kaattinu ‍ re kottaaram nirmmicchathu ?]

Answer: മഹാരാജ സവായി പ്രതാപ് സിങ് [ ജയ്പൂർ ] [Mahaaraaja savaayi prathaapu singu [ jaypoor ]]

139235. ഹവാമഹൽ / കാറ്റിന് ‍ റെ കൊട്ടാരത്തിന് ‍ റെ ശില്പി ? [Havaamahal / kaattinu ‍ re kottaaratthinu ‍ re shilpi ?]

Answer: ഉസ്താദ് ലാൽ ചന്ദ് [ ശ്രീകൃഷ്ണന് ‍ റെ കിരീട മാതൃകയിൽ ; ഉയരം : 50 അടി ; ജനലുകൾ : 953 ] [Usthaadu laal chandu [ shreekrushnanu ‍ re kireeda maathrukayil ; uyaram : 50 adi ; janalukal : 953 ]]

139236. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു . ആര് ? [Inthyayil ettavum kooduthal kaalam lokasabhaa speekkaraayirunna vyakthi 2016 l antharicchu . Aaru ?]

Answer: ബൽറാം ജാക്കർ [Balraam jaakkar]

139237. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി 2016 ൽ അന്തരിച്ചു . ആര് ? [Aaphrikkan bhookhandatthil ninnum aikyaraashdra samghadanayude sekrattari janaralaaya aadya vyakthi 2016 l antharicchu . Aaru ?]

Answer: ബുത്രോസ് ഘാലി [ ഈജിപ്ത് ] [Buthrosu ghaali [ eejipthu ]]

139238. ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന ഒറ്റകൃതിയിലൂടെ ലോകപ്രശസ്തയായ എഴുത്തുകാരി 2016 ൽ അന്തരിച്ചു . ആര് ? [Du kil e mokkingu bedu enna ottakruthiyiloode lokaprashasthayaaya ezhutthukaari 2016 l antharicchu . Aaru ?]

Answer: ഹാർപർ ലീ [Haarpar lee]

139239. ഹാർപർ ലീ എഴുതിയ ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന കൃതിയുടെ രണ്ടാം ഭാഗം 2005 ൽ പ്രസിദ്ധീകരിച്ചു . കൃതി ? [Haarpar lee ezhuthiya du kil e mokkingu bedu enna kruthiyude randaam bhaagam 2005 l prasiddheekaricchu . Kruthi ?]

Answer: ഗോസ്റ്റ് എ വാച്ച് മാൻ [Gosttu e vaacchu maan]

139240. ആറ്റിക്കസ് ഫിഞ്ച് ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ് ? [Aattikkasu phinchu ethu kruthiyile pradhaana kathaapaathramaanu ?]

Answer: ഗോസ്റ്റ് എ വാച്ച് മാൻ [ രചന : ഹാർപർ ലീ ; യു . എസ് . എ ] [Gosttu e vaacchu maan [ rachana : haarpar lee ; yu . Esu . E ]]

139241. ദി നെയിം ഓഫ് ദ് റോസ് എന്ന പ്രശസ്ത നോവലിന് ‍ റെ രചയിതാവ് 2016 ൽ അന്തരിച്ചു . ആര് ? [Di neyim ophu du rosu enna prashastha novalinu ‍ re rachayithaavu 2016 l antharicchu . Aaru ?]

Answer: ഉമ്പർട്ടോ എക്കോ [ ഇറ്റലി ] [Umpartto ekko [ ittali ]]

139242. ഒ എൻ വി കുറുപ്പിന് ‍ റെ പൂർണ്ണമായ പേര് ? [O en vi kuruppinu ‍ re poornnamaaya peru ?]

Answer: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് [Ottaplaakkal neelakandtan velu kuruppu]

139243. കാളിദാസന് ‍ റെ ജീവിതത്തെ ആസ്പദമാക്കി ഒ . എൻ . വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക ? [Kaalidaasanu ‍ re jeevithatthe aaspadamaakki o . En . Vi kuruppu rachiccha kaavyaakhyaayika ?]

Answer: ഉജ്ജയിനി [Ujjayini]

139244. ഒ . എൻ . വി കുറുപ്പ് രചിച്ച ആദ്യ കവിതാ സമാഹാരം ? [O . En . Vi kuruppu rachiccha aadya kavithaa samaahaaram ?]

Answer: പൊരുതുന്ന സൗന്ദര്യം [Poruthunna saundaryam]

139245. കെ . പി . സി . സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് ഗാന രചന നടത്തി രംഗപ്രവേശം നടത്തിയ പ്രശസ്ത മലയാള കവി 2016 ൽ അന്തരിച്ചു . ആര് ? [Ke . Pi . Si . Siyude ningalenne kammyoonisttaakki enna naadakatthinu gaana rachana nadatthi ramgapravesham nadatthiya prashastha malayaala kavi 2016 l antharicchu . Aaru ?]

Answer: ഒ . എൻ . വി കുറുപ്പ് [O . En . Vi kuruppu]

139246. ഒ . എൻ . വി കുറുപ്പിന് ജ്ഞാപീഠം ലഭിച്ച വർഷം ? [O . En . Vi kuruppinu jnjaapeedtam labhiccha varsham ?]

Answer: 2007

139247. ഒ . എൻ . വി കുറുപ്പിന് എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച വർഷം ? [O . En . Vi kuruppinu ezhutthachchhan puraskkaaram labhiccha varsham ?]

Answer: 2007

139248. 2016- ൽ ലോക ജൈവമണ്ഡല ശൃംഖലയിൽ [ Biosphere Reserve ] യുനസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥലം ? [2016- l loka jyvamandala shrumkhalayil [ biosphere reserve ] yunasko ulppedutthiya keralatthile sthalam ?]

Answer: അഗസ്ത്യമല [Agasthyamala]

139249. മഹാരാഷ്ട്രയിലെ നാസിക്കിൽ നിർമ്മിച്ച ‘ അഹിംസയുടെ പ്രതിമ ’ എന്ന ജൈന പ്രതിമയ്ക്ക് ഉയരത്തിൽ ലോക റെക്കോർഡ് ലഭിച്ചു . പ്രതിമ ആരുടെയാണ് ? [Mahaaraashdrayile naasikkil nirmmiccha ‘ ahimsayude prathima ’ enna jyna prathimaykku uyaratthil loka rekkordu labhicchu . Prathima aarudeyaanu ?]

Answer: ഋഷഭ ദേവ് തീർത്ഥങ്കരൻ [ 108 അടി ഉയരം ] [Rushabha devu theerththankaran [ 108 adi uyaram ]]

139250. അനുവദനീയമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം ? [Anuvadaneeyamaaya plaasttiku kyaari baagukalude kuranja kanam ?]

Answer: 50 മൈക്രോൺ [50 mykron]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution