<<= Back
Next =>>
You Are On Question Answer Bank SET 2783
139151. കേരളത്തില് ആദ്യം കമ്പ്യൂട്ടര് സ്ഥാപിച്ചത് എവിടെയാണ് ? [Keralatthilu aadyam kampyoottaru sthaapicchathu evideyaanu ?]
Answer: കൊച്ചി [Kocchi]
139152. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യന് ദേവാലയം ഏതാണ് ? [Eshyayile ettavum uyaram koodiya krusthyanu devaalayam ethaanu ?]
Answer: പുത്തന് പള്ളി [Putthanu palli]
139153. ശ്രീരാമക്ഷേത്രമായ തൃപ്പയാര് സ്ഥിതി ചെയ്യുന്ന ജില്ല : [Shreeraamakshethramaaya thruppayaaru sthithi cheyyunna jilla :]
Answer: തൃശൂര് [Thrushooru]
139154. കേരളത്തില് കാറ്റില് നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് എവിടെയാണ് ? [Keralatthilu kaattilu ninnum vydyuthi ulpaadippikkunna aadya projakttu nadappilaakkiyathu evideyaanu ?]
Answer: കഞ്ചിക്കോട് [Kanchikkodu]
139155. കേരളത്തില് ഏറ്റവും കൂടുതല് പട്ടികജാതിക്കാരുള്ള ജില്ല : [Keralatthilu ettavum kooduthalu pattikajaathikkaarulla jilla :]
Answer: പാലക്കാട് [Paalakkaadu]
139156. കേരളത്തില് ഏറ്റവും കൂടുതല് ജനസംഖ്യയുള്ള ജില്ല ഏത് ? [Keralatthilu ettavum kooduthalu janasamkhyayulla jilla ethu ?]
Answer: മലപ്പുറം [Malappuram]
139157. മലബാര് സ്പെഷ്യല് പോലീസിന്റെ ആസ്ഥാനം എവിടെ ? [Malabaaru speshyalu poleesinte aasthaanam evide ?]
Answer: മലപ്പുറം [Malappuram]
139158. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര് സാക്ഷരതാഗ്രാമം : [Inthyayile aadya kampyoottaru saaksharathaagraamam :]
Answer: തയ്യൂര് ( തൃശൂര് [Thayyooru ( thrushooru]
139159. കേരളത്തില് ഏറ്റവും കൂടുതല് കര്ഷക തൊഴിലാളികള് ഉള്ള ജില്ല : [Keralatthilu ettavum kooduthalu karshaka thozhilaalikalu ulla jilla :]
Answer: പാലക്കാട് [Paalakkaadu]
139160. പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നതെവിടെ ? [Poonthaanam nampoothiriyude illam sthithi cheythirunnathevide ?]
Answer: കീഴാറ്റൂര് ( പെരിന്തല്മണ്ണയ്ക്കടുത്ത് ) [Keezhaattooru ( perinthalmannaykkadutthu )]
139161. കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ ? [Kozhikkodu vimaanatthaavalam sthithicheyyunnathu evide ?]
Answer: കരിപ്പൂര് ( മലപ്പുറം ജില്ല ) [Karippooru ( malappuram jilla )]
139162. സമ്പൂര്ണ്ണ കംപ്യൂട്ടര് സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത് ? [Sampoornna kampyoottaru saaksharathakku vendi akshaya kendram aadyamaayi aarambhiccha jilla ethu ?]
Answer: മലപ്പുറം [Malappuram]
139163. കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ട് ഏത് ? [Keralatthile eka prakruthi dattha anakkettu ethu ?]
Answer: ബാണാസുര സാഗര് [Baanaasura saagaru]
139164. 2016- ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ് ? [2016- l raaphel yuddhavimaanangal vaangaan inthya dhaaranayaayathu ethu raajyavumaayaanu ?]
Answer: ഫ്രാൻസ് [Phraansu]
139165. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം ? [Inthyayile aadyatthe sampoornna dijittal samsthaanam ?]
Answer: കേരളം [ 2016 ] [Keralam [ 2016 ]]
139166. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതാര് ? [Inthyayile aadyatthe sampoornna dijittal samsthaanamaayi keralatthe prakhyaapicchathaaru ?]
Answer: പ്രണബ് മുഖർജി [ രാഷ്ട്രപതി ] [Pranabu mukharji [ raashdrapathi ]]
139167. സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത് ? [Svathanthrya inthyayile avasaana reyilve bajattu avatharippicchathu ?]
Answer: സുരേഷ്പ്രഭു [ 2016 ] [Sureshprabhu [ 2016 ]]
139168. ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ? [Kyoobayude ippozhatthe prasidantu ?]
Answer: റൗൾ കാസ്ട്രോ [Raul kaasdro]
139169. 2016- ലെ ആബെൽ പ്രൈസ് ജേതാവ് ? [2016- le aabel prysu jethaavu ?]
Answer: ആൻഡ്രൂ വെയ്ൽസ് [ ഇംഗ്ലണ്ട് ; ഗണിത ശാസ്ത്രജ്ഞൻ ] [Aandroo veylsu [ imglandu ; ganitha shaasthrajnjan ]]
139170. ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം ? [Inthya svantham dishaanirnnaya samvidhaanatthinaayi vikshepiccha upagraham ?]
Answer: നാവിക് [Naaviku]
139171. ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത് ? [Inthyan reejanal naavigeshan saattalyttu sisttam ] nu naaviku enna peru nalkiyathu ?]
Answer: നരേന്ദ്ര മോദി [Narendra modi]
139172. ആഗോള താപനം തടയുന്നത് സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയിൽ 185 രാജ്യങ്ങൾ ഒപ്പുവച്ച ദിവസം ? [Aagola thaapanam thadayunnathu sambandhicchulla paarisu udampadiyil 185 raajyangal oppuvaccha divasam ?]
Answer: 12 ഡിസംബര് 2016 [12 disambaru 2016]
139173. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി ? [Kaalaavasthaa vyathiyaanam sambandhicchulla paarisu udampadi 2016 l nilavil vannappol aprasakthamaayi theernna udampadi ?]
Answer: ക്യോട്ടോ പ്രോട്ടോക്കോൾ [ 1997 ] [Kyotto prottokkol [ 1997 ]]
139174. കേരളത്തിൽ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ ? [Keralatthil niyamithamaaya bharana parishkkaara kammishan cheyarmaan ?]
Answer: വി . എസ് . അച്ചുതാന്ദൻ [Vi . Esu . Acchuthaandan]
139175. യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നത് സംബന്ധിച്ച് ബ്രിട്ടണിൽ നടന്ന ജനഹിതപരിശോധന ? [Yooropyan yooniyanil thudaranamo ennathu sambandhicchu brittanil nadanna janahithaparishodhana ?]
Answer: ബ്രെക്സിറ്റ് [Breksittu]
139176. മദർ തെരേസയെ “ കൊൽക്കത്തിയിലെ വിശുദ്ധ തെരേസ ” എന്ന് വിശേഷിപ്പിച്ചത് ? [Madar theresaye “ kolkkatthiyile vishuddha theresa ” ennu visheshippicchathu ?]
Answer: ഫ്രാൻസീസ് മാർപ്പാപ്പ [Phraanseesu maarppaappa]
139177. ഇന്ത്യയിൽ 2016 ൽ 500; 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ ദിവസം ? [Inthyayil 2016 l 500; 1000 roopaa nottukal asaadhuvaakkiya divasam ?]
Answer: നവംബർ 8 [Navambar 8]
139178. അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത് ? [Amerikkayude prasidantu thiranjeduppil donaaldu drampinethire mathsaricchathu ?]
Answer: ഹില്ലറി ക്ലിന്റൺ [Hillari klintan]
139179. അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ് ? [Amerikkayude ethraamatthe prasidantaanu donaaldu drampu ?]
Answer: 45
139180. ജി എസ് ടി ബിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ? [Ji esu di bil nadappaakkunnathinulla bharanaghadanaa bhedagathi ?]
Answer: 122
139181. ജി എസ് ടി ബിൽ നടപ്പാക്കുന്നതിന് പിന്തുണച്ച സംസ്ഥാനങ്ങളുടെ എണ്ണം ? [Ji esu di bil nadappaakkunnathinu pinthunaccha samsthaanangalude ennam ?]
Answer: 16
139182. ഈ മെയിൽ വിലാസത്തിൽ @ സിംബൽ അവതരിപ്പിച്ചത് ? [Ee meyil vilaasatthil @ simbal avatharippicchathu ?]
Answer: റേ ടോം ലിൻസൺ [Re dom linsan]
139183. ഇ - മെയിൽ സംവിധാനം കണ്ടു പിടിച്ചത് ? [I - meyil samvidhaanam kandu pidicchathu ?]
Answer: റേ ടോം ലിൻസൺ [ 1971 ] [Re dom linsan [ 1971 ]]
139184. ജയലളിത അന്തരിച്ച വർഷം ? [Jayalalitha anthariccha varsham ?]
Answer: 2016 ഡിസംബർ 5 [2016 disambar 5]
139185. 20l6- ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം ? [20l6- l dvanti dvanti lokakappu kireedam nediya raajyam ?]
Answer: വെസ്റ്റ് ഇൻഡീസ് [ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ] [Vesttu indeesu [ kolkkatthayile eedan gaardanil vacchu imglandine paraajayappedutthi ]]
139186. ഇന്ത്യ 500 മത് ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തിയത് ആരെ ? [Inthya 500 mathu desttu krikkattil paraajayappedutthiyathu aare ?]
Answer: ന്യൂസിലൻഡ് [ 2016 ൽ ഉത്തർപ്രദേശിലെ കാൺപൂരിൽ വച്ച് ] [Nyoosilandu [ 2016 l uttharpradeshile kaanpooril vacchu ]]
139187. റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ 20l6 ൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി ? [Rodapakadangalil pedunnavare rakshikkaan 20l6 l mottor vaahana vakuppu aarambhiccha paddhathi ?]
Answer: സുരക്ഷാ വീഥി [ കൊല്ലം – കൊച്ചി ; 145 KM ] [Surakshaa veethi [ kollam – kocchi ; 145 km ]]
139188. 56 മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല ? [56 mathu samsthaana skool kalolsavatthil onnaam sthaanatthetthiya jilla ?]
Answer: കോഴിക്കോട് [ രണ്ട് - പാലക്കാട് ] [Kozhikkodu [ randu - paalakkaadu ]]
139189. 2016- ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ ? [2016- l nilavil vanna kerala samsthaana thanneertthada athorittiyude cheyarmaan ?]
Answer: പരിസ്ഥിതി വകുപ്പ് മന്ത്രി [Paristhithi vakuppu manthri]
139190. പുല്ലാങ്കുഴലിൽ ലോക റിക്കോർഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലയാളി ? [Pullaankuzhalil loka rikkordu sthaapicchu ginnasu bukkil sthaanam nediya malayaali ?]
Answer: മുരളി നാരായണൻ [ ത്രിശൂർ ] [Murali naaraayanan [ thrishoor ]]
139191. കയർ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 2016 ൽ നിലവിൽ വന്ന ട്രേഡ് മാർക്ക് ? [Kayar ulpannangalude gunanilavaaram urappuvarutthunnathinaayi 2016 l nilavil vanna dredu maarkku ?]
Answer: കേരള കയർ [Kerala kayar]
139192. കേരള കയർ എന്ന ട്രേഡ് മാർക്കിന് പേറ്റന്റ് നേടിയ സ്ഥാപനം ? [Kerala kayar enna dredu maarkkinu pettantu nediya sthaapanam ?]
Answer: കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് [Kayar risarcchu aantu maanejmentu insttittyoottu]
139193. വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വേണ്ടി 2016 ൽ ഏർപ്പെടുത്തിയ ആരോഗ്യ പദ്ധതി ? [Vaarshika varumaanam 3 lakshatthil thaazheyullavarkku vendi 2016 l erppedutthiya aarogya paddhathi ?]
Answer: സമ്പൂർണ്ണ ആരോഗ്യ കേരളം പദ്ധതി [Sampoornna aarogya keralam paddhathi]
139194. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ ? [Inthyan krikkattu bordinu re samoola parishkkaranatthinaayi supreem kodathi nirmiccha addhyakshan ?]
Answer: ജസ്റ്റീസ് ആർ . എം ലോധ കമ്മിഷൻ [Jastteesu aar . Em lodha kammishan]
139195. ഡൽഹി – ആഗ്ര പാതയിൽ ആരംഭിച്ച മധ്യവേഗ ട്രെയിൻ സർവ്വീസ് ? [Dalhi – aagra paathayil aarambhiccha madhyavega dreyin sarvveesu ?]
Answer: ഗതിമാൻ എക്സ്പ്രസ് [ 160 കി വേഗത ] [Gathimaan eksprasu [ 160 ki vegatha ]]
139196. ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 1000 റൺസ് നേടി റിക്കോർഡിട്ടത് ? [Loka krikkattu charithratthil oru inningsil 1000 ransu nedi rikkordittathu ?]
Answer: പ്രണവ് ധനവാഡെ [ ഭണ്ഡാരി ട്രോഫി – അണ്ടർ -16 ഇന്റർ സ്കൂൾ മത്സരം ] [Pranavu dhanavaade [ bhandaari drophi – andar -16 intar skool mathsaram ]]
139197. സ്മാർട് സിറ്റി പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ള നഗരം ? [Smaardu sitti paddhathiyil keralatthil ninnum ulppettittulla nagaram ?]
Answer: കൊച്ചി [Kocchi]
139198. കൃഷി നാശം മൂലമുണ്ടാക്കുന്ന ദുരിതങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ 2016 ൽ ഏർപ്പെടുത്തിയ പദ്ധതി ? [Krushi naasham moolamundaakkunna durithangal kuraykkaan kendra sarkkaar 2016 l erppedutthiya paddhathi ?]
Answer: പ്രധാനമന്ത്രി ഫസൽ ബീമാ യോജന [ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി ] [Pradhaanamanthri phasal beemaa yojana [ pradhaanamanthri vila inshuransu paddhathi ]]
139199. സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ? [Samrabhakathvam prothsaahippikkunnathinu 2016 l kendra sarkkaar aarambhiccha paddhathi ?]
Answer: അടൽ ഇന്നവേഷൻ മിഷൻ [Adal innaveshan mishan]
139200. സ്റ്റാർട് അപ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ? [Sttaardu apu kampanikale prothsaahippikkaan 2016 l kendra sarkkaar aarambhiccha paddhathi ?]
Answer: സ്റ്റാർടപ്പ് ഇന്ത്യ കർമ്മ പദ്ധതി [Sttaardappu inthya karmma paddhathi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution