<<= Back Next =>>
You Are On Question Answer Bank SET 2782

139101. അന്താരാഷ്ട്ര ശുശ്രൂഷ ദിനം ( നെഴ്സ് ദിനം ) [Anthaaraashdra shushroosha dinam ( nezhsu dinam )]

Answer: മെയ് 12 [Meyu 12]

139102. അന്താരഷ്ട്ര കുടുംബക്ഷേമ ദിനം [Anthaarashdra kudumbakshema dinam]

Answer: മെയ് 15 [Meyu 15]

139103. കോമണ് ‍ വെല് ‍ ത്ത് ദിനം [Komanu ‍ velu ‍ tthu dinam]

Answer: മെയ് 24 [Meyu 24]

139104. പുകയില വിരുദ്ധ ദിനം [Pukayila viruddha dinam]

Answer: മെയ് 31 [Meyu 31]

139105. ലോക പരിസ്ഥിതി ദിനം [Loka paristhithi dinam]

Answer: ജൂണ് ‍ 5 [Joonu ‍ 5]

139106. പിതൃ ദിനം [Pithru dinam]

Answer: ജൂണ് ‍ 20 [Joonu ‍ 20]

139107. അന്താരാഷ്ട്ര ഫലിത ദിനം [Anthaaraashdra phalitha dinam]

Answer: ജൂലൈ 1 [Jooly 1]

139108. ലോക ജനസംഖ്യാ ദിനം [Loka janasamkhyaa dinam]

Answer: ജൂലൈ 11 [Jooly 11]

139109. ഹിരോഷിമ ദിനം [Hiroshima dinam]

Answer: ആഗസ്റ്റ് 6 [Aagasttu 6]

139110. ലോക സാക്ഷരതാ ദിനം [Loka saaksharathaa dinam]

Answer: സെപ്റ്റംബര് ‍ 8 [Septtambaru ‍ 8]

139111. ലോക ഓസോണ് ‍ ദിനം [Loka osonu ‍ dinam]

Answer: സെപ്റ്റംബര് ‍ 16 [Septtambaru ‍ 16]

139112. ബധിര ദിനം [Badhira dinam]

Answer: സെപ്റ്റംബര് ‍ 26 [Septtambaru ‍ 26]

139113. ലോക വിനോദ സഞ്ചാര ദിനം [Loka vinoda sanchaara dinam]

Answer: സെപ്റ്റംബര് ‍ 27 [Septtambaru ‍ 27]

139114. അന്താരാഷ്ട്ര വയോജനാ ദിനം [Anthaaraashdra vayojanaa dinam]

Answer: ഒക്ടോബര് ‍ 1 [Okdobaru ‍ 1]

139115. ലോക പാര് ‍ പ്പിട ദിനം [Loka paaru ‍ ppida dinam]

Answer: ഒക്ടോബര് ‍ 3 [Okdobaru ‍ 3]

139116. ലോക വന്യജീവി സംരക്ഷണ ദിനം y [Loka vanyajeevi samrakshana dinam y]

Answer: ഒക്ടോബര് ‍ 4 [Okdobaru ‍ 4]

139117. ലോക കാഴ്ച ദിനം [Loka kaazhcha dinam]

Answer: ഒക്ടോബര് ‍ 12 [Okdobaru ‍ 12]

139118. ലോക ഭക്ഷ്യ ദിനം [Loka bhakshya dinam]

Answer: ഒക്ടോബര് ‍ 16 [Okdobaru ‍ 16]

139119. ഐക്യരാഷ്ട്ര ദിനം [Aikyaraashdra dinam]

Answer: ഒക്ടോബര് ‍ 24 [Okdobaru ‍ 24]

139120. ലോക മിതവ്യയ ദിനം [Loka mithavyaya dinam]

Answer: ഒക്ടോബര് ‍ 30 [Okdobaru ‍ 30]

139121. പ്രമേഹ ദിനം [Prameha dinam]

Answer: നവംബര് ‍ 14 [Navambaru ‍ 14]

139122. പാലസ്തീന് ‍ ജനതയോടുള്ള അന്താരാഷ്ട്ര ഐക്യദാര് ‍ ട്യ ദിനം [Paalastheenu ‍ janathayodulla anthaaraashdra aikyadaaru ‍ dya dinam]

Answer: നവംബര് ‍ 29 [Navambaru ‍ 29]

139123. ലോക എയ്ഡ്സ് ദിനം [Loka eydsu dinam]

Answer: ഡിസംബര് ‍ 1 [Disambaru ‍ 1]

139124. ലോക വികലാംഗ ദിനം [Loka vikalaamga dinam]

Answer: ഡിസംബര് ‍ 3 [Disambaru ‍ 3]

139125. മനുഷ്യാവകാശ ദിനം , അന്താരാഷ്ട്ര സംപ്രേക്ഷണ ദിനം [Manushyaavakaasha dinam , anthaaraashdra samprekshana dinam]

Answer: ഡിസംബര് ‍ 10 [Disambaru ‍ 10]

139126. നെൽസൺ മണ്ടേലയ്ക്ക് ഭാരത രത്നം ലഭിച്ച വർഷം [Nelsan mandelaykku bhaaratha rathnam labhiccha varsham]

Answer: 1990

139127. നെൽസൺ മണ്ടേലയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം [Nelsan mandelaykku neaabal sammaanam labhiccha varsham]

Answer: 1993

139128. ഏറ്റവും തരംഗ ദൈർഘ്യം കൂടിയ വർണ്ണം [Ettavum tharamga dyrghyam koodiya varnnam]

Answer: ചുവപ്പ് [Chuvappu]

139129. ഏറ്റവും തരംഗ ദൈർഘ്യം കുറഞ്ഞ വർണ്ണം [Ettavum tharamga dyrghyam kuranja varnnam]

Answer: വയലറ്റ് [Vayalattu]

139130. ഏഷ്യയുടെ രോഗി [Eshyayude reaagi]

Answer: മ്യാൻമാർ [Myaanmaar]

139131. യൂറോപ്പിന്റെ രോഗി [Yooreaappinte reaagi]

Answer: തുർക്കി [Thurkki]

139132. ഏഷ്യയുടെ കവാടം [Eshyayude kavaadam]

Answer: ഫിലിപ്പൈൻസ് [Philippynsu]

139133. യൂറോപ്പിന്റെ കവാടം [Yooreaappinte kavaadam]

Answer: റോട്ടർ ഡാം [Reaattar daam]

139134. ലോകസഭയിൽ അംഗത്വം നേടുവാനുള്ള കുറഞ്ഞ പ്രായം [Leaakasabhayil amgathvam neduvaanulla kuranja praayam]

Answer: 25

139135. രാജ്യസഭയിൽ അംഗത്വം നേടുവാനുള്ള കുറഞ്ഞ പ്രായം [Raajyasabhayil amgathvam neduvaanulla kuranja praayam]

Answer: 30

139136. Graduate അല്ലാത്ത ഇന്ത്യൻ പ്രസിഡന്റ് ? [Graduate allaattha inthyan prasidantu ?]

Answer: നീലം സഞ്ജീവ റെഡ് ‌ ഡി [Neelam sanjjeeva redu di]

139137. വിമാനങ്ങളുടെ ടയറിൽ നിറയ്ക്കുന്ന വാതകം ? [Vimaanangalude dayaril niraykkunna vaathakam ?]

Answer: Nitrogen

139138. ഇപ്പോൾ നടക്കുന്ന ഒളിമ്പിക് ‌ സ് എത്രാമത്തെ ആണ് ? [Ippol nadakkunna olimpiku su ethraamatthe aanu ?]

Answer: 31

139139. പെലെ യുടെ ശരിയായ പേര് ? [Pele yude shariyaaya peru ?]

Answer: Edmand arantus do nasimento

139140. ” ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റ് വേണമോ മക്കളായി ” ആരുടെ വരികൾ [” unnikrushnan manasil kalikkumpol unnikal mattu venamo makkalaayi ” aarude varikal]

Answer: പൂന്താനം [Poonthaanam ]

139141. ഭൂ രഹി തർക്കുള്ള കേന്ദ്ര ഗവണ്മെന്റെ പ്ലാൻ ? [Bhoo rahi tharkkulla kendra gavanmente plaan ?]

Answer: ആം ആദ്മി ഭീമാ യോജന [Aam aadmi bheemaa yojana]

139142. ജാഗരണം എന്നാ പദത്തിന്റെ വിപരീതം ? [Jaagaranam ennaa padatthinte vipareetham ?]

Answer: സുഷുപതി [Sushupathi]

139143. ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ? [Lokakappu krikkattil senchvari nediya aadya inthyan ?]

Answer: കപിൽ ദേവ് [Kapil devu]

139144. മൗര്യ സമാജം സ്ഥാപിച്ച വർഷം ? [Maurya samaajam sthaapiccha varsham ?]

Answer: ബിസി 321 [Bisi 321]

139145. stupid bird ഏതാണ് ? [Stupid bird ethaanu ?]

Answer: താറാവ് [Thaaraavu]

139146. ത്വക്കിനും രോമത്തിനുംമൃദുത്വം നൽകുന്ന ദ്രാവകം ? [Thvakkinum romatthinummruduthvam nalkunna draavakam ?]

Answer: സീബം [Seebam]

139147. നീറ്റു കക്കയുടെ ശാസ്ത്ര നാമം [Neettu kakkayude shaasthra naamam]

Answer: Calsium oxide

139148. എം എന് ഗോവിന്ദന് നായര് ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ് ? [Em enu govindanu naayaru laksham veedu paddhathi aarambhicchathu ethu jillayilaanu ?]

Answer: കൊല്ലം [Kollam]

139149. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല് കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല : [Prashastha vinoda sanchaara kendramaaya charalu kunnu sthithi cheyyunna jilla :]

Answer: പത്തനംതിട്ട [Patthanamthitta]

139150. കുഞ്ചന് നമ്പ്യാര് സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ? [Kunchanu nampyaaru smaarakam sthithi cheyyunnathevide ?]

Answer: അമ്പലപ്പുഴ [Ampalappuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution