<<= Back Next =>>
You Are On Question Answer Bank SET 2781

139051. ബ്രിട്ടീഷ് സര് ‍ ക്കാര് ‍ ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല് ‍ കി ആദരിച്ചത് ആരെയാണ് ? [Britteeshu saru ‍ kkaaru ‍ ‘ raavu saahibu ‘ enna bahumathi nalu ‍ ki aadaricchathu aareyaanu ?]

Answer: അയ്യത്താര് ‍ ഗോപാലന് ‍ [Ayyatthaaru ‍ gopaalanu ‍]

139052. ഉപ്പു സത്യാഗ്രഹ സമയത്ത് പാലക്കാട് നിന്നും പയ്യന്നൂര് ‍ ക്ക് ജാഥ നയിച്ചത് ആരായിരുന്നു ? [Uppu sathyaagraha samayatthu paalakkaadu ninnum payyannooru ‍ kku jaatha nayicchathu aaraayirunnu ?]

Answer: ടി . ആര് ‍ . കൃഷ്ണ സ്വാമി അയ്യര് ‍ [Di . Aaru ‍ . Krushna svaami ayyaru ‍]

139053. ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമത്തിനായി ശ്രീ നാരായണ ഗുരു സ്ഥാപിച്ച സംഘം ? [Shreelankayile malayaalikalude kshematthinaayi shree naaraayana guru sthaapiccha samgham ?]

Answer: വിജ്ഞാനോദയ യോഗം [Vijnjaanodaya yogam]

139054. ‘ മനുഷ്യന് ‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ – പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് ? [‘ manushyanu ‍ prakruthyaa oru samooha jeeviyaanu ‘ – prasiddhamaaya ee vaakyam aarudethaanu ?]

Answer: അരിസ്റ്റോട്ടില് ‍ [Aristtottilu ‍]

139055. വേദങ്ങളിലേക്ക് മടങ്ങുക എന്നാഹ്വാനം ചെയ്തത് ആരാണ് ? [Vedangalilekku madanguka ennaahvaanam cheythathu aaraanu ?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

139056. ദക്ഷിണേശ്വരത്തെ സന്ന്യാസി എന്നറിയപ്പെട്ടത് ആരാണ് ? [Dakshineshvaratthe sannyaasi ennariyappettathu aaraanu ?]

Answer: ശ്രീ രാമകൃഷ്ണ പരമ ഹംസര് ‍ [Shree raamakrushna parama hamsaru ‍]

139057. പ്രാര് ‍ ഥനാ സമാജം സ്ഥാപിച്ചത് ആരാണ് ? [Praaru ‍ thanaa samaajam sthaapicchathu aaraanu ?]

Answer: ആത്മരാം പാണ്ടുരംഗ [Aathmaraam paanduramga]

139058. സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ് ? [Sathyashodhaka samaajam sthaapicchathu aaraanu ?]

Answer: ജ്യോതി ബഫുലെ [Jyothi baphule]

139059. ഇന്ത്യന് ‍ നവോത്ഥാനത്തിന്റെ പിതാവ് ? [Inthyanu ‍ navoththaanatthinte pithaavu ?]

Answer: രാജാ റാം മോഹന് ‍ റോയ് [Raajaa raam mohanu ‍ royu]

139060. ശ്രീ നാരായണ ഗുരു ശിവഗിരിയില് ‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്ഷം ? [Shree naaraayana guru shivagiriyilu ‍ shaarada prathishdta nadatthiya varsham ?]

Answer: 1912

139061. ” ഞങ്ങളുടെ കുട്ടികളെ സ്കൂളില് ‍ പഠിപ്പിച്ചില്ലെങ്കില് ‍ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും ‘ – ഏതു നവോഥാന നായകന് ‍ റെ വാക്കുകളാണിത് ? [” njangalude kuttikale skoolilu ‍ padtippicchillenkilu ‍ ee kaanaaya paadatthellaam muttippullu mulappikkum ‘ – ethu navothaana naayakanu ‍ re vaakkukalaanithu ?]

Answer: അയ്യങ്കാളി [Ayyankaali]

139062. ഗുരുവായൂര് ‍ സത്യാഗ്രഹത്തിന്റെ വാളണ്ടിയര് ‍ ക്യാപ്റ്റന് ‍ ? [Guruvaayooru ‍ sathyaagrahatthinte vaalandiyaru ‍ kyaapttanu ‍ ?]

Answer: ഏ . കെ . ജി [E . Ke . Ji]

139063. ’ ഗൂര് ‍ ണിക്ക ‘ ആരുടെ പ്രസിദ്ധമായ ചിത്രമാണ് ? [’ gooru ‍ nikka ‘ aarude prasiddhamaaya chithramaanu ?]

Answer: പാബ്ലോ പിക്കാസോ [Paablo pikkaaso]

139064. ഇരുനൂറ്റി അന് ‍ പതിലധികം പുരസ്കാരങ്ങള് ‍ ക്ക് അര് ‍ ഹനായ ലോക നേതാവ് ? [Irunootti anu ‍ pathiladhikam puraskaarangalu ‍ kku aru ‍ hanaaya loka nethaavu ?]

Answer: നെല് ‍ സന് ‍ മണ്ടേല [Nelu ‍ sanu ‍ mandela]

139065. ’ ജീവ ശാസ്ത്രത്തിലെ ന്യൂട്ടന് ‍ ‘ എന്നറിയപ്പെട്ട വ്യക്തി ? [’ jeeva shaasthratthile nyoottanu ‍ ‘ ennariyappetta vyakthi ?]

Answer: ചാള് ‍ സ് ഡാര് ‍ വിന് ‍ [Chaalu ‍ su daaru ‍ vinu ‍]

139066. ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ ? [Shuddhiprasthaanatthinre sthaapakan ?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

139067. ദേശീയ യുവജന ദിനം [Desheeya yuvajana dinam]

Answer: ജനുവരി 12 [Januvari 12]

139068. കരസേന ദിനം [Karasena dinam]

Answer: ജനുവരി 15 [Januvari 15]

139069. റിപ്പബ്ളിക് ദിനം [Rippabliku dinam]

Answer: ജനുവരി 26 [Januvari 26]

139070. രക്ത സാക്ഷി ദിനം [Raktha saakshi dinam]

Answer: ജനുവരി 30 [Januvari 30]

139071. ആഭ്യന്തര നികുതി ദിനം [Aabhyanthara nikuthi dinam]

Answer: ഫെബ്രുവരി 24 [Phebruvari 24]

139072. ദേശീയ ശാസ്ത്ര ദിനം [Desheeya shaasthra dinam]

Answer: ഫെബ്രുവരി 28 [Phebruvari 28]

139073. ദേശീയ സമുദ്ര ദിനം [Desheeya samudra dinam]

Answer: ഏപ്രില് ‍ 5 [Eprilu ‍ 5]

139074. ദേശീയ സാങ്കേതിക ദിനം [Desheeya saankethika dinam]

Answer: മെയ് 11 [Meyu 11]

139075. ക്വിറ്റ് ഇന്ത്യ ദിനം y [Kvittu inthya dinam y]

Answer: ആഗസ്റ്റ് 5 [Aagasttu 5]

139076. സ്വാതന്ത്ര്യ ദിനം [Svaathanthrya dinam]

Answer: ആഗസ്റ്റ് 15 [Aagasttu 15]

139077. ദേശീയ കായിക ദിനം [Desheeya kaayika dinam]

Answer: ആഗസ്റ്റ് 29 [Aagasttu 29]

139078. അദ്ധ്യാപക ദിനം , സംസ്കൃത ദിനം [Addhyaapaka dinam , samskrutha dinam]

Answer: സെപ്റ്റംബര് ‍ 5 [Septtambaru ‍ 5]

139079. ഇന്ത്യന് ‍ വ്യോമസേന ദിനം [Inthyanu ‍ vyomasena dinam]

Answer: ഒക്ടോബര് ‍ 8 [Okdobaru ‍ 8]

139080. ദേശീയ തപാല് ‍ ദിനം [Desheeya thapaalu ‍ dinam]

Answer: ഒക്ടോബര് ‍ 10 [Okdobaru ‍ 10]

139081. ശിശു ദിനം [Shishu dinam]

Answer: നവംബര് ‍ 14 [Navambaru ‍ 14]

139082. ന്യുനപക്ഷ അവകാശ ദിനം [Nyunapaksha avakaasha dinam]

Answer: ഡിസംബര് ‍ 18 [Disambaru ‍ 18]

139083. കര് ‍ ഷക ദിനം [Karu ‍ shaka dinam]

Answer: ഡിസംബര് ‍ 23 [Disambaru ‍ 23]

139084. ലോക പുഞ്ചിരി ദിനം [Loka punchiri dinam]

Answer: ജനുവരി 10 [Januvari 10]

139085. അന്താരാഷ്ട്ര തീരുവ ദിനം [Anthaaraashdra theeruva dinam]

Answer: ജനുവരി 26 [Januvari 26]

139086. ലോക കുഷ്ഠ രോഗ നിര് ‍ മ്മാര് ‍ ജന ദിനം [Loka kushdta roga niru ‍ mmaaru ‍ jana dinam]

Answer: ജനുവരി 30 [Januvari 30]

139087. അന്താരഷ്ട്ര വനിത ദിനം , അന്താരാഷ്ട്ര സാക്ഷരതാ ദിനം [Anthaarashdra vanitha dinam , anthaaraashdra saaksharathaa dinam]

Answer: മാര് ‍ ച്ച് 8 [Maaru ‍ cchu 8]

139088. ലോക വികലാംഗ ദിനം , ലോക ഉപഭോക്തൃ അവകാശ ദിനം [Loka vikalaamga dinam , loka upabhokthru avakaasha dinam]

Answer: മാര് ‍ ച്ച് 15 [Maaru ‍ cchu 15]

139089. ലോക വന ദിനം , അന്താരഷ്ട്ര വംശീയ വിവേചന നിര് ‍ മ്മാര് ‍ ജ്ജന ദിനം . [Loka vana dinam , anthaarashdra vamsheeya vivechana niru ‍ mmaaru ‍ jjana dinam .]

Answer: മാര് ‍ ച്ച് 21 [Maaru ‍ cchu 21]

139090. ലോക ജലദിനം [Loka jaladinam]

Answer: മാര് ‍ ച്ച് 22 [Maaru ‍ cchu 22]

139091. ലോക കാലാവസ്ഥ ദിനം [Loka kaalaavastha dinam]

Answer: മാര് ‍ ച്ച് 23 [Maaru ‍ cchu 23]

139092. ലോക ക്ഷയ രോഗ ദിനം [Loka kshaya roga dinam]

Answer: മാര് ‍ ച്ച് 24 [Maaru ‍ cchu 24]

139093. ലോകാരോഗ്യ ദിനം [Lokaarogya dinam]

Answer: ഏപ്രില് ‍ 7 [Eprilu ‍ 7]

139094. ലോക ഹീമോഫീലിയ ദിനം [Loka heemopheeliya dinam]

Answer: ഏപ്രില് ‍ 17 [Eprilu ‍ 17]

139095. ലോക വാര് ‍ ദ്ധക്യ ദിനം [Loka vaaru ‍ ddhakya dinam]

Answer: ഏപ്രില് ‍ 18 [Eprilu ‍ 18]

139096. ഭൗമ ദിനം [Bhauma dinam]

Answer: ഏപ്രില് ‍ 22 [Eprilu ‍ 22]

139097. ലോക പുസ്തക ദിനം , പകര് ‍ പ്പവകാശ ദിനം [Loka pusthaka dinam , pakaru ‍ ppavakaasha dinam]

Answer: ഏപ്രില് ‍ 23 [Eprilu ‍ 23]

139098. അന്താരാഷ്ട്ര തൊഴിലാളി ദിനം [Anthaaraashdra thozhilaali dinam]

Answer: മെയ് 1 [Meyu 1]

139099. മാധ്യമ സ്വാതന്ത്ര്യ ദിനം [Maadhyama svaathanthrya dinam]

Answer: മെയ് 3 [Meyu 3]

139100. ലോക റെഡ് ക്രോസ് ദിനം [Loka redu krosu dinam]

Answer: മെയ് 8 [Meyu 8]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution