<<= Back
Next =>>
You Are On Question Answer Bank SET 2780
139001. ’ ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം ‘ എഴുതിയതാര് ? [’ islaam matha siddhaantha samgraham ‘ ezhuthiyathaaru ?]
Answer: വക്കം മൌലവി [Vakkam moulavi]
139002. എന് . എസ് . എസ്സിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു ? [Enu . Esu . Esinte aadya sekrattari aaraayirunnu ?]
Answer: മന്നത്ത് പദ്മനാഭന് [Mannatthu padmanaabhanu ]
139003. പൊയ്കയില് യോഹന്നാന്റെ ജന്മ സ്ഥലം ? [Poykayilu yohannaante janma sthalam ?]
Answer: ഇരവി പേരൂര് [Iravi perooru ]
139004. കേരള ലിങ്കണ് എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു ? [Kerala linkanu ennariyappettirunnathu aaraayirunnu ?]
Answer: പണ്ഡിറ്റ് കറുപ്പന് [Pandittu karuppanu ]
139005. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന് ? [Abhinava keralam enna pathratthinte sthaapakanu ?]
Answer: വാഗ്ഭടാനന്ദന് [Vaagbhadaanandanu ]
139006. ’ ജാതി വേണ്ട , മതം വേണ്ട , ദൈവം വേണ്ട മനുഷ്യന് ‘ എന്ന് പറഞ്ഞ നവോത്ഥാന നായകന് ആരാണ് ? [’ jaathi venda , matham venda , dyvam venda manushyanu ‘ ennu paranja navoththaana naayakanu aaraanu ?]
Answer: സഹോദരന് അയ്യപ്പന് [Sahodaranu ayyappanu ]
139007. തിരുവിതാംകൂര് ഈഴവ സമാജം സ്ഥാപിച്ചത് ആരാണ് ? [Thiruvithaamkooru eezhava samaajam sthaapicchathu aaraanu ?]
Answer: ടി . കെ . മാധവന് [Di . Ke . Maadhavanu ]
139008. പണ്ഡിറ്റ് കറുപ്പന് 1913 ഇല് വിദ്വാന് പദവി നല് കിയത് ആരാണ് ? [Pandittu karuppanu 1913 ilu vidvaanu padavi nalu kiyathu aaraanu ?]
Answer: കേരള വര് മ്മ വലിയ കോയിത്തമ്പുരാന് [Kerala varu mma valiya koyitthampuraanu ]
139009. അയ്യാ സ്വാമി ക്ഷേത്രം എവിടെയാണ് ? [Ayyaa svaami kshethram evideyaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
139010. നാല്പതു വയസ്സിനു ശേഷം ഓരോ മനുഷ്യനും ഓരോ തെമ്മാടിയാണ് – ആരുടെ വാക്കുകളാണിത് ? [Naalpathu vayasinu shesham oro manushyanum oro themmaadiyaanu – aarude vaakkukalaanithu ?]
Answer: ബര് ണാഡ് ഷാ [Baru naadu shaa]
139011. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന് ? [Vyakthi sathyaagrahatthinu gaandhiji theranjeduttha aadya keraleeyanu ?]
Answer: കെ . കേളപ്പന് [Ke . Kelappanu ]
139012. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന് ‘ നിര് മ്മല് കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ് ? [Mandabuddhikaleyum manorogikaleyum chikithsikkaanu ‘ niru mmalu kennadi hom ‘ sthaapicchathu aaraanu ?]
Answer: മദര് തെരേസ [Madaru theresa]
139013. ഭാരതീയ വേദാന്ത ചിന്തയുടെ പരമാചാര്യന് ? [Bhaaratheeya vedaantha chinthayude paramaachaaryanu ?]
Answer: ശങ്കരാചാര്യര് [Shankaraachaaryaru ]
139014. യോഗ ക്ഷേമ സഭ സ്ഥാപിച്ച വര്ഷം ? [Yoga kshema sabha sthaapiccha varsham ?]
Answer: 1908
139015. ” ദുര് ബലര് ക്ക് ഒരിക്കലും മാപ്പ് നല് കാന് കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് “- ആരുടെ വാക്കുകള് ? [” duru balaru kku orikkalum maappu nalu kaanu kazhiyilla ; kshama karuttharude lakshanamaanu “- aarude vaakkukalu ?]
Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]
139016. ഗ്രേറ്റ് ലീപ് ഫോര് വേഡ് പദ്ധതി നയിച്ചത് ആരാണ് ? [Grettu leepu phoru vedu paddhathi nayicchathu aaraanu ?]
Answer: മാവോ സെ തൂങ്ങ് [Maavo se thoongu]
139017. ആത്മാനുതാപം ആരുടെ കൃതിയാണ് ? [Aathmaanuthaapam aarude kruthiyaanu ?]
Answer: ചവറ കുരിയാക്കോസ് ഏലിയാസ് [Chavara kuriyaakkosu eliyaasu]
139018. ’ വേല ചെയ്താല് കൂലി കിട്ടണം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര് ത്താവ് ? [’ vela cheythaalu kooli kittanam ‘ ennu paranja saamoohika parishkaru tthaavu ?]
Answer: വൈകുണ്ട സ്വാമികള് [Vykunda svaamikalu ]
139019. ’ സത്യമേവ ജയതേ ‘ എന്നാ മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് ? [’ sathyameva jayathe ‘ ennaa mudraavaakyam janakeeyamaakkiya nethaavu ?]
Answer: മദന് മോഹന് മാളവ്യ [Madanu mohanu maalavya]
139020. ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ‘ ആകാശവാണി ‘ എന്ന് പേര് നല് കിയത് ആരാണ് ? [Inthyayile rediyo prakshepanatthinu ‘ aakaashavaani ‘ ennu peru nalu kiyathu aaraanu ?]
Answer: രവീന്ദ്ര നാഥ ടാഗോര് [Raveendra naatha daagoru ]
139021. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് ? [Nireeshvara vaadikalude guru ennariyappedunnathu ?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
139022. ‘ വരിക വരിക സഹജരെ .. സഹന സമര സമയമായ് ..’ എന്നാരംഭിക്കുന്ന ഉപ്പു സത്യാഗ്രഹ പടയണി ഗാനം രചിച്ചത് ആരാണ് ? [‘ varika varika sahajare .. Sahana samara samayamaayu ..’ ennaarambhikkunna uppu sathyaagraha padayani gaanam rachicchathu aaraanu ?]
Answer: അംശി നാരായണ പിള്ള [Amshi naaraayana pilla]
139023. ’ പവ് നാറിലെ സന്ന്യാസി ‘ എന്ന വിശേഷണത്താല് അറിയപ്പെട്ടതാരാണ് ? [’ pavu naarile sannyaasi ‘ enna visheshanatthaalu ariyappettathaaraanu ?]
Answer: വിനോഭ ഭാവെ [Vinobha bhaave]
139024. ’ ഷണ്മുഖ ദാസന് ‘ എന്നറിയപ്പെട്ട വ്യക്തി ? [’ shanmukha daasanu ‘ ennariyappetta vyakthi ?]
Answer: ചട്ടമ്പി സ്വാമികള് [Chattampi svaamikalu ]
139025. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കേരള സര് ക്കാര് ആവിഷ്ക്കരിച്ച വര്ഷം ? [Ayyankaali nagara thozhilurappu paddhathi kerala saru kkaaru aavishkkariccha varsham ?]
Answer: 2010
139026. ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധന് എന്ന് വിശേഷിപ്പിച്ചതാര് ? [Shree naaraayana guruvine randaam buddhanu ennu visheshippicchathaaru ?]
Answer: ജി . ശങ്കര കുറുപ്പ് [Ji . Shankara kuruppu]
139027. ഇന്ത്യയുടെ മഹാനായ പുത്രന് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആരാണ് ? [Inthyayude mahaanaaya puthranu ennu ayyankaaliye visheshippicchathu aaraanu ?]
Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]
139028. പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ് ‘ – ആരുടെ വാക്കുകള് ? [Pattini kidakkunnavanodu mathatthepatti samsaarikkunnathu avane apamaanikkunnathinu thulyamaanu ‘ – aarude vaakkukalu ?]
Answer: സ്വാമി വിവേകാനന്ദന് [Svaami vivekaanandanu ]
139029. ആദിഭാഷ എന്ന ഗ്രന്ഥത്തിന്റെ കര് ത്താവ് ആരാണ് ? [Aadibhaasha enna granthatthinte karu tthaavu aaraanu ?]
Answer: ചട്ടമ്പി സ്വാമികള് [Chattampi svaamikalu ]
139030. എ . കെ . ജി . യുടെ നേതൃത്വത്തില് പട്ടിണി ജാഥ നടന്ന വര്ഷം ? [E . Ke . Ji . Yude nethruthvatthilu pattini jaatha nadanna varsham ?]
Answer: 1936
139031. സമ്പൂര് ണ്ണ ദേവന് എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര് ത്താവ് ? [Sampooru nna devanu ennariyappetta saamoohika parishkaru tthaavu ?]
Answer: വൈകുണ്ട സ്വാമികള് [Vykunda svaamikalu ]
139032. ശ്രീ നാരായണ ഗുരുവിന്റെ ആദ്യ കൃതി ? [Shree naaraayana guruvinte aadya kruthi ?]
Answer: ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട് [Gajendra moksham vanchippaattu]
139033. ’ കേരള സുഭാഷ് ചന്ദ്ര ബോസ്സ് ‘ എന്നറിയപ്പെട്ടത് ആരാണ് ? [’ kerala subhaashu chandra bosu ‘ ennariyappettathu aaraanu ?]
Answer: മുഹമ്മദ് അബ്ദു റഹിമാന് [Muhammadu abdu rahimaanu ]
139034. ’ കാഷായവും കമണ്ഡലവുമില്ലാത്ത്ത സന്ന്യാസി ‘ എന്നറിയപ്പെട്ടത് ആരാണ് ? [’ kaashaayavum kamandalavumillaatththa sannyaasi ‘ ennariyappettathu aaraanu ?]
Answer: ചട്ടമ്പി സ്വാമികള് [Chattampi svaamikalu ]
139035. കേരളത്തില് ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര് ത്താവ് ? [Keralatthilu aadyamaayi panthi bhojanam nadatthiya saamoohika parishkaru tthaavu ?]
Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]
139036. ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Brahmaananda shivayogiyude siddhaashramam sthithi cheyyunnathu evideyaanu ?]
Answer: ആലത്തൂര് [Aalatthooru ]
139037. ’ കാര് മലെറ്റ് സ് ഓഫ് മേരി ഇമ്മാക്കുലെറ്റ് ‘ സ്ഥാപിച്ചതാരാണ് ? [’ kaaru malettu su ophu meri immaakkulettu ‘ sthaapicchathaaraanu ?]
Answer: ചവറ കുര്യാകോസ് ഏലിയാസ് [Chavara kuryaakosu eliyaasu]
139038. ‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള് തന് പിന് മുറക്കാര് .’ ആരുടെ വരികളാണ് ? [‘ ithinokke prathikaaram cheyyaathadangumo pathithare ningalu thanu pinu murakkaaru .’ aarude varikalaanu ?]
Answer: ചങ്ങമ്പുഴ കൃഷ്ണ പിള്ള [Changampuzha krushna pilla]
139039. ആദ്യമായി മലയാളത്തില് പുസ്തക രചന നടത്തിയ മുസ്ലീം നവോത്ഥാന നായകന് മക്തി ? [Aadyamaayi malayaalatthilu pusthaka rachana nadatthiya musleem navoththaana naayakanu makthi ?]
Answer: തങ്ങള് [Thangalu ]
139040. ’ വിദ്യാപോഷിണി ‘ എന്ന സാംസ്കാരിക സംഘടനക്കു രൂപം നല് കിയത് ആരാണ് ? [’ vidyaaposhini ‘ enna saamskaarika samghadanakku roopam nalu kiyathu aaraanu ?]
Answer: സഹോദരന് അയ്യപ്പന് [Sahodaranu ayyappanu ]
139041. ’ ചാപല്യമേ … നിന്നെ സ്ത്രീയെന്നു വിളിക്കുന്നു ‘ – ആരുടെ വാക്കുകള് ? [’ chaapalyame … ninne sthreeyennu vilikkunnu ‘ – aarude vaakkukalu ?]
Answer: ഷേക്സ് പിയര് [Sheksu piyaru ]
139042. ’ മൈ ലാന് ഡ് ആന് ഡ് മൈ പീപ്പിള് ‘ ആരുടെ പുസ്തകമാണ് ? [’ my laanu du aanu du my peeppilu ‘ aarude pusthakamaanu ?]
Answer: ദലൈ ലാമ [Daly laama]
139043. താഴെ പറയുന്നവരില് ‘ സന്മാര് ഗ്ഗ പ്രദീപ സഭ ‘ സ്ഥാപിച്ചത് ആരാണ് ? [Thaazhe parayunnavarilu ‘ sanmaaru gga pradeepa sabha ‘ sthaapicchathu aaraanu ?]
Answer: പണ്ഡിറ്റ് കറുപ്പന് [Pandittu karuppanu ]
139044. തളി റോഡ് സമരത്തിനു നേതൃത്വം നല് കിയ സാമൂഹിക പരിഷ്കര് ത്താവ് ? [Thali rodu samaratthinu nethruthvam nalu kiya saamoohika parishkaru tthaavu ?]
Answer: സി . കൃഷ്ണന് [Si . Krushnanu ]
139045. തിരുവിതാം കൂറിന്റെ വന്ദ്യ വയോധിക ? [Thiruvithaam koorinte vandya vayodhika ?]
Answer: അക്കാമ്മ ചെറിയാന് [Akkaamma cheriyaanu ]
139046. ‘ ഊരാളുങ്കല് ’ എന്ന കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രൂപീകരിച്ചത് ആരാണ് ? [‘ ooraalunkalu ’ enna koolivelakkaarude paraspara sahaaya samgham roopeekaricchathu aaraanu ?]
Answer: വാഗ്ഭടാനന്ദന് [Vaagbhadaanandanu ]
139047. പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ആര് നടത്തിയതാണ് . ? [Prasiddhamaaya kozhancheri prasamgam aaru nadatthiyathaanu . ?]
Answer: സി . കേശവന് [Si . Keshavanu ]
139048. സവര് ണ്ണ ഹിന്ദുക്കള് ക്ക് എതിരായ സമരത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ് ? [Savaru nna hindukkalu kku ethiraaya samaratthinte bhaagamaayi manusmruthi katthiccha nethaavu ?]
Answer: ഡോ . ബി . ആര് . അംബേദ് ക്കര് [Do . Bi . Aaru . Ambedu kkaru ]
139049. ’ വെടിയുണ്ടകളെക്കാള് ശക്തിയുള്ളതാണ് ബാലറ്റ് ‘ – ആരുടെ വാക്കുകള് . ? [’ vediyundakalekkaalu shakthiyullathaanu baalattu ‘ – aarude vaakkukalu . ?]
Answer: നെപ്പോളിയന് ബോണപ്പാര് ട്ട് [Neppoliyanu bonappaaru ttu]
139050. യാചനാ യാത്ര നടത്തിയത് ആരാണ് ? [Yaachanaa yaathra nadatthiyathu aaraanu ?]
Answer: വി . ടി . ഭട്ടതിരിപ്പാട് [Vi . Di . Bhattathirippaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution