<<= Back
Next =>>
You Are On Question Answer Bank SET 2779
138951. തിരുവനന്തപുരത്ത് ചാല കമ്പോളം പണികഴിപ്പിച്ച ദിവാന് ആരാണ് ? [Thiruvananthapuratthu chaala kampolam panikazhippiccha divaanu aaraanu ?]
Answer: രാജാ കേശവദാസൻ [Raajaa keshavadaasan]
138952. രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നോമിനേറ്റു ചെയ്യാന് അധികാരമുണ്ട് .? [Raashdrapathikku raajyasabhayilekku ethra amgangale nominettu cheyyaanu adhikaaramundu .?]
Answer: 12
138953. ‘ അഗ്നി മീളെ പുരോഹിതം ‘ എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം [‘ agni meele purohitham ‘ enna shlokatthode aarambhikkunna vedam]
Answer: ഋഗ്വേദം [Rugvedam]
138954. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം .? [Eshyayile rogi ennariyappedunna raajyam .?]
Answer: മ്യാൻമർ [Myaanmar]
138955. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് .? [Charithratthinte pithaavu ennariyappedunnathu aaraanu .?]
Answer: ഹെറോഡോട്ടസ് [Herodottasu]
138956. കേരളത്തിലെ മികച്ച കര് ഷകന് സംസ്ഥാന സര് ക്കാര് നല് കുന്ന പുരസ്കാരം .? [Keralatthile mikaccha karu shakanu samsthaana saru kkaaru nalu kunna puraskaaram .?]
Answer: കർഷകോത്തമ [Karshakotthama]
138957. അയോധ്യ ഏതു നദിയുടെ തീരത്താണ് ? [Ayodhya ethu nadiyude theeratthaanu ?]
Answer: സരയൂ [Sarayoo]
138958. കേരളത്തിന്റെ വടക്കേ അറ്റത്തെ കായല് ? [Keralatthinte vadakke attatthe kaayalu ?]
Answer: ഉപ്പള [Uppala]
138959. ഭക്രാനംഗല് അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ? [Bhakraanamgalu anakkettu ethu nadiyilaanu sthithi cheyyunnathu ?]
Answer: സത് ലജ് [Sathu laju]
138960. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ് .? [Kvaandam siddhaanthatthinte upajnjaathaavu aaraanu .?]
Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]
138961. കെ . എസ് . ആര് . ടി . സി . സ്ഥാപിതമായ വര്ഷം .? [Ke . Esu . Aaru . Di . Si . Sthaapithamaaya varsham .?]
Answer: 1965
138962. കേരള തുളസീദാസന് എന്നറിയപ്പെട്ട കവി ആരാണ് .? [Kerala thulaseedaasanu ennariyappetta kavi aaraanu .?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
138963. ഇന്ത്യയുടെ ആദ്യത്തെ വാര് ത്താ വിനിമയ ഉപഗ്രഹം ഏതാണ് .? [Inthyayude aadyatthe vaaru tthaa vinimaya upagraham ethaanu .?]
Answer: ആപ്പിൾ [Aappil]
138964. ചാന്നാര് ലഹള നടന്ന വര്ഷം .? [Chaannaaru lahala nadanna varsham .?]
Answer: 1859
138965. ഇന്ത്യന് ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ് .? [Inthyanu bharana ghadanayude aamukham ezhuthiyathu aaraanu .?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
138966. ഭാരതീയ റിസര് വ് ബാങ്ക് സ്ഥാപിതമായ വര് ഷം .? [Bhaaratheeya risaru vu baanku sthaapithamaaya varu sham .?]
Answer: 1935
138967. കൊങ്കണ് റയില് വേയുടെ നീളം എത്രയാണ് ? [Konkanu rayilu veyude neelam ethrayaanu ?]
Answer: 760
138968. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന് .? [Jnjaanapeedta puraskaaram nediya aadya keraleeyanu .?]
Answer: ജി . ശങ്കര കുറുപ്പ് [Ji . Shankara kuruppu]
138969. ഇന്ത്യന് ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷന് ? [Inthyanu aasoothrana kammeeshante aadya upaadhyakshanu ?]
Answer: ഗുല് സരി ലാല് നന്ദ [Gulu sari laalu nanda]
138970. ദക്ഷിണേന്ത്യ യിലെ അശോകന് എന്നറിയപ്പെട്ടത് ആരാണ് .? [Dakshinenthya yile ashokanu ennariyappettathu aaraanu .?]
Answer: അമോഘവര് ഷന് [Amoghavaru shanu ]
138971. രാജതരംഗിണി – എന്ന കൃതി എഴുതിയത് ആരാണ് ? [Raajatharamgini – enna kruthi ezhuthiyathu aaraanu ?]
Answer: കല് ഹണന് [Kalu hananu ]
138972. രാഷ്ട്രപതിയുടെ സ്വര് ണ്ണ മെഡല് നേടിയ ആദ്യ മലയാള സിനിമ ? [Raashdrapathiyude svaru nna medalu nediya aadya malayaala sinima ?]
Answer: ചെമ്മീന് [Chemmeenu ]
138973. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ? [Inthyan bharanaghadanayude samrakshakan ?]
Answer: സുപ്രീം കോടതി [Supreem kodathi]
138974. സമ്പൂര് ണ്ണവിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ? [Sampooru nnaviplavam enna aashayatthinte upajnjaathaavu ?]
Answer: ജയപ്രകാശ് നാരായണ് [Jayaprakaashu naaraayanu ]
138975. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി.? [Inthyayile paramonnatha siviliyan bahumathi.?]
Answer: ഭാരതരത്നം [Bhaaratharathnam]
138976. ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ് . ? [Jaathi naashini sabha sthaapicchathu aaraanu . ?]
Answer: ആനന്ദ തീര്ഥന് [Aananda theerthanu ]
138977. ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ് ? [Shree naaraayana guru janiccha varsham ethaanu ?]
Answer: 1856
138978. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ് ? [Aathmavidyaa samgham sthaapicchathu aaraanu ?]
Answer: വഗ്ഭടാനന്ദൻ [Vagbhadaanandan]
138979. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന് ആരാണ് ? [Svadeshaabhimaani pathratthinte sthaapakanu aaraanu ?]
Answer: വക്കം മൌലവി [Vakkam moulavi]
138980. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം ? [Brahmaananda shivayogi sthaapiccha prasthaanam ?]
Answer: ആനന്ദമഹാസഭ [Aanandamahaasabha]
138981. 1904 ഇല് അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര് ക്ക് വേണ്ടി സ്കൂള് ആരംഭിച്ചത് എവിടെയാണ് ? [1904 ilu ayyankaali adhasthitha vibhaagakkaaru kku vendi skoolu aarambhicchathu evideyaanu ?]
Answer: വെങ്ങാനൂര് [Vengaanooru ]
138982. കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല് കി ആദരിച്ചതാരെയാണ് ? [Kocchi raajaavu ‘ kavithilakam ‘ pattam nalu ki aadaricchathaareyaanu ?]
Answer: പണ്ഡിറ്റ് കറുപ്പന് [Pandittu karuppanu ]
138983. ദര് ശനമാല ആരുടെ കൃതിയാണ് ? [Daru shanamaala aarude kruthiyaanu ?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
138984. ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം ? [Shree naaraayana guruvinu aathmeeya jnjaanam labhiccha sthalam ?]
Answer: മരുത്വാമല [Maruthvaamala]
138985. തൈക്കാട് അയ്യായുടെ ശിഷ്യന് ആയിരുന്ന തിരുവിതാംകൂര് രാജാവ് ? [Thykkaadu ayyaayude shishyanu aayirunna thiruvithaamkooru raajaavu ?]
Answer: സ്വാതി തിരുനാള് [Svaathi thirunaalu ]
138986. പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ് ? [Prathyaksha raksha dyva sabha sthaapicchathu aaraanu ?]
Answer: പൊയ്കയില് കുമാര ഗുരു [Poykayilu kumaara guru]
138987. അല് – ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ് ? [Alu – islaam maasika aarambhicchathu aaraanu ?]
Answer: വക്കം മൌലവി [Vakkam moulavi]
138988. ആത്മോപദേശ ശതകം എഴുതിയത് ആരാണ് ? [Aathmopadesha shathakam ezhuthiyathu aaraanu ?]
Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]
138989. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ? [Chaavara kuriyaakkosu eliyaasu acchante bhouthikaavashishttam evideyaanu sookshicchirikkunnathu ?]
Answer: മാന്നാനം [Maannaanam]
138990. ബ്രിട്ടീഷ് ഭരണത്തെ വെന് നീചന് എന്നും തിരുവിതാംകൂര് ഭരണത്തെ അനന്തപുരത്തെ നീചന് എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര് ത്താവ് ? [Britteeshu bharanatthe venu neechanu ennum thiruvithaamkooru bharanatthe ananthapuratthe neechanu ennum visheshippiccha saamoohika parishkaru tthaavu ?]
Answer: വൈകുണ്ട സ്വാമികള് [Vykunda svaamikalu ]
138991. ’ മനസ്സാണ് ദൈവം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര് ത്താവ് ? [’ manasaanu dyvam ‘ ennu paranja saamoohika parishkaru tthaavu ?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
138992. ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില് ആലുവയിലെ അദ്വൈതാശ്രമത്തില് സര് വ്വ മത സമ്മേളനം നടന്ന വര്ഷം ? [Shree naaraayana guruvinte nethruthvatthilu aaluvayile advythaashramatthilu saru vva matha sammelanam nadanna varsham ?]
Answer: 1924
138993. സമകാലിക ജാതി വ്യവസ്ഥയെ വിമര് ശിച്ചു കൊണ്ട് പണ്ഡിറ്റ് കറുപ്പന് രചിച്ച കൃതി ? [Samakaalika jaathi vyavasthaye vimaru shicchu kondu pandittu karuppanu rachiccha kruthi ?]
Answer: ജാതിക്കുമ്മി [Jaathikkummi]
138994. 1887 ഇല് ദീപിക പത്രത്തിനു തുടക്കമിട്ടത് ആരാണ് ? [1887 ilu deepika pathratthinu thudakkamittathu aaraanu ?]
Answer: ഫാദര് ഇമ്മാനുവല് നിദിരി [Phaadaru immaanuvalu nidiri]
138995. സമത്വ സമാജം സ്ഥാപിച്ചത് ആരാണ് ? [Samathva samaajam sthaapicchathu aaraanu ?]
Answer: വൈകുണ്ട സ്വാമികള് [Vykunda svaamikalu ]
138996. ശൈവപ്രകാശിക സഭ സ്ഥാപിച്ചത് ആരാണ് ? [Shyvaprakaashika sabha sthaapicchathu aaraanu ?]
Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]
138997. ആനന്ദ ദര് ശനത്തിന് റെ ഉപജ്ഞാതാവ് ആരാണ് ? [Aananda daru shanatthinu re upajnjaathaavu aaraanu ?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
138998. ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മില് കണ്ടു മുട്ടിയ വര് ഷം ? [Chattampi svaamikalum svaami vivekaanandanum thammilu kandu muttiya varu sham ?]
Answer: 1892
138999. 1896 ലെ ഈഴവ മെമ്മോറിയലിനു നേത്രുത്വം നല് കിയത് ആരാണ് ? [1896 le eezhava memmoriyalinu nethruthvam nalu kiyathu aaraanu ?]
Answer: ഡോ . പല് പ്പു [Do . Palu ppu]
139000. എഡ്വിന് ആര് നോള് ഡി ന് റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ‘ ശ്രീബുദ്ധ ചരിതം ‘ എന്ന പേരില് തര് ജ്ജമ ചെയ്തത് ആരാണ് ? [Edvinu aaru nolu di nu re ‘ lyttu ophu eshya ‘ ennaa kruthi malayaalatthilekku ‘ shreebuddha charitham ‘ enna perilu tharu jjama cheythathu aaraanu ?]
Answer: കുമാരനാശാന് [Kumaaranaashaanu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution